Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിള്ളയുടെ ശിക്ഷാ കാലാവധി നീട്ടിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2011, 05:21 pm IST
inUncategorized

തിരുവനന്തപുരം: മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയ്‌ക്ക് അനുവദിച്ച സാധാരണ പരോളും അടിയന്തര പരോളും ശിക്ഷാകാലവധിയായി പരിഗണിക്കാന്‍ നിയമതടസ്സമുണ്ടെന്ന് റിപ്പോര്‍ട്ട്‌. പരോള്‍ കാലാവധി ശിക്ഷാ കാലവധിയായി കൂട്ടില്ലെന്ന നിയമപരിഷ്കരണപ്രകാരമാണ്‌ പിള്ളയുടെ ശിക്ഷാകാലവധി നീളുന്നത്‌. തടവുകാരന്റെ നല്ല നടപ്പു കണക്കാക്കി ലഭിക്കുന്ന ശിക്ഷാ ഇളവോടെ ഒക്ടോബര്‍ 17നു പുറത്തിറങ്ങാമെന്ന പ്രതീക്ഷയിലിരിക്കെയാണ് ജയില്‍ നിയമങ്ങള്‍ പിള്ളക്കു തടസമാകുന്നത്.

2010 പരിഷ്കരിച്ച ജയില്‍ നിയമം 78-2 പ്രകാരം തടവുകാരന്‍ അനുഭവിക്കുന്ന എല്ലാ പരോളുകളും ഇളവുകളും അവധിയും ചേര്‍ത്താല്‍ ശിക്ഷാ കാലാവധിയുടെ മൂന്നില്‍ലൊന്നു കവിയാന്‍ പാടില്ല. ഇതു പ്രകാരം പിള്ളക്കു ലഭിച്ച 75 ദിവസത്തെ പരോള്‍ കുറച്ചാല്‍ 45 ദിവസമേ ഇളവായി ലഭിക്കൂ. ആയതിനാല്‍ ഒക്ടോബര്‍ 17നു പൂര്‍ത്തിയാകേണ്ട ശിക്ഷ ജനുവരി രണ്ടിനേ അവസാനിക്കൂ. നിയമം പരിഷ്കരിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നാണ് സൂചന. ഒക്ടോബറിനു മുന്‍പു പരോള്‍ കാലാവധി ശിക്ഷാ കാലാവധിയായി പരിഗണിക്കാന്‍ സാധിക്കും.

ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ള ഫെബ്രുവരി 18നാണു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. ഭാര്യയുടെ ചികിത്സയ്‌ക്കായി വിവിധ ഘട്ടങ്ങളിലായി 45 ദിവസത്തെ അടിയന്തര പരോള്‍ ലഭിച്ചു. ഇതേ സമയം ശിക്ഷ ഇളവുചെയ്യണമെന്ന് ചൂണ്ടിക്കാട്ടി പിള്ള സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കി. എന്നാല്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ല. തുടര്‍ന്നു 30 ദിവസത്തെ സാധാരണ പരോള്‍ കൂടി ജയില്‍ വകുപ്പ് അനുവദിച്ചു.

ഇതിനിടെ അനധികൃത പരോള്‍ അനുവദിക്കുന്നതായി ആരോപണം ഉയര്‍ന്നു. പിതാവിനു വിദഗ്ധ ചികിത്സ നല്‍കണമെന്ന് ചൂണ്ടിക്കാട്ടി മകള്‍ ഉഷയുടെ അപേക്ഷ പരിഗണിച്ച സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിയിലേക്കു പിള്ളയെ മാറ്റി.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ ഓഗസ്റ്റ് 16 ന്

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി ,ലോ ആന്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.