Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ക്ഷമയാചിച്ചും ക്ഷമിച്ചും ജൈനോത്സവ ചടങ്ങ്‌ നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2011, 10:45 pm IST
inErnakulam

മട്ടാഞ്ചേരി: ‘അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകള്‍ക്ക്‌ ക്ഷമ…’ ജൈനര്‍ പരസ്പരം ക്ഷമയാചിച്ചും ക്ഷമിച്ചും നടന്ന “മിച്ചാമി ദുഃഖടം” ആഘോഷം മാതൃകയായി. ജൈന സമൂഹത്തിന്റെ പരിയൂഷന്‍ പര്‍വ്വ്‌ ഉത്സവത്തോടനുബന്ധിച്ചാണ്‌ ഒന്‍പതാം ദിനം ക്ഷമാപണ്‍ ആഘോഷം നടന്നത്‌. കൊച്ചി ഗുജറാത്തി റോഡ്‌ സ്വേതാംബര്‍ ജൈനക്ഷേത്രത്തില്‍ ഒത്തുകൂടിയ കുഞ്ഞുകുട്ടി-ആബാലവൃദ്ധജനസമൂഹം കൈകള്‍ കൂപ്പി…തലകുമ്പിട്ട്‌ മിച്ചാമി ദുഃഖടം എന്ന്‌ പറഞ്ഞാണ്‌ ക്ഷമായാചനം നടത്തിയത്‌. തങ്ങളുടെ ലൗകിക ജീവിതത്തില്‍ വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ, നേരിട്ടോ അല്ലാതെയോ, മനസാവാചാ കര്‍മ്മണാ ചെയ്തുപോയ തെറ്റുകള്‍ക്കാണ്‌ ജൈനര്‍ ക്ഷമായാചനം നടത്തുന്നത്‌. ക്ഷേത്രത്തില്‍ വെച്ച്‌ സമാജാംഗങ്ങളോടും തുടര്‍ന്ന്‌ സമൂഹത്തോടും ഇവര്‍ ക്ഷമായാചനം നടത്തും. എട്ട്‌ ദിവസത്തെ ഉത്സവാഘോഷത്തിന്‌ ശേഷമാണ്‌ ക്ഷമാപണ്‍ ചടങ്ങ്‌ നടക്കുക. പ്രായ-ലിംഗ-വര്‍ണ്ണഭേദമെന്യേയുള്ള മിച്ചാമി ദുഃഖടം തെറ്റുകള്‍ക്കായുള്ള ക്ഷമായാചനത്തോടൊപ്പം പരസ്പരാരാധന വളര്‍ത്തുന്ന ചടങ്ങ്‌ കൂടിയാണിതെന്ന്‌ പഴമക്കാര്‍ പറയുന്നു. ക്ഷമാപണ്‍ ചടങ്ങിന്‌ ശേഷം ജൈനമതഗ്രന്ഥമായ കല്‍പ്പസൂത്രയും ഭഗവാന്‍ ഉറങ്ങുന്ന പല്ലക്കുമായി ക്ഷേത്രത്തില്‍ നിന്നും തുടങ്ങുന്ന നഗരപ്രദക്ഷിണം ഉച്ചയോടുകൂടി ക്ഷേത്രത്തിലെത്തി സമാപിച്ചു.

ഞായറാഴ്ച ഉത്സവത്തിന്‌ സമാപനം കുറിച്ച്‌ ഘോഷയാത്ര നടക്കും. മഹാവീര്‍ ജനനത്തിന്‌ മുമ്പുണ്ടായ സ്വപ്ന പ്രതിമകള്‍, പ്രഛന്നവേഷങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍, മതഗ്രന്ഥമേന്തിയ സമാജാംഗങ്ങള്‍, കീര്‍ത്തനങ്ങളുമായി സ്ത്രീസമൂഹം തുടങ്ങിയവ ഘോഷയാത്രയില്‍ അണിനിരക്കും. ക്ഷേത്രത്തില്‍ ഘോഷയാത്ര സമാപിക്കുന്നതോടെ പ്രസാദവിതരണവും നടക്കും. ആഘോഷചടങ്ങുകള്‍ക്ക്‌ സ്വേതാംബര്‍ ജൈന്‍ സംഘ്‌ ഭാരവാഹികളായ കിഷോര്‍ ശ്യാംജി, ഭരത്ഖോന, രമേശ്‌ ജേട്ടാഭായ്‌, ദിലീപ്‌ മേത്ത, വിരേഷ്‌ ഖോന തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.