Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹെഡ്‌ലിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടില്ല – വിക്കിലീക്സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2011, 05:20 pm IST
inUncategorized

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയെ വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെടില്ലെന്ന്‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ എം.കെ നാരായണന്‍ അമേരിക്കന്‍ അംബാസഡര്‍ തിമോത്തി റോമറിന്‌ ഉറപ്പ്‌ നല്‍കിയതായി വിക്കി‌ലീക്സ് വെളിപ്പെടുത്തല്‍‌.

ഹെഡ്‌ലിയെ വിട്ടുകിട്ടണമന്നാണ്‌ ഇന്ത്യയുടെ നിലപാടെന്ന്‌ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ്‌ വിക്കിലീക്സ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ യു.എസ്‌ അംബാസഡറായിരുന്ന തിമോത്തി റോമറുമായി 2009 ഡിസംബര്‍ 16ന്‌ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ്‌ നാരായണന്‍ ഇത്തരമൊരു നിലപാട്‌ സ്വീകരിച്ചതെന്ന്‌ വിക്കിലീക്‌സ്‌ പുറത്തുവിട്ട രേഖകളില്‍ പറയുന്നു.

ഹെഡ്‌ലിയെ വിട്ടു തരാതിരിക്കണമെന്ന്‌ ആവശ്യപ്പെടാതിരിക്കാന്‍ ഇന്ത്യയ്‌ക്കാവില്ല. ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മാത്രമാണ്‌ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്‌. എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ ഇന്ത്യ ഇത്തരമൊരു ആവശ്യം ഉന്നയിക്കില്ലെന്നാണ്‌ നാരായണന്‍ പറഞ്ഞത്‌. ഹെഡ്‌ലിയെ വിട്ടു തരണമെന്ന ആവശ്യത്തില്‍ നിന്ന്‌ ഇന്ത്യ പിന്മാറണമെന്ന റോമറുടെ അഭിപ്രായത്തിന്‌ മറുപടിയായാണ്‌ നാരായണന്‍ ഇങ്ങനെ പറഞ്ഞതെന്നാണ്‌ വിക്കിലീക്‌സ്‌ അവകാശപ്പെടുന്നത്‌.

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട്‌ ഹെഡ്‌ലിയില്‍ നിന്ന്‌ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ്‌ അമേരിക്ക പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ ഹെഡ്‌ലിയെ ഇന്ത്യയ്‌ക്ക്‌ കൈമാറുന്നത്‌ യു.എസിന്‌ അയാളില്‍ നിന്ന്‌ വിവരങ്ങള്‍ ലഭിക്കുന്നതിന്‌ തടസമാകുമെന്നും റോമര്‍ ചൂണ്ടിക്കാട്ടി.

ഹെഡ്‌ലിയെ സംബന്ധിച്ച്‌ അമേരിക്ക ഇന്ത്യയ്‌ക്ക്‌ കൈമാറിയ വിവരങ്ങള്‍ ചോര്‍ന്നതിലും റോമര്‍ നിരാശ രേഖപ്പെടുത്തിയതായി വിക്കിലീക്‌സ്‌ കേബിളുകള്‍ പറയുന്നു.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.