Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാശ്മീര്‍ പ്രശ്നത്തില്‍ മന്‍മോഹനും മുഷാറഫും പിന്‍വാതില്‍ ചര്‍ച്ച നടത്തിയെന്ന്‌ വിക്കിലീക്സ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2011, 11:03 am IST
inUncategorized

വളഞ്ഞവഴിയില്‍ മന്‍മോഹന്‍

ന്യൂദല്‍ഹി: ജമ്മുകാശ്മീരിന്റെ പേരില്‍ വളഞ്ഞ വഴിയിലൂടെ പാക്കിസ്ഥാനുമായി കരാറുണ്ടാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ശ്രമിച്ചതായി വിക്കിലീക്സ്‌ വെളിപ്പെടുത്തല്‍. സ്വതന്ത്ര വ്യാപാരം, നിയന്ത്രണരേഖ വഴിയുള്ള സഞ്ചാരം തുടങ്ങിയ വാഗ്ദാനങ്ങളുമായി മുന്‍ പാക്‌ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫുമായാണ്‌ മന്‍മോഹന്‍സിംഗ്‌ കരാറുണ്ടാക്കാന്‍ ശ്രമിച്ചതെന്ന്‌ 2009 ഏപ്രില്‍ 21 ലെ യുഎസ്‌ എംബസി റിപ്പോര്‍ട്ട്‌ ഉദ്ധരിച്ച്‌ വിക്കിലീക്സ്‌ വെളിപ്പെടുത്തി.

മുഷറഫുമായി ഇത്തരമൊരു കരാറിന്‌ ശ്രമിച്ചിരുന്നതായി ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അന്നത്തെ വിദേശകാര്യ കമ്മറ്റി ചെയര്‍മാന്‍ ഹൊവാര്‍ഡ്‌ ബര്‍മന്റെ നേതൃത്വത്തിലുള്ള യുഎസ്‌ പ്രതിനിധിസംഘത്തോട്‌ പ്രധാനമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നത്രെ. പ്രസിഡന്റ്‌ മുഷറഫിന്റെ നിലനില്‍പ്പ്തന്നെ പ്രതിസന്ധിയിലായ 2007 ഫെബ്രുവരിക്കു മുമ്പുതന്നെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയിരുന്നുവെന്നും സിംഗ്‌ പറഞ്ഞിരുന്നു. ‘പിന്‍വാതിലിലൂടെ തങ്ങള്‍ ധാരണയിലെത്തി’ എന്നായിരുന്നു സിംഗിന്റെ പ്രഖ്യാപനം. ജനാധിപത്യപരമായ ശക്തവും സുസ്ഥിരവും സമാധാനപരവുമായ ഒരു പാക്കിസ്ഥാനാണ്‌ ഇന്ത്യയുടെ ആഗ്രഹമെന്നും പാക്‌ ഭൂപ്രദേശത്തിന്റെ ഒരിഞ്ചുപോലും ഇന്ത്യ ആവശ്യപ്പെടുന്നില്ലെന്നും സിംഗ്‌ പറഞ്ഞുവത്രെ.

ഇന്തോ-പാക്‌ പ്രമേയത്തിന്റെ അന്തിമ കരടിന്‌ ഇരുരാജ്യങ്ങളും അവസാനരൂപം നല്‍കിവരികയാണെന്ന്‌ കഴിഞ്ഞ വര്‍ഷം മുഷറഫ്‌ നടത്തിയ പ്രസ്താവനന സിംഗിന്റെ വെളിപ്പെടുത്തല്‍ ശരിവെക്കുന്നതാണ്‌. പിന്‍വാതിലിലൂടെയാണ്‌ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതെന്നും മുഷറഫ്‌ പറഞ്ഞിരുന്നു. കാശ്മീര്‍പ്രശ്നം പരിഹരിക്കാന്‍ മുഷറഫ്‌ വിഭാവനംചെയ്ത നാലിന പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരും പിന്‍വാതില്‍ കരാറിന്‌ ശ്രമിച്ചതത്രെ.

കാശ്മീരില്‍നിന്ന്‌ സൈന്യത്തെ പിന്‍വലിക്കല്‍, പരമാവധി സ്വയംഭരണാധികാരം, അതിര്‍ത്തി അപ്രസക്തമാക്കി മേഖലയുടെ സംയുക്ത മാനേജ്മെന്റ്‌ എന്നിവയാണ്‌ മുഷറഫ്‌ വിഭാവനം ചെയ്ത നാലിന നിര്‍ദ്ദേശങ്ങള്‍. എന്നാല്‍, ഇത്‌ മുഷറഫിന്റെ വ്യക്തിപരമായ ചിന്തയില്‍നിന്ന്‌ ഉടല്‍ടത്തതാണെന്ന്‌ ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തള്ളിയിരുന്നു. പാക്കിസ്ഥാന്‍ പാര്‍ലമെന്റും മന്ത്രിസഭയും ഇത്‌ അംഗീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍, മുഷറഫിന്റെ ആശയം അടിസ്ഥാനമാക്കിയാണ്‌ പിന്‍വാതില്‍ നീക്കം നടത്തിയതെന്ന കാര്യം മന്‍മോഹന്‍സിംഗ്‌ നേരിട്ട്‌ പറഞ്ഞിട്ടില്ലെന്നും വിക്കിലീക്സ്‌ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയെ അപേക്ഷിച്ച്‌ കാശ്മീര്‍ പ്രശ്നപരിഹാര കരാറിന്റെ കാര്യത്തില്‍ ഏറെ മുന്നോട്ടുപോകാന്‍ മന്‍മോഹന്‍സിംഗിന്‌ സാധിക്കുന്നതായും മുഷറഫ്‌ പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തില്‍ (26/11) ഇന്ത്യക്ക്‌ 150 ലേറെ പൗരന്മാരെ നഷ്ടപ്പെട്ടതായി ബര്‍മനെയും മറ്റ്‌ യുഎസ്‌ പ്രതിനിധികളെയും ഓര്‍മിപ്പിച്ച സിംഗ്‌, പാക്കിസ്ഥാന്‍ പരിഷ്കൃത രാജ്യത്തെപ്പോലെ പെരുമാറുകയും 26/11 ന്റെ ആസൂത്രകരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരികയും ചെയ്താല്‍ മാത്രമേ സംഭാഷണം പുനരാരംഭിക്കാന്‍ കഴിയുകയുള്ളൂവെന്നും പറഞ്ഞു. പാക്‌ മണ്ണില്‍നിന്ന്‌ ഇന്ത്യക്കുനേരെ ആക്രമണം നടത്താന്‍ അനുവദിക്കില്ലെന്ന്‌ വാജ്പേയിക്കും പിന്നീട്‌ തനിക്കും പാക്‌ നേതാക്കള്‍ തന്ന ഉറപ്പ്‌ പാലിക്കണമെന്നും സിംഗ്‌ ആവശ്യപ്പെട്ടു. അങ്ങിനെയെങ്കില്‍ വന്‍ വ്യാപാര അവസരങ്ങളാണ്‌ പാക്കിസ്ഥാനെ കാത്തിരിക്കുന്നതെന്നും മന്‍മോഹന്‍സിംഗ്‌ പറഞ്ഞതായി വിക്കിലീക്സ്‌ വെളിപ്പെടുത്തുന്നു.

2008 ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക്‌ നേരെയുണ്ടായ ആക്രമണം പരാമര്‍ശിക്കവെ പാക്‌ ചാരസംഘടനയായ ഐഎസ്‌ഐയുടെ സജീവ പിന്തുണയോടെയാണ്‌ അത്‌ നടപ്പാക്കിയതെന്നും അക്കാര്യം പ്രസിഡന്റ്‌ സര്‍ദാരിയെയും പ്രധാനമന്ത്രി ഗീലാനിയെയും അറിയിച്ചിരുന്നതായും സിംഗ്‌ അവകാശപ്പെടുകയും ചെയ്തു.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

പൊന്നോണപ്പുലരിയിൽ ഉണർന്ന് കേരളം: സംസ്ഥാനത്ത് ഇന്നും മഴ, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

മലപ്പുറം നിലമ്പൂര്‍ പള്ളിക്കുന്നില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍പ്രജാക്ഷേമ തത്പരനായ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ വ്യക്തി നേരിട്ടെത്തി ആശംസകള്‍ നേരുന്നു

മതാതീതമാണ് ഓണമെന്ന് വീണ്ടും തെളിയിച്ച് കേരളം

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.