Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം മെഡി.കോളേജില്‍ മിന്നല്‍ പണിമുടക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2011, 05:55 pm IST
inKerala

തിരുവനന്തപുരം: രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ മെഡിക്കല്‍ പി.ജി അസോസിയേഷന്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ പോലീസിന്റേയും ഡോക്ടര്‍മാരുടെ സംഘടനകളുടെ നേതൃത്വത്തിലും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

ഉടന്‍ നടപടി ഉണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ട്‌ പോകുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. മര്‍ദ്ദനത്തിനെതിരെ നടപടി എടുത്തില്ലെങ്കില്‍ സംസ്ഥാനമൊട്ടാകെ സമരം വ്യാപിപ്പിക്കുമെന്ന്‌ പി.ജി അസോസിയേഷന്‍ അറിയിച്ചു.

മിന്നല്‍ പണിമുടക്കില്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രി പ്രവര്‍ത്തനം സ്‌തംഭിച്ചു. ചികിത്‌സ കിട്ടാതെ രോഗികള്‍ വലഞ്ഞു. ഒ.പി പ്രവര്‍ത്തനവും പൂര്‍ണമായി മുടങ്ങി. ദൂരെ സ്ഥലങ്ങളില്‍ നിന്ന്‌ എത്തിയ രോഗികളടക്കം നിരവധിയാളുകള്‍ രാവിലെ മുതല്‍ ഒ.പിക്കു മുന്നില്‍ കാത്തുനിന്നു. രാവിലെ രോഗികള്‍ക്ക്‌ മരുന്ന്‌ കുറിച്ചുകൊടുക്കാന്‍ പോലും ഡോക്‌ടര്‍മാര്‍ എത്തിയില്ല. പി.ജി ഡോക്‌ടര്‍മാരടക്കം മിക്ക ഡോക്‌ടര്‍മാരും പണിമുടക്കില്‍ പങ്കെടുത്തു. അത്യാഹിത വിഭാഗത്തില്‍ ഹൗസ്‌ സര്‍ജന്‍മാര്‍ മാത്രമാണുണ്ടായിരുന്നത്‌.

അര്‍ദ്ധരാത്രിയോടെയാണ്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രശ്‌നമുണ്ടായത്‌. ഹൃദയസംബന്ധമായ അസുഖത്താല്‍ അഴിക്കോട്‌ സ്വദേശി മീരാസാഹിബ്‌ മരിച്ചതിനെ തുടര്‍ന്നാണ്‌ ബന്ധുക്കള്‍ ഡോക്‌ടര്‍മാര്‍ക്കെതിരെ തിരിഞ്ഞത്‌. മെഡിക്കല്‍ ഐ.സി.യുവിലേക്കുള്ള ഇടനാഴിയിലെ ചില്ലുകളും അടിച്ചു തകര്‍ത്തു.

ചികിത്‌സയ്‌ക്ക്‌ കാലതാമസം നേരിട്ടതാണ്‌ മരണകാരണമെന്നാരോപിച്ചായിരുന്നു അതിക്രമം. ഡ്യൂട്ടിയിലുണ്ടായിരുന്ന പി.ജി ഡോക്‌ടര്‍ ബെല്‍വാന്‍, മെഡിക്കല്‍ ഓഫിസര്‍ രഞ്ജിത്ത്‌, ഡോ.കൃപേഷ്‌ എന്നിവര്‍ക്കാണ്‌ ബന്ധുക്കളുടെ മര്‍ദ്ദനമേറ്റത്‌. ഐ.സി.യുവില്‍ കയറിയാണ്‌ ബെല്‍വാനെ മര്‍ദ്ദിച്ചത്‌. തുടര്‍ന്ന്‌ ഡോക്‌ടര്‍മാരുടെ റൂമിലും ഇവര്‍ അതിക്രമിച്ച്‌ കയറി. ക്രൂരമായ മര്‍ദ്ദനമേറ്റ ബെല്‍വാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ മരിച്ച മീരാസാഹിബിന്റെ മകന്‍ സുള്‍ഫിയെ മെഡിക്കല്‍ കോളേജ്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

Kerala

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

World

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

India

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.