Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

മുഹമ്മദ് അസറുദ്ദീന്റെ മകന്‍ മുഹമ്മദ് അയാസുദ്ദീന്‍ അന്തരിച്ചു

ഹൈദരാബാദ്‌: ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും കോണ്‍ഗ്രസ് എം.പിയുമായ മുഹമ്മദ് അസറുദ്ദീന്റെ മകന്‍ മുഹമ്മദ് അയാസുദ്ദീന്‍ (19) അന്തരിച്ചു....

പ്ലാച്ചിമട ബില്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചു

ന്യൂദല്‍ഹി: പ്ലാച്ചിമടയില്‍ വരുത്തിയ പരിസ്ഥിതി നാശത്തിന്‌ കൊക്കോകള കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ കേന്ദ്രം തിരിച്ചയച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ കേരള നിയമസഭ...

എല്‍.പി.ജി സബ്‌സിഡി: ഉന്നതാധികാര സമിതിയോഗം റദ്ദാക്കി

ന്യൂദല്‍ഹി: ഗ്യാസ്‌ സിലിണ്ടറുകളുടെ സബ്‌സിഡി വെട്ടിച്ചുരുക്കുന്നത്‌ സംബന്ധിച്ച്‌ തീരുമാനം കൈക്കൊള്ളാന്‍ ഇന്ന്‌ ചേരാനിരുന്ന കേന്ദ്ര മന്ത്രിസഭയുടെ ഉന്നതാധികാര സമിതി യോഗം റദ്ദാക്കി. പെട്രോള്‍ വില വര്‍ദ്ധനയില്‍ വ്യാപക...

സ്വര്‍ണ്ണവില പവന് 520 രൂപ കുറഞ്ഞു

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ കുറവ്‌. പവന്‌ 520 രൂപ കുറഞ്ഞ്‌ 20,520 രൂപയാണ്‌ ഇന്നത്തെ വില. ഗ്രാമിന്‌ 65 രൂപ കുറഞ്ഞ്‌ 2565 രൂപയിലാണ്‌ വ്യാപാരം നടക്കുന്നത്‌. ബുധനാഴ്ച...

കൃഷ്ണ‌ഗിരി എസ്റ്റേറ്റ് ഒഴിപ്പിക്കും – മുഖ്യമന്ത്രി

വയനാട്‌: ശ്രേയാംസ്‌കുമാര്‍ കൈവശം വച്ചിരിക്കുന്ന കൃഷ്‌ണഗിരി എസ്റ്റേറ്റ്‌ ഏറ്റെടുത്ത്‌ ആദിവാസികള്‍ക്ക്‌ നല്‍കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭൂമി ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാന്‍ ഒക്‌ടോബര്‍ ഏഴു വരെ...

സുരക്ഷാ സംവിധാനത്തില്‍ വിട്ടുവീ‍ഴ്ച പാടില്ല – പ്രധാനമന്ത്രി

ന്യൂദല്‍ഹി: സുരക്ഷ സംവിധാനത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും പാടില്ലെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് നിര്‍ദ്ദേശിച്ചു. കഴിഞ്ഞദിവസമുണ്ടായ ദില്ലി സ്ഫോടനം ഓര്‍മ്മിപ്പിക്കുന്നത് ഇതാണെന്നും പ്രധനമന്ത്രി പറഞ്ഞു. ജമ്മുകാശ്‌മീര്‍ മേഖലയില്‍...

ബെല്ലാരിയില്‍ ട്രക്കില്‍ നിന്നും അഞ്ച് കോടി രൂപ പിടിച്ചു

ഹൈദരാബാദ്: ബെല്ലാരിയില്‍ ട്രക്കില്‍ നിന്ന് അഞ്ചു കോടി രൂപ പിടിച്ചെടുത്തു. അനന്ത്പുര്‍ പോലീസും മണ്ഡല്‍ റവന്യൂ ഓഫിസറും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. മൂന്നു ബാഗുകളിലായി...

അല്‍‌-ക്വയ്ദയുടെ ഉന്നത നേതാവ് കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: പാക്കിസ്ഥാനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ക്-ക്വയ്ദ ഉന്നത നേതാവ് കൊല്ലപ്പെട്ടു. അല്‍ക്-ക്വയ്ദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര കമാന്‍ഡറും സൗദി സ്വദേശിയുമായ അബു ഹാഫിസ് അല്‍ ഷഹ്രിയാണു...

വയനാട്ടില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി

വയനാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വയനാട്ടില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. എം. വി. ശ്രേയാംസ് കുമാര്‍ കൈവശപ്പെടുത്തിയ ആദിവാസി ഭൂമി ഏറ്റെടുക്കാനുള്ള കോടതിവിധി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. സംസ്ഥാന...

മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ദേശീയ ദുരന്തമെന്ന്‌

കോട്ടയം: രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ദേശീയ ദുരന്തമാണെന്ന്‌ കെ.പി.എം.എസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍.നീലകണ്ഠന്‍ മാസ്റ്റര്‍ പറഞ്ഞു. റിപ്പോര്‍ട്ട്‌ തള്ളിക്കളയണമെന്നും പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങളോട്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍...

നാട്ടുകാര്‍ വഴി നന്നാക്കി: ബസ്സോട്ടം പുനരാരംഭിച്ചു

അയര്‍ക്കുന്നം : നാട്ടുകാര്‍ കുഴികള്‍ അടച്ചതോടെ നിര്‍ത്തിവച്ചിരുന്ന ബസ്‌ സര്‍വ്വീസ്‌ പുനരാരംഭിച്ചു. നീറിക്കാട്‌ - പാറേക്കാട്‌ റോഡിലാണ്‌ നാട്ടുകാര്‍ കുഴിയടച്ചത്‌. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സര്‍വ്വീസ്‌...

കാര്‍ഷികരാസവസ്തുക്കളുടെ ഉപയോഗം ശ്രദ്ധാപൂര്‍വ്വമാകണം: തിരുവഞ്ചൂറ്‍

കോട്ടയം : കാര്‍ഷികവിളകളില്‍ രോഗനിയന്ത്രണത്തിനുപയോഗിക്കുന്ന വസ്തുക്കള്‍ എതു തരത്തിലുള്ളവയായിരുന്നാലും അവയുടെ ഉപയോഗം ശ്രദ്ധാപൂര്‍വ്വമായിരിക്കണമെന്ന്‌ റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തോട്ടവിളകളെ ബാധിക്കുന്ന ഫൈറ്റോഫ്തോറ രോഗങ്ങളും അവയുടെ...

ഭാര്യയെ ഷോക്കടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമിച്ച വ്യാപാരി അറസ്റ്റില്‍

പരപ്പ: ദേഹത്ത്‌ ഇലക്ട്രിക്‌ വയര്‍ ചുറ്റി ഒരറ്റം പ്ളഗ്ഗില്‍ കുത്തി ഭാര്യയെ ഷോക്കടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമിച്ച വ്യാപാരിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. പരപ്പയില്‍ ഇലക്ട്രോണിക്സ്‌ വ്യാപാരം നടത്തുന്ന...

നഗരസഭയിലെ പോര്‌: കൗണ്‍സിലര്‍ക്കെതിരെ ഡിസിസി അച്ചടക്ക നടപടിക്ക്‌

മരട്‌: മരട്‌ നഗരസഭയിലെ കോണ്‍ഗ്രസിലെ ആഭ്യന്തരകലഹത്തിനെതിരെ അച്ചടക്ക നടപടിയുമായി ഡിസിസി രംഗത്ത്‌. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും കൗണ്‍സിലറുമായ ടി.പി.ആന്റണി മാസ്റ്ററെ മറ്റൊരു കൗണ്‍സിലറായ സി.ഇ.വിജയന്‍ പരസ്യമായി അധിക്ഷേപിക്കുകയും...

തീരദേശ മാനേജ്മെന്റ്‌ അതോറിറ്റി പുനഃസംഘടന നീളുന്നു

കൊച്ചി: സംസ്ഥാനത്തെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടുകിടക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായുള്ള തീരദേശ പരിപാലന മാനേജുമെന്റ്‌ അതോറിറ്റി ഭരണ സ്തംഭനത്തില്‍. കഴിഞ്ഞ ജൂലൈ 23 ന്‌ മുന്‍ഭരണ സമിതിയുടെ...

സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച്‌ വീഴ്‌ത്തിയ സംഘം സഞ്ചരിച്ച ബൈക്ക്‌ ഉപേക്ഷിച്ച നിലയില്‍

കാസര്‍കോട്്‌: പുതിയ ബസ്സ്റ്റാണ്റ്റിന്‌ സമീപത്തെ ഗള്‍ഫ്‌ ബസാറിലെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച്‌ വീഴ്ത്തി കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഘം സഞ്ചരിച്ച ബൈക്ക്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കെ.എ.19എല്‍...

കോതമംഗലത്ത്‌ മഞ്ഞപ്പിത്ത രോഗബാധക്ക്‌ ശമനമില്ല

കോതമംഗലം: ആരോഗ്യവകുപ്പിന്റെ കീഴില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും കോതമംഗലം താലൂക്കില്‍ മഞ്ഞപ്പിത്തം, വൈറല്‍ പനിബാധിതരുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ട്‌. കുട്ടമ്പുഴ, വാരപ്പെട്ടി, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്ത...

രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കരുത്‌

കൊച്ചി: രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട്‌ സാമൂഹ്യനീതി ജില്ലാ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ബിഎസ്‌എന്‍എല്‍ ഓഫീസിന്‌ മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തി. ഹിന്ദുഐക്യവേദി വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ കെ.എന്‍....

യോഗക്ഷേമസഭ സംസ്ഥാന സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

കാലടി: യോഗക്ഷേമസഭ സംസ്ഥാന സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം. 16 ന്‌ രാവിലെ 5.30 ന്‌ സൂര്യകാലടി മന സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ മഹാഗണപതി ഹോമം. രാത്രി...

അങ്കമാലിയില്‍ സ്വകാര്യ ബസ്സുകള്‍ വണ്‍വേ ഉപേക്ഷിച്ച്‌ സമരം; ജനം വലയുന്നു

അങ്കമാലി: അങ്കമാലി ടൗണിലെ ഗതാഗതപരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച്‌ സ്വകാര്യബസ്സുകള്‍ വണ്‍വേ ഉപേക്ഷിച്ചിരിക്കുന്നത്‌ കാലടി-പെരുമ്പാവൂര്‍ ഭാഗത്തുനിന്ന്‌ വരുന്ന ബസ്സുകള്‍ ടിബി ജംഗ്ഷന്‍ സര്‍ക്കാര്‍ ആശുപത്രി കെഎസ്‌ആര്‍ടിസി സ്റ്റാന്റ്‌ തുടങ്ങിയ...

പെണ്‍കുട്ടിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കാഞ്ഞങ്ങാട്‌: കടലില്‍ കുളിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തിയ കേസില്‍ റിമാണ്റ്റില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. രാജേഷ്‌, രാഗേഷ്‌ എന്നിവരുടെ ജാമ്യാപേക്ഷയാണ്‌ കോടതി തള്ളിയത്‌. തിരുവോണ...

മംഗലാപുരത്ത്‌ മത്സ്യബന്ധന ബോട്ട്‌ മുങ്ങി 6 പേരെ കാണാതായി

മംഗലാപുരം: മത്സ്യബന്ധനത്തിന്‌ പോയ ബോട്ട്‌ കടലില്‍ മുങ്ങി ആറുപേരെ കാണാതായി. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മംഗലാപുരം തണ്ണീര്‍ബാവിയില്‍ നിന്ന്‌ ഒരാഴ്ച മുമ്പ്‌ മത്സ്യബന്ധനത്തിന്‌ പോയ ഓഷ്യന്‍ഫിഷര്‍ -2...

മതപരിവര്‍ത്തനവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തള്ളിക്കളയണം

കാസര്‍കോട്‌: ദേശീയ ഭാഷാ മത ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ്‌ രംഗനാഥ മിശ്ര നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതും തീവ്രവാദം വളര്‍ത്തുന്നതുമാണെന്നും പ്രസ്തുത റിപ്പോര്‍ട്ട്‌ തള്ളിക്കളയണമെന്നും...

മുല്ലപ്പെരിയാറില്‍ ഉടന്‍ പുതിയ ഡാം നിര്‍മ്മിക്കണം: ബിജെപി

കുമളി: കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ എത്രയും പെട്ടെന്ന്‌ പൊളിച്ചു മാറ്റി പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കണമെന്ന്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌...

സംവരണാനുകൂല്യം തട്ടിപ്പറിക്കുന്ന മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തള്ളണം: കുമ്മനം

തൃശൂര്‍ : പട്ടികജാതി സമൂഹം ഇന്ന്‌ അനുഭവിക്കുന്ന അവഗണനക്ക്‌ പരിഹാരം കാണണമെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. സാമൂഹ്യവും സാമ്പത്തികവുമായി പിന്തള്ളപ്പെട്ട...

ദല്‍ഹി സ്ഫോടനത്തില്‍ മലയാളി ഭീകരന്‌ പങ്കെന്ന്‌ സൂചന

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിയുടെ പ്രവേശനകവാടത്തില്‍ നടത്തിയ ബോംബ്സ്ഫോടനത്തില്‍ മലയാളിയായ ഒരു ഭീകരന്‌ പങ്കുണ്ടെന്ന്‌ സൂചന. കൃത്യത്തില്‍ പങ്കെടുത്ത രണ്ട്‌ പേരില്‍ ഒരാളായ ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ എന്‍ഐഎ തുടരുകയാണ്‌....

എരിതീയില്‍ വീണ്ടും എണ്ണ

ന്യൂദല്‍ഹി: രാജ്യത്തെ പെട്രോള്‍ വിലയില്‍ വീണ്ടും വന്‍വര്‍ധനവ്‌. ലിറ്ററിന്‌ 3.14 രൂപ കൂട്ടിയാണ്‌ സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന വിലവര്‍ധന കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും ചേര്‍ന്ന്‌ നടപ്പാക്കിയിരിക്കുന്നത്‌. പുതിയ പെട്രോള്‍ വില...

പോസ്റ്റുമോര്‍ട്ടത്തിന്‌ സൂക്ഷിച്ച മൃതദേഹം എലി കടിച്ച്‌ വികൃതമാക്കി

തൃശൂര്‍: മുളകുന്നത്തുകാവ്‌ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച യുവതിയുടെ മൃതദേഹം എലികടിച്ച്‌ വികൃതമാക്കി. സംഭവത്തില്‍ മെഡിക്കല്‍ കോളേജ്‌ അധികൃതര്‍ കൈമലര്‍ത്തുന്നു. കഴിഞ്ഞ ദിവസം മരിച്ച ചൂരക്കാട്ടുകര...

മുല്ലപ്പെരിയാര്‍ കേരളത്തിന്റെ പരിശോധന തമിഴ്‌നാട്‌ തടഞ്ഞു

കുമളി: മുല്ലപ്പെരിയാറില്‍ ഡാം പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ തമിഴ്‌നാട്‌ അധികൃതര്‍ തടഞ്ഞു. ബേബി ഡാമിന്റെയും സ്പില്‍വേയുടെയും മുന്നിലെ ജലത്തിന്റെ അടിത്തട്ടിന്റെ ആഴം അളക്കാന്‍ എത്തിയ പീച്ചി കേരള എഞ്ചിനീയറിംഗ്‌...

പെട്രോള്‍ വില വര്‍ദ്ധന: ഇന്നും നാളെയും ബിജെപി പ്രതിഷേധം

തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ ബിജെപി ഇന്നും നാളെയും കേരളത്തില്‍ പ്രതിഷേധമാചരിക്കും. പഞ്ചായത്ത്‌ താലൂക്ക്‌ തലങ്ങളില്‍ പ്രകടനങ്ങളും കോലംകത്തിക്കലും നടത്തുമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ അറിയിച്ചു....

ലോകത്തിന്റെ ക്ഷേമത്തിനുവേണ്ടി പുരോഹിതന്മാര്‍ യത്നിക്കണം: കുമ്മനം

ആലുവ: ലോകത്തിന്റെ സുഖത്തിനും ക്ഷേമത്തിനും വേണ്ടി പുരോഹിതന്മാര്‍ യത്നിക്കണമെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. മാധവജി മെമ്മോറിയല്‍ താന്ത്രികകേന്ദ്രം ആന്റ്‌ ചാരിറ്റബിള്‍...

ആത്മീയാചാര്യ പുരസ്കാരം സ്വാമി സ്വപ്രഭാനന്ദജിക്ക്‌

കോഴിക്കോട്‌: ഈ വര്‍ഷത്തെ ആത്മീയാചാര്യ പുരസ്ക്കാരത്തിന്‌ കൊയിലാണ്ടി ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സുപ്രഭാനന്ദജി മഹാരാജിനെ തെരഞ്ഞെടുത്തു. വടക്കില്ലത്ത്‌ ശ്രീ പരദേവതാ ക്ഷേത്രം മുഖ്യരക്ഷാധികാരിയും ഡി.ഐ.ജി.എസ്‌. ശ്രീജിത്തിന്റെ മാതാവുമായ...

പ്രകാശനരംഗത്തെ പുതിയ ചരിത്രം

കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ഭാഷാഇന്‍സ്റ്റിറ്റിയൂട്ടിന്റെ സമീപകാല പ്രവര്‍ത്തനങ്ങളെകുറിച്ച്‌ നല്ലതൊന്നുമല്ല ഭാഷാ സ്നേഹികള്‍ക്ക്‌ ഓര്‍ക്കാനുള്ളത്‌. ഏതൊരു സര്‍ക്കാര്‍ സ്ഥാപനവും പോലെ കുത്തഴിഞ്ഞ ഭരണ...

ചില വികസന ചിന്തകള്‍

പിരമിഡ്‌ ഭരണസമ്പ്രദായവും പാരലല്‍ ഭരണ സമ്പ്രദായവും അനുഭവിച്ചറിഞ്ഞ നമ്മുടെ നാട്‌ ഇന്ന്‌ ജനാധിപത്യ ഭരണ സമ്പ്രദായത്തിന്റെ നന്മയും തിന്മയും ഏറ്റുവാങ്ങി ജീവിക്കുകയാണ്‌. ഏതു രാഷ്ട്രീയ പാര്‍ട്ടിയുടേതായാലും കുറെ...

മോഡിയും അമേരിക്കയും

ഗുജറാത്ത്‌ സര്‍ക്കാരിനെക്കുറിച്ചും മുഖ്യമന്ത്രി നരേന്ദ്രമോഡിയെക്കുറിച്ചും അമേരിക്ക പ്രകടിപ്പിച്ച അഭിപ്രായത്തിന്‌ വന്‍ പ്രാധാന്യമാണ്‌ ലഭിച്ചിട്ടുള്ളത്‌. ആറുകോടി ജനങ്ങളുള്ള ഗുജറാത്ത്‌ സല്‍ഭരണത്തില്‍ ഒന്നാം സ്ഥാനത്താണെന്നാണ്‌ അമേരിക്ക സംശയരഹിതമായി വ്യക്തമാക്കിയിട്ടുള്ളത്‌. ഇന്ത്യന്‍...

ഒമര്‍ അബ്ദുള്ള വിവാഹമോചിതനാകുന്നു

ന്യൂദല്‍ഹി: ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിവാഹമൊചിതനാകുന്നു. പായല്‍ നാഥിനെ 17 വര്‍ഷം മുന്‍പാണ്‌ ഒമര്‍ വിവാഹം കഴിച്ചത്‌. 41 ഒന്നുകാരനായ മന്ത്രിയുടെ ഓഫീസാണ്‌ ഇക്കാര്യം മാധ്യമങ്ങളെ...

ചൈനീസ്‌ സഹായത്തോടെ പാക്കിസ്ഥാനില്‍ ആണവനിലയങ്ങള്‍

ബീജിംഗ്‌: പുതിയ 1000 മെഗാവാട്ട്‌ ആണവവൈദ്യുതനിലയം നിര്‍മിക്കാന്‍ പാക്കിസ്ഥാന്‍ ചൈനീസ്‌ സാങ്കേതിക സഹായം തേടുന്നു. മൂന്നാം തലമുറയില്‍പ്പെട്ട ആണവ സാങ്കേതികവിദ്യക്കായി പാക്കിസ്ഥാന്‍ ചൈനീസ്‌ കമ്പനികളുമായി ചര്‍ച്ചയിലാണെന്ന്‌ പാക്‌...

മുതിര്‍ന്ന നാറ്റോ നേതാക്കള്‍ ലിബിയയിലേക്ക്‌

ട്രിപ്പൊളി: ഫ്രഞ്ച്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍കോസി അടക്കമുള്ള മുതിര്‍ന്ന നാറ്റോ നേതാക്കള്‍ ആദ്യവട്ട ചര്‍ച്ചക്കായി ലിബിയയിലെത്തുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. നാഷണല്‍ ട്രാന്‍സിഷന്റെ കൗണ്‍സില്‍ നേതാക്കളുമായും മറ്റു ഗദ്ദാഫി വിരുദ്ധ...

കാബൂള്‍ ആക്രമണത്തിന്‌ പിന്നില്‍ പാക്‌ താലിബാന്‍

കാബൂള്‍: നാറ്റോ നയിക്കുന്ന അന്തര്‍ദേശീയ സുരക്ഷാസഹായസേന (ഐഎസ്‌എഎഫ്‌) കാബൂള്‍ ആക്രമണങ്ങള്‍ക്ക്‌ പിന്നില്‍ പാക്കിസ്ഥാനിലെ താലിബാന്‍ ഭീകരരാണെന്ന്‌ വെളിപ്പെടുത്തി. 20 മണിക്കൂര്‍ നീണ്ടുനിന്ന അമേരിക്കന്‍ നയതന്ത്ര കാര്യ ഉപരോധത്തില്‍...

ദല്‍ഹി കോടതികളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിയുടെ പുറത്തുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന്‌ രണ്ടുകോടതി സമുച്ചയങ്ങള്‍ക്കും നൂറോളം നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ സുരക്ഷ ശക്തമാക്കാന്‍ പോലീസ്‌ നീക്കം തുടങ്ങി. ദല്‍ഹിയിലെ തെക്കുഭാഗത്തുള്ള സാകേത്‌ തെക്കു...

മുപ്പത്‌ മില്യണ്‍ ഇന്ത്യക്കാര്‍ സൈബര്‍ തട്ടിപ്പുകള്‍ക്കിരയായെന്ന്‌ നോര്‍ട്ടണ്‍

ന്യൂദല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൈബര്‍ ലോകത്തെ തട്ടിപ്പുകള്‍ക്ക്‌ ഇരയായ ഇന്ത്യക്കാരുടെ എണ്ണം മുപ്പത്‌ മില്യണ്‍. ഇത്തരം തട്ടിപ്പുകളില്‍പ്പെട്ട്‌ ഇവര്‍ക്ക്‌ 4 ബില്യണ്‍ യുഎസ്ഡോളറോളം നഷ്ടമായിട്ടുമുണ്ട്‌. പ്രമുഖ...

സ്മാര്‍ട്ട്‌ സഞ്ചയ്‌ പദ്ധതി തുടങ്ങി

തിരുവനന്തപുരം: കാനറ എച്ച്‌എസ്ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്സ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനി ലിമിറ്റഡ്‌ പുതിയതായി സ്മാര്‍ട്ട്‌ സഞ്ചയ്‌ എന്ന പേരില്‍ ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്‌ പദ്ധതി വിപണിയില്‍...

നിര്‍മല്‍ കോക്കനട്ട്‌ ഹെയര്‍ ഓയില്‍ വിപണിയില്‍

കൊച്ചി: വെളിച്ചെണ്ണ വിപണനക്കാരായ കെഎല്‍എഫ്‌ കമ്പനി നിര്‍മല്‍ കോക്കനട്ട്‌ ഹെയര്‍ ഓയില്‍ വിപണിയിലിറക്കി. 100 ഗ്രാം, 50 ഗ്രാം കുപ്പികളിലായാണ്‌ ഹെയര്‍ഓയില്‍ വിപണിയില്‍ എത്തിയിട്ടുള്ളത്‌. കേരളത്തില്‍ വീട്ടാവശ്യങ്ങള്‍ക്കുള്ള...

ബജാജ്‌ അലയന്‍സില്‍നിന്ന്‌ ഐസെക്യൂര്‍ നിരയില്‍ പ്രൊട്ടക്ഷന്‍ പ്ലാനുകള്‍

കൊച്ചി: ഐസെക്യൂര്‍ പദ്ധതിക്കു കീഴില്‍ വ്യത്യസ്ത സുരക്ഷകള്‍ ഉറപ്പുവരുത്തുന്ന രണ്ട്‌ ടേം പ്ലാനുകള്‍ ബജാജ്‌ അലയന്‍സ്‌ വിപണിയിലിറക്കി. വായ്പാ ബാധ്യതകളെ കവര്‍ ചെയ്യുന്ന, പ്രീമിയം കുറഞ്ഞു വരുന്ന...

തുടര്‍ച്ചയായ മഴ; കാര്‍ഷിക മേഖലയ്‌ക്ക്‌ തിരിച്ചടി

കണ്ണൂറ്‍: കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ചിങ്ങ മാസത്തിലും തിമിര്‍ത്ത്‌ പെയ്യുന്ന മഴ കാര്‍ഷിക മേഖലയ്ക്ക്‌ കനത്ത തിരിച്ചടിയായി. കാര്‍ഷിക സമ്പദ്‌ വ്യവസ്ഥയെ ആശ്രയിച്ച്‌ ജീവിതം നയിക്കുന്ന...

കണ്ണൂറ്‍ സര്‍വ്വകലാശാല യൂണിയന്‍ ഉദ്ഘാടനം നാളെ

കണ്ണൂറ്‍: കണ്ണൂറ്‍ സര്‍വ്വകലാശാലയുടെ2011-12 വര്‍ഷത്തെ സര്‍വ്വകലാശാല യൂണിയണ്റ്റെ ഉദ്ഘാടനം 17ന്‌ 11 മണിക്ക്‌ നടക്കുമെന്ന്‌ യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂറ്‍ യൂണിവേഴ്സിറ്റി ആസ്ഥാനത്ത്‌ നടക്കുന്ന പരിപാടി...

മലബാര്‍ ദേവസ്വം ബോര്‍ഡ്‌ പിരിച്ചുവിടണം

കണ്ണൂറ്‍: മലബാര്‍ ദേവസ്വം ബോര്‍ഡ്‌ അഴിമതിയുടെയും സ്വജന പക്ഷപാതത്തിണ്റ്റെയും കൂത്തരങ്ങായി മാറിയിരിക്കുകയാണെന്നും ബോര്‍ഡ്‌ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മലബാര്‍ ദേവസ്വം ബോര്‍ഡ്‌ സ്റ്റാഫ്‌ യൂണിയന്‍ (ഐന്‍ടിയുസി) സംസ്ഥാന...

ആദ്ധ്യാത്മികത

ബാഹ്യവും ആഭ്യന്തരവുമായ ഭൗതികവസ്തുക്കളെല്ലാം ഇന്ദ്രിയങ്ങള്‍ക്ക്‌ വിഷയങ്ങളാണ്‌. എന്നാല്‍ എല്ലാം ഒരാള്‍ക്ക്‌ സാക്ഷാത്കരിക്കാന്‍ കഴിയില്ല. ചിലര്‍ക്ക്‌ കൂടുതല്‍ വിഷയങ്ങളും ചിലര്‍ക്ക്‌ കുറഞ്ഞ വിഷയങ്ങളും ഗ്രഹിക്കാനാകും. ഗ്രഹിക്കാന്‍ കഴിയാത്തവ അദൃശ്യങ്ങളാകണമെന്നില്ല....

ധ്യാനത്തിന്റെ പ്രസക്തി

ആദ്ധ്യാത്മിക ജീവിതത്തില്‍ രാവിലെയും വൈകുന്നേരവും ഒന്നോ രണ്ടോ മണിക്കൂര്‍ ധ്യാനിച്ചാല്‍ പോരാ. ആ ധ്യാനാവസ്ഥയുടെ ഒരംശം ദിവസം മുഴുവന്‍ നിലനിര്‍ത്തണം. ജീവിതത്തിലെ നിത്യകൃത്യങ്ങളില്‍ വ്യാപൃതരായിരിക്കുമ്പോഴും മനസ്സിന്നടിയില്‍ ഈശ്വരപരമായ...

ഗുരുവാണി

ഏതൊ ജന്മാന്തരഭാഗ്യം കൊണ്ടാകാം നമുക്ക്‌ മനുഷ്യജന്മം കിട്ടിയത്‌. അങ്ങനെയെത്രയോ മനുഷ്യജന്മങ്ങള്‍ ഇതിന്‌ മുമ്പ്‌ നമുക്ക്‌ കിട്ടിയിട്ടുണ്ട്‌. അങ്ങനെയുള്ള നമ്മള്‍ പാരമ്പര്യത്തില്‍ നിന്ന്‌ മാറാന്‍ കഴിയാതെ പലതും പ്രവൃത്തിച്ച്‌...

Page 7881 of 7953 1 7,880 7,881 7,882 7,953

പുതിയ വാര്‍ത്തകള്‍