Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ദേശീയ ദുരന്തമെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2011, 11:34 pm IST
inKottayam

കോട്ടയം: രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ദേശീയ ദുരന്തമാണെന്ന്‌ കെ.പി.എം.എസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍.നീലകണ്ഠന്‍ മാസ്റ്റര്‍ പറഞ്ഞു. റിപ്പോര്‍ട്ട്‌ തള്ളിക്കളയണമെന്നും പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങളോട്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനം അവസാനിപ്പക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാന വ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക്‌ നടത്തുന്ന മാര്‍ച്ചിണ്റ്റെ ഭാഗമായി കോട്ടയം ഹെഡ്പോസ്റ്റോഫീസിലേക്ക്‌ സാമൂഹ്യനീതി കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയുടേയും നേതൃത്വത്തില്‍ നടന്ന മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിഭാഗത്തിണ്റ്റെ ഉന്‍മൂലനാശം നടത്താന്‍ ഇണ്റ്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ നടത്തുന്ന നീക്കമാണ്‌ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിന്‌ പിന്നില്‍ എന്നും ക്രൈസ്തവ സമൂഹത്തല്‍ ജാതീയ ഉച്ചനീചത്വം ഭീഭത്സമായി നിലനില്‍ക്കുമ്പോള്‍ പട്ടികജാതി വിഭാഗങ്ങളെ അവശരായി കാണാനുള്ള വിവേചനം മതം മാറ്റം ലക്ഷ്യം വച്ച്‌ കൊണ്ട്‌ മാത്രം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പള്ളം.പി.ജെ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി കെ.ആര്‍.കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കേരള ചേരമര്‍ സര്‍വ്വീസ്‌ സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.റ്റി.ഭാസ്കരന്‍, കേരള പരവര്‍ ആണ്റ്റ്‌ ഭരതര്‍ സര്‍വ്വീസ്‌ സൊസൈറ്റി സംസ്ഥാന പ്രസിഡണ്റ്റ്‌ എന്‍.ജെ.നാരായണന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍.എസ്‌.അജിത്കുമാര്‍, കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡണ്റ്റ്‌ പി.ആര്‍.ശിവരാജന്‍, കേരള പണ്ഡിതര്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍, എ.കെ.സി.എച്ച്‌.എം.എസ്‌ സംസ്ഥാന വൈ.പ്രസിഡണ്റ്റ്‌ തമ്പി പട്ടശ്ശേരില്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത്‌ തിരുവഞ്ചൂറ്‍, ജില്ലാ സംഘടനാ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്‍, സെക്രട്ടറി പി.പി,രണരാജന്‍, ജില്ലാ ട്രഷറര്‍ പ്രകാശ്‌ കുമ്മനം, രാജു തുരുത്തി, രാജേഷ്‌ നട്ടാശ്ശേരി, അരവിന്ദാക്ഷന്‍ നായര്‍, അനില്‍കുമാര്‍ കറുകച്ചാല്‍, എ.ആര്‍.അജിത്‌, പ്രമോദ്‌ മാടപ്പള്ളി, മോഹന്‍ ദാസ്‌ പയ്യപ്പാടി, ഹരിലാല്‍,ആര്‍.സാനു,ആര്‍.രാജീവ്‌,ഡി.ശശികുമാര്‍,കുമ്മനം രവി, ഇ.കെ.കൃഷണന്‍, ഇ.കെ.ജി.നായര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

India

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)
Kerala

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

പുതിയ വാര്‍ത്തകള്‍

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.