Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തീരദേശ മാനേജ്മെന്റ്‌ അതോറിറ്റി പുനഃസംഘടന നീളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2011, 11:13 pm IST
inErnakulam

കൊച്ചി: സംസ്ഥാനത്തെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടുകിടക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായുള്ള തീരദേശ പരിപാലന മാനേജുമെന്റ്‌ അതോറിറ്റി ഭരണ സ്തംഭനത്തില്‍. കഴിഞ്ഞ ജൂലൈ 23 ന്‌ മുന്‍ഭരണ സമിതിയുടെ കാലാവധി പൂര്‍ത്തിയാക്കിയശേഷം രണ്ടുമാസം ആവാറായിട്ടും പുതിയ ഭരണസമിതി നിലവില്‍ വരാത്തതാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിയ്‌ക്ക്‌ കാരണമായിരിക്കുന്നത്‌. സര്‍ക്കാര്‍ പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുവേണ്ടി പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച്‌ സമയബന്ധിതമായി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടത്‌ ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട സ്ഥാപനമാണ്‌ കേരളാ കോസ്റ്റല്‍ സോണ്‍ മാനേജുമെന്റ്‌ അതോറിറ്റി.

മുഖ്യമന്ത്രിക്ക്‌ നേരിട്ടു നിയന്ത്രണമുള്ള പരിസ്ഥിതി വകുപ്പിനാണ്‌ അതോറിറ്റിയുടേയും നിയന്ത്രണാധികാരം.

പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട്‌ സംരക്ഷണ പാക്കേജും മറ്റും സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇവയെല്ലാം മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള അതോറിറ്റിയുടെ പുനഃസംഘടനയാണ്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അലംഭാവം മൂലം വൈകിയിരിക്കുന്നത്‌.

സംസ്ഥാനത്തെ കടല്‍, കായല്‍ തീരങ്ങളോടും പരിസ്ഥിതി പ്രാധാന്യമുള്ള മറ്റിടങ്ങളോടും ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ സംരംഭങ്ങള്‍ക്ക്‌ തീരദേശ പരിപാലന മാനേജുമെന്റ്‌ അതോറിറ്റിയുടെ ‘ക്ലിയറന്‍സ്‌’ നിര്‍ബന്ധമാണ്‌. എന്നാല്‍ കഴിഞ്ഞ ജൂലൈ 23 ന്‌ ശേഷം അതോറിറ്റിയുടെ ഭരണ സംവിധാനം നിലവിലില്ലാത്തതിനാല്‍ പലതും പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്ന സ്ഥിതിയിലാണ്‌.

1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ച്‌ 2008 ജൂലൈ 21 പുറത്തിറക്കിയ ഉത്തരവ്‌ അനുസരിച്ചാണ്‌ മൂന്നുവര്‍ഷം മുന്‍പ്‌ സംസ്ഥാനത്ത്‌ തീരദേശ മാനേജുമെന്റ്‌ അതോറിറ്റി ഔദ്യോഗികമായി നിലവില്‍ വന്നത്‌. സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കും ഭരണഘടന അനുസരിച്ച്‌ മാനേജുമെന്റും അതോറിറ്റിയുടെ സ്ഥിരം ചെയര്‍മാന്‍. തദ്ദേശ സ്വയംഭരണ വകുപ്പ്‌, പരിസ്ഥിതി വകുപ്പ്‌, ഫിഷറീസ്‌ വകുപ്പ്‌ സെക്രട്ടറിമാരും റവന്യൂ, വ്യവസായ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും മലിനീകരണ നിയന്ത്രണബോര്‍ഡ്‌ സെക്രട്ടറി, സെന്റര്‍ ഫോര്‍ എര്‍ത്ത്‌ സയന്‍സസ്‌ ഡയറക്ടര്‍ എന്നിവരും ശാസ്ത്രസാങ്കേതിക വിഭാഗം മെമ്പര്‍ സെക്രട്ടറിയും ഉള്‍പ്പെടുന്ന 12 അംഗ ഭരണസമിതിയാണ്‌ അതോറിറ്റിയുടേത്‌. നിയമപ്രകാരമുള്ള അതോറിറ്റിയുടെ മൂന്ന്‌ വര്‍ഷകാലാവധി കഴിഞ്ഞ ജൂലൈയില്‍ പൂര്‍ത്തിയായതിനാല്‍, തന്ത്രപ്രധാനമായ തീരദേശ മാനേജുമെന്റ്‌ അതോറിറ്റി സാങ്കേതികമായി ഇപ്പോള്‍ സംസ്ഥാനത്ത്‌ നിലവിലില്ല എന്നാണ്‌ തിരുവനന്തപുരം പട്ടം ശാസ്ത്രഭവനിലുള്ള അതോറിറ്റിയുടെ ആസ്ഥാനത്തുനിന്നും ലഭ്യമായ വിവരം.

പരിസ്ഥിതി സംബന്ധമായ വിഷയങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന കാലഘട്ടത്തില്‍ അതോറിറ്റി പുനഃസംഘടനയില്‍ നേരിടുന്ന കാലതാമസം വിമര്‍ശനങ്ങല്‍ വിളിച്ചുവരുത്താന്‍ ഇടയാക്കും എന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

India

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)
Kerala

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

പുതിയ വാര്‍ത്തകള്‍

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.