Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്യാനത്തിന്റെ പ്രസക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2011, 07:10 pm IST
inSamskriti

ആദ്ധ്യാത്മിക ജീവിതത്തില്‍ രാവിലെയും വൈകുന്നേരവും ഒന്നോ രണ്ടോ മണിക്കൂര്‍ ധ്യാനിച്ചാല്‍ പോരാ. ആ ധ്യാനാവസ്ഥയുടെ ഒരംശം ദിവസം മുഴുവന്‍ നിലനിര്‍ത്തണം. ജീവിതത്തിലെ നിത്യകൃത്യങ്ങളില്‍ വ്യാപൃതരായിരിക്കുമ്പോഴും മനസ്സിന്നടിയില്‍ ഈശ്വരപരമായ ഒരു ചിന്താപ്രവാഹം പുലര്‍ത്തണം. ഇത്‌ അശുദ്ധചിന്തകളുദിക്കുന്നത്‌ തടയുകയും ധ്യാനിക്കാനിരിക്കുമ്പോള്‍ ഏകാഗ്രതയുണ്ടാവാന്‍ അത്യന്തം സഹായിക്കുകയും ചെയ്യുന്നു. നമ്മുടെ നിത്യേനയുള്ള ധ്യാനത്തോടനുബന്ധിച്ച്‌ നാം ഈശ്വരസാന്നിധ്യം അഭ്യസിക്കണം. വേണ്ടപോലെ ചെയ്താല്‍ ഇതുതന്നെ ഒരു തീവ്രമായ ആദ്ധ്യാത്മസാധനയാണ്‌. അത്‌ വളരെ മണിക്കൂറുകള്‍ ഏകാഗ്രതയിലില്ലാതെ ധ്യാനിക്കുന്നതിന്‌ തുല്യമാണ്‌.

ഈ ഉപദേശങ്ങളിലെല്ലാം ശ്രദ്ധിക്കേണ്ട പ്രധാനകാര്യം മനസ്സിനെ സദാ ഉയര്‍ന്ന തലത്തില്‍ നിര്‍ത്തേണ്ടതിന്റെ പ്രാധാന്യമാണ്‌. അതിനെ ഒരിക്കലും താഴേയ്‌ക്ക്‌ വരാന്‍ അനുവദിക്കരുത്‌. പരമലക്ഷ്യം മറന്ന്‌ ലൗകികകാര്യങ്ങളില്‍ മുഴുകുമ്പോഴാണ്‌ അങ്ങനെ സംഭവിക്കുന്നത്‌. കര്‍മ്മങ്ങളും കര്‍ത്തവ്യങ്ങളും ഒഴിവാക്കാന്‍ സാദ്ധ്യമല്ലാത്തതുകൊണ്ട്‌ അവയെ ഈശ്വരനോട്‌ ബന്ധം പുലര്‍ത്താനുള്ള ഉപായമായി മാറ്റണം. അങ്ങനെ ചെയ്തില്ലെങ്കില്‍ രാവിലെയും വൈകുന്നേരവും അല്‍പനേരം ജപിച്ചതുകൊണ്ടും ധ്യാനിച്ചതുകൊണ്ടും വലിയ പ്രയോജനമില്ല. നാം സദാ ഈശ്വരനെ സ്മരിക്കണം, അതിനുള്ള വഴി, നാം ചെയ്യുന്നതും ചിന്തിക്കുന്നതും എല്ലാം ഈശ്വരനോട്‌ ബന്ധപ്പെടുകയാണ്‌. മനസ്സിനെ വെറുതെയിരിക്കാനോ കഴിഞ്ഞ കാര്യങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കാനോ അനുവദിക്കുന്ന്‌ ആപല്‍ക്കരമാണ്‌. മനസ്സിനെ വെറുതെ ഇരിക്കാന്‍ അനുവദിച്ചാല്‍ അത്‌ വ്യര്‍ത്ഥ ചിന്തകളിലും അനുഭവങ്ങളിലും ചരിച്ചുകൊണ്ടിരിക്കും. ഇതുകൊണ്ടൊന്നും ഒരാള്‍ക്കും ഗുണമില്ല. ഇങ്ങനെയൊരവസ്ഥയില്‍ അകപ്പെട്ടാല്‍ ഉടനെ ഒരു സദ്ഗ്രന്ഥമെടുത്ത്‌ വായിക്കണം, അല്ലെങ്കില്‍ എന്തെങ്കിലും നിസ്വാര്‍ത്ഥസേവനം ചെയ്യണം. അപ്പോള്‍ മനസ്സിന്റെ ആ അവസ്ഥ വേഗം ഇല്ലാതാവുന്നത്‌ കാണാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.