Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പോസ്റ്റുമോര്‍ട്ടത്തിന്‌ സൂക്ഷിച്ച മൃതദേഹം എലി കടിച്ച്‌ വികൃതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2011, 10:49 pm IST
inUncategorized

തൃശൂര്‍: മുളകുന്നത്തുകാവ്‌ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച യുവതിയുടെ മൃതദേഹം എലികടിച്ച്‌ വികൃതമാക്കി. സംഭവത്തില്‍ മെഡിക്കല്‍ കോളേജ്‌ അധികൃതര്‍ കൈമലര്‍ത്തുന്നു. കഴിഞ്ഞ ദിവസം മരിച്ച ചൂരക്കാട്ടുകര ഇട്ടിലവളപ്പില്‍ രാജേഷിന്റെ ഭാര്യ രമ്യയുടെ മൃതദേഹത്തെയാണ്‌ ആശുപത്രി അധികൃതര്‍. സുരക്ഷിതമായി സൂക്ഷിക്കാതെ ക്രൂരത കാണിച്ചത്‌.

ബുധനാഴ്ച വൈകീട്ട്‌ 5.30ഓടെയാണ്‌ മൃതദേഹം മെഡിക്കല്‍ കോളേജിന്റെ മോര്‍ച്ചറിയുടെ ഫ്രീസറില്‍ വച്ചത്‌. ഇന്നലെ രാവിലെ ഒമ്പത്‌ മണിയോടെ ബന്ധുക്കളും നാട്ടുകാരും പോസ്റ്റ്മോര്‍ട്ടത്തിനായി അവിടെയെത്തി മൃതദേഹം പുറത്തെടുത്തപ്പോഴാണ്‌ മൃതദേഹത്തിന്റെ മുഖത്ത്‌ കുഴികളും ഒരുഭാഗം അടര്‍ന്നുപോയ നിലയിലും കണ്ടെത്തിയത്‌. മൂക്കിന്റെ ഭാഗത്ത്നിന്നാണ്‌ കടിച്ചെടുത്തിട്ടുള്ളത്‌. ഇത്‌ ചോദ്യം ചെയ്തപ്പോള്‍ ആശുപത്രി ജീവനക്കാര്‍ ബന്ധുക്കള്‍ക്ക്‌ നേരെ തട്ടിക്കയറുകയായിരുന്നു. ഫ്രീസറിനുള്ളില്‍ എലിയുണ്ടെന്നും ഇത്‌ കടിച്ചെടുത്തതായിരിക്കുമെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ഇതേത്തുടര്‍ന്ന്‌ സ്ഥലത്തുണ്ടായിരുന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

സംഭവം വിവാദമായതോടെ പോലീസ്‌ സ്ഥലത്തെത്തി. ആശുപത്രി സൂപ്രണ്ട്‌ അടക്കമുള്ളവരും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ടെന്ന നിലപാടിലായിരുന്നു. ഏറെ നേരത്തെ തര്‍ക്കത്തിന്‌ ശേഷം ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി വീട്ടിലെത്തിച്ച്‌ സംസ്കരിക്കുകയായിരുന്നു.

മോര്‍ച്ചറിയില്‍ ആവശ്യത്തിന്‌ ജീവനക്കാരില്ലെന്നും ഏതാനും ആഴ്ചകള്‍ക്ക്‌ മുമ്പ്‌ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുവന്ന സ്ത്രീയുടെ മൃതദേഹത്തിന്റെ ചുണ്ട്‌ എലി കടിച്ചുകൊണ്ടുപോയതായും പറയുന്നു. ദിവസവും നിരവധി മൃതദേഹങ്ങളാണ്‌ ഇവിടെ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുവരുന്നത്‌.

മൃതദേഹങ്ങളോട്‌ കാണിക്കുന്ന ക്രൂരതക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌. മൃതദേഹം സൂക്ഷിക്കുന്ന ഫ്രീസറുകള്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതും ഇവിടുത്തെ നിത്യസംഭവമാണെന്ന്‌ പറയപ്പെടുന്നു. മെഡിക്കല്‍ സര്‍വ്വകലാശാലയാക്കാന്‍ പോകുന്ന മുളംകുന്നത്തുകാവില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്‌.

സ്വന്തം ലേഖകന്‍

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.