Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ആയുര്‍വേദ ആശുപത്രി മാറ്റിയില്ല: പുതുതായി നിര്‍മ്മിച്ച ആശുപത്രി കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു

എരുമേലി: ആയുര്‍വേദ ആശുപത്രിയുടെ സുരക്ഷിതമായ പ്രവര്‍ത്തനത്തിന്‌ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിലേക്ക്‌ ആശുപത്രി മാറത്തതിനാല്‍ കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. എരുമേലി സബ്‌ രജിസ്ട്രാര്‍ ഓഫീസിനോട്‌ ചേര്‍ന്നാണ്‌ ആശുപത്രികെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്‌....

വാഴൂറ്‍ റോഡിലെ വളവുകള്‍ അപകടം വരുത്തുന്നു

കറുകച്ചാല്‍: ചങ്ങനാശ്ശേരി-വാഴൂറ്‍ റോഡില്‍ നെത്തല്ലൂറ്‍ മുതലുള്ള വളവുകള്‍ നിരവധി അപകടങ്ങള്‍ക്കുസാക്ഷിയാകുന്നു. മാന്തുരുത്തി കോക്കുന്നേല്‍പ്പടി, ചേര്‍ക്കോട്‌ എന്നിവിടങ്ങളിലുള്ള വളവുകളാണ്‌ ഏറെ അപകടം വരുത്തുന്നത്‌. കെഎസ്ടിപി പദ്ധതിയില്‍ ചങ്ങനാശ്ശേരി-വാഴൂറ്‍ റോഡ്‌...

ചന്ദനക്കുറി മായ്ച്ച സംഭവം: സ്കൂളിനെതിരെ പരാതി നല്‍കി

അയര്‍ക്കുന്നം: അയര്‍ക്കുന്നം സെണ്റ്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്കൂളിലെ ഹിന്ദു വിദ്യാര്‍ത്ഥികളുടെ നെറ്റിയിലെ ചന്ദനക്കുറി നിര്‍ബന്ധിച്ച്‌ മായ്പ്പിച്ച അദ്ധ്യാപികയെ സംരക്ഷിക്കുന്ന സ്കൂള്‍ അധികൃതരുടെ നടപടിക്കെതിരെ ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍...

രക്തദാനമാസാചരണവും രക്തദാനക്യാമ്പും: ഉദ്ഘാടനം ഇന്ന്‌

കോട്ടയം: സന്നദ്ധരക്തദാനം പ്രോത്സാഹിപ്പിക്കുന്നതിണ്റ്റെ ഭാഗമായി സംസ്ഥാനത്ത്‌ ഒക്ടോബര്‍ മാസം ഊര്‍ജ്ജിത രക്തദാന കാമ്പയിന്‍ നടത്തുന്നു. കേരളാ സ്റ്റേറ്റ്‌ എയിഡ്സ്‌ കണ്‍ട്രോള്‍ സൊസൈറ്റിയും കേരളാ സ്റ്റേറ്റ്‌ ബ്ളഡ്‌ ട്രാന്‍സ്ഫ്യൂഷന്‍...

ദുരൂഹസാഹചര്യത്തില്‍ പെട്ടിക്കട കത്തി നശിച്ചു

കാസര്‍കോട്‌: വിദ്യാനഗറിലുള്ള ജില്ലാ കോടതി സമുച്ചയത്തിനു മുന്നില്‍ റോഡരികിലുള്ള പെട്ടിക്കടയില്‍ തീപ്പിടിത്തവും സ്ഫോടനവും. സംഭവത്തെക്കുറിച്ച്‌ വിദ്യാനഗര്‍ എസ്‌.ഐ.കെ.പ്രേംസദണ്റ്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ചെങ്കള, പാണലം സ്വദേശിയും വികലാംഗനുമായ...

എരുമേലി ടൗണ്‍ഷിപ്പ്‌ ചര്‍ച്ച തിരുവനന്തപുരത്ത്‌ ഒക്ടോബര്‍ 3 ന്‌

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ എരുമേലി ടൌണ്‍ഷിപ്പിനെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിണ്റ്റെ ഉന്നതതലയോഗം തിരുവനന്തപുരത്ത്‌ കൂടാനുള്ള തീരുമാനത്തിനെതിരെ ജനകീയ പ്രതിഷേധമുയരുന്നു. എരുമേലിയുടെ വികസന കാര്യത്തില്‍ സര്‍ക്കാരിനെന്നപ്പോലെ പ്രാദേശിക ഭരണകൂടങ്ങള്‍,...

സ്ത്രീധനത്തിനെതിരെ സമൂഹ മനസ്സാക്ഷി ഉണരണം

കാസര്‍കോട്‌: സ്ത്രീധനത്തിനെതിരെ സമൂഹ മനസ്സാക്ഷി ഉണരണമെന്ന്‌ വനിതാ കമ്മീഷന്‍ അംഗം ടി.ദേവി അഭിപ്രായപ്പെട്ടു. സന്നദ്ധ സംഘടനകളും തദ്ദേശഭരണ സ്ഥാപനങ്ങളും വ്യാപകമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അവര്‍ പറഞ്ഞു....

യുവതിയെയും മകളെയും തലയ്‌ക്കടിച്ചു കൊന്ന പ്രതി കുമ്പളയില്‍ അറസ്റ്റില്‍

ഉപ്പള: മോഷണ ശ്രമത്തിനിടയില്‍ അമ്മയെയും ഏഴു വയസ്സുള്ള മകളെയും തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയെ കുമ്പളയില്‍ വച്ച്‌ അറസ്റ്റു ചെയ്തു. സകലേഷ്പൂറ്‍ സ്വദേശി ഹമീദ്‌ (35) ആണ്‌...

ഏഴുകിലോ കഞ്ചാവുമായി ഉപ്പളയില്‍ യുവാവ്‌ അറസ്റ്റില്‍

ഉപ്പള: ഏഴുകിലോ കഞ്ചാവുമായി യുവാവിനെ മഞ്ചേശ്വരം എസ്‌.ഐ.രാജേഷും സംഘവും അറസ്റ്റ്ചെയ്തു. ഉപ്പള പത്വാടിയിലെ ഇബ്രാഹിം എന്ന ഉമ്പായിയുടെ മകന്‍ ഇര്‍ഫാന്‍(2൦) ആണ്‌ അറസ്റ്റിലായത്‌. ഇന്നലെ രാവിലെ മംഗലാപുരത്തുനിന്നും...

കാറുകള്‍ വാടകക്കെടുത്ത്‌ വില്‍ക്കുന്ന സംഘം പിടിയിലായി

കാഞ്ഞങ്ങാട്‌: സ്വകാര്യ വ്യക്തികളില്‍ നിന്നും കാറുകള്‍ വാടകയ്ക്കെടുത്ത്‌ മറിച്ച്‌ വില്‍പ്പന നടത്തുകയും, പണയം വെയ്ക്കുകയും ചെയ്ത്‌ തട്ടിപ്പു നടത്തുന്ന അഞ്ചംഗസംഘത്തില്‍പ്പെട്ട മൂന്നു പേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്‌ അതിഞ്ഞാലിലെ...

വെടി നിര്‍ത്തല്‍

ന്യൂദല്‍ഹി: 2 ജി അഴിമതിയുമായി ബന്ധപ്പെട്ട്‌ ആഭ്യന്തരമന്ത്രി പി. ചിദംബരവും ധനകാര്യമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയും തമ്മില്‍ തുടര്‍ന്നുവന്ന പോരില്‍ വെടിനിര്‍ത്തല്‍. 2 ജി സ്പെക്ട്രം ലേലത്തിന്‌ വെയ്ക്കാതെ...

അധ്യാപകനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധം

കൊട്ടാരക്കര: വാളകത്തെ സ്കൂളിലെ അധ്യാപകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ പെരുവഴിയില്‍ തള്ളിയ സംഭവത്തിനെതിരെ ജനരോഷം. അധ്യാപകരും, വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി നിരത്തിലിറങ്ങി. സംഭവത്തില്‍ മന്ത്രി കെ.ബി....

മാലിന്യ സംസ്കരണത്തിലൂടെ വൈദ്യുതിക്ക്‌ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തു സമഗ്ര മാലിന്യമുക്ത പദ്ധതി നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനം. മാലിന്യ സംസ്കരണത്തിലൂടെ വൈദ്യൂതി ഉത്പാദിപ്പിക്കുന്ന നവീന സംവിധാനം (പൈറോളിസിസ്‌ ബയോമെത്തിയോണേഷന്‍) നടപ്പിലാക്കാനും...

നാനോ തട്ടിപ്പ്‌ വിജിലന്‍സ്‌ അന്വേഷിക്കും

തിരുവനന്തപുരം: നാനോ എക്സല്‍ തട്ടിപ്പു കേസില്‍ ആരോപണവിധേയനായ ജയനന്ദകുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി മന്ത്രി കെ.എം. മാണി നിയമസഭയെ അറിയിച്ചു. ഒന്നരക്കോടി കൈക്കൂലി...

മുഖര്‍ജിയുടെ പ്രസ്താവന തമാശ: ബിജെപി

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രംകേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്‌ ധനമന്ത്രാലയം അയച്ച കത്തില്‍ പ്രതിഫലിക്കുന്നത്‌ തന്റെ അഭിപ്രായമല്ലെന്ന ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയുടെ നിലപാട്‌ തമാശ മാത്രമാണെന്ന്‌ ബിജെപി. പ്രശ്നം...

കെഎസ്‌ഇബി സബ്സ്റ്റേഷനുവേണ്ടി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേട്‌

മരട്‌: പനങ്ങാട്‌ കെഎസ്‌ഇബി സബ്സ്റ്റേഷന്‍ നിര്‍മാണത്തിനായി ഭൂമി ഏറ്റെടുത്തതില്‍ വ്യാപക ക്രമക്കേട്‌ നടന്നതായി സൂചന. മരട്‌ നഗരസഭയുടെയും കുമ്പളം പഞ്ചായത്തിന്റെയും അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന 110 കെവി സബ്സ്റ്റേഷനുവേണ്ടി...

അനധികൃത മണല്‍കടത്ത്‌ ലോറി പിടികൂടി

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറില്‍നിന്ന്‌ അനധികൃതമായി മണല്‍ വാരി കടത്തിയ ലോറിയും മണലും പൊലീസ്‌ പിടിച്ചെടുത്തു. റാക്കാട്‌ കാരിമറ്റം കടവില്‍ നിന്നും ബുധനാഴ്ച പുലര്‍ച്ചെ 3 മണിയോടെ കെ.എല്‍ 5...

മാതാപിതാക്കളെ അവഗണിക്കല്‍: പരാതികള്‍ വര്‍ദ്ധിക്കുന്നതായി വനിതാ കമ്മീഷന്‍

കൊച്ചി: ജില്ലയില്‍ വനിതാ കമ്മീഷന്‍ നടത്തിയ മെഗാ അദലത്തില്‍ പരാതികള്‍ വര്‍ദ്ധിക്കുന്നതായി വനിതാ കമ്മിഷന്‍ വിലയിരുത്തി. ഇന്നലെ നടത്തിയ അദാലത്തില്‍ 100 പരാതികളാണ്‌ ലഭിച്ചത്‌. ഇതില്‍ 16...

ജ്ഞാനപീഠം ലഭിക്കാതെപോയ സാഹിത്യ പ്രതിഭകളെക്കുറിച്ച്‌ പഠിക്കണം: സച്ചിദാനന്ദന്‍

കൊച്ചി: ദേശീയ സമര കാലഘട്ടത്തിലെന്നപോലെ ഭാരതീയ സാഹിത്യത്തിന്റെ ഭാവുകത്വദര്‍ശനവും പ്രതിരോധ പാരമ്പര്യവും സാമൂഹിക പ്രസക്തിയും തിരിച്ചറിയാനുള്ള ശ്രമം ഇന്നില്ലെന്ന്‌ പ്രശസ്ത കവി ഡോ. കെ.സച്ചിദാനന്ദന്‍ പറഞ്ഞു. മഹാരാജാസ്‌...

ആലുവ നഗരസഭ കുടുംബശ്രീ വഴിയുള്ള മാലിന്യശേഖരണം നിര്‍ത്തുന്നു

ആലുവ: ആലുവനഗരസഭ ഒക്ടോബര്‍ ഒന്നുമുതല്‍ കുടുംബശ്രീവഴി വീടുകളില്‍ നിന്നുള്ള മാലന്യശേഖരണം നിര്‍ത്തുന്നു. കച്ചവടസ്ഥാപനങ്ങളില്‍നിന്നു മാലിന്യം ശേഖരിക്കല്‍ നിര്‍ത്തിയിട്ട്‌ ആഴ്ചകളായി. നഗരത്തില്‍ പലസ്ഥലത്തും മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുകയാണ്‌. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനിടയില്‍...

ആയവനയിലെ പാലം നിര്‍മാണം അട്ടിമറിക്കപ്പെടുന്നു

മൂവാറ്റുപുഴ: കാളിയാര്‍ പുഴയ്ക്ക്‌ കുറുകെ പാലം നിര്‍മ്മാണം അട്ടിമറിക്കാന്‍ ഭരണകക്ഷിയംഗത്തിന്റെ നീക്കം. ഇതിനെതിരെ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കി.ആയവന പഞ്ചായത്തിലെ കാരിമറ്റം പതിനാലാം വാര്‍ഡും രണ്ടാം വാര്‍ഡില്‍...

പോലീസ്‌ പിടികൂടിയ ശ്രീലങ്കക്കാര്‍ക്ക്‌ മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന്‌ സൂചന

ആലുവ: റൂറല്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന്‌ പോലീസ്‌ പിടികൂടിയ ശ്രീലങ്കക്കാരായ ചിലര്‍ക്ക്‌ മനുഷ്യക്കടത്ത്‌ റാക്കറ്റുമായി ബന്ധമുണ്ടെന്ന്‌ സൂചന. തമിഴ്‌നാട്‌ ഇന്റലിജന്‍സ്‌ വിഭാഗമായ ക്യു ബ്രാഞ്ച്‌ എസ്പി രഘുനാഥന്‍...

റോഡ്‌ വികസനം : സ്ഥലമെടുപ്പ്‌ നടപടികള്‍ പുനരാരംഭിക്കും

തിരുവനന്തപുരം : ഒരു വര്‍ഷമായി നിര്‍ത്തി വച്ചിരുന്ന റോഡ്‌ വികസനത്തിനുവേണ്ടിയുള്ള സ്ഥലമെടുപ്പ്‌ നടപടികള്‍ പുനരാരംഭിക്കണമെന്ന്‌ മരാമത്ത്‌ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ നിയമസഭയെ അറിയിച്ചു. ദേശീയ പാതയുടെ അറ്റകുറ്റ...

അധ്യാപകന്‌ ആക്രമണം: ദുരൂഹത തുടരുന്നു

കൊട്ടാരക്കര: ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം ആര്‍വി സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ മലദ്വാരത്തില്‍ കൂടി കമ്പിപ്പാര കുത്തിയിറക്കി മൃതപ്രായനാക്കി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തിലെ ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല....

നൂറ്റാണ്ട്‌ പിന്നിട്ട വിവേകാനന്ദ സന്ദേശം

വിവേകാനന്ദസ്വാമികളുടെ 150-ാ‍ം ജന്മവാര്‍ഷികം ആഘോഷിക്കുവാന്‍ ലോകമെമ്പാടും തയ്യാറെടുത്തുകൊണ്ടിരിക്കുകയാണല്ലോ. അനന്തപുരിയില്‍ വിവേകാനന്ദ സന്ദേശ പ്രചാരണം സമാരംഭിച്ചിട്ട്‌ ഒരു നൂറ്റാണ്ട്‌ കഴിയുന്നതിന്റെ സ്മരണ പുതുക്കുകയാണ്‌ സെപ്തംബര്‍ 30ന്‌. ശ്രീരാമകൃഷ്ണ-വിവേകാനന്ദ സന്ദേശ...

അഴിമതിക്കാരുടെ ഒത്തുതീര്‍പ്പ്‌

എന്തുചെയ്തും അധികാരത്തില്‍ തുടരാനുള്ള പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും കേന്ദ്രമന്ത്രിമാരുടെയും കോണ്‍ഗ്രസ്‌ നേതാക്കളുടെയും വൃത്തികെട്ട നീക്കങ്ങളാണ്‌ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ദല്‍ഹിയില്‍ അരങ്ങേറിയത്‌. 2 ജി അഴിമതി വിവാദം അടഞ്ഞ അധ്യായമാണെന്ന്‌...

ബ്രസീലില്‍ ശാന്തിഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

സാവോ പോളോ (ബ്രസീല്‍) : ശാന്തിഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബ്രസിലിലേയ്ക്ക്‌ വ്യാപിക്കുന്നു. ആതുരസേവനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ ആശ്രമത്തിന്റെ ആത്മീയ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ബ്രസിലില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ശാന്തിഗിരിയുടെ ആരോഗ്യകേന്ദ്രത്തിന്റെ...

പെന്റഗണും ക്യാപ്പിറ്റോളും ആക്രമിക്കാന്‍ വീണ്ടും പദ്ധതി; ഒരാള്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണും പാര്‍ലമെന്റായ ക്യാപിറ്റോളും ആക്രമിക്കാന്‍ പദ്ധതിയിട്ട യുവാവ്‌ അറസ്റ്റിലായി. അല്‍ ഖ്വയ്ദ അനുകൂലിയായ അമേരിക്കന്‍ പൗരന്‍ റസ്‌വാന്‍ ഫെര്‍ഡോസ്‌ (26) ആണ്‌...

ആയുധം വാങ്ങുന്നതില്‍ ഇന്ത്യ ഒന്നാമത്‌

വാഷിംഗ്ടണ്‍: വികസിത രാജ്യങ്ങളില്‍ ഏറ്റവുമധികം ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ ഇന്ത്യ ഒന്നാമത്‌. 2010 ലെ കണക്കനുസരിച്ച്‌ 30,000 കോടി രൂപയുടെ ആയുധങ്ങളാണ്‌ വിവിധ രാജ്യങ്ങളില്‍നിന്ന്‌ ഇന്ത്യ വാങ്ങിയത്‌. ഇന്ത്യ...

അണ്ണാഹസാരെയെ അനുകൂലിക്കുന്നവരേറെയും യുവാക്കള്‍

പൂനെ: രാജ്യത്ത്‌ അഴിമതിക്കെതിരെ പോരാട്ടം തുടരുന്ന അണ്ണാഹസാരെയ്ക്ക്‌ ലഭിക്കുന്ന പിന്തുണയില്‍ 80 ശതമാനത്തിലധികവും യുവജനങ്ങളില്‍ നിന്നാണെന്ന്‌ റിപ്പോര്‍ട്ട്‌. അഴിമതി രഹിതമായ രാജ്യം പടുത്തുയര്‍ത്തുന്നതില്‍ യുവജനങ്ങളുടെ വികാരമറിയാന്‍ സ്വന്തമായൊരു...

ഭക്ഷ്യവിലപ്പെരുപ്പം വീണ്ടും ഉയര്‍ന്നു

ന്യൂദല്‍ഹി: സപ്തംബര്‍ 17 ന്‌ അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പം 9.13 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്‌. അതിന്‌ തൊട്ടുമുമ്പത്തെ ആഴ്ചയില്‍ 8.84 ശതമാനമായിരുന്ന ഭക്ഷ്യ വിലപ്പെരുപ്പമാണ്‌ 9.13...

സംവരണ പ്രശ്നത്തില്‍ മായാവതി മുസ്ലീങ്ങളെ വഞ്ചിക്കുന്നു: എസ്പി

ലക്നൗ: സംവരണ പ്രശ്നത്തില്‍ മുഖ്യമന്ത്രി മായാവതി ഉത്തര്‍പ്രദേശിലെ മുസ്ലീങ്ങളെ വഞ്ചിക്കുകയാണെന്ന്‌ സമാജ്‌വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. മായാവതിയുടെ ഭരണത്തില്‍ കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗമാളുകളും നിരാശയിലാണെന്നും...

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ പുസ്കോത്സവം നാളെ മുതല്‍

കണ്ണൂറ്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിണ്റ്റെ കണ്ണൂറ്‍ പുസ്തകോത്സവം ഒക്ടോബര്‍ ൧ മുതല്‍ ൫ വരെ ജവഹര്‍ ലൈബ്രറി ഹാളില്‍ നടക്കുമെന്ന്‌ അസി. ഡയറക്ടര്‍ എസ്‌.കൃഷ്ണകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു....

ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത സംഭവം നടപടിയെടുക്കണം: പട്ടികജാതി മോര്‍ച്ച

ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ ആനക്കുഴി കോളനിയിലെ പണിയ സമുദായത്തില്‍പ്പെട്ടവരുടെ അധീനതയിലെ പണിയ സമുദായത്തില്‍പ്പെട്ടവരുടെ അധീനതയിലുള്ള മൂന്ന്‌ ഏക്കറോളം വരുന്ന സ്ഥലം കൃത്രിമരേഖയുണ്ടാക്കി ചിലര്‍ തട്ടിയെടുത്ത സംഭവത്തെ കുറിച്ച്‌...

അഴിമതിക്കെതിരെ പ്രക്ഷോഭം ശക്തമാക്കും: എബിവിപി

കണ്ണൂറ്‍: ഭാരതത്തെ അഴിമതി മുക്തമാക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും ഭാരതത്തിണ്റ്റെ മണ്ണില്‍ നിന്നും അഴിമതി വേരോടെ പിഴുതെറിയുന്നതുവരെ ശക്തമായ പ്രക്ഷോഭത്തിന്‌ എബിവിപി നേതൃത്വം നല്‍കുമെന്നും സംസ്ഥാന...

ജപത്തിന്റെ ശക്തി

മന്ത്രിചൈതന്യം അധികാരികളായ സാധകരിലെ പ്രകാശിക്കൂ. തന്റെ ജീവിതകാലാന്ത്യത്തില്‍ ഒരു ദിവസം ശ്രീരാമകൃഷ്ണന്‍ കാശീപുരോദ്യാനത്തില്‍വച്ച്‌ നരേന്ദ്രന്‌ രാമമന്ത്രം ഉപദേശിച്ചു. ഇത്‌ പ്രകൃത്യാ വളരെ ഭാവാവിഷ്ടനായി രാമ, രാമ, എന്നു...

ദേവീമാഹാത്മ്യാമൃതം

ദേവീമാഹാത്മ്യം എന്ന പേരില്‍ പ്രസിദ്ധമായിട്ടുള്ള ദുര്‍ഗാസപ്തശതി എന്ന ഗ്രന്ഥം ദേവീഭക്തന്മാര്‍ക്ക്‌ നിത്യപാരായണത്തിന്‌ ഉപയോഗിക്കുന്ന ഒന്നാണ്‌. നവരാത്രി, കാളിപൂജ മുതലായ വിശേഷങ്ങളില്‍ എല്ലാ വിധികളോടുംകൂടി ഇത്‌ പാരായണം ചെയ്യുന്നത്‌...

എയര്‍ടെല്‍ ഹോംസ്‌ സൂപ്പര്‍ കോമ്പോയുമായി ഭാരതി എയര്‍ടെല്‍

കൊച്ചി: ആഗോള ടെലിക്കമ്മ്യൂണിക്കേഷന്‍ രംഗത്തെ മുന്‍നിര കമ്പനിയും ഏഷ്യയിലും ആഫ്രിക്കയിലുമായി 19 രാജ്യങ്ങളില്‍ പ്രവര്‍ത്തനവുമുള്ള ഭാരതി എയര്‍ടെല്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉപഭോക്താക്കള്‍ക്കായി എയര്‍ടെല്‍ ഹോംസ്‌ കോമ്പോ പദ്ധതികള്‍...

ബാലകൃഷ്ണപിള്ള നിയമം ലംഘിച്ച് ഫോണില്‍

തിരുവനന്തപുരം : തടവില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള ഫോണില്‍ മാധ്യമപ്രവര്‍ത്തകനോട്‌ സംസാരിച്ച്‌ ഗുരുതര നിയമലംഘനം നടത്തി. കൊട്ടാരക്കരയില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്ക്‌ പങ്കില്ലെന്നാണ്‌ പ്രതികരണം...

ആദിവാസി സ്‌ത്രീകള്‍ക്കെതിരായ ആക്രമണം: 76 പ്രതികള്‍ കുറ്റക്കാരെന്ന്‌ കോടതി

ധര്‍മ്മപുരി: 1992 ല്‍ ചന്ദനം കള്ളക്കടത്തിനെതിരായ നടപടിയെന്ന നിലയില്‍ തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലുള്ള വചതി ഗ്രാമത്തിലെ ആളുകള്‍ക്കെതിരെ അതിക്രമം കാട്ടിയ കേസില്‍ 76 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക...

അധ്യാപകനെ ആക്രമിച്ചതിന് പിന്നില്‍ പിള്ളയും മകനും – വി.എസ്

തിരുവനന്തപുരം: ആര്‍.ബാലകൃഷ്ണപിള്ളയും മകന്‍ കെ.ബി ഗണേഷ് കുമാറുമാണ് അധ്യാപകനെ ആക്രമിച്ചതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. ബാലകൃഷ്‌ണപിള്ള ജയിലില്ല, സ്വകാര്യ ആശുപത്രിയിലാണ്‌ കഴിയുന്നതെന്നും അതുകൊണ്ട്...

ചിദംബരത്തിന് സി.ബി.ഐയുടെ ക്ലീന്‍ചിറ്റ്

ന്യൂദല്‍ഹി: 2ജി സ്പെക്ട്രം ഇടപാടി പി.ചിദംബരത്തിന് പങ്കില്ലെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍ല്‍ വാദിച്ചു. ചിദംബരത്തിനെതിരെയുള്ള ആരോപണങ്ങള്‍ സി.ബി.ഐയെക്കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. സ്പെക്ട്രം ഇടപാട് നടക്കുമ്പോള്‍ അന്ന്...

അധ്യാപകന് നേരെയുണ്ടായ ആക്രമണം ആസൂത്രിതം – പിണറായി വിജയന്‍

ന്യൂദല്‍ഹി‍: കൊട്ടാരക്കരയില്‍ അധ്യാപകന് നേരെയുണ്ടായത്‌ ആസൂത്രിത ആക്രമണമാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച്‌ നിഷ്‌പക്ഷമായ ഉന്നതലതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....

അധ്യാപക മര്‍ദ്ദനം: പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: വാളകത്ത്‌ അധ്യാപകനെ ക്രൂരമായ മര്‍ദ്ദിച്ച സംഭവത്തെ കുറിച്ച്‌ പ്രത്യേക പോലീസ്‌ സംഘം അന്വേഷിക്കും. കൊല്ലം റൂറല്‍ എസ്‌.പി.പി.പ്രകാശന്റെ നേതൃത്വത്തില്‍ എട്ടംഗസംഘമാണ്‌ അന്വേഷണം നടത്തുക. കൊട്ടാരക്കര ഡിവൈ.എസ്‌.പി...

ഉത്തരാഖണ്ഡില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഷ്‌ക്കര്‍ ഭീഷണി

ഡെറാഡൂണ്‍: ഉത്സവവേളയില്‍ ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും ആക്രമിക്കുമെന്ന്‌ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ലഷ്കര്‍ ഇ തോയിബ ഭീഷണി. ഹരിദ്വാറിലെ...

ഭക്ഷ്യവില സൂചികയില്‍ വര്‍ദ്ധന

ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യവില സൂചികയില്‍ വര്‍ദ്ധന. സെപ്റ്റംബര്‍ 17 ന് അവസാനിച്ച ആഴ്ചയില്‍ നിരക്ക് 9.13 ശതമാനമായി. ഇന്ധനവില വര്‍ദ്ധനയാണ് സൂചിക ഉയരാന്‍ കാരണം. മുന്‍ ആഴ്ചയില്‍...

ഇന്തോനേഷ്യയില്‍ ചെറുവിമാനം തകര്‍ന്ന് 18 മരണം

ജക്കാര്‍ത്ത (ഇന്തോനേഷ്യ): പടിഞ്ഞാറന്‍ ഇന്തോനേഷ്യയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് 18 പേര്‍ മരിച്ചു. കാസ സി 212 എയര്‍ക്രാഫ്റ്റ്‌ വിമാനമാണ്‌ വടക്ക്‌ സുമാത്രയിലെ ബഹൊറോക്ക്‌ ഗ്രാമത്തില്‍ തകര്‍ന്നത്‌....

ഹോട്ടലുകള്‍ക്കും ഫ്ലാറ്റുകള്‍ക്കും മാലിന്യ സംസ്കരണ പ്ലാന്റുകള്‍ നിര്‍ബന്ധമാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകള്‍ക്കും ഫ്ലാറ്റുകള്‍ക്കും ആശുപത്രികള്‍ക്കും മാലിന്യ സംസ്കരണ പ്ലാന്റുകള്‍ നിര്‍ബന്ധമാക്കും. എല്ലാ വീടുകള്‍ക്കും 75 ശതമാനം സബ്‌സിഡി നിരക്കില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ നല്‍കാനും തീരുമാനമായതായി മുഖ്യമന്ത്രി...

കാശ്‌മീരില്‍ പോരാട്ടം നാലാം ദിവസത്തിലേക്ക്‌

ശ്രീനഗര്‍: കാശ്‌മീരിലെ കുപ്‌വാര ജില്ലയില്‍ സുരക്ഷാ സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നാലാം ദിവസത്തിലും തുടരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന്‍ ഇന്നലെ മരിച്ചു. ഇതുവരെയായി നാലു...

സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 360 രൂപയും ഗ്രാമിനു 45 രൂപയുമാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 19,340 രൂപയായി. 2415 രൂപയാണ്...

Page 7871 of 7955 1 7,870 7,871 7,872 7,955

പുതിയ വാര്‍ത്തകള്‍