Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാറുകള്‍ വാടകക്കെടുത്ത്‌ വില്‍ക്കുന്ന സംഘം പിടിയിലായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2011, 11:14 pm IST
inKasargod

കാഞ്ഞങ്ങാട്‌: സ്വകാര്യ വ്യക്തികളില്‍ നിന്നും കാറുകള്‍ വാടകയ്‌ക്കെടുത്ത്‌ മറിച്ച്‌ വില്‍പ്പന നടത്തുകയും, പണയം വെയ്‌ക്കുകയും ചെയ്ത്‌ തട്ടിപ്പു നടത്തുന്ന അഞ്ചംഗസംഘത്തില്‍പ്പെട്ട മൂന്നു പേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്‌ അതിഞ്ഞാലിലെ ജമീല മന്‍സീന്‍ അബ്ദുല്ലയുടെ മകന്‍ കെ.പി.മുഹമ്മദ്‌ അലി (3൦), ചിത്താരിയിലെ ചന്ദ്രന്‍ കുന്നില്‍ മുഹമ്മദ്‌ കുഞ്ഞിയുടെ മകന്‍ സി.എച്ച്‌.അഷ്‌റഫ്‌ (29), അതിഞ്ഞാലിലെ ടി.കെ.ഹൗസില്‍ കുഞ്ഞബ്ദുള്ളയുടെ മകന്‍ ടി.കെ.അലി (26) എന്നിവരെയാണ്‌ ഇന്നലെ കാഞ്ഞങ്ങാട്‌ സി.ഐ.വേണുഗോപാലും സംഘവും ചേര്‍ന്ന്‌ അറസ്റ്റ്‌ ചെയ്തത്‌. ഈ കേസില്‍ തെക്കേപുറത്തെ ശംസുദ്ദീന്‍, വയനാട്‌ സ്വദേശി സിദ്ധിഖ്‌ എന്നിവര്‍ ഒളിവിലാണ്‌. ഗള്‍ഫില്‍ നിന്നും മറ്റും നാട്ടില്‍ വന്ന്‌ തിരിച്ചു പോകുന്നവരുടെ കാറുകളാണ്‌ വാടകയ്‌ക്ക്‌ എടുത്ത്‌ സംഘം തട്ടിപ്പു നടത്തുന്നത്‌. ആറു മാസത്തിനുള്ളില്‍ 25 ഓളം കാറുകള്‍ ഇവര്‍ വാടകയ്‌ക്കെടുത്ത്‌ മറിച്ചു വിറ്റിട്ടുണ്ട്‌. ഇതില്‍ നാലു കാറുകള്‍ ഹൊസ്ദുര്‍ഗ്ഗ്‌ ടൗണില്‍ നിന്നും പോലീസ്‌ കസ്റ്റഡിയിലെടുത്തു. കാറുകള്‍ മോഷണം പോയതായി നിരവധി പരാതികള്‍ പോലീസില്‍ ലഭിച്ചിരുന്നു. ഹൊസ്ദുര്‍ഗ്ഗിലെ കുവൈത്ത്‌ ടവറില്‍ താമസിക്കുന്ന പള്ളിക്കര മൗവ്വലിലെ സൂപ്പിയുടെ മകന്‍ മുഹമ്മദ്‌ ഷാനിദ്‌ (24) വാടകയ്‌ക്ക്‌ കൊടുത്ത കാര്‍ മോഷണം പോയതായി സി.ഐ.ക്ക്‌ പരാതി നല്‍കിയിരുന്നു. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ പോലീസ്‌ അന്വേഷണം നടത്തുന്നതിനിടയിലാണ്‌ തട്ടിപ്പു സംഘത്തെ കുറിച്ച്‌ സൂചന ലഭിച്ചത്‌. മറിച്ച്‌ വില്‍പ്പന നടത്തി ലഭിക്കുന്ന പണം തുല്യമായി വീതിച്ചെടുക്കുകയാണ്‌ പതിവെന്ന്‌ പ്രതികള്‍ സമ്മതിച്ചതായി പോലീസ്‌ പറഞ്ഞു. ഇതിനകം കാര്‍ വിറ്റ്‌ 24 ലക്ഷം രൂപ കല്ലൂരാവിയിലെ കുഞ്ഞാസ്യ എന്ന സ്ത്രീക്ക്‌ ബ്ളേഡ്‌ പലിശക്ക്‌ നല്‍കിയിട്ടുണ്ടത്രെ. ഇവര്‍ വാടക്ക്‌ എടുക്കുന്ന കാറുകള്‍ കുഴല്‍പ്പണം, ചന്ദനം, മദ്യം എന്നിവ കടത്താന്‍ ഉപയോഗിച്ചിരുന്നു. മോഷണ സംഘത്തിനും കാര്‍ നല്‍കിയിരുന്നതായി പോലീസിന്‌ സൂചന ലഭിച്ചിട്ടുണ്ട്‌. സംസ്ഥാനതലത്തിലുള്ള തട്ടിപ്പ്‌ സംഘത്തിണ്റ്റെ കണ്ണികളാണ്‌ ഇവര്‍. വൈകാതെ ഈ സംഘത്തിലെ മറ്റ്‌ കണ്ണികളും കുടുങ്ങും. കാസര്‍കോട്ടെ ഖാദര്‍, സലീം, പടന്നക്കാട്ടെ ഷിബു, പയ്യന്നൂരിലെ അബു, കണ്ണൂരിലെ മുഹമ്മദ്‌ തുടങ്ങിയവരുടെ കാറുകള്‍ ഇതേസംഘം മറിച്ചു വിറ്റിട്ടുണ്ട്‌. ഹൊസ്ദുര്‍ഗ്‌ സി.ഐ.കെ.വി.വേണുഗോപാല്‍, എസ്‌ഐ പി.ഉണ്ണികൃഷ്ണന്‍, പോലീസുകാരായ ഉണ്ണി, സുധീര്‍ എന്നിവരാണ്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

India

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

Kerala

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

Kerala

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.