Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അണ്ണാഹസാരെയെ അനുകൂലിക്കുന്നവരേറെയും യുവാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2011, 09:42 pm IST
in India

പൂനെ: രാജ്യത്ത്‌ അഴിമതിക്കെതിരെ പോരാട്ടം തുടരുന്ന അണ്ണാഹസാരെയ്‌ക്ക്‌ ലഭിക്കുന്ന പിന്തുണയില്‍ 80 ശതമാനത്തിലധികവും യുവജനങ്ങളില്‍ നിന്നാണെന്ന്‌ റിപ്പോര്‍ട്ട്‌. അഴിമതി രഹിതമായ രാജ്യം പടുത്തുയര്‍ത്തുന്നതില്‍ യുവജനങ്ങളുടെ വികാരമറിയാന്‍ സ്വന്തമായൊരു ബ്ലോഗ്‌, ട്വിറ്റര്‍, ഫെയ്സ്ബുക്ക്‌ അക്കൗണ്ട്‌ തുറക്കാനും ഹസാരെ തീരുമാനിച്ചിട്ടുണ്ട്‌. ഏഴാം ക്ലാസുകാരനായ ഹസാരെയ്‌ക്ക്‌ ആധുനിക സാങ്കേതിക വിദ്യകളില്‍ തപ്പിപിടുത്തമില്ലെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

അഴിമതിക്കെതിരെയുള്ള തന്റെ നിലപാട്‌ പത്രമാധ്യമങ്ങളിലൂടെ ജനങ്ങള്‍ അറിഞ്ഞുകഴിഞ്ഞതാണ്‌. വിവിധ വിഷയങ്ങളില്‍ തനിക്കുള്ള അഭിപ്രായമായിരിക്കും ട്വിറ്ററിലും ഫെയ്സ്‌ ബുക്കിലും രേഖപ്പെടുത്തുക.

ട്വിറ്റര്‍ പോലുള്ള മാധ്യമങ്ങളുടെ ഉപയോക്താക്കളില്‍ അധികവും യുവജനങ്ങളാണ്‌. എന്നാല്‍ തന്റെ അനുവാദം കൂടാതെ ബ്ലോഗ്‌ ഉപയോഗിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ടായിരിക്കില്ലെന്നും സ്വന്തം ഗ്രാമമായ റാലെഗണസിദ്ധിയില്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക കത്തില്‍ അദ്ദേഹം പറയുന്നു.

ഓരോ മാധ്യമത്തിനും വേണ്ടി പ്രസ്താവന പുറപ്പെടുവിക്കേണ്ടി വരുന്നത്‌ ബുദ്ധിമുട്ടാണ്‌. അതുകൊണ്ടുതന്നെ ഒരു വിഷയത്തെക്കുറിച്ചുള്ള ഹസാരെയുടെ അഭിപ്രായം നിങ്ങള്‍ക്ക്‌ ബ്ലോഗില്‍ കാണാന്‍ സാധിക്കും. ഇതുവഴി ഹസാരെക്കെതിരെയുള്ള കുപ്രചാരണങ്ങള്‍ തടയാനാകുമെന്നും അദ്ദേഹത്തിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

പുതിയ തീരുമാനത്തിലൂടെ ജനങ്ങള്‍ക്ക്‌ ഹസാരെയുമായി നേരിട്ട്‌ സംവദിക്കാന്‍ അവസരമൊരുങ്ങുകയാണെന്ന്‌ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ രാജു പരുലേക്കര്‍ അഭിപ്രായപ്പെട്ടു. മറാത്തി, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളിലായിരിക്കും ഹസാരെയുടെ ബ്ലോഗും ട്വിറ്ററും ഫെയ്സ്‌ ബുക്കും പ്രത്യക്ഷപ്പെടുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ബയോളജി ചോദ്യങ്ങൾ ചോർത്തിയ മനീഷ ഗുരുനാഥ് മന്ധാരെ സിബിഐ കസ്റ്റഡിയിൽ

Entertainment

ഞാന്‍ അവരുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല;ജീവിതം തകര്‍ക്കാന്‍ ശ്രമിച്ച ‘ഇഡ്ഡലി നടി’; ഖുശ്ബുവിനെ ഉന്നം വച്ച് രവി മോഹന്‍; ചുട്ട മറുപടി നല്‍കി നടി

Kerala

കോണ്‍ഗ്രസില്‍ മന്ത്രി സ്ഥാനം ഇതിനകം ഉറപ്പിച്ചത് എട്ട് പേര്‍

New Release

അമാനുഷ്യ മർമ്മ കഥയുമായി കോമളാ ഹരിയുടെ പുതിയ ബ്രഹ്മാണ്ട ചിത്രം

പുതിയ വാര്‍ത്തകള്‍

വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയുണ്ട് , ജാതകം മോദിയുടെ ജാതകത്തിന് തുല്യം ; വീണ്ടും പ്രവചനവുമായി രാധൻ പണ്ഡിറ്റ്

അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്; പി.കെ. ബഷീറിനെ ഒഴിവാക്കി, കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ

‘ഭൂപടത്തിൽ തുടരണോ, അതോ ചരിത്ര പുസ്തകത്തിൽ ഒതുങ്ങണോ? തീരുമാനം നിങ്ങളുടേത്‘: പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി

ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ പാക് ഫാസ്റ്റ് ബൗളർ ഹസൻ അലി തലയിടിച്ചു വീണു

രമേശ് ചെന്നിത്തലയ്‌ക്ക് ആഭ്യന്തര വകുപ്പ് വിട്ടു നൽകി വി.ഡി.സതീശൻ; തീരുമാനം ഇന്ന് നടന്ന വി.ഡി-ആർ.സി കൂടിക്കാഴ്ചയിൽ

സനാതന ധർമ്മം ഈ രാജ്യത്തെ നശിപ്പിക്കും , ഉന്മൂലനം ചെയ്യണം ; ഉദയനിധി പറഞ്ഞത് ശരിയാണെന്ന് കോൺഗ്രസ് നേതാവ് ഹുസൈൻ ദൽവായ്

കടലിന്നടിയിലെ ഗുഹയില്‍ കുടുങ്ങി അഞ്ച് സ്കൂബ ഡൈവർമാർക്ക് ദാരുണാന്ത്യം; ഒരാളുടെ മൃതദേഹം പുറത്തെത്തിച്ചു

തമിഴ്‌നാട്ടിൽ വിദേശികൾ വോട്ടുചെയ്തു; ചട്ടലംഘനം, അന്വേഷിക്കാൻ തെരഞ്ഞെടുപ്പുകമ്മീഷൻ

ഗായകനെ പണംകൊണ്ടുമൂടി, പാട്ടുപാടാനാകതെ ശ്വാസം മുട്ടി; സംഭാവന പെൺകുട്ടികൾക്ക് ഹോസ്റ്റൽ പണിയാൻ നൽകി ഗായകൻ കവിരാജ് ജിഗ്‌നേഷ്

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.