Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആലുവ നഗരസഭ കുടുംബശ്രീ വഴിയുള്ള മാലിന്യശേഖരണം നിര്‍ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2011, 10:48 pm IST
in Ernakulam

ആലുവ: ആലുവനഗരസഭ ഒക്ടോബര്‍ ഒന്നുമുതല്‍ കുടുംബശ്രീവഴി വീടുകളില്‍ നിന്നുള്ള മാലന്യശേഖരണം നിര്‍ത്തുന്നു. കച്ചവടസ്ഥാപനങ്ങളില്‍നിന്നു മാലിന്യം ശേഖരിക്കല്‍ നിര്‍ത്തിയിട്ട്‌ ആഴ്ചകളായി. നഗരത്തില്‍ പലസ്ഥലത്തും മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുകയാണ്‌. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനിടയില്‍ നഗരസഭയുടെ ഈ തീരുമാനം ശരിയല്ലെന്നാണ്‌ രാഷ്‌ട്രീയപാര്‍ട്ടികളുടെ പ്രതികരണം. ഇതിന്‌ രാഷ്‌ട്രീയ പ്രതിനിധികളുടെയോഗം വിളിച്ചുചേര്‍ക്കാന്‍ നഗരസഭതയ്യാറാകണമെന്നും രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ മാലിന്യനീക്കം നിര്‍ത്തുന്നതിനു നഗരസഭപറയുന്ന മറുപടികുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന മാലിന്യം ചിലസ്ഥലങ്ങളില്‍ കേന്ദ്രീകരിച്ച്‌ അവിടെനിന്നും ലോറികളില്‍ നീക്കം ചെയ്യുകയാണ്‌ എന്നാണ്‌. 2004 സപ്തംബറില്‍ തുടങ്ങിയ ക്ലീന്‍ കേരള പദ്ധതിയുടെ ഭാഗമായാണ്‌ കുടുംബശ്രീ പ്രവര്‍ത്തകര്‍ മാല്യനിനീക്കം തുടങ്ങിയത്‌. ഇപ്പോഴത്തെ നഗരസഭാനടപടി ഗ്രൂപ്പുപോരിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്‌. മാസങ്ങള്‍ക്ക്മുമ്പ്‌ ചെയര്‍മാന്റെ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ മാലിന്യനിര്‍മാജനത്തെക്കുറിച്ച്‌ പഠിക്കാന്‍ പോയത്‌ ടൂര്‍ ആയിരുന്നുവെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ്‌ നഗരസഭയുടെ ഇപ്പോഴത്തെ നടപടിയെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്‌.

തമിഴ്‌നാട്ടിലും കേരളത്തിലെ പതിനഞ്ചോളം മുനിസിപ്പാലിറ്റികളിലും മാലിന്യം സംസ്ക്കരണയൂണിറ്റുണ്ടാക്കി വളം ഉണ്ടാക്കിവില്‍പ്പന നടത്തുന്ന ആലുവ സ്വദേശി കെ.അയ്യപ്പന്‍ മാലിന്യ സംസ്ക്കരണം നടത്താന്‍ തയ്യാറായി നഗരസഭയെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. കേന്ദ്ര ഊര്‍ജവകുപ്പിന്റെ അവാര്‍ഡ്‌ ലഭിച്ച വ്യക്തികൂടിയാണ്‌ അയ്യപ്പന്‍. നഗരമാലിന്യം നിര്‍ത്തല്‍ ചെയ്യാനും റോഡില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ പിഴകള്‍ ചുമത്താനുമാണ്‌ നഗരസഭ നീക്കം നടത്തുന്നത്‌ സ്ഥാപനങ്ങളും മറ്റും സ്വന്തമായി സംസ്കരണം നടത്തണം. നഗരസഭയുടെ ബസ്സ്റ്റാന്റ്‌ മാര്‍ക്കറ്റ്‌ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ എന്തുചെയ്യണമെന്നു പറയാന്‍ നഗരസഭ തയ്യാറല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

Kerala

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

Samskriti

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

Samskriti

ശിവാംശ സംഭവന്‍ ഹനുമാന്‍

Samskriti

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

പുതിയ വാര്‍ത്തകള്‍

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.