ശബരിമലയില്‍ അമൃതാനന്ദമയീമഠത്തിന്റെ നേതൃത്വത്തില്‍ ശുചീകരണയജ്ഞം ആരംഭിച്ചു
പത്തനംതിട്ട: ശുചിത്വത്തിന്റെ അമൃതസന്ദേശമുയര്‍ത്തി സന്നിധാനത്ത് മാതാ അമൃതാനന്ദമയീമഠത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ യജ്ഞം ആരംഭിച്ചു. സന്നിധാനത്തെ 12 മേഖലകളായി തിരിച്ചാണ് ആശ്രമ വാസികളും ബ്രഹ്മചാരികളും ഭക്തരുമടങ്ങുന്ന സംഘം ശുചീകരണം...