Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധന്യമായ ഭൂമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2011, 07:19 pm IST
in Samskriti

ദൈവികമായ സമ്പത്തിനെ നേടേണ്ടവര്‍ക്ക്‌ അതിനുള്ള സ്ഥലം ഈ ഭൂമണ്ഡലം തന്നെയാണ്‌. ഭൂമിയില്‍ കാലുറപ്പിച്ചിട്ടേ അവന്റെ മഹിമകളെ സാക്ഷാത്കരിക്കാന്‍ സാദിക്കുകയുള്ളൂ. അങ്ങനെ ഒരു മഹിം ഈ ഭൂമിക്ക്‌ ഈശ്വരന്‍ നല്‍കിയിട്ടുണ്ട്‌. ദേവ യക്ഷ ഗന്ധര്‍വാദികളും ഈശ്വരീയ വൈഭവങ്ങളെ സ്വായത്തമാക്കാന്‍ അവരുടെ ലോകങ്ങള്‍ വിട്ട്‌ മനുഷ്യരായ്‌ ഭൂമിയില്‍ പിറക്കുന്നു. യുഗപുരുഷ്ണ്മാര്‍ ഭൂലോകത്ത്‌ വന്നിട്ടാണ്‌ ഈശ്വരീയ മഹിമകള്‍ പ്രപഞ്ചത്തില്‍ വിതയ്‌ക്കുന്നത്‌. ഈ ഭൂമിയില്‍ നിന്ന്‌ കിട്ടാത്തത്‌ വേറെ എവിടെ നിന്നും കിട്ടില്ല.പക്ഷെ ഇവിടെ നിന്ന്‌ നേടിയത്‌ എല്ലാ ലോകങ്ങളിലും ഉപകരിക്കും. അത്രയ്‌ക്കും പരിപാനമാണ്‌ ഈ ഭൂമി. ഈ ഭൂമിയുടെ മഹിമകളെക്കുറിച്ച്‌ ഇവിടെ ജന്മമെടുത്ത ആര്‍ക്കും തിരിച്ചറിവില്ല. അറിഞ്ഞാല്‍ ഈ ഭൂമിയെ നാം താണുവണങ്ങും.

ഈ പ്രപഞ്ചത്തില്‍ എത്രയോ ലോകങ്ങള്‍ കോര്‍ത്തുനില്‍ക്കുന്നു. ദേവന്‍മാര്‍ക്ക്‌ അവരുടെ ലോകം, അസുരന്മാര്‍ക്ക്‌ അവരുടെ ലോകം. അതുപോലെ ഋഷികളുടെ ലോകം, തപോധനന്‍മാരുടെ ലോകം. അങ്ങനെ എത്രയോ ലോകങ്ങള്‍ പ്രപഞ്ചമഹാത്ഭുതത്തിന്റെ ഭാഗമാണ്‌.പക്ഷേ, ഈ ഭൂലോകത്തില്‍ എല്ലാവര്‍ക്കും സ്ഥാനമുണ്ട്‌. അതാണ്‌ ഇവിടത്തെ മഹിമ. അതുപോലെ സങ്കീര്‍ണതയും.ദേവന്മാരും അസുരന്മാരും ഈ ഭൂമിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചില കാലങ്ങളില്‍ ദേവന്മാരുടെ ആധിപത്യം ഇവിടെ വരും. മറ്റു ചിലകാലങ്ങളില്‍ ആസുരിക ശക്തികള്‍ കീഴടക്കും. മാത്രമല്ല പിതൃക്കളും ഗന്ധര്‍വാദികളും മറ്റും ഈ ഭൂമിയില്‍ മനുഷ്യരെ സ്വാധീനിക്കുന്നു. ഈ ശക്തികള്‍ മനുഷ്യരെ സ്വാധീനിക്കുന്നു. അധികാരങ്ങളും ഐശ്വര്യങ്ങളും വാരിവിതറി ലോകരെ ഭ്രമിപ്പിക്കുന്നു. ചിലര്‍ സിദ്ധിപ്രയോഗങ്ങളും പ്രവചനങ്ങളും നടത്തി മനുഷ്യരെ മയക്കുന്നു. സ്വയം അവതാരങ്ങളായി ചമഞ്ഞ്‌ ലോകരെ വഴിതെറ്റിക്കുന്നു.

– തതാഥന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

News

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

Kerala

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

പുതിയ വാര്‍ത്തകള്‍

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

സോനം വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നു (ഇടത്ത്) ബ്രഡ് പക്കോഡയും നൂഡില്‍സും തട്ടിവിടുന്ന കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ(വലത്ത്)

സോനം വാങ്ങ് ചുക്ക് നിരാഹാരത്തില്‍, പക്കോഡയും നൂഡില്‍സും കഴിച്ച് കോക്രോച്ച് പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ; വിമര്‍ശനം ഉയരുന്നു

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.