Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ഒരു വര്‍ഷത്തെ കര്‍മ്മപദ്ധതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സപ്തധാര പദ്ധതികള്‍ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചു. അടിസ്ഥാന സൌകര്യ വികസനത്തിനായി സിയാല്‍ മാതൃകയില്‍ നാല് പുതിയ കമ്പനികള്‍...

നന്മ ആത്മാവിന്റെ മന്ത്രം

ഇന്നത്തെ കാലത്തെ ആളുകള്‍ നന്മയിലേക്കല്ല കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത്‌. ഇവര്‍ ഇഷ്ടപ്പെടുന്നത്‌ പുറമേയുള്ള പകിട്ടാണ്‌. ഗ്ലാമര്‍ അഥവാ പുറമേയുള്ള പകിട്ടിനെ അന്തസ്സിന്റേ ലക്ഷണമായി കണ്ട്‌ മാധ്യമങ്ങള്‍ അതിന്‌ പ്രധാന്യം...

ബൃഹദീശ്വരക്ഷേത്രം

ബൃഹദീശ്വരക്ഷേത്രമാണ്‌ തഞ്ചാവൂരിലെപ്രധാനക്ഷേത്രം. സ്റ്റേഷനില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ അകലെയാണ്‌ ഈ ക്ഷേത്രം. ചോളരാജാവായിരുന്ന രാജരാജേശ്വരചോളന്‌ സ്വപ്നത്തില്‍ നിര്‍ദ്ദേശം ലഭിച്ചതിന്റെ ഫലമായിട്ടാണ്‌ കാവേരീനദിയില്‍ നിന്ന്‌ ഈ മൂര്‍ത്തിയെ ഇവിടെ...

പൈതൃക നിയമങ്ങള്‍ ലംഘിച്ച്‌ നിര്‍മാണം: അന്വേഷണം നടത്തണം-ഇഫ്ചാറ്റ്‌

മട്ടാഞ്ചേരി: പൈതൃകനഗരിയില്‍ അനധികൃതമായുള്ള നിര്‍മാണത്തെക്കുറിച്ചും പൈതൃകനഗരി നിയമലംഘനം നടത്തിയ നിര്‍മാണാനുമതിയെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ ഇഫ്ചാറ്റ്‌ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ചരിത്രനഗരിയായ ഫോര്‍ട്ടുകൊച്ചിയില്‍ പോര്‍ച്ചുഗീസ്‌, ഡച്ച്‌, ബ്രിട്ടീഷ്‌ ഭരണകാലത്തെ വാസ്തുശില്‍പ്പ...

സിയാല്‍ ഡ്യൂട്ടി ഫ്രീ 100 കോടി വിറ്റുവരവ്‌ ലക്ഷ്യമിടുന്നു

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ്‌ നടപ്പു സാമ്പത്തിക വര്‍ഷം 100 കോടി രൂപ വിറ്റുവരവ്‌ ലക്ഷ്യമിടുന്നു. 2002ല്‍ പ്രവര്‍ത്തനം തുടങ്ങിയ കൊച്ചിന്‍ ഡ്യൂട്ടി...

നെടുമ്പാശ്ശേരിയില്‍ വന്‍ വിമാനദുരന്തം ഒഴിവായി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തലനാരിഴക്ക്‌ വന്‍ വിമാനദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട്‌ 5.30 ഓടെ ദല്‍ഹിയില്‍നിന്നും ഹൈദരാബാദ്‌ വഴിയുള്ള ഇന്‍ഡിഗോ വിമാനം കൊച്ചിയില്‍ ഇറക്കുവാന്‍ ശ്രമിക്കുമ്പോഴാണ്‌ റണ്‍വേയില്‍...

ഇന്ത്യക്ക്‌ അനുകൂലരാഷ്‌ട്രപദവി: തീരുമാനം ആയില്ലെന്ന്‌ ഗിലാനി

ഇസ്ലാമബാദ്‌: ഇന്ത്യക്ക്‌ അനുകൂല വ്യാപാര രാഷ്ട്രപദവി നല്‍കുന്നത്‌ സംബന്ധിച്ച്‌ അവസാനവട്ട തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന്‌ പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗിലാനി. അനുകൂല രാഷ്ട്രപദവി നല്‍കുന്നതുമായി ബന്ധപ്പെട്ട്‌...

മദ്രസകള്‍ പുസ്തകം വാങ്ങുമ്പോള്‍.

കേരളത്തില്‍ ഇടതു വലതു മുന്നണികള്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രീണന നയങ്ങള്‍ നടപ്പാക്കുന്നത്‌ സാധാരണയാണ്‌. യുഡിഎഫ്‌ എന്നോ എല്‍ഡിഎഫ്‌ എന്നോ അതിന്‌ വ്യത്യാസമില്ലെങ്കിലും അത്തരം നടപടികളുടെ...

രാഹുല്‍ പാപ്പരായ ബാങ്കിലെ വണ്ടിച്ചെക്ക്‌

മാധ്യമങ്ങളില്‍, റിപ്പോര്‍ട്ട്‌ ചെയ്തു വരുംപ്രകാരം സോണിയാ ഗാന്ധി കോണ്‍ഗ്രസിലെ മേല്‍ക്കോയ്മയുടെ ബാറ്റണ്‍ സ്വന്തം മകനും കിരീടാവകാശിയുമായ രാഹുല്‍ഗാന്ധിയുടെ അശക്ത കരങ്ങളിലേക്ക്‌ ഏല്‍പ്പിക്കുവാന്‍ യഥാര്‍ത്ഥത്തില്‍ ഒരുമ്പെട്ടിരിക്കുന്നുവെങ്കില്‍, അതിന്‌ ഹേതുഭൂതമാകുന്നത്‌...

വിലയില്ലാത്ത കര്‍ഷക ജീവന്‍

കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ നാലായപ്പോഴും- മൂന്നുപേര്‍ വയനാട്ടിലും ഒരാള്‍ കണ്ണൂരിലും- കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില ഇടിയുമ്പോഴും കാലാവസ്ഥാ വ്യതിയാനത്തില്‍ കൃഷിനാശം സംഭവിച്ച്‌ ഇഞ്ചി, വാഴ കൃഷിക്കാര്‍ക്ക്‌ എല്ലാം...

ശബരിമല അയ്യപ്പഭക്തന്‍മാര്‍ക്കുള്ള സേവാകേന്ദ്രങ്ങള്‍

കോട്ടയം: മണ്ഡല-മകരവിളക്കിനോട്‌ അനുബന്ധിച്ച്‌ ഭാരതത്തിണ്റ്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും എത്തുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക്‌ സേവാഭാരതിയും ശബരിമല അയ്യപ്പസേവാസമാജവും ചേര്‍ന്ന്‌ കോട്ടയം റെയില്‍വേ സ്റ്റേഷന്‍, കോട്ടയം മെഡിക്കല്‍ കോളേജ്‌, തിരുനക്കര...

നഗരത്തില്‍ യാചകമാഫിയ സജീവം; പുനരധിവസിപ്പിക്കാന്‍ നടപടി തുടങ്ങി

കോട്ടയം: യാചക നിരോധിത മേഖലയായ കോട്ടയം നഗരത്തില്‍ യാചകശല്യം രൂക്ഷമായതോടെ അവരെ പിടിക്കാനും പുനരധിവസിപ്പിക്കാനുമുള്ള നടപടി നഗരസഭ ആരംഭിച്ചു. നഗരത്തില്‍ യാചകമാഫിയാ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ വിവരം....

വിലനിയന്ത്രണം കര്‍ശനമായി നടപ്പാക്കും: ജില്ലാ കളക്ടര്‍

കോട്ടയം: വിലനിയന്ത്രണം കര്‍ശനമായി നടപ്പാക്കുമെ്‌ ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി അറിയിച്ചു. കളക്ട്രേറ്റില്‍ നട ജില്ലാതല ഭക്ഷ്യോപദേശകസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുു കളക്ടര്‍. അന്തരിച്ച സിവില്‍...

തകര്‍ന്ന റോഡ്‌ ഒഴിവാക്കി നല്ലറോഡ്‌ വീണ്ടും ടാറിംഗ്‌ നടത്താന്‍ നീക്കം

ആലപ്ര: തകര്‍ന്ന്‌ തരിപ്പണമായ റോഡ്‌ ഒഴിവാക്കി സഞ്ചാരയോഗ്യമായ നല്ല റോഡ്‌ വീണ്ടും ടാറിംഗ്‌ നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. കറിക്കാട്ടൂര്‍-പഴയിടം-ചാരുവേലി റോഡിലാണ്‌ അധികൃതരുടെ അഴിമതിക്ക്‌ കളമൊരുങ്ങുന്നത്‌. പഴയിടം-കറിക്കാട്ടൂര്‍സെണ്റ്റര്‍- മരോട്ടിച്ചുവട്‌...

ശബരിമല തീര്‍ത്ഥാടനം: ഒരുക്കങ്ങള്‍ വിലയിരുത്തി

കോട്ടയം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ജില്ലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ അവലോകനം റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണണ്റ്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ നടന്നു. ജില്ലാ...

സര്‍ച്ചാര്‍ജ് അനുവദിക്കണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: വൈദ്യുതിക്ക് ഉപഭോക്താക്കളില്‍ നിന്നും സര്‍ച്ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു. പുറമെ നിന്നു വൈദ്യുതി വാങ്ങിയ ഇനത്തില്‍ 170 കോടി...

സി.പി.എം വിഭാഗീയത് : ബേഡകത്ത് കരിങ്കൊടി കെട്ടി പ്രതിഷേധം

കാസര്‍കോട്‌: ബേഡകം സി.പി.എം ഓഫീസുകളില്‍ കരിങ്കൊടി കെട്ടി പ്രതിഷേധം. ബേഡകം ഏരിയാസമ്മേളനത്തില്‍ വിഭാഗീയത നടന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി സമ്മേളന നഗരിയിലെ കൊടിമരത്തിലുള്‍പ്പെടെ...

പ്രതിഷേധം: മാര്‍പാപ്പ-ഇമാം ചുംബന പരസ്യം പിന്‍‌വലിച്ചു

വത്തിക്കാന്‍സിറ്റി: ബെന്നറ്റന്‍ വസ്‌ത്രകമ്പനി ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പയും ഈജിപ്ഷ്യന്‍ ഇമാം അഹമ്മദ്‌ മൊഹമ്മദല്‍ തയെബും തമ്മില്‍ ചുംബിക്കുന്ന പരസ്യചിത്രം വത്തിക്കാന്‍ അധികൃതരുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ പിന്‍വലിച്ചു. ശത്രുത...

ആരോപണ വിധേയനെ സര്‍ക്കാര്‍ പ്ലീഡറാക്കിയത് അറിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോപണ വിധേയനാ‍യ റിസോര്‍ട്ട് ഉടമയെ മൂന്നാര്‍ ട്രൈബ്യൂണലിലെ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ച കാര്യം അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. അങ്ങനെ നിയമനം നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി...

കൊടിയത്തൂര്‍ കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍

കോഴിക്കോട്: കൊടിയത്തൂരില്‍ ഷഹിദ് ബാവ കൊലക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ വിദേശത്തേയ്ക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു....

കലാമിനെ അപമാനിച്ച ഉദ്യോഗസ്ഥരെ അമേരിക്ക പിരിച്ചുവിട്ടു

വാഷിങ്‌ടണ്‍‍: മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനെ അമേരിക്കയില്‍ വിമാനത്താവളത്തില്‍ വച്ച് ദേഹപരിശോധന നടത്തിയ രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഗതാഗതസുരക്ഷയുടെ ചുമതലയുണ്ടായിരുന്ന രണ്ട്‌ ഉദ്യോഗസ്ഥരെയാണ്‌ സര്‍വീസില്‍ നിന്ന്‌ നീക്കിയത്‌....

വൈറ്റ്‌ഹൗസിലെ വെടിവയ്പ് : ഒരാള്‍ അറസ്റ്റില്‍

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്‌ ഹൗസിനു സമീപം വെള്ളിയാഴ്ച രാത്രിയുണ്ടായ വെടിവയ്‌പുമായി ബന്ധപ്പെട്ട്‌ ഒരാളെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഓസ്കര്‍ ഒര്‍ട്ടെഗ ഹെര്‍ണാണ്ടസ്‌ (21)...

ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം : സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. ശമ്പള പരിഷ്ക്കരണ ഉത്തരവ് ഉടന്‍ ഇറക്കിയില്ലെങ്കില്‍ ശബരിമല ഡ്യൂട്ടി ബഹിഷ്ക്കരിക്കുന്നത് അടക്കമുള്ള സമര പരിപാടികളിലേക്ക് കടക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു....

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ തൊഴിലവസരങ്ങള്‍ക്ക് മുന്‍‌ഗണന

തിരുവനന്തപുരം: തൊഴിലവസരങ്ങള്‍ക്ക് മുന്‍‌ഗണനയും അടിസ്ഥാന മേഖലാ വികസനത്തിന് കൂടുതല്‍ പ്രാധാന്യവും നല്‍കുന്നതായിരിക്കും പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. പന്ത്രണ്ടാം പദ്ധതിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ച നടത്തുകയായിരുന്നു...

പോരാട്ടം തുടരുമെന്ന് ജയരാജന്‍

കണ്ണൂര്‍: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം എം.വി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ റെയില്‍‌വേ സ്റ്റേഷനിലെ സ്വീകരണ...

കേരളത്തില്‍ പെട്രോളിന് 37 പൈസ കൂടും

കൊച്ചി : പെട്രോളിന്‌ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന നികുതിയിളവ്‌ പിന്‍വലിച്ചു. എണ്ണക്കമ്പനികള്‍ വില കുറച്ചതിനെ തുടര്‍ന്നാണ്‌ നടപടി. ഇതോടെ സംസ്ഥാനത്ത്‌ പെട്രോളിന്‌ 37 പൈസ വര്‍ദ്ധിക്കും. നേരത്തെ...

ഐ.എം.എഫ്‌ യൂറോപ്യന്‍ മേധാവി രാജിവച്ചു

വാഷിംഗ്‌ടണ്‍: അന്താരാഷ്‌ട്ര നാണയ നിധിയുടെ യൂറോപ്യന്‍ മേധാവി അന്റോണിയ ബോര്‍ഗസ്‌ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ്‌ രാജിയെന്നാണ്‌ വിശദീകരണം. യൂറോ സാമ്പത്തികപ്രതിസന്ധി തുടരുന്നതിനിടെയാണ് ബോര്‍ഗസിന്റെ രാജി. ഐ.എം.എഫിന്റെ സ്‌ട്രാറ്റജി...

മൂന്നാര്‍ ഗവ.പ്ലീഡര്‍ നിയമനം കോഴിയെ കുറുക്കന് കാവലേല്‍പ്പിച്ചതിന് തുല്യം – വി.എസ്

കൊല്ലം: കോഴിയെ കുറുക്കന്റെ കയ്യില്‍ കാവലേല്‍പ്പിച്ചതുപോലെയാണ് ആരോപണ വിധേയനായ റിസോര്‍ട്ട് ഉടമയെ മൂന്നാര്‍ ട്രൈബ്യൂണലിന്റെ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. കൊല്ലത്ത്...

ഇന്ത്യ ഐ.സി.ബി.എം ക്ലബിലേക്ക്

ന്യൂദല്‍ഹി: അമേരിക്കയ്ക്കും റഷ്യയ്ക്കും പുറമേ ഇന്ത്യയും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) ക്ലബ്ബില്‍ അംഗമാകുന്നു. മൂന്നു മാസത്തിനുള്ളില്‍ അംഗമാകാന്‍ സാധിക്കുമെന്ന് ഡി.ആര്‍.ഡി.ഒ മേധാവി വി.കെ സാരസ്വത് അറിയിച്ചു....

കാശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ന്യൂദല്‍ഹി: ജമ്മു-കാശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. മുനീര്‍ കലാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നു സൈന്യം...

ലൈംഗിക അപവാദകേസ്‌: ജൂലിയന്‍ അസാഞ്ഞ്‌ സുപ്രീംകോടതിയിലേക്ക്‌

ലണ്ടന്‍: ലൈംഗിക അപവാദവുമായി ബന്ധപ്പെട്ട്‌ തന്നെ സ്വീഡന്‌ കൈമാറുന്നത്‌ ഒഴിവാക്കാന്‍ അവസാന ശ്രമമെന്ന നിലയില്‍ ബ്രിട്ടീഷ്‌ സുപ്രീംകോടതിയെ സമീപിക്കാന്‍ വിക്കിലീക്സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ഞ്‌ ഒരുങ്ങുന്നു. സുപ്രീം...

പ്രക്ഷോഭകരെ ഒഴിപ്പിച്ചതു നിയമാനുസൃതം: ന്യൂയോര്‍ക്ക്‌ കോടതി

ന്യൂയോര്‍ക്ക്‌: കുത്തകകളുടെ ചൂഷണത്തിനെതിരെ അമേരിക്കയിലെ വാള്‍സ്ട്രീറ്റ്‌ പ്രക്ഷോഭകര്‍ സൂക്കോട്ടീ പാര്‍ക്കില്‍ തമ്പടിച്ചത്‌ നിയമവിരുദ്ധമാണെന്ന്‌ ഒരു ന്യൂയോര്‍ക്ക്‌ കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം രാത്രിയായതോടെ പ്രകടനക്കാര്‍ തിരികെ പാര്‍ക്കിലെത്തിയെങ്കിലും...

മണ്ഡലവ്രതത്തിന്റെ പുണ്യം

വൃശ്ചികം ഒന്നാം തീയതി മുതല്‍ ധനു 11-ാ‍ം തീയതിവരെ മണ്ഡലക്കാലമായി ഏറെക്കാലം മുന്‍പ്‌ മുതല്‍ക്കേ നാം ആചരിച്ചുപോന്നു. മുന്‍പ്‌ പ്രഭാതത്തില്‍ നാല്‌ നാലരയ്ക്ക്‌ അന്തരീക്ഷം മുഴുവന്‍ ശരണം...

ഊരുകൂട്ട യോഗത്തിനെത്തിയ പട്ടികവര്‍ഗ്ഗക്കാരെ പഞ്ചായത്ത്‌ വൈസ്പ്രസിഡണ്റ്റ്‌ അപമാനിച്ചു

കോട്ടയം: പട്ടികവര്‍ഗ്ഗ സമുദായക്കാരുടെ ഊരുകൂട്ടത്തിനായി കൂരോപ്പട ഗ്രാമപഞ്ചായത്ത്‌ ഓഫീസിലെത്തിയവരെ പഞ്ചായത്ത്‌ വൈസ്പ്രസിഡണ്റ്റ്‌ അസഭ്യം പറഞ്ഞ്‌ ഇറക്കിവിട്ടതായി പരാതി. സംഭവത്തെത്തുടര്‍ന്ന്‌ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും...

മാധ്യമ പ്രവര്‍ത്തകനുനേരെ ഗുണ്ടാ ആക്രമണം

കോട്ടയം: ദീപിക കോട്ടയം ഓഫീസില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ ജോലി കഴിഞ്ഞു മടങ്ങിയ സബ്‌ എഡിറ്റിര്‍ ശ്രീജിത്‌ ചന്ദ്ര(൨൩)നെ വാനിലെത്തിയ ഗുണ്ടാസംഘം ആക്രമിച്ചു. ആയുധങ്ങളുമായി എത്തിയ ഏഴംഗ...

ജില്ലാ ആശുപത്രിയില്‍ തുന്നികെട്ടിയ മുറിവില്‍ മരക്കുറ്റി കണ്ടെത്തി

തിരുവഞ്ചൂറ്‍: മരംവെട്ടുന്നതിനിടയില്‍ കാലില്‍ മരക്കുറ്റി തറച്ച്‌ ഗുരുതരമായി പരിക്കേറ്റ്‌ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജണ്റ്റെ ഇടതു കാല്‍പ്പാദത്തിലെ മുറിവില്‍ മരക്കുറ്റി വച്ച്‌ കുത്തിക്കെട്ടി. പാറമ്പുഴ പെരിങ്ങള്ളൂറ്‍...

വേറിട്ട ഇടതു സമരം

അമ്പതുകളിലെ പ്രചാരമേറിയ വരികളാണ്‌ 'കയര്‍ പിരിക്കും തൊഴിലാളിക്കൊരു കഥയുണ്ടുജ്ജ്വല സമരകഥ'യെന്നത്്‌. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനിസത്തിന്റേയും കേരളത്തിലെ ഈറ്റില്ലമായ ആലപ്പുഴ ജില്ലയിലെ കയര്‍ തൊഴിലാളികളുടെ സമരപാരമ്പര്യത്തെ പാടിപ്പുകഴ്ത്തുന്നതാണ്‌...

ദേവതകളില്‍നിന്ന്‌ പരമേശ്വരനിലേക്ക്‌

ഭക്തന്‌ അരൂപസത്യത്തെ മനസ്സിലാക്കാന്‍ വിഷമം; സ്വരൂപദേവത അയാളുടെ താത്ത്വികബോധത്തെ തൃപ്തിപ്പെടുത്തുന്നുമില്ല. അതുകൊണ്ട്‌ സ്വരൂപവും അരൂപവുമായ സത്യത്തെ ആരാധിക്കുക എന്നത്‌ ഉയര്‍ന്ന ആദ്ധ്യാത്മിക സാധനാ സമ്പ്രദായങ്ങളിലെല്ലാം പരക്കെ കാണുന്നു....

ഹസാരെ സാര്‍ത്ഥവാഹക സംഘം മുന്നോട്ട്‌

അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനം തങ്ങള്‍ക്കുണ്ടാക്കുന്ന ദ്രോഹത്തെക്കുറിച്ച്‌ യുപിഎ-2 സര്‍ക്കാരോ കോണ്‍ഗ്രസോ വേണ്ടവണ്ണം മനസ്സിലാക്കിയിട്ടോ, അതിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താനോ മെനക്കെട്ടിട്ടില്ല. പൊതുസമൂഹം വിനിമയം ചെയ്തുകൊണ്ടിരിക്കുന്ന അടിയന്തര...

പെട്രോള്‍ വിലയിലെ യുപിഎ തട്ടിപ്പ്‌

എണ്ണക്കമ്പനികള്‍ അനുസ്യൂതം പെട്രോള്‍ വില വര്‍ധിപ്പിക്കുന്നതിനെതിരെ ജനരോഷം കത്തിനില്‍ക്കെ പെട്രോള്‍ വില 1.85 രൂപയായി കുറച്ചിരിക്കുകയാണ്‌. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതും ഡോളര്‍-രൂപ വിനിമയമൂല്യം...

ഹോട്ടലുകളില്‍ അനധികൃത വിലവര്‍ദ്ധനവ്‌

റെജി ദിവാകരന്‍ കോട്ടയം: യാതൊരു മാനദണ്ഡവും പാലിക്കാതെ ഹോട്ടലുടമകള്‍ അടിക്കടി അനധികൃതമായി വില ഉയര്‍ത്തുന്നത്‌ ഒത്തുകളിയെന്ന്‌ ആക്ഷേപം. പലഹോട്ടലുകളില്‍ ഒരേ ആഹാരസാധനത്തിന്‌ പല വില ഈടാക്കുന്ന അവസ്ഥ...

ഐശ്വര്യ-അഭിഷേക് ദമ്പതികള്‍ക്ക് പെണ്‍‌കുഞ്ഞ്

മുംബൈ: ഐശ്യര്യാ റായ് - അഭിഷേക് ബച്ചന്‍ ദമ്പതികള്‍ക്ക് പെണ്‍‌കുഞ്ഞ്. മുംബൈയിലെ മാറോള്‍ സെവന്‍ സ്റ്റാര്‍ ആശുപത്രിയായ സെവന്‍ ഹില്‍സിലായിരുന്നു ഐശ്വര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ട്വിറ്ററിലൂടെ...

ജയരാജന്‍ ജയില്‍ മോചിതനായി

തിരുവനന്തപുരം; കോടതിയലക്ഷ്യ കേസില്‍ ഹൈക്കോടതി ശിക്ഷിച്ച്‌ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സി.പി.എം നേതാവ്‌ എം.വി.ജയരാജന്‍ ജയില്‍മോചിതനായി. കഴിഞ്ഞ ദിവസം സുപ്രീംകോടതി ജയരാജന്‌ ജാമ്യം അനുവദിച്ചിരുന്നു. ജയരാജനെ...

ജാര്‍ഖണ്ഡില്‍ മലയാളി കന്യാസ്‌ത്രീ കൊല്ലപ്പെട്ടു

റാഞ്ചി: ജാര്‍ഖണ്ഡില്‍ മലയാളി കന്യാസ്‌ത്രീ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സിസ്റ്റേഴ്‌സ്‌ ഒഫ്‌ ചാരിറ്റി അംഗമായ വല്‍സ ജോണ്‍ (53) ആണ്‌ മരിച്ചത്‌. കൊച്ചി കാക്കനാടിനു സമീപം വാഴക്കാല സ്വദേശിയാണ്...

കണ്ണൂരില്‍ വിജയരാഘവന്‍ ചുമതലയേറ്റു; എ വിഭാഗം വിട്ടു നിന്നു

കണ്ണൂര്‍: കണ്ണൂരില്‍ ഡി.സി.സി താത്ക്കാലിക പ്രസിഡന്റായി പി.കെ വിജയരാഘവന്‍ ചുമതലയേറ്റു. ചടങ്ങില്‍ നിന്നും എ.വിഭാഗം നേതാക്കള്‍ വിട്ടു നിന്നു. കെ.സുധാകരനെ അനുകൂലിക്കുന്ന പി.കെ വിജയരാഘവനെ ഡി.സി.സി പ്രസിഡന്റായി...

വയനാട്ടിലെ കാര്‍ഷിക ഉത്‌പന്നങ്ങള്‍ക്ക് താങ്ങുവില

തിരുവനന്തപുരം: വയനാട്‌ കാര്‍ഷിക പ്രതിസന്ധി സംബന്ധിച്ച്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ. ജയകുമാര്‍ നല്‍കിയ റിപ്പോര്‍ട്ട്‌ മന്ത്രിസഭ അംഗീരിച്ചു. വയനാട്ടില്‍ ഉല്‍പന്നങ്ങള്‍ക്ക്‌ താങ്ങുവില നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു....

വോട്ടിന് നോട്ട് : സുധീന്ദ്ര കുല്‍ക്കര്‍ണിക്ക് ജാമ്യം

ന്യൂദല്‍ഹി: വോട്ടിന്‌ നോട്ട് കേസുമായി ബന്ധപ്പെട്ട്‌ സുധീന്ദ്ര കുല്‍ക്കര്‍ണി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടൊപ്പം ബി.ജെ.പി എം.പി അശോക്‌ അര്‍ഗലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി...

ജസീക്ക ലാല്‍ വധക്കേസിലെ പ്രതി മനുശര്‍മ്മയ്‌ക്ക് പരോള്‍

ന്യൂദല്‍ഹി: ജസിക്ക ലാല്‍ കൊലപാതക കേസില്‍ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട പ്രതി മനു ശര്‍മയ്ക്ക് പരോള്‍ അനുവദിച്ചൂ. അഞ്ചു ദിവസത്തെ പരോളാണ് ദല്‍ഹി ഹൈക്കോടതി അനുവദിച്ചത്. സഹോദരന്റെ...

പെട്രോള്‍ വില നിര്‍ണ്ണയം: ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും

ന്യൂദല്‍ഹി: പെട്രോള്‍ വില നിയന്ത്രണത്തിനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ നടപടിക്കെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ ബഞ്ചായിരിക്കും കേസ് പരിഗണിക്കുക....

യെദ്യൂരപ്പയ്‌ക്ക് മുന്‍‌കൂര്‍ ജാമ്യം

ബംഗളൂരു: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് കര്‍ണാടക ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസില്‍ മക്കളായ ബി.വൈ. രാഘവേന്ദ്ര എംപിക്കും...

Page 7841 of 7962 1 7,840 7,841 7,842 7,962

പുതിയ വാര്‍ത്തകള്‍