Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവതകളില്‍നിന്ന്‌ പരമേശ്വരനിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2011, 11:02 pm IST
in Samskriti

ഭക്തന്‌ അരൂപസത്യത്തെ മനസ്സിലാക്കാന്‍ വിഷമം; സ്വരൂപദേവത അയാളുടെ താത്ത്വികബോധത്തെ തൃപ്തിപ്പെടുത്തുന്നുമില്ല. അതുകൊണ്ട്‌ സ്വരൂപവും അരൂപവുമായ സത്യത്തെ ആരാധിക്കുക എന്നത്‌ ഉയര്‍ന്ന ആദ്ധ്യാത്മിക സാധനാ സമ്പ്രദായങ്ങളിലെല്ലാം പരക്കെ കാണുന്നു. കൃഷ്ണന്‍, രാമന്‍, ശിവന്‍, വിഷ്ണു, ദുര്‍ഗ്ഗ, കാളി എന്നീ ദേവതകളെ ആരാധിക്കുന്നവരെല്ലാം ഇതാണ്‌ ചെയ്യുന്നത്‌.

ഒരു ദേവതയെ, അഥവാ അവതാരപുരുഷനെ, ആരാധിക്കുന്നതിന്‌ ആദ്ധ്യാത്മിക ജീവിതത്തില്‍ അനിഷേധ്യമായ സ്ഥാനമുണ്ട്‌. മിക്ക സാധകന്മാര്‍ക്കും അതൊഴിവാക്കാന്‍ വയ്യ. ഗീതയില്‍ ഭഗവാന്‍ പറയുന്നതുപോലെ കേവലത്തിന്റെയും അവ്യക്തത്തിന്റെയും മാര്‍ഗ്ഗം ദുര്‍ഗ്ഗമമാണ്‌. അതുകൊണ്ട്‌ പല മതങ്ങളിലും സാധകന്‍ ഈശ്വരനെ, ഒരു ദേവതയെ ആരാധിക്കുന്നതായി നാം കാണുന്നു. തന്റെ കര്‍മ്മങ്ങളെല്ലാം അയാള്‍ അവിടുത്തേക്ക്‌ സമര്‍പ്പിക്കുന്നു; അവിടുത്തെ ഭക്തിയോടും എകാഗ്രതയോടും കൂടി ധ്യാനിക്കുന്നു. ജീവിതത്തിന്റെ പരമലക്ഷ്യമാണ്‌ അവിടുന്ന്‌ കൂടി ധ്യാനിക്കുന്നു; അവിടുത്തെ ഭക്തിയോടും ഏകാഗ്രതയോടും കൂടി ധ്യാനിക്കുന്നു; ജീവിതത്തിന്റെ പരമലക്ഷ്യമാണ്‌ അവിടുന്ന്‌ എന്ന്‌ കരുതുന്നു. എന്നാല്‍ യഥാര്‍ത്ഥഭക്തന്‍ ഈശ്വരന്റെ മാനുഷരൂപം ആരാധിക്കുന്നതില്‍മാത്രമായി തന്റെ സാധന അവസാനിപ്പിക്കുന്നില്ല. താനാരാധിക്കുന്ന ദിവ്യരൂപം ഏതെങ്കിലും വിധത്തില്‍ പരമസത്യത്തെ വെളിപ്പെടുത്തുന്ന മഹനീയഗുണങ്ങളെ മൂര്‍ത്തിയായി കാണാന്‍ അയാള്‍ പഠിക്കുന്നു. ആ ദിവ്യരൂപത്തെ ഒരു ദിവ്യാശത്തിന്റെ എല്ലാറ്റിനും പിന്നിലുള്ള സത്യവസ്തുവിന്റെ പ്രതീകമായി കാണാനും അയാള്‍ ശീലിക്കുന്നു.

ഹിന്ദുക്കള്‍ പലരും ആരാധിക്കുന്ന ഒരു ദേവനാണ്‌ ശിവന്‍. സൂക്ഷ്മതത്ത്വമറിയാത്ത ഭക്തന്‍ അവിടുത്തെ വിജനപര്‍വ്വതങ്ങളിലോ ശ്മശാനത്തിലോ നിവസിക്കുന്ന സംഹാരദേവതയായി കരുതിയേക്കാം. എന്നാല്‍ ഉയര്‍ന്നതരം ഭക്തന്‌ അവിടുന്ന്‌ ത്യാഗമൂര്‍ത്തിയും ദോഷനാശകനുമാണ്‌; ധ്യാനത്തിന്റെയും ദിവ്യബോധതതിന്റെയും മൂര്‍ത്തിയാണ്‌. കൂടുതല്‍ പുരോഗമിച്ച ഭക്തന്‍ അവിടുത്തെ ഇങ്ങനെ കീര്‍ത്തിക്കുന്നു.

ലൗകികമനസ്കനായ ഭക്തന്‍ വിഷ്ണുവിനെ രക്ഷാകര്‍ത്താവായ ഈശ്വരനായി കാണുന്നു; അവിടുന്ന്‌ തന്റെ അനന്തകാരുണ്യത്താല്‍ ഭക്തന്മാരുടെ ശ്രേയസ്സിനായി അവതരിക്കുന്നു. എന്നാല്‍ ഏറ്റവും ഉയര്‍ന്ന ഭക്തന്‍ അവിടുത്തെ പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ദിവ്യതത്ത്വത്തിന്റെ പ്രതീകമായിട്ടാണ്‌ കാണുന്നത്‌. സൃഷ്ടിസ്ഥിതിലയങ്ങളടങ്ങിയ ഈ പ്രപഞ്ചലീല നടക്കുന്നത്‌ വിഷ്ണുവിലാണ്‌.

യതീശ്വരാനന്ദസ്വാമികള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Kerala

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

Entertainment

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

Entertainment

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.