Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ബൃഹദീശ്വരക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2011, 11:50 pm IST
inTravel

ബൃഹദീശ്വരക്ഷേത്രമാണ്‌ തഞ്ചാവൂരിലെപ്രധാനക്ഷേത്രം. സ്റ്റേഷനില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ അകലെയാണ്‌ ഈ ക്ഷേത്രം. ചോളരാജാവായിരുന്ന രാജരാജേശ്വരചോളന്‌ സ്വപ്നത്തില്‍ നിര്‍ദ്ദേശം ലഭിച്ചതിന്റെ ഫലമായിട്ടാണ്‌ കാവേരീനദിയില്‍ നിന്ന്‌ ഈ മൂര്‍ത്തിയെ ഇവിടെ കൊണ്ടുവന്നത്‌. സ്വപ്ന നിര്‍ദ്ദേശമനുസരിച്ചുതന്നെയാണ്‌ നാനൂറു കിലോമീറ്റര്‍ അകലെ നിന്ന്‌ നന്ദിവിഗ്രഹം ഇവിടെ കൊണ്ടുവന്നതും.ഇവിടത്തെ നന്ദീശ്വരന്‍ പതിനാറടി നീളമുള്ളതും പതിമൂന്നടി പൊക്കമുള്ളതും ഏഴടി വണ്ണമുള്ളതുമാണ്‌. ഇത്‌ ഒറ്റക്കല്ലില്‍ തീര്‍ത്തിട്ടുള്ള ബൃഹദ്‌വിഗ്രഹമാണ്‌. ഇതിന്‌ നാലര ടണ്‍ ഭാരമുണ്ട്്‌. ഇതേ രൂപത്തിലാണ്‌ നാനൂറു കിലോമീറ്റര്‍ അകലെ നിന്നു ഈ വിഗ്രഹം കൊണ്ടു വന്നത്‌.ബൃഹദീശ്വരക്ഷേത്രത്തിന്റെ ഉപരിശിഖരത്തിന്റെ ഉയരം ഇരുനൂറടിയാണ്‌. ശിഖരത്തിലുള്ള സ്വര്‍ണ്ണകലശം വച്ചിരിക്കുന്ന കല്ല്‌ ആയിരത്തിരുനൂറു മന്ന്‌ ഭാരമുള്ള ഒറ്റക്കല്ലാണ്‌.ക്ഷേത്രത്തില്‍ ബൃഹത്തായ ബൃഹദീശ്വരലിംഗമാണുള്ളത്‌. തെക്കുവശത്ത്‌ ഗണപതിക്കും വടക്കുപടിഞ്ഞാറ്‌ സുബ്രഹ്മണ്യനും ക്ഷേത്രങ്ങളുണ്ട്‌. വടക്കുകിഴക്ക്‌ ചണ്ഡീക്ഷേത്രം കാണാം. നന്ദിമണ്ഡപത്തിന്‌ വടക്ക്‌ പാര്‍വ്വതിയുടെ പ്രത്യേകം ക്ഷേത്രം നില്‍ക്കുന്നു.

തഞ്ചാവൂരിലെ മറ്റൊരു തീര്‍ത്ഥം അമൃതവാപിയെന്ന തടാകമാണ്‌. അതിന്റെ തീരത്തായിരുന്നു പരാശരമഹര്‍ഷിയുടെ ആശ്രമം. പട്ടണത്തില്‍ വിഷ്ണുഭഗവാന്‍, ശ്രീരാജഗോപാലന്‍, ശ്രീരാമന്‍, നരസിംഹമൂര്‍ത്തി, കാമാക്ഷീദേവി ഇവരുടെ ക്ഷേത്രങ്ങളും കാണാവുന്നതാണ്‌.

തഞ്ചാവൂരിലെ സരസ്വതീ – ഭവനമെന്ന പുസ്തകശാല (ലൈബ്രറി) വളരെ പ്രസിദ്ധമാണ്‌. ഇതില്‍ ഇരുപത്തയ്യായിരം പ്രാചീനസംസ്കൃത പുസ്തകങ്ങളുണ്ട്‌.ഇതു പരാശരന്റെ വാസഭൂമിയായിരുന്നെന്നു പറഞ്ഞല്ലോ. അതിനും മുമ്പ്‌ ഇതു തഞ്ച്‌ എന്നു പേരുള്ള ഒരസുരന്റെ വിഹാരസ്ഥലമായിരുന്നു. ദേവാസുരയുദ്ധത്തില്‍ ഭഗവാന്‍ തഞ്ചനെ വധിച്ചു. മരണാവസരത്തില്‍ അയാള്‍ വരം ചോദിച്ചു ഈ സ്ഥലം തന്റെ പേരിലറിയപ്പെടണമെന്ന്‌. അതിനാലാണ്‌ ഈ സ്ഥലത്തിനു തഞ്ചാവൂരെന്നു പേരുണ്ടായത്‌. തമിഴിലുള്ള സ്ഥലപുരാണകഥ ഇങ്ങനെയാണ്‌.

തഞ്ചാവൂറില്‍ മറ്റ്‌ അനേകം ക്ഷേത്രങ്ങുളും ഉണ്ട്‌. തിരുവാഡിയിലെ പഞ്ചനദീശ്വരമെന്ന്‌ ക്ഷേത്രമാണ്‌ പ്രധാമായുള്ളത്‌. ഇതു സ്വയംഭൂലിംഗമായി വിശ്വസിച്ചുവരുന്നു.തഞ്ചാവൂര്‍ സ്റ്റേഷനില്‍ നിന്ന്‌ പത്തുകിലോമീറ്റര്‍ അകലെ കാവേരി നദിയുടെഇടതുകരയില്‍ ഉള്ള സ്ഥലമാണ്‌ തിരുവാഡി. സൂര്യവംശരാജാവായ സുരഥന്‍ ഈ ക്ഷേത്രം പണി കഴിപ്പിച്ചു. ഉള്ളില്‍ ധര്‍മ്മസംവര്‍ദ്ധിനീ ദേവി (പാര്‍വ്വതി)യുടെ ക്ഷേത്രമുണ്ട്‌. മഹാത്മാവായ ത്യാഗരാജന്‍ സ്വജീവിതത്തിന്റെ അധികകാലവും ഇവിടെയാണു നയിച്ചത്‌.ഇവിടെ സൂര്യപുഷ്കരിണി, ഗംഗാതീര്‍ത്ഥം, അമൃതനാഡി അല്ലെങ്കില്‍ ചന്ദ്രപുഷ്കരിണി, പാലാന്ദ, നന്ദിതീര്‍ത്ഥം ഇങ്ങനെ അഞ്ചുപാവനമായ തീര്‍ത്ഥങ്ങള്‍കൂടി ഉള്ളതായി കരുതുന്നു. ഇവ നന്ദിയുടെ (നന്ദികേശ്വരന്റെ) അഭിഷേകത്തിന്‌ ആവിര്‍ഭവിച്ചവയാണെന്നു പുരാണങ്ങള്‍ പറയുന്നു.

-സ്വാമി ധര്‍മ്മാനന്ദതീര്‍ത്ഥ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

Astrology

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

Kerala

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Samskriti

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.