Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

പവാറിന്‌ കരണത്തടി

ന്യൂദല്‍ഹി: അഴിമതിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച്‌ കേന്ദ്ര കൃഷിമന്ത്രി ശരത്പവാറിനെ പൊതുപരിപാടിയില്‍വെച്ച്‌ യുവാവ്‌ കരണത്തടിച്ചു. പാര്‍ലമെന്റ്‌ സ്ട്രീറ്റിലെ സ്റ്റേഡിയത്തില്‍ ഒരു സാഹിത്യ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ്‌ അപ്രതീക്ഷിതമായി മന്ത്രി...

നെടുമ്പാശ്ശേരി വഴി വീണ്ടും മനുഷ്യക്കടത്ത്‌

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്ത്‌ വീണ്ടും സജീവമായി. മനുഷ്യക്കടത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായിരുന്ന രണ്ട്‌ എസ്‌ഐമാര്‍ ഉന്നത സ്വാധീനമുപയോഗിച്ച്‌ തിരിച്ചെത്തിയതോടെയാണ്‌ ഈ റാക്കറ്റ്‌ വീണ്ടും സജീവമായത്‌. 'ചവിട്ടിക്കയറ്റ്‌'...

യുഡിഎഫ്‌ സര്‍ക്കാര്‍ കാര്‍ഷികനയം മാറ്റണം: പിണറായി

ആലപ്പുഴ: യുഡിഎഫ്‌ സര്‍ക്കാരിന്റെ കാര്‍ഷികനയം മാറ്റണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തെറ്റായ കാര്‍ഷികനയമാണ്‌ കര്‍ഷക ആത്മഹത്യകള്‍ക്കിടയാക്കിയത്‌. കര്‍ഷകര്‍ക്ക്‌ അനുകൂലമായ രീതിയില്‍ കാര്‍ഷിക നയങ്ങള്‍ കൊണ്ടുവരികയാണ്‌...

ചരിത്രമാകുന്ന പരിശീലനം; കില പദ്ധതിക്ക്‌ 15ന്‌ തുടക്കം

കോഴിക്കോട്‌: ചരിത്രമാകുന്ന പരിശീലന പദ്ധതിക്ക്‌ കിലയില്‍ ഒരുക്കങ്ങള്‍ തകൃതി. 38 ലക്ഷം ആളുകള്‍ക്ക്‌ പരിശീലനം നല്‍കാനാണ്‌ കില (കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍) ഒരുങ്ങുന്നത്‌. അടുത്തമാസം...

എബിവിപി സംസ്ഥാന സമ്മേളനം സ്വാഗതസംഘം ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: എബിവിപി 29-ാ‍ം സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ്‌ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്‌ ഡീന്‍ ഡോ.പി.പി.വേണുഗോപാലന്‍ ഭദ്രദീപം കൊളുത്തി കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍...

വീണ്ടും ഒരു വെള്ളിയാഴ്ച

വെള്ളിയാഴ്ച മലയാള സിനിമയെ സംബന്ധിച്ച്‌ ഏറെ പ്രാധാന്യമുള്ള ദിവസമാണ്‌. മലയാളത്തില്‍ സിനിമകള്‍ പുറത്തിറങ്ങുന്നത്‌ വെള്ളിയാഴ്ചകളിലാണെന്നതാണ്‌ അതിനു കാരണം. വെള്ളിയാഴ്ച റിലീസ്‌ ചെയ്യുന്ന സിനിമകള്‍ വെള്ളി, ശനി ദിവസങ്ങളില്‍...

കേരളത്തിനുവേണ്ടത്‌ ഇച്ഛാശക്തി

ഭൂചലന സാധ്യതാ മേഖലയായ ഇടുക്കി ജില്ലയില്‍ സുര്‍ക്കിയില്‍ പണിത 116 കൊല്ലം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ പകരം പുതിയ ഡാം പണിയണമെന്നും ഇപ്പോഴത്തെ ഡാമില്‍ ജലനിരപ്പ്‌ 120...

മൈക്കിള്‍ ജാക്സന്റെ ഡോക്ടര്‍ക്ക്‌ തടവ്ശിക്ഷ നല്‍കണമെന്ന്‌

ലോസ്‌ഏഞ്ചല്‍സ്‌: പോപ്പ്‌ ഇതിഹാസ ഗായകന്‍ മൈക്കിള്‍ ജാക്സന്റെ മരണത്തില്‍ കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തിയ അദ്ദേഹത്തിന്റെ ഡോക്ടര്‍ കോണ്‍റാഡ്‌ മുറെയ്ക്ക്‌ നാലുവര്‍ഷം തടവുശിക്ഷ നല്‍കണമെന്ന്‌ പ്രോസിക്യൂട്ടര്‍മാര്‍. ജാക്സന്റെ മരണത്തില്‍...

ശ്രീലങ്ക ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കുന്നു

കൊളംബൊ: ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ കണക്കെടുപ്പ്‌ അവസാന ഘട്ടത്തിലെത്തിയതായി ഒരു രാജ്യരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. സൈന്യത്തിന്‌ മേല്‍ ആരോപിക്കപ്പെടുന്ന യുദ്ധത്തിലെ കുറ്റകൃത്യങ്ങള്‍ക്ക്‌...

മഹാരാഷ്‌ട്ര എടിഎസില്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ക്ഷാമം

മുംബൈ: മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ്‌ ജീവനക്കാരുടെ എണ്ണം കുറഞ്ഞു. ഭീകരാക്രമണങ്ങള്‍ ചെറുക്കുന്നതിന്‌ 2004 ല്‍ ആണ്‌ ഭീകരവിരുദ്ധ സ്ക്വാഡ്‌(എടിഎസ്‌) രൂപംകൊണ്ടത്‌. ആകെ 732 പോസ്റ്റുകളാണ്‌ എടിഎസിലുള്ളത്‌....

പ്രകടനക്കാര്‍ കൊല്ലപ്പെട്ടതില്‍ സൈന്യം ക്ഷമായാചനം നടത്തി

കീ്റോ: ആറുദിവസമായി ഈജിപ്റ്റില്‍ നടക്കുന്ന സൈനികഭരണമാറ്റത്തിനുവേണ്ടിയുള്ള സമരം തുടരുന്നതിനിടെ സുരക്ഷാഭടന്മാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രകടനക്കാരുടെ മരണത്തില്‍ സൈനിക ഭരണകൂടം ക്ഷമായാചനം നടത്തി. സിവില്‍ഭരണം നടപ്പിലാക്കാമെന്ന പട്ടാളത്തിന്റെ വാഗ്ദാനം...

സൈനികര്‍ക്ക്‌ പ്രത്യേക നിയമ സംരക്ഷണം നല്‍കുമെന്ന്‌ ഉമര്‍

ജമ്മു: കാശ്മീരിലെ പ്രത്യേക സൈനിക നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട്‌ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ സൈന്യത്തിന്‌ പ്രത്യേക നിയമ സംരക്ഷണം നല്‍കാന്‍ ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ തയ്യാറാണെന്ന്‌ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള....

ഹസാരെ ഭ്രാന്തനെന്ന്‌ സിപിഐ നേതാവ്‌

ന്യൂദല്‍ഹി: ഗാന്ധിയനായ അണ്ണാഹസാരെ ഭ്രാന്തന്‍ ആണെന്ന്‌ സിപിഐ നേതാവ്‌ ഗുരുദാസ്‌ ഗുപ്ത. ഹസാരയുടെ നാട്ടില്‍ മദ്യപന്മാരെ പരസ്യമായി ആക്ഷേപിക്കുന്നതാണ്‌ ഗുപ്തയെ പ്രകോപിതനാക്കിയത്‌. "അദ്ദേഹത്തിന്‌ ഭ്രാന്താണ്‌, ഞാന്‍ മദ്യപിക്കാറില്ല....

സ്വന്തം ഭവനത്തില്‍ ആചരിക്കേണ്ട കാര്യങ്ങള്‍

സസ്യേതര ഭക്ഷണം കഴിക്കുന്നവര്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പൂര്‍ണമായും സസ്യാഹാരം കഴിക്കണം. പുണ്യദിവസമായ വിഷു, ഓണം, നവരാത്രി, ജന്മാഷ്ടമി, ഗുരുവായൂര്‍ ഏകാദശി, മണ്ഡലകാലം, തിരുവാതിര, മകരസംക്രമം, ശിവരാത്രി...

കനിമൊഴിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ കനിമൊഴിയടക്കം മറ്റ് ആറു പ്രതികളുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി നാളെ പരിഗണിക്കും.യൂണിടെക് എം.ഡി. സഞ്ജയ് ചന്ദ്ര, സ്വാന്‍ ടെലികോം ഡയറക്ടര്‍ വിനോദ്...

ഡാം 999 തമിഴ്‌നാട്ടില്‍ നിരോധിച്ചു

ചെന്നൈ:മലയാളിയായ സോഹന്‍ റോയ് സംവിധാനം ചെയ്ത ഡാം 999 സിനിമയുടെ പ്രദര്‍ശനം തമിഴ് നാട്ടില്‍ നിരോധിച്ചു. ഇതു സംബന്ധിച്ചു ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു ചിത്രത്തിന്‍റെ നിരോധനം...

കേരള ഹിന്ദി പ്രചാര്‍ സഭ :കേസ് രജിസ്റ്റര്‍ ചെയ്തു

കൊച്ചി:കേരള ഹിന്ദി പ്രചാര്‍ സഭ അഴിമതിയുമായി ബന്ധപ്പെട്ടു സിബിഐ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. അഴിമതി ആരോപണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളില്‍ ഹിന്ദി പ്രചാര്‍ സഭയുടെ കൊച്ചി...

മുരുകന്‍മല ഉടന്‍ പതിച്ചു നല്‍കിയില്ലെങ്കില്‍ മന്ത്രി മാണിയുടെ വസതിയിലേക്ക്‌ മാര്‍ച്ച്‌ നടത്തും

പാലാ: മുരുകന്‍മല എത്രയും വേഗം മീനച്ചില്‍ യൂണിയന്‌ പതിച്ചു നല്‍കിയില്ലെങ്കില്‍ മന്ത്രി കെ.എം. മാണിയുടെ വസതിയിലേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍...

കോട്ടയം പബ്ളിക്‌ ലൈബ്രറി അറ്റണ്റ്ററിനെ സെക്രട്ടറി വീട്ടില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചു

കോട്ടയം : പബ്ളിക്‌ ലൈബ്രറി സെക്രട്ടറിയുടെ മര്‍ദ്ദനത്തേതുടര്‍ന്ന്‌ ജീവനക്കാരന്‍ ആശുപത്രിയില്‍. പബ്ളിക്‌ ലൈബ്രറി സെക്രട്ടറി ശശികുമാറിണ്റ്റെ മര്‍ദ്ദനമേറ്റ ലൈബ്രറി അറ്റണ്റ്ററായ നാട്ടകം സ്വദേശി പ്രകാശ്കുമാറാ (൪൪) ണ്‌...

ഗുരുക്കന്‍മാര്‍ തെളിച്ച പാതയിലൂടെ സമൂഹം സഞ്ചരിക്കണം: കെ.പി. ശശികല

വാഴൂറ്‍: ഇരുള്‍ നീക്കി വെളിച്ചമേകാനെത്തിയ ഗുരുക്കന്‍മാര്‍ തെളിച്ച പാതയിലൂടെ സമൂഹം സഞ്ചരിക്കുമെന്നും സനാതന ധര്‍മ്മത്തിണ്റ്റെ നിലനില്‍പ്പ്‌ അതിലൂടെയാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല. വാഴൂറ്‍...

തെരഞ്ഞെടുപ്പ്‌ അസാധുവാക്കി

ചങ്ങനാശ്ശേരി: നഗരസഭ 17-ാം വാര്‍ഡിലെ കോണ്‍ഗ്രസ്‌ കൌണ്‍സിലര്‍ കെ. സുരേഷിണ്റ്റെ തെരഞ്ഞെടുപ്പ്‌ ചങ്ങനാശ്ശേരി മുന്‍സിഫ്‌ കോടതി അസാധുവായി പ്രഖ്യാപിച്ചു. ൧൭-ാം വാര്‍ഡ്‌ പട്ടികജാതി സീറ്റായി സംവരണം ചെയ്തിരിക്കുന്നതാണ്‌....

ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവം കൊടിയേറി

തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശക്ഷേത്രത്തില്‍ 8 ദിവസം നീണ്ടുനില്‍ക്കുന്ന വൃശ്ചികോത്സവത്തിന്‌ ബുധനാഴ്ച തുടക്കമായി. സന്ധ്യക്ക്‌ ദീപാരാധനക്കുശേഷം ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിപൂജകള്‍ നടത്തി. തുടര്‍ന്ന്‌ 85...

നവീകരിച്ച ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രം ഉദ്ഘാടനം 27ന്‌

കൊച്ചി: ഏഷ്യയിലെ മികച്ച ഗ്യാലറികളില്‍ ഒന്നായി നവീകരിച്ച കേരള ലളിതകലാ അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രം 27ന്‌ വൈകീട്ട്‌ 4ന്‌ സാംസ്കാരിക വകുപ്പ്‌ മന്ത്രി കെ.സി.ജോസഫിന്റെ...

അങ്കമാലിയിലെ സംഘട്ടനം: ഇരുന്നൂര്‍പേര്‍ക്കെതിരെ കേസ്‌

അങ്കമാലി: അങ്കമാലി പട്ടണത്തില്‍ ചൊവ്വാഴ്ച രാത്രി ഫയര്‍ ഫോഴ്സിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തില്‍ അങ്കമാലി പോലീസ്‌ കണ്ടാലറിയാവുന്ന 200 പേരുടെ പേരില്‍ കേസെടുത്തു. പോലീസിന്റെ...

ഗുണ്ടാത്തലവന്‍ അംജിത്തിനെ സിബിഐ ചോദ്യം ചെയ്യും

ആലുവ: നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായി ഗുണ്ടാനിയമപ്രകാരം ജയിലില്‍ കഴിയുന്ന ആലുവ എടത്തല സ്വദേശി അംജിത്തിനെ സിബിഐ ചോദ്യംചെയ്തേക്കും. ഹിന്ദിപ്രചാരസഭയുടെ വിശിഷ്ടാംഗത്വം ഇയാള്‍ക്ക്‌ ലഭിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്‌. ആരാണ്‌ വിശിഷ്ടാംഗത്വത്തിനുവേണ്ടി...

മാധ്യമം തന്നെ സന്ദേശം

മാധ്യമ പുരസ്ക്കാരങ്ങള്‍ ഇന്ന്‌ സര്‍വസാധാരണമാണ്‌. പംക്തിയെഴുതുന്നതിന്‌ പക്ഷെ പുരസ്ക്കാരം പതിവില്ല. എന്നാല്‍ ഈ പംക്തിയ്ക്ക്‌ കഴിഞ്ഞയാഴ്ച ഒരു പുരസ്ക്കാരം ലഭിച്ചു. മലയാള മാധ്യമ രംഗത്ത്‌ അടുത്ത കാലത്ത്‌...

പാര്‍ലമെന്റ്‌ രണ്ടാം ദിവസവും അലങ്കോലപ്പെട്ടു

ന്യൂദല്‍ഹി: വിലക്കയറ്റം, കള്ളപ്പണം എന്നീ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചതോടെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം രണ്ടാം ദിവസവും അലങ്കോലപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികളെ അനുനയിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ദയനീയമായി പരാജയപ്പെട്ടു....

ജലനിരപ്പ്‌ 120 അടി

തിരുവനന്തപുരം: അടിക്കടിയുണ്ടാകുന്ന ഭൂചലനത്തിെ‍ന്‍റ പശ്ചാത്തലത്തില്‍ വന്‍ദുരന്തം ഒഴിവാക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 120 അടിയാക്കി കുറക്കണമെന്ന്‌ സര്‍വകക്ഷിയോഗം. ഇപ്പോള്‍ 136 അടിയാണ്‌ ജലനിരപ്പ്‌. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്‌...

കേന്ദ്ര ഭരണത്തിന്‌ താക്കീതായി ബിഎംഎസ്‌ പാര്‍ലമെന്റ്‌ മാര്‍ച്ച്‌

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക്‌ പത്ത്‌ ലക്ഷം തൊഴിലാളികള്‍ മാര്‍ച്ച്‌ നടത്തി. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനം കണ്ട ഏറ്റവുംവലിയ...

കര്‍ഷക ആത്മഹത്യ: വായ്പകള്‍ എഴുതിത്തള്ളുന്നു

തിരുവനന്തപുരം: വയനാട്ടിലടക്കം സംസ്ഥാനത്ത്‌ അടുത്ത കാലത്ത്‌ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്ന്‌ ധനകാര്യ മന്ത്രി കെ.എം.മാണി. വയനാട്ടിലെ കര്‍ഷക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാന...

രത്തന്‍ ടാറ്റക്ക്‌ സൈറസ്‌ പിന്‍ഗാമി

മുംബൈ: ടാറ്റയുടെ അടുത്ത മേധാവി സൈറസ്‌ പി. മിസ്ട്രിയായിരിക്കുമെന്ന്‌ ഉറപ്പായി. രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി മിസ്ട്രിയായിരിക്കും ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍സ്ഥാനത്തെത്തുക. 2012 ഡിസംബറില്‍ രത്തന്‍ ടാറ്റ വിരമിക്കുന്നതോടെ...

തൃശൂര്‍ പോലീസ്‌ അക്കാദമിയില്‍ പരിശീലനത്തിന്റെ മറവില്‍ പീഡനം

ആലപ്പുഴ: തൃശൂര്‍ രാമവര്‍മപുരം പോലീസ്‌ അക്കാദമിയില്‍ പരിശീനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നതായി പരാതി. വിശ്രമദിവസമായ ഞായറാഴ്ച പോലും പരിശീലനാര്‍ഥികളെ കഠിന പരിശീലനം നടത്തുന്നു. ഇതിനുപുറമെ മരം വെട്ടിക്കുകയും, വിറക്‌...

ലിബിയയില്‍ ഇടക്കാല സര്‍ക്കാര്‍

ട്രിപ്പൊളി: ലിബിയയുടെ ഇടക്കാല പ്രധാനമന്ത്രി അബ്ദുള്‍ റഹിം അല്‍ കീബ്‌ തന്റെ മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ചു. ഭരണഘടനയുടെ കരട്‌ തയ്യാറാക്കുന്നതും അടുത്ത ജൂണില്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ്‌ നടത്തുന്നതുമാണ്‌ ഇടക്കാല...

അധികാര കൈമാറ്റ ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ യെമന്‍ പ്രസിഡന്റ്‌ റിയാദിലെത്തി

സന: അധികാരമൊഴിയുന്ന ഉടമ്പടിയിലൊപ്പുവെക്കാനായി യെമന്‍ പ്രസിഡന്റ്‌ അലി അബ്ദുള്ള സാല സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെത്തി. യെമന്റെ ആറ്‌ ഗള്‍ഫ്‌ അയല്‍ രാജ്യങ്ങള്‍ നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ പ്രകാരം...

സായിബാബയുടെ ജന്മദിനം ആഘോഷിച്ചു

ഹൈദരാബാദ്‌: പുട്ടപര്‍ത്തിയില്‍ ഗുരു സത്യസായി ബാബയുടെ 86-ാ‍മത്‌ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജന്മദിന ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി തീര്‍ത്ഥാടകര്‍...

അരുന്ധതിക്കെതിരെ പൊതുതാല്‍പര്യ ഹര്‍ജി

ജമ്മു: കാശ്മീര്‍ ജനതയ്ക്ക്‌ സ്വയം നിര്‍ണയാവകാശം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട അരുന്ധതി റോയിക്കെതിരെ ജമ്മുകാശ്മീര്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ജമ്മു-ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാശ്മീരി പണ്ഡിറ്റുകളുടെ സംഘടനയില്‍പ്പെട്ട മീര്‍...

ഭാഷയെ വീണ്ടെടുക്കുക; സംസ്ക്കാരത്തേയും

മലയാളി അല്ലാത്തവരെ അപരിഷ്കൃതരെന്ന്‌ മുദ്ര ചാര്‍ത്തി സ്വയം പ്രഖ്യാപിക്കുന്ന ബൗദ്ധിക ഔന്നത്യം പൊള്ളയാണെന്ന്‌ അനുദിനം തെളിഞ്ഞുകൊണ്ടിരിക്കുകയാണ്‌. ആഗോളീകരണത്തിന്റെ ഉപോത്പന്നമായ വെട്ടിപ്പിടിക്കലും കച്ചവടതല്‍പ്പരതയും ഒരു ശരാശരി മലയാളിക്ക്‌ സമ്മാനിക്കുന്നത്‌...

മാലിന്യമുക്ത കേരളത്തിനായുള്ള വിധി

കേരളത്തില്‍ ഏത്‌ നല്ല കാര്യം നടപ്പാക്കുന്നതിനും ഇന്ന്‌ ഹൈക്കോടതി ഇടപെടല്‍ ആവശ്യമായിവന്നിരിക്കുകയാണ്‌. ഇപ്പോള്‍ മാലിന്യങ്ങള്‍ പ്ലാസ്റ്റിക്‌ കവറുകളിലും മറ്റും ആക്കി പൊതുനിരത്തില്‍ തള്ളുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട...

‘വില’കെട്ട ഭരണം

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വില ഇടിഞ്ഞ്‌ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലെത്തിനില്‍ക്കുകയാണ്‌. ചൊവ്വാഴ്ച വ്യാപാരവസാനം ഡോളറിന്റെ വില 52.29 രൂപയായത്‌ സര്‍വകാല ഇടിവാണ്‌. അന്താരാഷ്ട്ര വിപണിയില്‍, പ്രത്യേകിച്ച്‌...

കാര്‍ വില ഉയരും

ന്യൂദല്‍ഹി: രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഇടിവിനെ തുടര്‍ന്ന്‌ കാര്‍ വിലയില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യത. ടൊയോട്ട, ജനറല്‍ മോട്ടോഴ്സ്‌, ഹോണ്ട, മാരുതി, ഓഡി തുടങ്ങി പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം...

അവനവനെ അറിയുന്നവന്‍ എല്ലാം അറിയുന്നു

പ്രാണാനാകുന്ന സ്നേഹം വറ്റിയാല്‍ വേര്‍പെടുന്നവനെ ആരും പിന്‍തുടരുകയില്ല. ഈ നശ്വരപ്രപഞ്ചത്തെ ആശ്രയിക്കാതെ ഈശ്വരനെമാത്രം ആശ്രയിക്കുക. എല്ലാറ്റിന്റെയും ആധാരം ഭഗവാനാകുന്നു. പരിപൂര്‍ണമായി അവിടുത്തെ ആശ്രയിച്ചാല്‍ നിങ്ങള്‍ക്കെന്തും നേടാം. പദാര്‍ത്ഥ...

ഇന്ത്യന്‍ സൂചികകള്‍ ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

മുംബൈ: ഇന്ത്യന്‍ഓഹരി വിപണി കൂപ്പുകുത്തി. സെന്‍സെക്‌സ് ഉച്ചയ്ക്ക് 530.34 പോയന്റ് ഇടിഞ്ഞ് 15,535.08 എന്ന നിലയിലെത്തി. നിഫ്റ്റി 149.25 പോയന്റിന്റെ നഷ്ടവുമായി 4,663.10 ലെത്തി. ഇതോടെ ഇന്ത്യന്‍...

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം നല്‍കുന്നതില്‍ വിരോധമില്ല: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: തമിഴ്‌നാടിന് അണക്കെട്ടില്‍ നിന്ന്  വെള്ളം നല്‍കുന്നതിന് കേരളത്തിന് എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്നതാണ് കേരളത്തിന്റെ നിലപാട്. ഇതു സംബന്ധിച്ച് ആര്‍ക്കു വേണമെങ്കിലും...

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ വി.എസിന്റെ ഹര്‍ജി തള്ളി

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട്വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വി.എസിന്റെ ആശങ്ക അപക്വമാണെന്ന് കോടതി പറഞ്ഞു.കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണ്...

മദ്യനയത്തില്‍ മാറ്റം

തിരുവനന്തപുരം : മദ്യനയത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിനായി കെപിസിസി ഉപസമിതി ഇന്നു ചേരും.മദ്യനയത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നും ഉണ്ടായ വിമര്‍ശനം പിറവം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍...

ബജറ്റ് എയര്‍ലൈന്‍ തുടങ്ങാന്‍ കേരളം

ന്യൂഡല്‍ഹി :കേരളത്തില്‍ നിന്നു ചെലവുകുറഞ്ഞ വിമാന സര്‍വീസ് ആരംഭിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കേരളത്തില്‍നിന്നുള്ള പ്രവാസികളുടെ എണ്ണം പരിഗണിച്ചാണിതെന്നുംഇതിനായി കേന്ദ്ര സര്‍ക്കാരുമായി അടിയന്തരമായി ചര്‍ച്ച നടത്തും.സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളം കണ്ണൂരില്‍...

എരുമേലിയില്‍ കൊള്ളക്കച്ചവടക്കാരുടെ അഴിഞ്ഞാട്ടം

സൌകര്യങ്ങളില്ല-സുരക്ഷിതത്വവുമില്ല-എല്ലാറ്റിനും തോന്നുന്നവില എരുമേലി: ശബരിമല തീര്‍ത്ഥാടനമാരംഭിച്ച്‌ ഒരാഴ്ച പിന്നിടുമ്പോള്‍ കുത്തഴിഞ്ഞു പോയ സീസണ്‍ ക്രമീകരണങ്ങളുടെ ബലിയാടായിത്തിരുന്നത്‌ ശബരിമല തീര്‍ത്ഥാടകര്‍. തീര്‍ത്ഥാടകരുടെ അടിസ്ഥാന സൌകര്യങ്ങളും സുരക്ഷിതതീര്‍ത്ഥയാത്രയും ഒരുക്കാത്ത ഉന്നതാധികാരികളുടെ...

കൈവെട്ട്‌: അന്വേഷണംപോലീസിനെതിരെയും

ആലുവ: മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ തെളിവുകള്‍ ശേഖരിക്കുന്നതിന്‌ തടസ്സം നിന്ന ചില പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്‍ഐഎ അന്വേഷണം നടത്തുന്നു. കൈവെട്ട്‌ സംഭവത്തിനും മറ്റുമായി...

തൊഴിലാളി പ്രക്ഷോഭം തന്നെ പോംവഴി: സജിനാരായണന്‍

തൃശൂര്‍: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ന്‌ ബിഎംഎസിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക്‌ പത്ത്‌ ലക്ഷം തൊഴിലാളികള്‍ മാര്‍ച്ച്‌ നടത്തുകയാണ്‌. തൊഴിലാളികളുടെ ജീവിതത്തെ തകര്‍ക്കുന്ന നയസമീപനങ്ങളാണ്‌ യുപിഎ സര്‍ക്കാര്‍...

പാര്‍ലമെന്റിന്‌ ബഹളത്തോടെ തുടക്കം

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‌ വന്‍ ബഹളത്തോടെ തുടക്കം. സ്പെക്ട്രം കുംഭകോണത്തില്‍ ആരോപണം നേരിടുന്ന ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ട്‌ തുടങ്ങിയ പ്രതിപക്ഷ ബഹളം ഇരുസഭകളെയും...

Page 7838 of 7963 1 7,837 7,838 7,839 7,963

പുതിയ വാര്‍ത്തകള്‍