Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തെരഞ്ഞെടുപ്പ്‌ അസാധുവാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2011, 11:09 pm IST
inKottayam

ചങ്ങനാശ്ശേരി: നഗരസഭ 17-ാം വാര്‍ഡിലെ കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍ കെ. സുരേഷിണ്റ്റെ തെരഞ്ഞെടുപ്പ്‌ ചങ്ങനാശ്ശേരി മുന്‍സിഫ്‌ കോടതി അസാധുവായി പ്രഖ്യാപിച്ചു. ൧൭-ാം വാര്‍ഡ്‌ പട്ടികജാതി സീറ്റായി സംവരണം ചെയ്തിരിക്കുന്നതാണ്‌. പട്ടികജാതി സാംബവ വിഭാഗത്തില്‍പ്പെടാത്ത കെ. സുരേഷ്‌ പട്ടികജാതി സാംബവ വിഭാഗത്തില്‍പ്പെട്ടതാണെന്ന്‌ വ്യാജസത്യവാങ്മൂലം നല്‍കി തഹസില്‍ദാരില്‍നിന്നും കൃത്രിമമായി സര്‍ട്ടിഫിക്കറ്റ്‌ സമ്പാദിച്ച്‌ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയുടെ ജീവനക്കാരനായ ജോഷ്വായുടെയും അന്നമ്മയുടെയും മകനായി ക്രിസ്തുമതത്തില്‍ ജനിച്ച സുരേഷ്‌ സാംബവ സമുദായത്തില്‍പ്പെട്ട നാരായണന്‍ മന്നിയ്‌ക്കല്‍ എന്നയാളെ പിതാവായി കാണിച്ചാണ്‌ പട്ടികജാതി സംവരണം ചെയ്ത സീറ്റില്‍ മത്സരിച്ചുവെന്നും നാമനിര്‍ദ്ദേശപത്രിക അനുചിതമായി സ്വീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ സുരേഷിണ്റ്റെ അംഗത്വം റദ്ദാക്കിയത്‌. ൧൭.൫.൧൯൮൭ ല്‍ കെ. സുരേഷും കുടുംബാംഗങ്ങളും അഖിലഭാരത അയ്യപ്പാസേവാ സംഘത്തിണ്റ്റെ ആഭിമുഖ്യത്തില്‍ വേദവിധിപ്രകാരമുള്ള ശുദ്ധികര്‍മ്മം ചെയ്ത്‌ ഹിന്ദുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്തത്‌. പട്ടികജാതി-സാംബവ സമുദായത്തില്‍ അംഗങ്ങളായി ചേര്‍ന്നുവെന്ന വാദം കോടതി അംഗീകരിച്ചില്ല. എന്നാല്‍ മതപരിവര്‍ത്തനം ചെയ്തശേഷവും സാംബവസമുദായത്തിലെ അംഗങ്ങള്‍ കെ. സുരേഷിനെ പട്ടികജാതിയില്‍പ്പെട്ട ആളാണെന്നുള്ള നിലയില്‍ പരിഗണിച്ചിട്ടില്ലായെന്നും കോടതി കണ്ടെത്തി. സുരേഷിനെതിരെ മത്സരിച്ച ഫാത്തിമാപുരം പാറയില്‍ ആര്‍. വിജയനുവേണ്ടി ഇയാളുടെ മുക്തായറുകാരന്‍ സിപിഐ(എം) ഫാത്തിമാപുരം ബ്രാഞ്ച്‌ സെക്രട്ടറിയായ പി.ബി. ജിയാഷ്‌ ആണ്‌ ചങ്ങനാശ്ശേരി മുന്‍സിഫ്‌ കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. ജനപ്രാധിനിത്യനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‌ അയോഗ്യത കല്‍പിച്ച്‌ ചങ്ങനാശ്ശേരി മുന്‍സിഫ്‌ ജെ. നാസ്സര്‍ വിധിപ്രസ്താവിക്കുകയായിരുന്നു. ഹര്‍ജിക്കാരനുവേണ്ടി ചങ്ങനാശ്ശേരി തഹസില്‍ദാര്‍, സബ്‌ റജിസ്ട്രാര്‍, മുനിസിപ്പല്‍ സെക്രട്ടറി എന്നിവരെ സാക്ഷികളായി വിസ്തരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.