Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുരുകന്‍മല ഉടന്‍ പതിച്ചു നല്‍കിയില്ലെങ്കില്‍ മന്ത്രി മാണിയുടെ വസതിയിലേക്ക്‌ മാര്‍ച്ച്‌ നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2011, 11:13 pm IST
in Kottayam

പാലാ: മുരുകന്‍മല എത്രയും വേഗം മീനച്ചില്‍ യൂണിയന്‌ പതിച്ചു നല്‍കിയില്ലെങ്കില്‍ മന്ത്രി കെ.എം. മാണിയുടെ വസതിയിലേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അധികാരത്തിലേറി മൂന്ന്‌ മാസത്തിനുള്ളില്‍ മുരുകന്‍മല പതിച്ചു നല്‍കാമെന്ന്‌ മാണി ഉറപ്പ്‌ നല്‍കിയിരുന്നു. മുസ്ളിങ്ങള്‍ക്ക്‌ തങ്ങള്‍പാറയും ക്രിസ്ത്യാനികള്‍ക്ക്‌ കുരിശുമലയും പതിച്ചുനല്‍കാന്‍ മത്സരിച്ച ജനപ്രതിനിധികള്‍ മുരുകന്‍മലയുടെ കാര്യത്തില്‍ തിരിച്ചു വ്യത്യാസം കാണിക്കുന്നത്‌ ശരിയല്ല. മുരുകന്‍മല ചോദിക്കാന്‍ വൈകി എന്ന കാരണം പറഞ്ഞ്‌ ഇത്‌ പതിച്ചു നല്‍കാതിരിക്കുന്നത്‌ ശരിയല്ല. നേതാക്കള്‍ ഇക്കാര്യത്തില്‍ സാമൂഹ്യനീതി കാണിക്കണം. എസ്‌എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ സംഘടിപ്പിച്ച സംയുക്ത പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈഴവ സമുദായത്തിണ്റ്റെ പിന്നോക്ക അവസ്ഥയെ ബുദ്ധിപൂര്‍വം ചൂഷണം ചെയ്യുന്ന രാഷ്‌ട്രീയക്കാര്‍ ഈഴവരെ ബലിയാടാക്കുകയാണെന്ന്‌ സമുദായ അംഗങ്ങള്‍ തിരിച്ചറിയണം. രാഷ്‌ട്രീയക്കാരുടെ മുന്നില്‍ തലചൊറിഞ്ഞു നില്‍ക്കാതെ തണ്റ്റേടത്തോടെ നില്‍ക്കാന്‍ പഠിക്കണം. എസ്‌എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ ചിലര്‍ കരാര്‍ എടുത്തിരിക്കുകയാണോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു. സമുദായത്തെ ഭിന്നിപ്പിക്കാനാണ്‌ ഇവരുടെ ശ്രമം. സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡണ്റ്റ്‌ എ.കെ. ഗോപിശാസ്താപുരം അധ്യക്ഷതവഹിച്ചു. യൂണിയന്‍ സെക്രട്ടറി അഡ്വ: കെ.എം. സന്തോഷ്കുമാര്‍ സ്വാഗതം ആശംസിച്ചു. നിയുക്ത ബോര്‍ഡ്‌ അംഗങ്ങളായ പി.എസ്‌. ശാര്‍ങ്ങ്ധരന്‍, എം.എന്‍. ഷാജി മുകളേല്‍ കൗണ്‍സിലര്‍മാരായ ഒ.എം. സുരേഷ്‌ എ.എം. ഷാജി. കെ.ആര്‍. ഷാജി, ഇ.ആര്‍. മനോജ്കുമാര്‍, യൂത്ത്‌ മൂവ്മെണ്റ്റ്‌ പ്രസിഡണ്റ്റ്‌ സജീവ്‌ വയല, വനിതാസംഘം പ്രസിഡണ്റ്റ്‌ അംബികാ സുകുമാരന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. യൂണിയന്‍ വൈസ്‌ പ്രസിഡണ്റ്റ്‌ ഡി. രാജപ്പന്‍ ഒഴാങ്കല്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.