Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ശശിയുടെ കാര്യത്തില്‍ എല്ലാം കറക്ടായി ചെയ്തു – വി.എസ്

കോട്ടയം: പി.ശശിയുടെ കാര്യത്തില്‍ എല്ലാം കറക്ടായി ചെയ്‌തുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഖാദി എം‌പ്ലോയീസ് അസോസിയേഷന്റെ സംസ്ഥാന...

ഭീഷണി മുഴക്കാതെ ഗദ്ദാഫി രാജിക്ക് തയാറാകണം – ഹിലരി ക്ലിന്റണ്‍

വാഷിങ്ടണ്‍: യൂറോപ്പിനു നേരെ ഭീഷണി മുഴക്കുന്നതിനു പകരം രാജിവച്ചൊഴിയുകയാണു ലിബിയ പ്രസിഡന്റ്‌ മുഅമ്മര്‍ ഗദ്ദാഫി ചെയ്യേണ്ടതെന്നു യു.എസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു. ജന താത്പര്യം...

പറവൂര്‍ പീഡനം: ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: പറവൂര്‍ പെണ്‍വാണിഭ കേസില്‍ ഒരാള്‍ കൂടി പിടിയിലായി‍. പെരുമ്പാവൂര്‍ സ്വദേശി ലൈജുവാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് എസ്.പി എസ്. സുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്....

തമിഴ് നടന്‍ കാര്‍ത്തി വിവാഹിതനായി

കോയമ്പത്തൂര്‍: തമിഴ് നടന്‍ കാര്‍ത്തി വിവാഹിതനായി. ഈറോഡ് സ്വദേശി രഞ്ജിനിയാണു വധു. കോയമ്പത്തൂര്‍ പീളമേട്ടിലെ കൊടിശ്യ ട്രേഡ് ഫെയര്‍ കോംപ്ലക്സില്‍ പുലര്‍ച്ചെ ആറരയോടെയാണ് ചടങ്ങുകള്‍ നടന്നത്. മനോഹരമായി...

ലോക്പാല്‍ ബില്ല് : സര്‍വ്വകക്ഷിയോഗം ഇന്ന്

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. മന്ത്രിസഭ അംഗീകരിച്ച കരട് സര്‍വ്വകക്ഷി യോഗത്തില്‍ വയ്ക്കണമെന്ന് പ്രതിപക്ഷ...

തായ്‌ലന്റില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്

തായ്‌പെയ്: തായ്‌ലന്റില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി അഭിസിത് വെജാജിബോയുടെ ഡെമൊക്രറ്റിക് പാര്‍ട്ടിയും പ്രതിപക്ഷമായ ഫൂത്തായി പാര്‍ട്ടിയുമാണ് പ്രധാന എതിരാളികള്‍. 500 അംഗ പാര്‍ലമെന്റിലെ 375 ജനറല്‍ സീറ്റിലേക്കാണ്...

കണ്ടെടുത്തത്‌ ലക്ഷം കോടി; കാണാന്‍ അതിലേറെ

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി മഹാത്ഭുതമായി മാറുന്നു. ലക്ഷം കോടിയിലേറെ വിലമതിക്കുന്ന സമ്പത്ത്‌ ഇതിനകം തിട്ടപ്പെടുത്തി. ഇനി തുറക്കാനുള്ള അറയാണ്‌ പ്രധാനം. ഇപ്പോള്‍ തിട്ടപ്പെടുത്തിയ അത്രതന്നെ ഇതിലുണ്ടാകുമെന്ന്‌ കരുതുന്നു....

പുറത്തായത്‌ പിണറായിയുടെ വലംകൈ

കണ്ണൂര്‍: ഒരു കാലത്ത്‌ സിപിഎം രാഷ്ട്രീയത്തിലും ഭരണതലത്തിലും അതികായനായിരുന്ന മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ പതനം പാര്‍ട്ടി കണ്ണൂര്‍ ജില്ലാ ലോബിക്കേറ്റ കനത്ത തിരിച്ചടിയായി. മാസങ്ങള്‍ നീണ്ട...

കലാനാഥന്റെ വീടിന് നേരെ ആക്രമണം

പരപ്പനങ്ങാടി: യുക്തിവാദിസംഘം നേതാവ് യു.കലാനാഥന്റെ വീടിനു നേരെ ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെയാണ് ഒരു സംഘം ആളുകള്‍ കലാനാഥന്റെ വള്ളിക്കുന്നിലുള്ള വീടിന്റെ ജനലുകളും വാതിലുകളും തകര്‍ത്തത്. ആക്രമണത്തിനു പിന്നിലാരാണെന്ന്...

ബീഹാറില്‍ 11 ഗ്രാമീണരെ മാവോയിസ്റ്റുകള്‍ വിട്ടയച്ചു

പാറ്റ്‌ന: ബീഹാറില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ 11 ഗ്രാമീണരെ വിട്ടയച്ചു. മുന്‍ഗര്‍ ജില്ലയിലെ കരേലി വില്ലേജിലുള്ളവരെയാണ് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയത്. ബന്ദികളെ ബസ് രഹ-ചോര്‍മര വനത്തിലാണു വിട്ടയച്ചത്. ആറുമണിക്കൂര്‍...

സുഹൃത്തിണ്റ്റെ ഭാര്യയെ വിലക്ക്‌ വാങ്ങി ബലാല്‍സംഗം ചെയ്ത സംഭവം; പ്രതി കോടതിയില്‍ കീഴടങ്ങി

കാഞ്ഞങ്ങാട്‌: ഭര്‍ത്താവിന്‌ 15000 രൂപ നല്‍കി ഭാര്യയെ വിലക്ക്‌ വാങ്ങി ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. കരിന്തളെ കുറുവാട്ടെ മനോജ്‌ (31) ആണ്‌ കീഴടങ്ങിയത്‌....

സ്ഥലം തട്ടിപ്പ്‌ കേസിലെ പ്രതി ആശുപത്രിയില്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ചു

കാസര്‍കോട്‌: വ്യാജരേഖകളുണ്ടാക്കി ദളിത്‌ സ്ത്രീയുടെ 50 ലക്ഷം രൂപ വില വരുന്ന 36 സെണ്റ്റ്‌ സ്ഥലം തട്ടിയെടുത്തവെന്ന കേസില്‍ പോലീസ്‌ അറസ്‌ററ്‍ചെയ്ത പ്രതി ജനറല്‍ ആശുപത്രിയില്‍ ആത്മഹത്യയ്ക്കു...

നീലേശ്വരം എഫ്സിഐ; ചര്‍ച്ച പരാജയപ്പെട്ടു

കാഞ്ഞങ്ങാട്‌: നീലേശ്വരം എഫ്സിഐ ഗോഡൌണില്‍ കയറ്റിറക്ക്‌ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കുന്നതിന്‌ ഇന്നലെ യൂണിയന്‍ നേതാക്കളും മൊത്ത വ്യാപാരികളും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തൊഴിലാളികളുടെ അലവന്‍സ്‌ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം...

വിലക്കയറ്റം സാധാരണ ജനങ്ങളെ പൊറുതിമുട്ടിക്കുന്നു: ബിഎംഎസ്‌

കാസര്‍കോട്‌: അടിക്കടിയുണ്ടാകുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റവും കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ സാമ്പത്തിക നയവും മൂലം തൊഴിലാളികള്‍ക്ക്‌ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയായിരിക്കുകയാണെന്ന്‌ ബിഎംഎസ്‌ ജില്ലാ വൈ.പ്രസിഡണ്റ്റ്‌ പി.പി.സദാനന്ദന്‍ ആരോപിച്ചു....

ഉദ്ഘാടനം ചെയ്തു

മടിക്കൈ: മടിക്കൈ ജി.വി.എച്ച്‌.എസ്‌.എസ്‌ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം മടിക്കൈ മോഡല്‍ കോളേജ്‌ മലയാള വിഭാഗം തലവന്‍ പ്രൊഫ: യു.ശശി മേനോന്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്റ്റ്‌ ബേബി ബാലകൃഷ്ണന്‍,...

പെര്‍ഡാല റാഗിംഗ്‌: പ്രശ്നം ഒത്തുതീര്‍ന്നു

ബദിയഡുക്ക: പെര്‍ഡാല നവജീവന്‍ ഹയര്‍ സെക്കെണ്റ്ററി സ്കൂളില്‍ കഴിഞ്ഞ ദിവസം നടന്ന റാഗിംഗ്‌ സംഭവം ഒത്തു തീര്‍ന്നു. ബദിയഡുക്ക പൊലീസ്‌ സ്റ്റേഷനില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍, സ്കൂള്‍...

നഗരസഭ മരുന്നുതളി നിര്‍ത്തി; കേളുഗുഡ്ഡെയില്‍ മഞ്ഞപ്പിത്തവും ത്വക്‌രോഗങ്ങളും പടരുന്നു

കാസര്‍കോട്‌: കേളുഗുഡ്ഡെയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നഗരസഭയുടെ നേതൃത്വത്തിലുള്ള മരുന്നുതളിക്കല്‍ നിര്‍ത്തിവച്ചു ഇതോടെ പലതരത്തിലുള്ള പ്രാണികളും കൊതുകുകളും പരിസര പ്രദേശങ്ങളിലേക്ക്‌ വ്യാപിക്കുന്നതായും ത്വക്‌രോഗങ്ങളും മഞ്ഞപ്പിത്തവും പടരുന്നതായും നാട്ടുകാര്‍...

ആശുപത്രിയില്‍ മക്കള്‍ ഉപേക്ഷിച്ച വൃദ്ധയെ ഏറ്റെടുക്കാന്‍ ആര്‍ഡിഒക്ക്‌ പരാതി

കാഞ്ഞങ്ങാട്‌: ആശുപത്രി കിടക്കയില്‍ മക്കള്‍ ഉപേക്ഷിച്ച വൃദ്ധമാതാവിനെ ഏറ്റെടുക്കാന്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട്‌ ആര്‍ഡിഒയ്ക്ക്‌ പരാതി. തളര്‍വാതം പിടിപെട്ട്‌ രണ്ടര മാസത്തോളമായി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന...

മഴയില്‍ വീടു തകര്‍ന്നു

കാസര്‍കോട്‌: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയില്‍ പഡ്രെ വില്ലേജില്‍ ഒരു വീടു തകര്‍ന്നു. പഡ്രെയിലെ നാരായണണ്റ്റെ ഓടിട്ട വീടാണ്‌ ഭാഗികമായി തകര്‍ന്നത്‌. 3,000 രൂപയുടെ നഷ്ടം...

പിഞ്ചു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചസംഭവം; പരാതി പിന്‍വലിച്ചു

കാഞ്ഞങ്ങാട്‌: കേട്ടെഴുത്ത്‌ തെറ്റിയതിനെത്തുടര്‍ന്ന്‌ പിഞ്ചു വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ അധ്യാപികക്കെതിരെ യുള്ള പരാതി പിന്‍വലിച്ചു. തായനൂറ്‍ എണ്ണപ്പാറ ഇംഗ്ളീഷ്‌ മീഡിയം സ്കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിയും തായനൂറ്‍ മുകഴിയിലെ...

ഹൈന്ദവ ക്ഷേമത്തിന്‌ ഉപയോഗിക്കണം”

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്ര ത്തിലെ കല്ലറകളില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണം അടക്കമുള്ള വസ്തുക്കള്‍ ക്ഷേത്രത്തിന്റെ സ്വത്താകയാല്‍ സുരക്ഷിതമായി അതേസ്ഥാനത്ത്‌ സൂക്ഷിക്കുകയും ഹിന്ദുക്കളുടെ പൊതുക്ഷേമത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയും വേണമെന്ന്‌ ഹിന്ദുഐക്യവേദി ജനറല്‍...

സ്പെക്ട്രം, പെട്രോളിയം കുംഭകോണങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുണ്ട്‌: സിഎജി

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം, പെട്രോളിയം കുംഭകോണങ്ങളിലേക്ക്‌ കടന്നുചെന്ന്‌ അന്വേഷിക്കാന്‍ അധികാരമുണ്ടെന്ന്‌ സിഎജി വ്യക്തമാക്കി. വിവാദമായ കെജിഡി 6 പ്രദേശത്തെ പെട്രോളിയം അനുമതിയെക്കുറിച്ച്‌ പരാമര്‍ശിക്കവെ അതിന്റെ ഓഡിറ്റ്‌...

കോതമംഗലത്ത്‌ പത്താംക്ലാസുകാരിയെ പീഡിപ്പിച്ചു; പിതാവുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

കോതമംഗലം: നെല്ലിക്കുഴി ഇരമല്ലൂര്‍ ചിറപ്പടിയില്‍ പിതാവിന്റെ ഒത്താശയോടെ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവ്‌ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ്‌ അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ പിതാവായ നെല്ലിക്കുഴി ഇരമല്ലൂര്‍ ചിറപ്പടി നടുക്കുടിയില്‍...

കേരള ഹിന്ദു കണ്‍വെന്‍ഷന്‌ വാഷിംഗ്ടണില്‍ ഉജ്ജ്വല തുടക്കം

വാഷിംഗ്ടണ്‍: കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആറാമത്‌ ദേശീയ കണ്‍വെന്‍ഷന്‌ വാഷിംഗ്ടണില്‍ വര്‍ണശബളമായ തുടക്കം. ക്രിസ്റ്റല്‍ സിറ്റിയിലെ ഹെയ്ത്ത്‌ ഹോട്ടലില്‍ പ്രത്യേകം തയ്യാറാക്കിയ സ്വാമി സത്യാനന്ദസരസ്വതി...

അജാനൂറ്‍ കടലില്‍ തോണി മറിഞ്ഞ്‌ ഒരാള്‍ മരിച്ചു

കാഞ്ഞങ്ങാട്‌: അജാനൂറ്‍ കടപ്പുറത്ത്‌ കടലില്‍ തോണി മറിഞ്ഞ്‌ ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു. രണ്ടു പേര്‍ നീന്തി മറ്റൊരു തോണിയില്‍ രക്ഷപ്പെട്ടു. അജാനൂറ്‍ മത്തായി മുക്കിലെ ദാസനാ...

നവജാത ശിശുവിണ്റ്റെ ജഡം വീട്ടുകിണറ്റില്‍

കണ്ണൂറ്‍: നവജാത ശിശുവിണ്റ്റെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി. വട്ടപ്പൊയിലിലെ ആര്‍.പി.കമാലിണ്റ്റെ വീട്ടുകിണറ്റിലാണ്‌ നവജീത ശിശുവിണ്റ്റെ മൃതദേഹം കണ്ടെത്തിയത്‌. കമാലിണ്റ്റെ വീട്‌ നൌഷാദ്‌ എന്നയാള്‍ക്ക്‌ വാടകക്ക്‌ നല്‍കിയിരുന്നു. നൌഷാദും...

ശശി പുറത്ത്‌

തിരുവനന്തപുരം: പെരുമാറ്റദൂഷ്യം സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ട സിപിഎം മുന്‍ സംസ്ഥാന കമ്മറ്റിയംഗം പി. ശശിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സിപിഎം തീരുമാനിച്ചു. ശശിയെ ഒരു വര്‍ഷത്തേക്കു...

ലോക്പാല്‍ ബില്‍: സോണിയക്ക്‌ ഹസാരെയുടെ മുന്നറിയിപ്പ്‌

ന്യൂദല്‍ഹി: അഴിമതിവിരുദ്ധ ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഒളിച്ചുകളിക്കെതിരെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയുടെ മുന്നറിയിപ്പ്‌. കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഇരട്ടത്താപ്പ്‌ അവസാനിപ്പിച്ച്‌ കരട്‌ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനക്ക്‌...

“ഹിന്ദുക്കളുടെ സ്വത്ത്‌ വിട്ടുകൊടുക്കേണ്ട “

വൈക്കം : ഹിന്ദുക്കളുടെ സ്വത്ത്‌ ആര്‍ക്കും വിട്ടുകൊടുക്കേണ്ട കാര്യമില്ലെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം പാവപ്പെട്ടവരുടെ പേര്‌...

അതീവ സുരക്ഷയ്‌ക്ക്‌ തയ്യാറെടുപ്പ്‌

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്‌ മൂന്നു നിരകളുള്ള അതീവ സുരക്ഷാസംവിധാനങ്ങള്‍ക്കാണ്‌ തയ്യാറെടുക്കുന്നത്‌. മൂന്നോടിയായി രണ്ട്‌ പ്ലാറ്റൂണ്‍ സായുധസേനയെ വിന്യസിച്ചു. ഇന്നലെ രാവിലെ ക്ഷേത്രത്തിന്റെ പുറം സുരക്ഷാപരിശോധന സിറ്റിപോലീസ്‌ കമ്മീഷണര്‍...

കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന 14 പവനും 71,050 രൂപയും കവര്‍ന്നു

കുമ്പള: കാര്‍ഡ്ബോര്‍ഡ്‌ പെട്ടിയിലാക്കി കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന 14 പവന്‍ സ്വര്‍ണ്ണവും 71,050 രൂപയും കവര്‍ച്ച ചെയ്തു. ബന്തിയോട്‌, മുള്ളങ്കൈയിലെ പള്ളി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന എം.എ.മുഹമ്മദിണ്റ്റെ മുറിയില്‍ നിന്നാണ്‌...

ഉപേക്ഷിക്കപ്പെട്ട കുഞ്ഞ്‌ പെര്‍ളയിലെ യുവതിയുടേത്‌; അന്വേഷണം ഊര്‍ജ്ജിതമാക്കി

കാസര്‍കോട്‌: ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വീട്ടുവരാന്തയില്‍ കാണപ്പെട്ട സംഭവത്തിണ്റ്റെ ചുരുളഴിഞ്ഞു. നവവധുവിണ്റ്റെ പിറന്ന കുഞ്ഞിനെ കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്കു വില്‍ക്കാനാണ്‌ കൊണ്ടുവന്നതെന്നു പോലീസ്‌ നടത്തിയ അന്വേഷണത്തില്‍...

കേരളം പെണ്‍വാണിഭക്കാരുടെ നാടായി: മഹിളാ മോര്‍ച്ച

കാസര്‍കോട്‌: കേരളം പെണ്‍വാണിഭക്കാരുടെ നാടായി മാറിക്കൊണ്ടിരിക്കുകയാണെന്ന്‌ ഭാരതീയ ജനതാ മഹിളാ മോര്‍ച്ച്‌ ദേശീയ സെക്രട്ടറി വിക്ടോറിയ ഗൌരി പറഞ്ഞു. കാസര്‍കോട്‌ മഹിളാ മോര്‍ച്ച ജില്ലാ പ്രതിനിധി സമ്മേളനം...

ജര്‍മ്മനിയുടെ ആണവവിവേകം

ലോകത്തിന്‌ തന്നെ മാതൃകയാക്കിക്കൊണ്ട്‌ ജര്‍മനി ഒരു സുപ്രധാന നിയമം പാര്‍ലമെന്റില്‍ പാസാക്കിയിരിക്കുകയാണ്‌. ആണവനിലയങ്ങള്‍ രാജ്യത്ത്‌ ഘട്ടം ഘട്ടമായി പൂട്ടാനാണ്‌ തീരുമാനം. ഇതുസംബന്ധിച്ച ബില്ല്‌ ഭരണ-പ്രതിപക്ഷഭേദമെന്യേ അംഗീകരിച്ച്‌ പാസാക്കി....

പൂഞ്ഞാര്‍ രാജാവ്‌

ഇന്നത്തെ കാലത്ത്‌ കറന്റുപോയാല്‍ ഗതികേടാണ്‌. ഇന്‍വര്‍ട്ടറോ ജനറേറ്ററോ ഇല്ലാത്ത സാധാരണക്കാരന്‍ ബോര്‍ഡ്‌ ഓഫീസിലേക്ക്‌ വിളിച്ചുപറയും. 24 മണിക്കൂറിനുള്ളില്‍- സൂര്യനുദിക്കുമ്പോഴേക്കും വെളിച്ചം ലഭിച്ചാലായി. ഇതുപോലൊരു ഗതികേട്‌ ഒരു എംഎല്‍എക്ക്‌...

തലശ്ശേരി മത്സ്യമാര്‍ക്കറ്റില്‍ സംഘട്ടനം; ൭ പേര്‍ക്ക്‌ പരിക്ക്

‌തലശ്ശേരി: മത്സ്യവില്‍പ്പനക്കാരും കല്ലുമ്മക്കായ വില്‍പ്പനക്കാരും തമ്മില്‍ ഇന്നലെ കാലത്ത്‌ മത്സ്യമാര്‍ക്കറ്റ്‌ പരിസരത്തുവെച്ച്‌ നടന്ന സംഘട്ടനത്തില്‍ ഏഴു പേര്‍ക്ക്‌ പരിക്കേറ്റു. കല്ലുമ്മക്കായ വില്‍പ്പനക്കാരായ ചൊക്ളിയിലെ കുന്നുമ്മല്‍ കെ.സി.ജലീല്‍(൩൫), തലായിയിലെ...

സ്വാശ്രയം; സിപിഎം നേതൃത്വം മാപ്പുപറയണം

കണ്ണൂറ്‍: കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട്‌ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം ഇരട്ടിയാക്കുകയും സര്‍ക്കാര്‍ പ്രൊഫഷണല്‍ കോളേജുകളിലെ ഫീസ്‌ കുത്തനെ വര്‍ദ്ധിപ്പിച്ച്‌ സാധാരണക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം...

ഇരിട്ടിയിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരം കാണും

ഇരിട്ടി:ഇരിട്ടി ടൌണിലെ പാര്‍ക്കിങ്ങിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുമെന്ന്‌ പേരാവൂറ്‍ എംഎല്‍എ സണ്ണി ജോസഫ്‌ പറഞ്ഞു. ഇരിട്ടി ഏരിയാ സ്വകാര്യവാഹന അസോസിയേഷന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട്‌...

അഞ്ചരക്കണ്ടി ഇണ്റ്റഗ്രേറ്റഡ്‌ ക്യാമ്പസ്‌ ഗോത്തെന്‍ബര്‍ഗ്‌ സര്‍വ്വകലാശാലയുമായി സഹകരണ കരാറില്‍ ഒപ്പുവെച്ചു

കണ്ണൂറ്‍: സ്വീഡനിലെ ഗോത്തന്‍ബര്‍ഗ്‌ യൂണിവേഴ്സിറ്റിയും അഞ്ചരക്കണ്ടി ഇണ്റ്റിഗ്രേറ്റഡ്‌ ക്യാമ്പസ്സും അടുത്ത നാലു വര്‍ഷക്കാലം വിവിധ മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുന്ന സഹകരണ കരാരില്‍ ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍...

ചൊക്ളിയില്‍ ലക്ഷങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു

തലശ്ശേരി: ചൊക്ളിയില്‍ ലക്ഷങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. ചൊക്ളിക്കടുത്ത മാരാംകണ്ടി സബ്സ്റ്റേഷന്‌ സമീപം തയ്യുള്ളതില്‍ മൂസയുടെ വീട്ടില്‍ നിന്നാണ്‌ ൩൨ പവണ്റ്റെ സ്വര്‍ണ്ണാഭരണങ്ങളും ഒന്നേമുക്കാല്‍ ലക്ഷം രൂപയും...

അതികായണ്റ്റെ പതനം; സിപിഎം കണ്ണൂറ്‍ ലോബിക്കേറ്റ കനത്ത തിരിച്ചടിഎ.

ദാമോദരന്‍കണ്ണൂറ്‍: ഒരു കാലത്ത്‌ സിപിഎം രാഷ്ട്രീയത്തിലും ഭരണതലത്തിലും അതികായനായിരുന്ന മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ പതനം പാര്‍ട്ടി കണ്ണൂറ്‍ ജില്ലാ ലോബിക്കേറ്റ കനത്ത തിരിച്ചടിയായി. മാസങ്ങള്‍ നീണ്ട...

യൂറോപ്പിനെ ആക്രമിക്കുമെന്ന്‌ ഗദ്ദാഫിയുടെ മുന്നറിയിപ്പ്‌

ട്രിപ്പോളി: ലിബിയയില്‍ നാറ്റോ വ്യോമാക്രമണം തുടര്‍ന്നാല്‍ യൂറോപ്പിലെ ഓഫീസുകളെയും വീടുകളെയും കുടുംബങ്ങളെയും ആക്രമിക്കുമെന്ന്‌ ഗദ്ദാഫി ഭീഷണി മുഴക്കി. സര്‍ക്കാരിനെതിരെ സമരം ചെയ്തവരെ അടിച്ചമര്‍ത്തിയതില്‍ അന്തര്‍ദേശീയ ക്രിമിനല്‍ കോടതി...

സ്ട്രോസ്‌ കാന്‍ മോചിതനായി

ന്യൂയോര്‍ക്ക്‌: സ്ത്രീപീഡനക്കേസില്‍ തടവിലായ മുന്‍ അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്‌) തലവന്‍ ഡൊമിനിക്‌ സ്ട്രോസ്‌ കാന്‍ മോചിതനായി. താന്‍ കോടതിയില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ വ്യാജമാണെന്ന്‌ പരാതിക്കാരിയായ ഹോട്ടല്‍ജീവനക്കാരി വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന്‌...

ഇന്ത്യ-പാക്‌ ചര്‍ച്ച ക്രിയാത്മകമെന്ന്‌ യുഎസ്‌

വാഷിംഗ്ടണ്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചതിനെ യുഎസ്‌ സ്വാഗതം ചെയ്തു. ക്രിയാത്മകമായ ചര്‍ച്ചകളാണ്‌ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്നതെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ എല്ലായ്പ്പോഴും പരസ്പര സഹകരണം നിലനിര്‍ത്തണമെന്നാണ്‌...

ഭരണഘടനാ സ്ഥാപനങ്ങളെ കോണ്‍ഗ്രസ്‌ ആക്രമിക്കുന്നു: ജോഷി

റാഞ്ചി: ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഭടണഘടനാ സ്ഥാപനങ്ങള്‍ക്ക്‌ നേരെ കോണ്‍ഗ്രസ്‌ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ മുരളീ മനോഹര്‍ ജോഷി പറഞ്ഞു. പാര്‍ലമെന്റിന്റെ പബ്ലിക്‌ അക്കൗണ്ട്സ്‌...

ചതുരാനന്‍ മിശ്ര അന്തരിച്ചു

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന സിപിഐ നേതാവുമായ ചതുരാനന്‍ മിശ്ര (86) അന്തരിച്ചു. ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു...

കല്‍മാഡിയുടെ ജയില്‍ സൗകര്യം അന്വേഷിക്കാന്‍ ഉത്തരവ്‌

ന്യൂദല്‍ഹി: മുന്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘാടക സമിതി തലവന്‍ സുരേഷ്‌ കല്‍മാഡിക്ക്‌ തിഹാര്‍ ജയിലില്‍ അനധികൃത സൗകര്യങ്ങളൊരുക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന്‌ സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്താന്‍ ജയില്‍...

ദിവ്യപ്രാണന്‍

ദിവ്യപ്രാണനിലൂടെ മഹാബോധത്തിലേക്ക്‌ ആരോഹണം ചെയ്യണമെന്ന്‌ ധര്‍മസൂത്രങ്ങള്‍ പ്രഖ്യാപിക്കുന്നു. അതായത്‌ മഹാബോധത്തിലേക്ക്‌ എത്തിച്ചേരാനുള്ള വഴി ദിവ്യപ്രാണനാണെന്ന്‌ ചുരുക്കം. ദിവ്യപ്രാണന്‍ എന്താണെന്ന്‌ മനസ്സിലാക്കുകയാണ്‌ ഇനി വേണ്ടത്‌. പ്രാണന്റെ രണ്ട്‌ അവസ്ഥകളെക്കുറിച്ച്‌...

ചാണക്യദര്‍ശനം

കാ ചിന്താ മമ ജീവനേ യദി ഹരിര്‍ വിശ്വം ഭരോ ഗീയതേ നോ ചേദര്‍ഭകജീവനായ ജനനീസ്തന്യം കഥം നിര്‍മയേല്‍ ഇത്യാലോച്യ മുഹുര്‍മുഹുര്‍ യദുവതേ ലക്ഷ്മീപദേ കേവലം ത്വത്പാദാംബുജ...

ഗീതാസന്ദേശങ്ങളിലൂടെ

നിരന്തരം നന്മ ചെയ്യുന്ന വ്യക്തികള്‍ക്കൊരിക്കലും ദുര്‍ഗതിയുണ്ടാകുകയില്ല. യോഗസാധനയിലൂടെ പരമമായ അവസ്ഥയിലേക്കുയരാന്‍ സാധിക്കുന്നതിന്‌ മുമ്പ്‌ ഈ ലോകവാസം വെടിയേണ്ടിവന്നാലും, അടുത്ത ജന്മത്തില്‍ ശ്രേഷ്ഠകുലത്തില്‍ പുനര്‍ജനിച്ച്‌ പൂര്‍വജന്മ സ്മരണയുമായി, തുടര്‍ന്നുള്ള...

Page 7772 of 7783 1 7,771 7,772 7,773 7,783

പുതിയ വാര്‍ത്തകള്‍