Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

തീരദേശ ഭൂമി: മത്സ്യത്തൊഴിലാളികള്‍ക്ക്‌ പട്ടയം നല്‍കണം- മത്സ്യപ്രവര്‍ത്തക സംഘം

മട്ടാഞ്ചേരി: കായലോര- തീരദേശ പുറമ്പോക്ക്‌ ഭൂമി അര്‍ഹതപ്പെട്ട മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്‌ പതിച്ചുനല്‍കി പട്ടയം അനുവദിക്കണമെന്ന്‌ ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ആവശ്യപ്പെട്ടു. വന്‍കിടഫ്ലാറ്റ്‌ നിര്‍മാതാക്കളും, ഭുമാഫിയകളും വന്‍തുക നല്‍കി പരമ്പരാഗത...

നമ്പ്യാര്‍ക്കല്‍ അണക്കെട്ട്‌ തകര്‍ച്ചാ ഭീഷണിയില്‍

കാഞ്ഞങ്ങാട്‌: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കാഞ്ഞങ്ങാട്‌ പടന്നക്കാട്‌ നമ്പ്യാര്‍ക്കല്‍ അണക്കെട്ട്‌ തകര്‍ച്ചാഭീഷണിയില്‍. പാലത്തിണ്റ്റെ അടിഭാഗത്തെ സിമണ്റ്റ്‌ കമ്പി ഇളകി വീഴാന്‍ തുടങ്ങിയിട്ട്‌ മാസങ്ങളായി. ജീവന്‍ പണയം വെച്ചാണ്‌ യാത്രക്കാര്‍...

ആനക്കല്ല്‌ ചെക്ക്‌ ഡാം തകര്‍ന്ന സംഭവം അന്വേഷിക്കണം: താലൂക്ക്‌ വികസനസമിതി

കാസര്‍കോട്‌: വൊര്‍ക്കാടി പഞ്ചായത്തിലെ ആനക്കല്ല്‌ ചെക്ക്‌ ഡാം തകര്‍ന്ന സംഭവത്തെ കുറിച്ചു അന്വേഷണം നടത്തണമെന്ന്‌ കാസര്‍കോട്‌ താലൂക്ക്‌ വികസന സമിതി യോഗം അധികൃതരോട്‌ ആവശ്യപ്പെട്ടു. വൊര്‍കാടി പഞ്ചായത്തിണ്റ്റെയും...

തരിശുഭൂമിയില്‍ കൃഷിയിറക്കി സര്‍ക്കാര്‍ ജീവനക്കാരായ തറവാട്ടംഗങ്ങള്‍ മാതൃകയായി

പൊയിനാച്ചി: കൃഷിയിറക്കാതെ തരിശായി കിടന്ന ഭൂമിയില്‍ തറവാട്ടംഗങ്ങളുടെ കൂട്ടായ്മയില്‍ കൃഷിയിറക്കി തറവാട്ടംഗങ്ങള്‍ നാടിനു മാതൃകയായി. പൊയിനാച്ചി പടിഞ്ഞാറേക്കര കമ്മട്ട തറവാട്ടംഗങ്ങളാണ്‌ തറവാട്‌ വകയുള്ള ഭൂമിയില്‍ കൃഷിയിറക്കിയത്‌. തറവാട്‌...

മണിമുഴക്കം നിലച്ചിട്ട്‌ ഏഴരപ്പതിറ്റാണ്ട്‌

തിരുവനന്തപുരം: പ്രണയത്തിന്റെ കവി ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ വിയോഗത്തിന്‌ ഇന്ന്‌ 75 വയസ്‌. ചെറുപ്പത്തില്‍തന്നെ കവി എന്ന നിലയില്‍ രാഘവന്‍പിള്ള പ്രശസ്തനായിരുന്നു. നവസൗരഭം, ഹൃദയസ്മിതം, തുഷാരഹാരം, മണിനാദം,...

തീവണ്ടികളില്‍ റാഗിംങ്ങ്‌: കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി

കാസര്‍കോട്‌: മംഗലാപുരത്ത്‌ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളെ തീവണ്ടികളില്‍ റാഗിംഗ്‌ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ കെ എന്‍ സതീഷും, ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ശ്രീശുകനും...

ലോക്പാല്‍ ബില്‍: സര്‍വകക്ഷിയോഗത്തിലും സമവായമില്ല

ന്യൂദല്‍ഹി: അഴിമതിവിരുദ്ധ ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ അഭിപ്രായസമന്വയമുണ്ടാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പൊളിഞ്ഞു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിക്കും. ശക്തമായ ലോക്പാല്‍ ബില്‍...

നിലവറ പരിശോധന ഇന്ന്‌ പുനരാരംഭിക്കും

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറ തുറന്ന്‌ മൂല്യം നിര്‍ണ്ണയിക്കുന്നത്‌ ഇന്ന്‌ പുനരാരംഭിക്കും. ഉച്ചതിരിഞ്ഞ്‌ ഒന്നരയ്ക്കാണ്‌ ക്ഷേത്രത്തിലെ 'ഇ' എന്ന്‌ മാര്‍ക്ക്‌ ചെയ്തിട്ടുള്ള നിലവറ തുറക്കുക. സുപ്രീംകോടതി നിര്‍ദ്ദേശിച്ച...

“ആ കേസെങ്കിലും പിന്‍വലിച്ചുകൂടെ…”

കോട്ടയം: കലാപത്തിന്‌ കാരണമുണ്ടാക്കിയെന്ന കുറ്റം ചുമത്തി പോലീസ്‌ രജിസ്റ്റര്‍ ചെയ്ത കേസെങ്കിലും സര്‍ക്കാരിന്‌ പിന്‍വലിച്ചുകൂടെയെന്നാണ്‌ തൊടുപുഴ ന്യൂമാന്‍സ്‌ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ അപേക്ഷ. ചോദ്യപേപ്പര്‍...

വിവേകാനന്ദ പഞ്ചാക്ഷരി

15.01.1897 - ല്‍ ശ്രീലങ്കയുടെ തിരുമുറ്റത്ത്‌ ശ്രീ വിവേകാനന്ദ സ്വാമികള്‍ തന്റെ പാശ്ചാത്യദേശത്തെ സ്മരണീയ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി തിരിച്ചുവന്ന്‌ കാലുകുത്തി. അവിടെ ഉണ്ടായിരുന്ന ഹിന്ദുക്കള്‍ അദ്ദേഹത്തിന്‌ രാജോചിതമായ...

ആത്മാവിലെത്തുന്ന ആലിംഗനം

മുലപ്പാലിനു ദാഹിച്ച്‌ അമ്മയുടെ മുലഞ്ഞെട്ടു തിരിയുന്ന പിഞ്ചുകുഞ്ചിനെപ്പോലെയാണ്‌ ഇന്നത്തെ സമൂഹം. ഒരാള്‍ക്കും കിട്ടാനിടയില്ലാത്ത സ്നേഹവും ആത്മാര്‍ത്ഥതയും മനുഷ്യന്‍ വ്യഥാ അലയുന്നു. സുഹൃത്തം ബന്ധങ്ങള്‍ക്കുപോലും പ്രസക്തിയില്ലാതാവുന്നു. എവിടെയും പണത്തിന്റെ...

രാമലീല

കണ്ണടതെല്ലൊന്നുയര്‍ത്തിയമുത്തശ്ശി വായിച്ചിടുന്നു ദിനപ്പത്രവാര്‍ത്തകള്‍...... തെല്ലവിശ്വാസമോടാര്‍ത്തയായ്‌ തന്‍തല താങ്ങിയിരുന്നവര്‍ തേങ്ങിത്തുടങ്ങയോ.... പിന്നെമൊഴിഞ്ഞുതന്‍ പേരക്കിടാങ്ങളോ- ടെന്താണ്‌ ദില്ലിയില്‍....രാമനോ തോറ്റത്‌...? രാവണന്‍ കോട്ടയ്ക്കു മുന്നിലാമൈതാന മാകെത്തകര്‍ന്നു കിടന്നു വിചിത്രമായ്‌..... ആസുരശക്തിതന്‍ രാത്രിയുദ്ധത്തിലൊ-...

ജീവിതവും മരണവും പ്രണയത്തിനുവേണ്ടി….

"തെല്ലൊരു വെളിച്ചമി ല്ലോമനേയിനിയെന്റെ പുല്ലുമാടവും കത്തി യെത്തുക, യാണീ ദാസന്‍".....മരണമില്ലാത്ത കവിതകള്‍ മലയാളത്തിനു സമ്മാനിച്ച്‌ ഇരുപത്തിയേഴാം വയസ്സില്‍ മരണത്തെ സ്വയം വരിച്ച്‌ കടന്നുപോയ കവി ഇടപ്പള്ളി രാഘവന്‍പിള്ളയുടെ...

ഇക്കോ ടൂറിസത്തിന്‌ ഒരു മാര്‍ഗരേഖ

നാളിതുവരെയായി ഇക്കോ ടൂറിസമെന്നാല്‍ വിനോദസഞ്ചാരത്തിന്റെ കൂടെ ഇക്കോ ചേര്‍ത്ത്‌ വായിക്കുകയെന്നല്ലാതെ കൃത്യമായ മാര്‍ഗരേഖയോ, നടപടിക്രമമോ, വ്യക്തമായ കാഴ്ചപ്പാടുകളോ ഉണ്ടായിരുന്നില്ല. എന്നാല്‍ 2011 ജൂണ്‍ 2ന്‌ കേന്ദ്രമന്ത്രി ജയറാം...

സമ്പത്ത്‌ ശ്രീപത്മനാഭന്‌ സ്വന്തം

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകള്‍ തുറന്നപ്പോള്‍ കണ്ടെത്തിയ നിധിശേഖരം ഇന്ന്‌ ലോകമാകെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്‌. ആറ്‌ നിലവറകളില്‍ നാലെണ്ണം മാത്രമാണ്‌ തുറന്ന്‌ ഏകദേശ മൂല്യനിര്‍ണയം നടത്തിയിട്ടുള്ളത്‌. തുറക്കാനിരിക്കുന്ന രണ്ടെണ്ണത്തില്‍ ഒന്ന്‌ ഉത്സവാവശ്യങ്ങള്‍ക്കായി...

അപൂര്‍വ്വ രോഗമായ ബിലിയറി ക്ളാസ്‌ പരിയാരം മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയയിലൂടെ ഭേദപ്പെട്ടു

കണ്ണൂറ്‍: ആദിവാസി മേഖലയില്‍ വളരെ അപൂര്‍വ്വമായി കാണുന്ന ബിലിയറി ക്ളാസ്‌ പിടിപ്പെട്ട ആദിവാസി സ്ത്രീക്ക്‌ പരിയാരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയിലൂടെ രോഗം ഭേദപ്പെട്ടു. കാസര്‍കോട്‌ ജില്ലക്കാരിയായ ൪൫കാരിക്കാണ്‌...

സപ്ളൈകൊസ്റ്റോറില്‍ നിന്നും സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നതായി പരാതി

ഇരിട്ടി: നേരംപോക്ക്‌ റോഡിലെ സപ്ളൈകൊ സൂപ്പര്‍ സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നതായി ആരോപണം. വിതരണത്തിനെത്തുന്ന സാധനങ്ങള്‍ ആവശ്യകാര്‍ക്കു വിതരണം ചെയ്യാതെ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായാണ്‌ പരാതി. കാര്‍ഡുടമകള്‍ വിതരണത്തിനെത്തുന്ന...

കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട്‌ യുവാവ്‌ ഭാര്യമാതാവിനെയും മക്കളെയും അക്രമിച്ചു

കണ്ണൂറ്‍: മകളുടെ ഭര്‍ത്താവിണ്റ്റെ അക്രമത്തില്‍ സാരമായി പരിക്കേറ്റ ഗൃഹനാഥയെയും രണ്ടു പെണ്‍മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂറ്‍ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ആയിപ്പുഴയിലെ കൂരാന്‍തുമ്പേല്‍ കെ.ടി.ഖദീജ(൬൦), മക്കളായ റഷീദ(൨൬),...

കീഴല്ലൂറ്‍ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റിവ്‌ കമ്മറ്റിയെ നിയമിച്ചതിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം

മട്ടന്നൂറ്‍: കീഴല്ലൂറ്‍ സര്‍വ്വീസ്‌ സഹകരണ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റിവ്‌ കമ്മറ്റിയെ നിശ്ചയിച്ചതിനെ ചൊല്ലി തര്‍ക്കം. തര്‍ക്കത്തെ തുടര്‍ന്ന്‌ ബ്ളോക്ക്‌ കോണ്‍ഗ്രസ്‌ യോഗത്തില്‍ നിന്ന്‌ ഒരുവിഭാഗം നേതാക്കള്‍ അഡ്മിനിസ്ട്രേറ്റീവ്‌ കമ്മറ്റിയെ...

സോണിയ നിയന്ത്രിക്കുന്ന കേന്ദ്രഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചു: അഡ്വ. വിക്ടോറിയ ഗൗരി

തലശ്ശേരി: യുപിഎ അധ്യക്ഷയും കോണ്‍ഗ്രസ്‌ പ്രസിഡണ്ടുമായ സോണിയാഗാന്ധി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന്‌ മഹിളാമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി അഡ്വ.വിക്ടോറിയ ഗൌരി പ്രസ്താവിച്ചു. ഭാരതീയ മഹിളാമോര്‍ച്ച ജില്ലാ...

വിദ്യാഭ്യാസ-ആരോഗ്യ മേഖലകളെ മുന്നണികള്‍ സ്വകാര്യ മേഖലയ്‌ക്ക്‌ തീരെഴുതുന്നു: എം.ടി. രമേശ്‌

മട്ടന്നൂറ്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ-ആരോഗ്യമേഖലകളെ സ്വകാര്യ മേഖലയ്ക്ക്‌ തീരെഴുതുന്ന ഇടതു-വലതുമുന്നണികളുടെ നയം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന്‌ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം എം.ടി.രമേശ്‌ അഭിപ്രായപ്പെട്ടു. ബിജെപി മട്ടന്നൂറ്‍...

പിഞ്ചുകുഞ്ഞിനെ വിറ്റ സംഭവം: മാതാവിനെയും കാമുകനെയും അറസ്റ്റ്‌ ചെയ്തു

കാഞ്ഞങ്ങാട്‌: 5000 രൂപയ്ക്ക്‌ ഒന്നരമാസം പ്രായമായ പിഞ്ചുകുഞ്ഞിനെ വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ കുട്ടിയുടെ അമ്മ പൂര്‍ണ്ണിമ (21)യെ അമ്പലത്തറ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. കുട്ടിയെ വില്‍ക്കാന്‍...

നഴ്സുമാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനു നെരെ അക്രമം ; 8 പേര്‍ക്കെതിരെ കേസ്‌

കാഞ്ഞങ്ങാട്‌: നഴ്സുമാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സ്‌ അക്രമിച്ചുവെന്ന പരാതിയില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ കൊട്ടോടിയിലെ പുഷ്പലതയുടെ പരാതി പ്രകാരം കവ്വാല്‍ മാടത്തിലെ നൌഫല്‍,...

മാനഭംഗശ്രമം: യുവാവ്‌ അറസ്റ്റില്‍

കാസര്‍കോട്‌: വീട്ടില്‍ക്കയറി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. നെല്ലിക്കുന്ന്‌ കടപ്പുറത്തെ പപ്പു എന്ന പത്മനാഭന്‍ (30) ആണ്‌ അറസ്റ്റിലായത്‌. കഴിഞ്ഞ ദിവസം...

ഡെ വധം: മുഖ്യപ്രതി അറസ്റ്റില്‍

മുംബൈ: മുംബൈയിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ ജ്യോതിര്‍മയി ഡെ വധക്കേസിലെ മുഖ്യപ്രതിയെന്ന്‌ സംശയിക്കപ്പെടുന്നയാള്‍ പോലീസിന്റെ പിടിയിലായതായി സൂചന. ജ്യോതിര്‍മയി ഡെയെ വധിക്കാനായി പണം മുടക്കിയതും ഇദ്ദേഹത്തെ ഷൂട്ടര്‍മാര്‍ക്ക്‌ കാട്ടിക്കൊടുത്തതുമായ...

പുരി ജഗന്നാഥ രഥോത്സവം തുടങ്ങി

ഭൂവനേശ്വര്‍: ഒറീസ്സയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ രഥോത്സവം ആരംഭിച്ചു. ക്ഷേത്രച്ചടങ്ങുകളെല്ലാംതന്നെ കൃത്യ സമയത്ത്‌ ആരംഭിച്ചു കഴിഞ്ഞതായും ലക്ഷക്കണക്കിന്‌ ഭക്തര്‍ ഉത്സവത്തിന്‌ പങ്കുകൊള്ളാനായി എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും ക്ഷേത്രത്തിലെ പബ്ലിക്‌...

ഭീകരവാദത്തോടുള്ള പാക്‌ നിലപാടില്‍ മാറ്റമെന്ന്‌ നിരുപമറാവു

ന്യൂദല്‍ഹി: ഭീകരവാദം നേരിടുന്നതില്‍ പാക്കിസ്ഥാന്റെ നിലപാടില്‍ മാറ്റമുണ്ടായതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു അറിയിച്ചു. ഈ പ്രശ്നത്തില്‍ പാക്കിസ്ഥാന്റെ വീക്ഷണത്തില്‍ മാറ്റമുണ്ടായതായി സിഎന്‍എന്‍ ഐബിഎന്‍ ടിവിയിലെ...

വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കാഞ്ഞങ്ങാട്‌: വ്യാവസായികാവശ്യത്തിനായി കളിമണ്ണെടുത്ത കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ വീണു പത്താം ക്ളാസ്‌ വിദ്യാര്‍ത്ഥി മരിച്ചു. മിയാപദവ്‌, കുളബയലിലെ ലാദ്രസ ഡിസൂസയുടെ മകന്‍ ജോണ്‍ ഡിസൂസ (15)യാണ്‌ മരിച്ചത്‌....

റെയില്‍വെ സ്റ്റേഷനുകളിലെ വിലവിവരപ്പട്ടിക നോക്കുകുത്തിയായി മാറുന്നു

കാഞ്ഞങ്ങാട്‌: റെയില്‍വെ സ്റ്റേഷനില്‍ കാണ്റ്റീനുകളില്‍ നിന്നും ടീ സ്റ്റാളുകളില്‍ നിന്നും വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില വിവരം സൂചിപ്പിക്കുന്നതിന്‌ സ്ഥാപിച്ച റെയില്‍വെയുടെ ബോര്‍ഡുകള്‍ നോക്കുകുത്തികളായി മാറുന്നു....

ലിബിയന്‍ വിമതര്‍ക്കുള്ള പിന്തുണ ശക്തമാക്കും: ഹിലരി

മാഡ്രിഡ്‌: ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കാനായി പൊരുതുന്ന വിമതര്‍ക്ക്‌ നല്‍കിവരുന്ന പിന്തുണ കൂടുതല്‍ ശക്തമാക്കാനാണ്‌ പാശ്ചാത്യ രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന്‌ യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍....

സരബ്ജിത്തിന്റെ കേസ്‌ പുനരന്വേഷിക്കണമെന്ന്‌ സഹോദരി

ലാഹോര്‍: വധശിക്ഷക്ക്‌ വിധിക്കപ്പെട്ട്‌ പാക്‌ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ സരബ്ജിത്‌ സിങ്ങിനെതിരായ കേസ്‌ പുനരന്വേഷണം നടത്താന്‍പാക്‌ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ അദ്ദേഹത്തെ സന്ദര്‍ശിക്കാനായി ലാഹോറിലെത്തിയ സഹോദരി ദല്‍ബീര്‍ കൗര്‍...

മാലിന്യ കൂമ്പാരം; മത്സ്യമാര്‍ക്കറ്റ്‌ പകര്‍ച്ച വ്യാധി ഭീഷണി ഉയര്‍ത്തുന്നു

കാഞ്ഞങ്ങാട്‌: മൂന്ന്‌ വര്‍ഷംമുമ്പ്‌ ഏറെ കൊട്ടിഘോഷിച്ച്‌ ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട്‌ മത്സ്യമാര്‍ക്കറ്റ്‌ പകര്‍ച്ചവ്യാധി ഭീഷണിയില്‍. കൊതുകും കൂത്താടികളും പെരുകുന്ന മലിന ജലം കടന്നു വേണം മാര്‍ക്കറ്റിലെത്താന്‍. മത്സ്യ...

പൈതൃകമുണരുമ്പോള്‍

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം എംഇഎസ്‌ സ്വാശ്രയ മെഡിക്കല്‍ കോളേജിനും കോടൂര്‍ ചെമ്മന്‍കടവില്‍ കിളിയമണ്ണില്‍ തെക്കെപള്ളിയാളി വീട്ടില്‍ ഉണ്ണ്യേന്‍ സാഹിബ്‌ എന്ന രാമസിംഹനും തമ്മില്‍ എന്താണ്‌ ബന്ധം....

തുട്ടു വരുത്തുന്ന പ്രശ്നങ്ങള്‍

തുട്ട്‌ വല്ലാത്തൊരു പ്രശ്നം തന്നെയാണ്‌. അതില്ലെങ്കില്‍ നേരെ ചൊവ്വേ ഒന്നും നടക്കില്ല. അത്‌ വന്‍തോതില്‍ കുന്നുകൂടിയാലോ, പിന്നെ ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ല. ലോകം തന്നെ കാല്‍ക്കീഴില്‍ എന്ന...

മധുരം മലയാളം

കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയുടെ പരീക്ഷാ ഫലങ്ങള്‍ പത്രത്തില്‍ വന്നത്‌ വായിച്ചപ്പോള്‍ മൂക്കത്ത്‌ വിരല്‍ വച്ചുപോയി. എല്ലാം ബിഎ പരീക്ഷകളാണ്‌. വേഷം, ചുട്ടി, ചെണ്ട, മദ്ദളം, പാട്ട്‌...

ഏജന്റുമാര്‍; നീലയും വെള്ളയും പിന്നെ ഓറഞ്ചും

പേര്‌ കേട്ടാല്‍ ഓമനത്തം തോന്നും. ദാഹിച്ചിരിക്കുന്നവന്റെ നാവില്‍ വെള്ളമൂറുകയും ചെയ്യും. പക്ഷെ കാര്യത്തോടടുക്കുമ്പോഴേ ആളെ മനസ്സിലാവൂ-സാക്ഷാല്‍ അന്തകന്‍. ഒരു രാജ്യത്തിന്റെ മനുഷ്യവിഭവത്തെ മുച്ചൂടും മുടിച്ച അന്തകന്‍. അറിയപ്പെടുന്ന...

ഓര്‍മയിലെ റോസ്‌ മേരി

റോസ്മേരി ഇങ്ങെത്തി. റോസ്‌ കലര്‍ന്ന ഒരു വയലറ്റ്‌ നിറമാണവള്‍ക്ക്‌. ഒരജാനബാഹു. എത്ര പേരാണവളെ കാത്തുനില്‍ക്കുന്നത്‌!! അവളുടെ ഹോണടി കേട്ടാലോ ആരും ചെവി പൊത്തിപ്പോകും. വലിയ രണ്ടുകൊമ്പുമായി അങ്ങനെ....കുലുങ്ങി....കുലുങ്ങി.....അവളുടെ...

തുലാപ്പള്ളി-ശബരിമല വനാതിര്‍ത്തിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി; വാന്‍ കൃഷിനാശം

എരുമേലി: ശബരിമല വനാതിര്‍ത്തി മേഖലയായ പമ്പാറേഞ്ചില്‍പ്പെട്ട തുലാപ്പള്ളി - മൂലക്കയം വനമേഖലയില്‍ ഇന്നലെയും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടാനക്കൂട്ടം ചീങ്കല്ലേല്‍ ജോയിയുടെ കൃഷിയിടത്തിലെ...

പഴയ എംസി റോഡിണ്റ്റെ വീതികൂട്ടും; അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും

ഏറ്റുമാനൂറ്‍: പഴയ എംസി റോഡ്‌ ആവശ്യമായ സ്ഥലങ്ങളില്‍ വീതി കൂട്ടുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പൊതുമരാമത്ത്‌ (നിരത്തുവിഭാഗം) ഉദ്യോഗസ്ഥര്‍ക്ക്‌ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഈ റോഡ്‌ ഗതാഗതയോഗ്യമായാല്‍...

വേമ്പനാട്‌ കായലിണ്റ്റെ സംരക്ഷണത്തിന്‌ 100 കോടിയുടെ പദ്ധതി

കോട്ടയം: വേമ്പനാട്‌ കായലിണ്റ്റെ സംരക്ഷണത്തിന്‌ കേന്ദ്രസഹായത്തോടെ ൧൦൦ കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുട്ടനാട്‌ പാക്കേജിണ്റ്റെ ഭാഗമായി കായലിലെ കുളവാഴ നിര്‍മ്മാര്‍ജ്ജനത്തിനായി നിര്‍മ്മിക്കുന്ന...

അഫ്ഗാനില്‍ നിന്നും ബ്രിട്ടണ്‍ സൈന്യത്തെ പിന്‍‌വലിക്കുന്നു

ലണ്ടന്‍: അടുത്ത വര്‍ഷം അവസാനത്തോടെ അഫ്ഗാനിസ്ഥാനില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചു. 800 സൈനികരെയാണു പിന്‍വലിക്കുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഈയാഴ്ചയുണ്ടാകും. അഫ്ഗാനിലെ ബ്രിട്ടീഷ് സൈന്യത്തിന്റെ...

ക്ഷേത്ര സ്വത്തുക്കളില്‍ സര്‍ക്കാരിന് അവകാശമില്ല – മുരളീധരന്‍

കോഴിക്കോട്‌: ക്ഷേത്രം വക സ്വത്തുക്കളില്‍ സംസ്ഥാന സര്‍ക്കാരിന്‌ ഒരധികാരവുമില്ലെന്ന്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ പറഞ്ഞു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പൈതൃക സ്വത്തുക്കളുടെ കണക്കെടുക്കുന്നതില്‍ തെറ്റില്ല....

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് ഉപയോഗിക്കണം – കൃഷ്ണയ്യര്‍

കൊച്ചി: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം ദാരിദ്ര നിര്‍മാര്‍ജ്ജനത്തിന് ഉപയോഗിക്കണമെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. സ്വത്ത് രാജാക്കന്മാരുടെയോ കുബേരന്മാരുടെയോ അല്ല. കുചേലന്മാരുടെ സ്വത്താണ്. മാനവരാശിയുടെ സൗഖ്യത്തിനായി...

അഴിമതിക്കെതിരെ വിട്ടു വീഴ്ചയില്ല – പ്രദീപ് കുമാര്‍

കൊച്ചി: അഴിമതിക്കെതിരെ യാതൊരു വിട്ടു വീഴ്ചയും ചെയ്യില്ലെന്ന് കേന്ദ്ര വിജിലന്‍സ് കമ്മിഷണറാ‍യി നിയമിതനായ പ്രതിരോധ സെക്രട്ടറി പ്രദീപ് കുമാര്‍ പറഞ്ഞു. അവധിക്കാലം ആഘോഷിക്കാനായി കൊച്ചിയിലെത്തിയ പ്രദീപ് കുമാര്‍...

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടത് – വെള്ളാപ്പള്ളി

ആലപ്പുഴ: പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ ഹിന്ദുക്കള്‍ക്ക്‌ അവകാശപ്പെട്ടതാണെന്ന് എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സ്വത്ത്‌ സര്‍ക്കാരിലേക്ക്‌ മുതല്‍കൂട്ടിയാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു....

ഡേ വധം: മുഖ്യപ്രതിയെന്ന് കരുതുന്നയാള്‍ അറസ്റ്റില്‍

മുംബയ്‌: മിഡ്‌ ഡേ പത്രത്തിന്റെ മുതിര്‍ന്ന ക്രൈം റിപ്പോര്‍ട്ടര്‍ ജ്യോതിര്‍മയി ഡേയെ വെടിവച്ചു കൊന്ന കേസിലെ മുഖ്യപ്രതിയെന്ന്‌ കരുതുന്ന വിനോദ്‌ ചേമ്പൂറിനെ മുംബൈ പോലീസ് അറസ്റ്റു ചെയ്‌തു....

മോശം കാലാവസ്ഥ: അമര്‍നാഥ് തീര്‍ത്ഥാടനം തടസപ്പെട്ടു

ശ്രീനഗര്‍: മോശം കാലാവസ്ഥയെത്തുടര്‍ന്ന് അമര്‍നാഥ് യാത്ര വീണ്ടും തടസപ്പെട്ടു. കനത്ത മഴയും ഉരുള്‍പൊട്ടലും കാരണമാണ് തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തി വച്ചത്. ഭട്ട ബെയ്സ് ക്യാംപില്‍ നിന്ന് അമര്‍നാഥ്...

കണക്കെടുപ്പിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ല – ഉത്രാടം തിരുനാള്‍

തിരുവനന്തപുരം: ശ്രീ പദ്നാമ സ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ. എല്ലാം നോക്കി കാണുകയാണ്. എല്ലാം കഴിയുന്നതുവരെ അഭിപ്രായം പറയാന്‍ പാടില്ല....

ബാലകൃഷ്ണപിള്ളയ്‌ക്ക് വീണ്ടും പരോള്‍ അനുവദിച്ചു

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണപിള്ളയ്ക്കു വീണ്ടും പരോള്‍ അനുവദിച്ചു. 30 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധി ആറുമാസം പൂര്‍ത്തിയാക്കിയ ആള്‍ക്കു 30...

പുരി രഥോത്സവത്തിന്‌ തുടക്കമായി

പുരി: ഒറീസയിലെ പ്രശസ്തമായ പുരി ജഗനാഥ ക്ഷേത്രത്തിലെ രഥയാത്ര മഹോത്സവത്തിന്‌ തുടക്കമായി. പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന്‌ ജഗന്നാഥ സ്വാമിയെയും ബലഭദ്രനെയും സുഭദ്രയെയും മൂന്നു കിലോമീറ്റര്‍ അകലെയുള്ള...

Page 7771 of 7783 1 7,770 7,771 7,772 7,783

പുതിയ വാര്‍ത്തകള്‍