Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

കായിക മത്സരങ്ങളില്‍ പങ്കാളിത്തം: പാക് ആവശ്യം ഇന്ത്യ തള്ളി

കറാച്ചി: ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കാളിത്തം നല്‍കണമെന്ന പാക് ആവശ്യം ഇന്ത്യ തള്ളി. പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഇജാസ് ഭട്ടാണ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍...

മാരനെ സി.ബി.ഐ ഉടന്‍ ചോദ്യം ചെയ്യും

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരനെ സി.ബി.ഐ ഉടന്‍ ചോദ്യം ചെയ്യും. എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള് അറിയിച്ചു‍....

കേരളം കടക്കെണിയില്‍ – കെ.എം മാണി

തിരുവനന്തപുരം: മുന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ട്‌ കേരളം കടക്കെണിയിലായെന്ന്‌ ധനമന്ത്രി പറഞ്ഞു. മുന്‍ ഇടതു സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ്‌ മാണി ബജറ്റ്...

കടുത്ത പനി: മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: കടുത്ത കഫക്കെട്ടും പനിയും ദേഹാസ്വാസ്ഥ്യവും മൂലം മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി, ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശം അവഗണിച്ച്‌ ബജറ്റ് പ്രസംഗം കേള്‍ക്കാന്‍...

മണിമലയാര്‍ തീരത്ത് തിരുവിതാംകൂര്‍ ഫോക് ലോര്‍ ഗ്രാമം

തിരുവനന്തപുരം : മധ്യ തിരുവിതാംകൂറില്‍ പ്രചാരത്തിലുളള പാരമ്പര്യ ജനകീയ കലാരൂപങ്ങളുടെ സംരക്ഷണത്തിനു മണിമലയാര്‍ തീരത്തു വെളളാവൂര്‍ പഞ്ചായത്തില്‍ മുങ്ങാനിയില്‍ തിരുവിതാംകൂര്‍ ഫോക് ലോര്‍ ഗ്രാമം എന്ന സ്ഥാപനം...

52 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സാ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ 52 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ സൌജന്യ ചികിത്സാ പദ്ധതി തുടങ്ങും. വയനാട്ടില്‍ ആധുനിക ചികിത്സാ കേന്ദ്രം ആരംഭിക്കുമെന്നും ധനമന്ത്രി കെ.എം...

സംസ്ഥാനത്ത് നാല് പുതിയ മെഡിക്കല്‍ കോളേജുകള്‍

തിരുവനന്തപുരം: കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എം മാണി പറഞ്ഞു. ഇതിനായി അഞ്ചു കോടി രൂപ നീക്കിവച്ചു. സംസ്ഥാ‍നത്ത്...

ഇടക്കാല ബജറ്റ്‌ ഇന്ന്‌

തിരുവനന്തപുരം: യുഡിഎഫ്‌ സര്‍ക്കാരിന്റെ ആദ്യബജറ്റ്‌ ധനമന്ത്രി കെ.എം.മാണി ഇന്ന്‌ നിയമസഭയില്‍ അവതരിപ്പിക്കും. കാര്യമായ നികുതി പരിഷ്കാരങ്ങള്‍ ഉണ്ടാകില്ലെന്ന സൂചന ധനമന്ത്രി നേരത്തെ തന്നെ നല്‍കി കഴിഞ്ഞു. സര്‍ക്കാരിന്റെ...

മൂലമറ്റം തീപിടിത്തം: ജീ‍വനക്കാര്‍ കുറ്റക്കാരല്ലെന്ന് റിപ്പോര്‍ട്ട്

ഇടുക്കി : മൂലമറ്റം പവര്‍ഹൗസില്‍ ജനറേറ്ററിന്‌ തീപിടിച്ച സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്ത്‌ വീഴ്ച ഉണ്ടായിട്ടില്ലെന്ന്‌ കെ.എസ്‌.ഇ.ബി. നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തി. ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ്‌...

1140 കുപ്പി വിദേശമദ്യവുമായി കളനാട്‌ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്‌: 1140 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി കളനാട്‌ സ്വദേശിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കളനാട്‌ കൊമ്പന്‍പാറയിലെ പരേതനായ സുലൈമാണ്റ്റെ മകന്‍ സിദ്ദിഖി(30)നെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌....

ഖരമാലിന്യ സംസ്കരണ കേന്ദ്രം പ്രവര്‍ത്തന സജ്ജമായില്ല

എരുമേലി: ശബരിമല തീര്‍ത്ഥാടന വേളയിലടക്കം ഉണ്ടാകുന്ന ഖരമാലിന്യങ്ങള്‍ മുഴുവനും സംസ്കരിക്കുന്നതിനായി ഖരമാലിന്യ സംസ്കരണ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ്‌ ഒരു വര്‍ഷമായിട്ടും പ്രവര്‍ത്തന സജ്ജമായില്ല. ജനകീയാസൂത്രണം രണ്ടാം ഘട്ടം...

ബസിണ്റ്റെ മത്സര ഓട്ടം: രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്‌

കോട്ടയം: ബസ്‌ ബൈക്കിനു പുറകിലിടിച്ച്‌ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്‌. ഇന്നലെ രാവിലെ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിനടുത്തുവച്ചായിരുന്നു സംഭവം. കോട്ടയം നാഗമ്പടം സ്റ്റാന്‍ഡിലേക്ക്‌ അമിത വേഗതയില്‍ വന്ന ബസ്‌...

രാമപുരം പഞ്ചായത്താഫീസ്‌ കുത്തിത്തുറന്ന്‌ മോഷണശ്രമം

രാമപുരം: പഞ്ചായത്താഫീസില്‍ മോഷണശ്രമം. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇന്നലെ രാവിലെ ഓഫീസ്‌ തുറക്കാനെത്തിയ ജീവനക്കാരനാണ്‌ സംഭവം ആദ്യം അറിയുന്നത്‌. തുടര്‍ന്ന്‌ പഞ്ചായത്ത്‌ അധികാരികളെ പോലീസും എത്തി അന്വേഷണം...

ശ്രീപദ്മനാഭ ക്ഷേത്ര സമ്പത്തില്‍ കൈകടത്തരുത്‌: ടെമ്പിള്‍ പാര്‍ലമെണ്റ്റ്‌

പൊന്‍കുന്നം: തിരുവിതാംകൂറ്‍ ദേശത്തിലെയും മറ്റു ദേശത്തിലെയും രാജാക്കന്‍മാരും പൌരജനങ്ങളും കാണിക്കയായി സമര്‍പ്പിച്ച പൈതൃകമായ സ്വത്താണ്‌ ശ്രീപദ്മനാഭക്ഷേത്രത്തിണ്റ്റേത്‌ എന്ന്‌ ടെമ്പിള്‍ പാര്‍ലമെണ്റ്റ്‌ അഭിപ്രായപ്പെട്ടു. ക്ഷേത്രത്തിന്‌ സമര്‍പ്പിച്ച സമ്പത്തുക്കള്‍, നിധിശേഖരമോ,...

ടവറിനെതിരെ പ്രതിഷേധം: ഉപകരണങ്ങളുമായെത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു

നീലേശ്വരം: ഗള്‍ഫ്‌ ഭീമന്‍ ഇത്തി സലാത്ത്‌ മൊബൈല്‍ കമ്പനിക്കു വേണ്ടി പള്ളിക്കരയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത്‌ നിര്‍മ്മിക്കുന്ന ടവറിനു വേണ്ടി തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന ഉപകരണങ്ങള്‍ ഇറക്കുന്നത്‌...

എന്‍ഡോസള്‍ഫാന്‍: മാസ്റ്റര്‍ പ്ളാന്‍ 31 നകം നബാര്‍ഡിന്‌ സമര്‍പ്പിക്കും

കാസര്‍കോട്‌: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയില്‍ ഉള്‍പ്പെട്ട 11 ഗ്രാമപഞ്ചായത്തുകളില്‍ സേവന മേഖലകളായ ആരോഗ്യം, വിദ്യാഭ്യാസം, കുടിവെളളം, സാമൂഹ്യ ക്ഷേമം, എന്നിവയുടെ സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാസ്റ്റര്‍...

ജസ്റ്റിസ്‌ മോഹന്‍ കുമാറിണ്റ്റെ വീട്ടിലെ കവര്‍ച്ച; അന്വേഷണം കണ്ണൂറ്‍ ജില്ല കേന്ദ്രീകരിച്ച്‌

കാഞ്ഞങ്ങാട്‌: മനുഷ്യാവകാശ കമ്മീഷന്‍ മുന്‍അംഗം ജസ്റ്റീസ്‌ പി.മോഹന്‍ കുമാറിണ്റ്റെ വീട്ടില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അന്വേഷണം കണ്ണൂറ്‍ ജില്ല കേന്ദ്രീകരിച്ച്‌. ഒരാഴ്ചമുമ്പാണ്‌ കാഞ്ഞങ്ങാട്‌ മേലാങ്കോട്ടെ വീട്ടില്‍...

പാണത്തൂറ്‍ സംസ്ഥാന പാതയിലെ പഴയ പാലങ്ങള്‍ പുതുക്കി പണിയും

രാജപുരം: കാഞ്ഞങ്ങാട്‌ പാണത്തൂറ്‍ സംസ്ഥാന പാതയിലെ അപകടാവസ്ഥയിലായ പൈനിക്കര കള്ളാര്‍ തുടങ്ങിയ പാലങ്ങള്‍ പുതുക്കിപ്പണിയാന്‍ അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. ബ്രിട്ടീഷുകാരുടെ കാലത്ത്‌ നിര്‍മ്മിച്ച കള്ളാര്‍ പഞ്ചായത്തില്‍ വരുന്ന...

പടന്നക്കാട്‌ റെയില്‍വേ മേല്‍പ്പാലം ഡിസംബറില്‍ തുറക്കും

നീലേശ്വരം: കേരളത്തിലെ ഏറ്റവും നീളം കൂടിയ പടന്നക്കാട്‌ റെയില്‍വെ മേല്‍പ്പാലം ഡിസംബറില്‍ ഗതാഗതത്തിന്‌ തുറന്ന്‌ കൊടുക്കും. ദശാബ്ദത്തിലേറെയായി നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന പടന്നക്കാട്‌ റെയില്‍വെ മേല്‍പ്പാലത്തിണ്റ്റെ അവസാന...

ജില്ലയില്‍ കോളറ രോഗബാധ തടയാന്‍ കര്‍മ്മ പദ്ധതി രൂപീകരിച്ചു

കാസര്‍കോട്‌: വയനാട്‌ ജില്ലയില്‍ നിന്നും കോളറ രോഗബാധയും മരണങ്ങളും റിപ്പോര്‍ട്ട്‌ ചെയ്ത സഹചര്യത്തില്‍ കര്‍ണ്ണാടക അതിര്‍ത്തി ജില്ലകളായ കാസര്‍കോട്‌, കണ്ണൂറ്‍ ജില്ലകളില്‍ രോഗബാധ തടയുന്നതിണ്റ്റെ ഭാഗമായി രോഗപ്രതിരോധ...

ബേഡകം ആശുപത്രി ശോചനീയാവസ്ഥയില്‍

കുണ്ടംകുഴി: ബേഡഡുക്ക കാഞ്ഞിരത്തിങ്കാലില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹികാരോഗ്യ കേന്ദ്രത്തിണ്റ്റെ ശോചനീയാവസ്ഥയെക്കുറിച്ച്‌ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ പുലര്‍ത്തുന്ന മൌനം നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. കുറ്റിക്കോല്‍-ബേഡഡുക്ക പഞ്ചായത്തുകളിലെ നൂറുകണക്കിനാളുകള്‍ക്ക്‌ ആശ്രയമാകേണ്ട സര്‍ക്കാര്‍ ആശുപത്രി മാസങ്ങളോളമായി...

എസ്‌എഫ്‌ഐ-കെഎസ്‌യു സംഘട്ടനം; പെരിയ പോളി. അടച്ചു

പെരിയ: പെരിയ ഗവണ്‍മെണ്റ്റ്‌ പോളി ടെക്നിക്കില്‍ എസ്‌എഫ്‌ഐ - കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന്‌ സ്ഥാപനം അടച്ചിട്ടു. കെഎസ്‌യു പ്രവര്‍ത്തകനും മെക്കാനിക്കല്‍ വിഭാഗം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ അരുണിനെ...

തസ്ളീമിന്‌ 4 പാസ്പോര്‍ട്ട്‌; ഖാസിയുടെ മരണത്തിലും പങ്കെന്ന്‌ സംശയം

കാഞ്ഞങ്ങാട്‌: തീവ്രവാദ ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന്‌ ദുബൈയില്‍ നിന്ന്‌ ദേശീയ ആഭ്യന്തര സുരക്ഷ അന്വേഷണസംഘം പിടികൂടി കേരളത്തിലേക്ക്‌ കൊണ്ടുവന്ന ചെമ്പിരിക്ക സ്വദേശി തസ്ളീമിന്‌ 4 പാസ്പോര്‍ട്ടുകളുണ്ടെന്ന്‌ കണ്ടെത്തി....

നെഹ്‌റു കോളേജില്‍ നാക്‌ ദ്വിദിന ശില്‍പശാല സമാപിച്ചു

നീലേശ്വരം: പടന്നക്കാട്‌ നെഹ്‌റു ആര്‍ട്സ്‌ ആണ്റ്റ്‌ സയന്‍സ്‌ കോളേജില്‍ നാക്‌ സ്പോണ്‍സര്‍ഷിപ്പില്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല സമാപിച്ചു. പ്രിന്‍സിപ്പാള്‍ പ്രൊഫ.കെ.നാരായണണ്റ്റെ അധ്യക്ഷതയില്‍ കണ്ണൂറ്‍ സര്‍വ്വകലാശാല അക്കാദമിക്‌ സ്റ്റാഫ്‌...

ഡിവൈഎഫ്‌ഐ ബോര്‍ഡുകളില്‍ എബിവിപി ചിത്രം വന്നത്‌ വിവാദമാകുന്നു

കണ്ണൂര്‍: എബിവിപി മാര്‍ച്ചിന്‌ നേരെ പോലീസ്‌ നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജ്ജടക്കമുള്ള അതിക്രമങ്ങള്‍ ഡിവൈഎഫ്‌ഐയുടെ പ്രചരണ ബോര്‍ഡുകളില്‍ ആലേഖനം ചെയ്ത്‌ പ്രദര്‍ശിപ്പിക്കുന്നത്‌ വിവാദമാകുന്നു. കഴിഞ്ഞ ജൂണ്‍ 16ന്‌ പരിയാരം...

മാരനും വെളിയെ

ന്യൂദല്‍ഹി: സ്പെക്ട്രം അഴിമതിയിടപാടില്‍ കുറ്റക്കാരനെന്ന്‌ വ്യക്തമായ മുതിര്‍ന്ന ഡിഎംകെ നേതാവും കേന്ദ്ര ടെക്സ്റ്റെയില്‍ മന്ത്രിയുമായ ദയാനിധി മാരന്‍ രാജിവെച്ചു. 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ മാരന്‌ വ്യക്തമായ...

സ്വര്‍ണക്കടയില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ച്ച

കോട്ടയം: നഗരത്തിലെ പ്രമുഖ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി വന്‍ കവര്‍ച്ച. രണ്ടംഗസംഘമാണ്‌ നഗര ഹൃദയത്തിലെ കുന്നത്തുകളത്തില്‍ ജൂവലറി കവര്‍ച്ച ചെയ്തത്‌. കവര്‍ച്ച നടത്തിയ സംഘത്തിലെ ഒരാളെ ഒരു...

ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ -സര്‍ക്കാര്‍ ചര്‍ച്ച വീണ്ടും പൊളിഞ്ഞു

തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ്‌ പ്രവേശനവുമായി ബന്ധപ്പെട്ട്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലുമായി സര്‍ക്കാര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലും ധാരണയായില്ല. 20സീറ്റുകളിലൊഴികെ മുഴുവന്‍ സീറ്റിലും പ്രവേശനം പൂര്‍ത്തിയായ സാഹചര്യത്തില്‍ സര്‍ക്കാരുമായി കരാര്‍...

പെരുമ്പടവത്തിന്റെ ഊഴം

പെരുമ്പടവം ശ്രീധരനെന്ന സാഹിത്യകാരനെ അറിയാത്തവരില്ല. കഥയെഴുത്തിലും നോവല്‍ രചനയിലും അദ്ദേഹത്തിനുള്ള കഴിവില്‍ വായനക്കാര്‍ക്കാര്‍ക്കും സംശയമുണ്ടാകാനും തരമില്ല. പലതവണ എഴുത്തുകാരനെന്ന നിലയില്‍ തനിക്കുള്ള കഴിവ്‌ അദ്ദേഹം വായനക്കാരനുമുന്നില്‍ തെളിയിച്ചിട്ടുമുണ്ട്‌....

സഖാക്കളെ മുന്നോട്ട്‌

നാടിന്റെ നീറുന്ന പ്രശ്നത്തിന്‌ നനഞ്ഞിറങ്ങുന്ന സഖാക്കള്‍ നാലാള്‍ക്കിടയില്‍ സംസാരവിഷയമായിരുന്നു. തീച്ചൂളയില്‍ നിന്നുയര്‍ന്നുവന്ന സഖാക്കള്‍ തോറ്റ ചരിത്രം വായിച്ച പരിചയം പോലുമില്ല. കാരണം തോല്‍ക്കാനിട ബാലറ്റിലൂടെയാവും അതിനിട നല്‍കാറില്ല....

അഴിമതിരാജ രണ്ടാമന്‍

മുന്‍ ടെലികോംമന്ത്രിയും ഇപ്പോഴത്തെ ടെക്സ്റ്റെയില്‍വകുപ്പ്‌ മന്ത്രിയുമായ ദയാനിധി മാരനും രാജി സമര്‍പ്പിച്ചിരിക്കുന്നു. 2 ജി സ്പെക്ട്രം ഇടപാടില്‍ 2004-2007 കാലയളവില്‍ ദയാനിധി മാരന്‍ മന്ത്രിയായിരിക്കെ എയര്‍സെല്‍ പ്രമോട്ടറായിരുന്ന...

വിവാഹസംഘത്തിന്റെ ബസ്സില്‍ തീവണ്ടിയിടിച്ച്‌ മുപ്പത്തിമൂന്ന്‌ മരണം

ലക്നൗ: ഉത്തര്‍പ്രദേശിലെ കാന്‍ഷിറാം നഗര്‍ ജില്ലയില്‍ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ്സില്‍ തീവണ്ടിയിടിച്ച്‌ 33 പേര്‍ മരിച്ചു. ഇതോടൊപ്പം സംഭവത്തില്‍ പരിക്കേറ്റ 35ഓളം പേരില്‍ ഏതാനും പേരുടെ...

ഡപ്യൂട്ടി സിഎംഒയുടെ മരണം: സിബിഐ അന്വേഷണം വേണമെന്ന്‌ കുടുംബം

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ബി.പി.സിങ്ങിന്റെ വധവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ഡെപ്യൂട്ടി ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ വൈ.എസ്‌.സച്ചാന്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായതിനെക്കുറിച്ച്‌ സിബിഐ അന്വേഷണം നടത്തണമെന്ന...

പിതൃത്വപരിശോധന: തിവാരിയോട്‌ കോടതി വിശദീകരണം തേടി

ന്യൂദല്‍ഹി: പിതൃത്വ പരിശോധനക്കായി രക്തം സാമ്പിള്‍ നല്‍കണമെന്നുള്ള കോടതി ഉത്തരവ്‌ ലംഘിച്ചതില്‍ ദല്‍ഹി ഹൈക്കോടതി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എന്‍.ഡി. തിവാരിയോട്‌ വിശദീകരണം ആവശ്യപ്പെട്ടു. കോടതി ഉത്തരവ്‌...

ആഫ്രിക്കയിലെ വരള്‍ച്ച ജീവന്‌ ഭീഷണിയാകുന്നു

ഐക്യരാഷ്ട്രസഭ: വരണ്ട കാലാവസ്ഥ തുടരുന്ന ആഫ്രിക്കയില്‍ ഭക്ഷ്യ ദൗര്‍ലഭ്യവും അതുമൂലം മനുഷ്യജീവനുണ്ടാകുന്ന പ്രതിസന്ധിയും രൂക്ഷമാകുന്നു. സൊമാലിയയിലും എത്യോപ്യയിലും കെനിയയിലും ജിബോട്ടിയിലും വരള്‍ച്ച ഭക്ഷ്യദൗര്‍ലഭ്യത്തിനും ധാന്യവിളകളുടെ അപര്യാപ്തതയിലേക്കും വിപണിയിലെ...

അമേരിക്കയിലേക്കുള്ള വിമാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന്‌ മുന്നറിയിപ്പ്‌

വാഷിംഗ്ടണ്‍: അക്രമികള്‍ മനുഷ്യശരീരത്തില്‍ ബോംബുകള്‍ ഒളിപ്പിച്ചുവെച്ച്‌ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന്‌ അമേരിക്കയിലേക്ക്‌ സര്‍വീസ്‌ നടത്തുന്ന ഇന്ത്യയിലേതടക്കമുളള വിമാനകമ്പനികള്‍ക്ക്‌ അമേരിക്ക മുന്നറിയിപ്പുനല്‍കി. ഇത്‌ ആക്രമണം നടത്തുന്നതിന്റെ ഒരു പുതിയ...

ഇന്ത്യ-പാക്‌ വിദേശകാര്യമന്ത്രിമാര്‍ 27ന്‌ കൂടിക്കാഴ്ച നടത്തും

ഇസ്ലാമബാദ്‌: ഇരുരാജ്യങ്ങളും തമ്മില്‍ പുനരാരംഭിച്ച ഉഭയകക്ഷി ചര്‍ച്ചകളിലെ പുരോഗതി വിലയിരുത്താനായി ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാര്‍ 27ന്‌ ന്യൂദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. ചര്‍ച്ചകള്‍ക്ക്‌ മുന്നോടിയായി പരിപൂര്‍ണാധികാരമുള്ള ഒരു വിദേശകാര്യമന്ത്രിയെ...

ആധ്യാത്മജീവിതം നേരത്തെ തുടങ്ങുക

ജീവിതസുഖങ്ങളെല്ലാം അനുഭവിച്ചുകഴിഞ്ഞശേഷം വയസ്സുകാലത്ത്‌ ആധ്യാത്മജീവിതം തുടങ്ങാമെന്ന്‌ വിചാരിക്കുന്ന ഒരുപാടാളുകളുണ്ട്‌. എന്നാല്‍ അവര്‍ പ്രതീക്ഷിക്കുന്ന അവസരം ഒരിക്കലും വന്നില്ലെന്നുവരാം. കാരണം, ശക്തിയുടെ പ്രധാനഭാഗം ശാരീരികസുഖങ്ങളില്‍ ചെവഴിച്ചശേഷം, കഠിനമായ ആധ്യാത്മസാധനയ്ക്ക്‌...

പിതൃകര്‍മം എന്ന പിതൃശ്രാദ്ധം

പതിനായിരത്തിലധികം വാര്‍ഷങ്ങളായി സചേതനമായി, ഇന്നും ലോകത്തിനം പ്രഭ ചൊരിഞ്ഞുകെണ്ട്‌ നിലകൊള്ളുന്ന ഭാരതീയ സുദൃഢമായ കുടുംബബന്ധം. മാതൃ-പിതൃ-പുത്രീ ബന്ധം ഇതാണ്‌ കുടുംബബന്ധത്തിന്റെ അടിസ്ഥാന ശിലകള്‍. ഈ സുദൃഡമായ ബന്ധം...

സുഭാഷിതം

ദ്വേഷശ്ച രാഗശ്ച സദാ മമാംബികേ! ദൈത്യ്‌ ഹൃദി സ്തോത്ര വിവേകമാധവ: ആദ്യാം കരോത്യേവരണം, ജയത്വയം; തുഭ്യം മഹാകാളി! നമഃ പ്രസീദമേ. ശ്രീപാലേലി നാരായണന്‍ നമ്പൂതിരി രചിച്ച ദേവീനാരായണീയം...

ഹൃദ്യമാകുന്ന സംവേദനം

ബുദ്ധി ബുദ്ധിയോട്‌ വാക്കുകളിലൂടെ സംവദിക്കുന്നു. ഹൃ ദയം ഹൃദയത്തോട്‌ പറയുന്നത്‌ ഭാവങ്ങളിലൂടെയാണ്‌. ഭാവങ്ങള്‍ വാക്കുകളിലൂടെ പ്രകടമായാല്‍ ഉപരിപ്ലവമായിത്തീരും. ഭാവങ്ങളെ ശബ്ദങ്ങളിലൂടെ വ്യക്തമാക്കാതിരിക്കുമ്പോ ള്‍ ജീവിതത്തിന്റെ സാമ്പത്തിയും സൗന്ദര്യവും...

മാലിന്യക്കൂമ്പാരം; കണ്ണൂറ്‍ നഗരം ചീഞ്ഞുനാറുന്നു

കണ്ണൂറ്‍: മാലിന്യക്കൂമ്പാരം മൂലം കണ്ണൂറ്‍ നഗരം ചീഞ്ഞുനാറുന്നു. മാസങ്ങളായി നഗരത്തിലെ മാലിന്യനീക്കം കാര്യക്ഷമമല്ലാതായിട്ട്‌. പ്രശ്നം പൊതുജനങ്ങളുടെയും തദ്ദേശിയരുടെയും ആരോഗ്യത്തിന്‌ തന്നെ ഭീഷണിയായി തീര്‍ന്നിട്ടും നഗരസഭാ അധികൃതര്‍ നടപടി...

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനം ഇന്നാരംഭിക്കും

കണ്ണൂറ്‍: ബാലഗോകുലം36-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം ഇന്ന്‌ കണ്ണൂരില്‍ ആരംഭിക്കും. രാവിലെ ൧൦ മണിക്ക്‌ സംസ്ഥാന നിര്‍വാഹകസമിതി യോഗത്തോടെയാണ്‌ സമ്മേളനത്തിന്‌ തുടക്കമാവുക. നാളെ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന...

എബിവിപി മാര്‍ച്ചിന്‌ നേരെയുള്ള പോലീസ്‌ അതിക്രമം ഡിവൈഎഫ്‌ഐ പ്രചരണ ബോര്‍ഡുകളില്‍ വന്നത്‌ വിവാദമാകുന്നു

കണ്ണൂറ്‍: എബിവിപി മാര്‍ച്ചിന്‌ നേരെ പോലീസ്‌ നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജ്ജടക്കമുള്ള അതിക്രമങ്ങള്‍ ഡിവൈഎഫ്‌ഐയുടെ പ്രചരണ ബോര്‍ഡുകളില്‍ അലേഖനം ചെയ്ത്‌ പ്രദര്‍ശിപ്പിക്കുന്നത്‌ വിവാദമാകുന്നു. കഴിഞ്ഞ ജൂണ്‍ ൧൬ന്‌ പരിയാരം...

ആര്‍ജിജിവിവൈ സംസ്ഥാനതല ഉദ്ഘാടനം നാളെ

കണ്ണൂറ്‍: രാജീവ്ഗാന്ധി ഗ്രാമീണ വൈദ്യുത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കുമെന്ന്‌ ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാളെ രാവിലെ ൧൦ മണിക്ക്‌ ചന്ദനക്കാംപാറയില്‍ കേന്ദ്ര...

227 നഗരങ്ങളില്‍ പുതിയ എഫ്‌.എം സ്റ്റേഷനുകള്‍

ന്യൂദല്‍ഹി: രാജ്യത്തെ 227 നഗരങ്ങളില്‍ കൂടി പുതുതായി സ്വകാര്യ എഫ്‌.എം റേഡിയോ സ്റ്റേഷനുകള്‍ അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുതായി 806 ലൈസന്‍സുകളാണ്‌ നല്‍കുന്നതെന്ന്‌ മന്ത്രിസഭാ യോഗത്തിനു...

ചൈനയില്‍ ഖനിയപകടം; 28 പേര്‍ ഖനിക്കുള്ളില്‍ കുടുങ്ങി

ബീജിങ്: ചൈനയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് 28 പേര്‍ കുടുങ്ങിക്കിടക്കുന്നു. 63 പേരെ രക്ഷപെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുന്നു. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ഖനിയിലാണ് അപകടമുണ്ടായത്....

പാക്കിസ്ഥാന്‍ ആണവശേഷി കൂട്ടുന്നു

ഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ ആണവശേഷി അതിവേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പത്തു വര്‍ഷത്തിനുള്ളില്‍ പാക്കിസ്ഥാന്റെ പക്കല്‍ 200 ആണവായുധങ്ങള്‍ ഉണ്ടാകുമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പുതുതായി രണ്ടു പ്ലൂട്ടോണിയം നിര്‍മാണ...

മുലായം സിങ് യാദവ് അറസ്റ്റില്‍

മൊറാദാബാദ്: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, കോണ്‍ഗ്രസ് എംപി മുഹമ്മദ് അസ്ഹറുദീന്‍ എന്നിവരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷബാധിത ഗ്രാമമായ അസറ്റല്‍പുര്‍...

വോട്ടിന്‌ കോഴ: അന്വേഷണ പുരോഗതി ഹാജരാക്കാന്‍ നിര്‍ദ്ദേശം

ന്യൂദല്‍ഹി: 2008ലെ ഒന്നാം യു.പി.എ സര്‍ക്കാരിന്‌ വിശ്വാസ വോട്ടില്‍ വിജയിക്കുന്നതിന്‌ എം.പിമാര്‍ക്ക്‌ കോഴ നല്‍കിയെന്ന കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ ഹാജരാക്കാന്‍ ദല്‍ഹി പോലീസിന്‌ സുപ്രീംകോടതി നിര്‍ദ്ദേശം...

Page 7767 of 7784 1 7,766 7,767 7,768 7,784

പുതിയ വാര്‍ത്തകള്‍