Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ഭാരതവും ഹിന്ദുമതവും

ചിന്താശീലനായ ഒരു ഇംഗ്ലീഷുകാരന്‍ - റാംസേ മക്ഡൊനാള്‍ഡം - ഒരു പ്രധാന കാര്യം പറഞ്ഞിട്ടുണ്ട്‌. "ഇന്ത്യയും ഹിന്ദു മതവും ശരീരവും ആത്മാവുമെന്നപോലെ അന്യോന്യബദ്ധമാണ്‌." ഇന്ത്യ ശരീരവും ഹിന്ദുമതം...

പുത്രേഷണ ഒഴിവാക്കുക

ഓരോ നിമിഷവും മക്കളെക്കുറിച്ച്‌ ചിന്തിക്കുക, മക്കളോടുള്ള അമിതമായ വാഞ്ഛയാണ്‌ പുത്രേഷണ. എന്റെ മകന്‍, എന്റെ മകള്‍.... അവര്‍ വളര്‍ന്നു വലുതായി സ്വന്തം കുടുംബ ജീവിതത്തില്‍ മാത്രം ബദ്ധശ്രദ്ധരാകുമ്പോള്‍,...

കല്യാട്‌ ചെങ്കല്‍ കുംഭകോണം; വിജിലന്‍സ്‌ അന്വേഷണം വേണം: ബിജെപി

ഇരിക്കൂറ്‍: തളിപ്പറമ്പ്‌ താലൂക്കിലെ പടിയൂറ്‍ പഞ്ചായത്തില്‍പ്പെട്ട കല്യാട്‌ വില്ലേജിലെ ചെങ്കല്‍ കുംഭകോണത്തെക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണം നടത്തണമെന്ന്‌ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്‌ ആവശ്യപ്പെട്ടു. അനധികൃതമായ...

വയത്തൂറ്‍ കാലിയാര്‍ ക്ഷേത്രത്തില്‍ പീഠപ്രതിഷ്ഠ നാളെ

ഇരിട്ടി: വയത്തൂറ്‍ കാലിയാര്‍ ക്ഷേത്രത്തിലെ പുനരുദ്ദാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പീഠപ്രതിഷ്ഠാ കര്‍മ്മം നാളെ നടക്കും. ക്ഷേത്രം തന്ത്രി ഇടവലത്ത്‌ പുടയൂറ്‍ മനയില്‍ കുബേരന്‍ നമ്പൂതിരിപ്പാട്‌ മുഖ്യകാര്‍മ്മികത്വം വഹിക്കും....

കണ്ണൂറ്‍ യൂണിവേഴ്സിറ്റി ബികോം ഫലത്തില്‍ അപാകത; വിദ്യാര്‍ത്ഥികള്‍ ആശയക്കുഴപ്പത്തില്‍

കണ്ണൂറ്‍: കണ്ണൂറ്‍ യൂണിവേഴ്സിറ്റി വിദൂരവിഭാഗം അവസാന വര്‍ഷ പരീക്ഷയുടെ ഫലത്തില്‍ മറിമായം. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശയക്കുഴപ്പത്തില്‍. ജൂണ്‍ ൩൦ ന്‌ അവസാന വര്‍ഷ ബികോം ഫലം പ്രസിദ്ധീകരിച്ചപ്പോള്‍...

സിപിഎമ്മുകാരന്‍ പിടിയില്‍

ഇരിട്ടി: സി.പി.എം ക്രിമിനലിനെ സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസറെ അക്രമിച്ച സംഭവത്തില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കരിക്കോട്ടക്കരി പോലീസ്‌ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ നെയ്കുടിയന്‍...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പാദ്യവുമായി ബന്ധപ്പെട്ട്‌ ഉയരുന്ന ചര്‍ച്ച അപ്രസക്തം: ജെ. നന്ദകുമാര്‍

സ്വന്തം ലേഖകന്‍ കണ്ണൂറ്‍: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പാദ്യവുമായി ബന്ധപ്പെട്ട്‌ ഉയരുന്‌ ചര്‍ച്ചകളും ചിലര്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും അസംബന്ധവും അപ്രസക്തവുമാണെന്ന്‌ ആര്‍എസ്‌എസ്‌ ക്ഷേത്രീയ ബൌദ്ധിക്‌...

സര്‍വ്വകലാശാലാശ തുഞ്ചണ്റ്റെ മണ്ണില്‍ സ്ഥാപിക്കണം: ബാലഗോകുലം

സ്വന്തം ലേഖകന്‍കണ്ണൂറ്‍: മലയാളത്തിണ്റ്റെ ഹൃദയം തൊട്ടറിഞ്ഞ തുഞ്ചത്താചാര്യണ്റ്റെ അക്ഷര മണ്ണായ തുഞ്ചന്‍പറമ്പില്‍ത്തന്നെ നിര്‍ദ്ദിഷ്ട മലയാള സര്‍വ്വകലാശാല സ്ഥാപിക്കണമെന്നും ഉപാധികളില്ലാതെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കണമെന്നും ബാലഗോകുലം സംസ്ഥാന വാര്‍ഷിക...

ബാലഗോകുലം സംസ്ഥാന സമ്മേളനം സമാപിച്ചു കേരളത്തിലെ നിലവിലുള്ള വിദ്യാഭ്യാസ ചട്ടക്കൂട്‌ ഉടച്ചുവാര്‍ക്കണം: കാനായി കുഞ്ഞിരാമന്‍

സ്വന്തം ലേഖകന്‍കണ്ണൂറ്‍: കേരളത്തിലെ നിലവിലുള്ള വിദ്യാഭ്യാസ ചട്ടക്കൂട്‌ ഉടച്ചുവാര്‍ക്കണമെന്നും വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനക്ക്‌ അനുയോജ്യമായ പഠനം നടത്താന്‍ അവരെ അനുവദിക്കണമെന്നും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. കണ്ണൂരില്‍...

ആസാമിലും തീവണ്ടി പാളം തെറ്റി: 150 പേര്‍ക്ക് പരിക്കേറ്റു

ഗുവാഹത്തി: ആസാമിലെ നാല്‍ബാരിയില്‍ തീവണ്ടി പാളം തെറ്റി 150 പേര്‍ക്ക് പരിക്കേറ്റു. പാളത്തിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്നാണ് തീവണ്ടി പാളം തെറ്റിയതെന്ന് റെയില്‍‌വേ അറിയിച്ചു. ഗുവാഹത്തിയില്‍ നിന്നും 40...

യു.പിയില്‍ തീവണ്ടി പാളം തെറ്റി:35 മരണം

ഫത്തേപ്പൂര്‍ (യു.പി): ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു. 100 പേര്‍ക്ക്‌ പരിക്കേറ്റു. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ട്. ഹൗറയില്‍ നിന്ന്‌ ദല്‍ഹിയിലേക്ക്‌ പോവുകയായിരുന്ന...

മൂന്നാറില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുമായി യുദ്ധത്തിനില്ല – തിരുവഞ്ചൂര്‍

കോട്ടയം: മൂന്നാറില്‍ കയ്യേറ്റങ്ങള്‍ വ്യാപിക്കുന്നത് തടയാനാണ് അടിയന്തിര നടപടി സ്വീകരിക്കുക എന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ രാഷ്‌ട്രീയ പാര്‍ട്ടികളുമായി യുദ്ധത്തിനില്ലെന്നും...

എഞ്ചിനിയറിങ്: ദിലീപിന്‌ ഒന്നാം റാങ്ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനിയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക്‌ ചങ്ങനാശേരി ദിലീപ്‌ കെ.കൈനിക്കരയ്ക്ക്‌ ലഭിച്ചു. മലപ്പുറം സ്വദേശി ജാഫര്‍ തട്ടാരത്തൊടി രണ്ടാം റാങ്കും, കൊച്ചി സ്വദേശി...

പാക് സേനയ്‌ക്കുള്ള സഹായം യു.എസ് നിര്‍ത്തുന്നു

വാഷിങ്‌ടണ്‍: പാക്കിസ്ഥാന് നല്‍കിയിരുന്ന സൈനിക സഹായം അമേരിക്ക നിര്‍ത്തുന്നു. ഭീകര വിരുദ്ധ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന സമീപനങ്ങളിലുള്ള അതൃപ്തിയാണ് സൈനിക സഹായം നിര്‍ത്തിവയ്ക്കാന്‍ കാരണമായതെന്ന് അമേരിക്കന്‍ സൈനിക...

ജപ്പാനില്‍ ശക്തമായ ഭൂകമ്പം

ടോക്യോ: ജപ്പാന്റെ വടക്കുകീഴക്കന്‍ പ്രദേശത്ത്‌ റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന്‌ അവിടെ സുനാമി മുന്നറിയിപ്പ്‌ നല്‍കിയെങ്കിലും പിന്നീട് പിന്‍‌വലിച്ചു. സെന്റായി...

പാക് ഹൈക്കമ്മിഷന്‍ ഓഫീസിന് ഭീകര ഭീഷണി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ ഇന്ത്യയിലെ ഹൈക്കമ്മിഷന്‍ ഓഫിസ് ആക്രമിക്കുമെന്ന് ഭീകര സംഘടനയായ ഹുജിയുടെ മുന്നറിയിപ്പ്. സംഘടനയെ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയുമായി പങ്കു വയ്ക്കുന്നതു പാക്കിസ്ഥാന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി....

കൊച്ചി മെട്രൊ: ഉന്നതതല യോഗം വിളിക്കും

ന്യൂദല്‍ഹി: കൊച്ചി മെട്രൊ റെയില്‍ പദ്ധതിക്ക് അനുകൂലമായ നിലപാട് എടുക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചതായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍ അറിയിച്ചു. പദ്ധതി ചര്‍ച്ച...

ബംഗാളിള്‍ മൂന്നു ദിവസത്തിനുള്ളില്‍ 26 കുട്ടികള്‍ മരിച്ചു

ബഹരംപോര്‍: പശ്ചിമബംഗാളിലെ രണ്ടു സര്‍ക്കാര്‍ ആശുപത്രികളില്‍ മൂന്നു ദിവസത്തിനുള്ളില്‍ 26 കുട്ടികള്‍ മരിച്ചതായി റിപ്പൊര്‍ട്ട്. ആരോഗ്യവകുപ്പ് മെഡിക്കല്‍ ഓഫിസര്‍ ഷാജഹാന്‍ സിറാജ് ആണ് ഇക്കാര്യം അറിയിച്ചത്. ബഹരംപോര്‍...

ആലപ്പുഴയിലെ ഹര്‍ത്താല്‍ രാഷ്‌ട്രീയപ്രേരിതം – ചെന്നിത്തല

ആലപ്പുഴ: ആലപ്പുഴയില്‍ ഇടതുമുന്നണി പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ബജറ്റിനെതിരെ ഒരു സമരം നടത്തുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു....

പതിമൂന്നുകാരന്റെ കൊല: റിട്ട.ലഫ്.കേണല്‍ അറസ്റ്റില്‍

ചെന്നൈ: ചെന്നൈയില്‍ കരസേന ക്വാര്‍ട്ടേഴ്സില്‍ പതിമൂന്നുകാരന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ റിട്ടയേര്‍ഡ് കരസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. റിട്ടയേര്‍ഡ് ലഫ്റ്റ്നന്‍റ് കേണല്‍ രാമരാജുവാണ് അറസ്റ്റിലായത്. മധുരയിലേക്കുളള യാത്രാമധ്യേ തമിഴ്നാട്...

ഗോപാല്‍ സുബ്രഹ്മണ്യം തുടരണം – പ്രധാനമന്ത്രി

ന്യൂദല്‍ഹി: രാജിവച്ച സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോടു തല്‍സ്ഥാനത്തു തുടരാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭ്യര്‍ഥിച്ചു. എന്നാല്‍ തീരുമാനത്തില്‍ നിന്നു പിന്നോട്ടു പോകില്ലെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്രസര്‍ക്കാരുമായുള്ള...

ഭൂമി ഒഴിപ്പിക്കല്‍: റവന്യൂ മന്ത്രി ഇന്ന് മൂന്നാറില്‍

ഇടുക്കി: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നാളെ തുടരും. കയ്യേറ്റമൊഴിപ്പിക്കലിന് നേതൃത്വം നല്‍കാന്‍ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് മൂന്നാ‍റിലെത്തും. രാത്രി ഏഴരമണിയോടെയാകും മന്ത്രി മൂന്നാറിലെത്തുക. ജില്ലാ...

ഫോക് ഗായകന്‍ കാബ്രല്‍ വെടിയേറ്റു മരിച്ചു

ഗ്വാട്ടിമാല സിറ്റി: അര്‍ജന്റീന്‍ ഫോക് ഗായകന്‍ ഫകന്‍ഡൊ കാബ്രല്‍ (74) വെടിയേറ്റു മരിച്ചു. ലാറ്റിന്‍ അമേരിക്കന്‍ പര്യടനത്തിന് യാത്ര പുറപ്പെടാന്‍ ഗ്വാട്ടിമാല എയര്‍പോര്‍ട്ടിലേക്കു പോകും വഴിയായിരുന്നു ആക്രമണം....

കടം നല്‍കിയ 50 രൂപ മടക്കിനല്‍കാത്തതിന്‌ മര്‍ദ്ദിച്ചതിന് 15,000 രൂപ പിഴ

ന്യൂദല്‍ഹി: കടം നല്‍കിയ 50 രൂപ മടക്കി നല്‍കാത്തതിന്റെ പേരില്‍ അയല്‍വാസിയെ മര്‍ദ്ദിച്ച കേസില്‍ 15,000 രൂപ പിഴയൊടുക്കാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടു. 2006ലാണ്‌ കേസിനാസ്പദമായ സംഭവം...

മെക്സിക്കോയില്‍ 11 മൃതദേഹങ്ങള്‍ കണ്ടെത്തി

മെക്‌സിക്കോ സിറ്റി: മെക്സിക്കോയിലെ വാലെ ഡെ ചാല്‍കോയില്‍ പതിനൊന്നു മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. മയക്കുമരുന്നു മാഫിയകളുടെ സംഘര്‍ഷത്തില്‍ മരിച്ചവരാണ് ഇവരെന്നാണ് കരുതുന്നത്. വിജനമായ...

ബജറ്റില്‍ കൊച്ചിക്ക്‌ അവഗണന: തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന്‌ എസ്‌.ശര്‍മ

കൊച്ചി: കെ.എം. മാണി അവതരിപ്പിച്ച കേരള ബജറ്റ്‌ തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ മുന്‍ മന്ത്രി എസ്‌. ശര്‍മ എംഎല്‍എ മുന്നറിയിപ്പു നല്‍കി. കൊച്ചിയെയും തീരദേശ മേഖലയെയും...

കോട്ടണ്‍കളി സംഘം പിടിയില്‍

കൊച്ചി: കാക്കനാട്‌ ആലിന്‍ചുവട്ടില്‍ കടകളില്‍നിന്ന്‌ പോലീസ്‌ കോട്ടണ്‍കളി സംഘങ്ങളെ പിടികൂടി. ചായക്കടകളും 'സി' ക്ലാസ്‌ കടകളും കോഴിക്കടകളും കേന്ദ്രീകരിച്ച്‌ കോട്ടണ്‍കളി നടത്തിവന്ന സംഘാംഗങ്ങളെയാണ്‌ സിറ്റി ഷോഡോ പോലീസും...

സിഗ്നലിന്റെ അപാകത: കുണ്ടന്നൂരില്‍ അപകടം പതിവാകുന്നു

മരട്‌: സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കുന്നതിലെ പാകപ്പിഴ മൂലം ബൈപ്പാസിലെ പ്രധാന ജംഗ്ഷനായ കുണ്ടന്നൂരില്‍ അപകടം പതിവാക്കുന്നു. കഴിഞ്ഞ രണ്ടുദിവസമായി ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റുകള്‍ ശരിയായ വിധത്തിലല്ല പ്രവര്‍ത്തിക്കുന്നത്‌. ഒരേസമയം...

ബൈപ്പാസിലെ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി വേണമെന്നാവശ്യം

മരട്‌: ദേശീയപാത ബൈപ്പാസില്‍ ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള ഭാഗങ്ങളിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. വാഹന ഗതാഗതത്തിനുള്ള സര്‍വ്വീസ്‌ റോഡുകള്‍ ഉള്‍പ്പെടെ പലേടത്തും കച്ചവടസ്ഥാപനങ്ങള്‍...

കളക്ടറേറ്റ്‌ സ്ഫോടനം: ഇന്ന്‌ രണ്ടുവര്‍ഷം തികയുന്നു

കൊച്ചി: കാക്കനാട്‌ കളക്ടറേറ്റില്‍ സ്ഫോടനം നടന്നിട്ട്‌ ഇന്ന്‌ രണ്ടുവര്‍ഷം തികയുന്നു. അന്വേഷണം പ്രഹസനമായി. 2009 ജൂലൈ 10 ന്‌ വൈകിട്ട്‌ 3നായിരുന്നു നാടിനെ നടുക്കിയ സ്ഫോടനം നടന്നത്‌....

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ റിമാന്റ്‌ ചെയ്തു

പള്ളുരുത്തി: പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ കോടതി റിമാന്റ്‌ ചെയ്തു. കുമ്പളങ്ങി പഴങ്ങാട്‌ പള്ളിക്ക്‌ സമീപത്തുള്ള മട്ടമ്മല്‍ച്ചിറ വീട്ടില്‍ ജോസി (50)യെയാണ്‌ കോടതി റിമാന്റ്‌ ചെയ്തത്‌. ശനിയാഴ്ച...

രവിപുരം ശ്മശാനത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: വിഎച്ച്പി

കൊച്ചി: രവിപുരം ശ്മശാനത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും നവീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന്‌ ആരംഭിക്കണമെന്നും വിശ്വഹിന്ദുപരിഷത്ത്‌ ജില്ലാ സെക്രട്ടറി എസ്‌.സജി ആവശ്യപ്പെട്ടു. കൊച്ചി കോര്‍പ്പറേഷനോളംതന്നെ പഴക്കമുള്ള പ്രസ്തുത ശ്മശാനം...

ബജറ്റ്‌ അവഗണന; പ്രതിഷേധം ശക്തമാകുന്നു

തൃശൂര്‍ : സംസ്ഥാന ബജറ്റില്‍ ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധം ശക്തമാവുന്നു. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രി എന്ന നിലയില്‍ ബജറ്റിനെ അനുകൂലിക്കുന്നുവെങ്കിലും...

ആര്‍. ബാലകൃഷ്ണപിള്ളക്ക്‌ പരോള്‍ അനുവദിച്ച എഡിജിപിയെ സ്ഥാനത്തുനിന്നും നീക്കം ചെയ്യണം

തൃശൂര്‍ : മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക്‌ നിയമവിരുദ്ധമായി പരോള്‍ അനുവദിച്ച അസിസ്റ്റന്റ്‌ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ്ബിനെ ജയില്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന്‌ നീക്കംചെയ്ത്‌ ശിക്ഷാ നടപടികള്‍ക്ക്‌ വിധേയമാക്കണമെന്നും പിള്ളയുടെ പരോള്‍...

ജില്ലയില്‍ ആശ്വാസ്‌ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനം

തൃശൂര്‍ : സഹകരണവകുപ്പ്‌ നടപ്പാക്കുന്ന ആശ്വാസ്‌ പദ്ധതി ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവരുടെ യോഗം തൃശൂരില്‍ നടന്നു. പ്രാഥമിക സഹകരണ സം ഘം പ്രസിഡന്റ്‌...

കൊടിമരം നശിപ്പിച്ചതായി പരാതി

കൊടകര : മറ്റത്തൂര്‍ കുന്ന്‌ കാവനാട്‌ സെന്ററില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരവും കൊടിയും കഴിഞ്ഞ രാത്രിയില്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചതായി പരാതി. കൊടിക്കാല്‍ ഒടിക്കുകയും കൊടികള്‍ വലിച്ചുകീറി...

നാല്‌ പോലീസുകാര്‍ക്ക്‌ എച്ച്‌ വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു

തൃശൂര്‍ : മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പാലക്കാട്‌ മുട്ടിക്കുളം എആര്‍ ക്യാമ്പിലെ നാല്‌ പോലീസുകാര്‍ക്ക്‌ എച്ച്‌ വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. മംഗലാപുരത്ത്‌ നടത്തിയ...

ബജറ്റില്‍ ചാലക്കുടിയെ അവഗണിച്ചു : എംഎല്‍എ

ചാലക്കുടി : ബജറ്റ്‌ തികച്ചും നിരാശാജനകവും ചാലക്കുടി മണ്ഡലത്തോട്‌ കടുത്ത അനീതിയുമാണ്‌ കാണിച്ചതെന്ന്‌ ചാലക്കുടി എംഎല്‍എ ബി.ഡി.ദേവസ്സി അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച്‌ വര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പാക്കിയതും ആരംഭിച്ചതുമായ...

ചാരായം കൈവശം വെച്ച കേസ്‌: പ്രതി 12വര്‍ഷത്തിനുശേഷം പിടിയില്‍

ചാലക്കുടി : പിടികിട്ടാപ്പുള്ളിയെ 12 വര്‍ഷത്തിനുശേഷം പിടികൂടി. മേലൂര്‍ മധുരമറ്റം സ്വദേശി കരുപാത്ര ഷാജി (45) നെയാണ്‌ കൊരട്ടി എസ്‌.ഐ. സിജോ വര്‍ഗ്ഗീസ്‌ സംഘവും ചേര്‍ന്ന്‌ പാലക്കാട്‌...

രജിസ്ട്രേഷന്‍-ധനകാര്യ വകുപ്പുകളുടെ ഒരേ ദിവസമിറക്കിയ ഉത്തരവ്‌ വിവാദമാകുന്നു

എരുമേലി: സബ്‌രജിസ്ട്രാര്‍ ഓഫീസ്‌ കൂവപ്പള്ളിയിലേക്ക്‌ മാറ്റുന്നതുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ വകുപ്പും ധനകാര്യ വകുപ്പും സംയുക്തമായി ഒരേ ദിവസം ഉത്തരവിറക്കിയ നടപടി വിവാദത്തിലേക്ക്‌. ഓഫീസ്‌ മാറ്റണമെന്നാവശ്യപ്പെട്ട്‌ രജിസ്ട്രേഷന്‍ പകുപ്പിലെ...

വിദേശത്ത്‌ പിടിയിലായ ചെമ്പരിക്ക സ്വദേശിയെ തെളിവെടിപ്പിനായി കൊണ്ടുവന്നു

കാസര്‍കോട്്‌: വ്യാജ പാസ്പോര്‍ട്ടുമായി ദുബൈയില്‍ ഇന്‍ര്‍പോളിണ്റ്റെ പിടിയിലായ കാസര്‍കോട്‌ ചെമ്പരിക്ക സ്വദേശി മുഫസല്‍ എന്ന തസ്ളിമിനെ (32) തെളിവെടുപ്പിനായി ചെമ്പരിക്കയിലെ സ്വവസതിയിലേക്ക്‌ കൊണ്ടുവന്നു. കനത്ത സുരക്ഷാ സന്നാഹത്തോടെയാണ്‌...

കളഞ്ഞു കിട്ടിയ ഫോണിലൂടെ കോടതി വിവരങ്ങള്‍ മനസ്സിലാക്കിയ ഗുമസ്തന്‍ പിടിയില്‍

പൊന്‍കുന്നം: വഴിയില്‍ക്കിടന്നു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ഹൈക്കോടതിയില്‍ നിന്നെന്ന വ്യാജേന കാഞ്ഞിരപ്പള്ളി കോടതിയിലേക്ക്‌ വിളിച്ച്‌ കേസിണ്റ്റെ കാര്യങ്ങള്‍ തിരക്കിയ ഗുമസ്തന്‍ പിടിയിലായി. മുണ്ടക്കയം നാലുസെണ്റ്റ്‌ കോളനിയില്‍...

ബജറ്റിനെതിരെ വിമര്‍ശനം; കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ക്കെതിരെ നടപടിവേണം: എംഎംഹസന്‍

കാസര്‍കോട്‌ : സംസ്ഥാന ബജറ്റിനെ പരസ്യമായി വിമര്‍ശിച്ച കോണ്‍ഗ്രസ്‌ എംഎല്‍എ മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ എം.എം.ഹസന്‍ കെപിസിസി പ്രസിഡണ്ടിനോട്‌ ആവശ്യപ്പെട്ടു. ബജറ്റിനെതിരെയുള്ള കോണ്‍ഗ്രസ്‌ എംഎല്‍എ...

കാസര്‍കോട്‌ പകര്‍ച്ച വ്യാധി പടരുന്നു

കാസര്‍കോട്്‌: നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി പകര്‍ച്ചപ്പനി, മഞ്ഞപിത്തം, ഛര്‍ദ്ദി എന്നിവ പടരുന്നു. ചൂരി, ബട്ടപ്പാറ, മീപ്പുഗിരി എന്നിവിടങ്ങളില്‍ 50 ഓളം പേര്‍ക്ക്‌ മഞ്ഞപിത്തം ബാധിച്ചതായി സ്ഥിരീകരിച്ചു....

ചരിത്രമുറങ്ങുന്ന പാതയ്‌ക്ക്‌ സ്വകാര്യസ്ഥാപനത്തിണ്റ്റെ പേര്‌; പ്രതിഷേധമിരമ്പുന്നു

കോട്ടയം: എണ്ണൂറില്‍പ്പരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എഴുതിയ ഉണ്ണിനീലി സന്ദേശത്തില്‍ പ്രതിപാദിക്കുന്ന പാതയ്ക്ക്‌ വാകത്താനം ഞാലിയാകുഴി ജംഗ്ഷനു സമീപം സ്വകാര്യ സ്ഥാപനത്തിണ്റ്റെ വകയായി പുതിയ ബോര്‍ഡും പേരും. തിരുവനന്തപുരത്ത്‌...

യുഡിഎഫ്‌ സര്‍ക്കാറിണ്റ്റെ ബജറ്റ്‌ മലപ്പുറം-കോട്ടയം ബജറ്റായി തരം താണു: സി.കെ.പത്മനാഭന്‍

കണ്ണൂറ്‍: കഴിഞ്ഞദിവസം ധനകാര്യ മന്ത്രി കെ.എം.മാണി നിയമസഭയില്‍ അവതരിപ്പിച്ച യുഡിഎഫ്‌ സര്‍ക്കാറിണ്റ്റെ ബജറ്റ്‌ ന്യൂനപക്ഷ പ്രീണനത്തിനായുള്ള മലപ്പുറം-കോട്ടയം ബജറ്റായി തരംതാണുപോയെന്ന്‌ ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന്‍...

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനം ഇന്ന്‌ സമാപിക്കും

കണ്ണൂറ്‍: ബാലഗോകുലം 36-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം ഇന്ന്‌ കണ്ണൂരില്‍ സമാപിക്കും. വെളളിയാഴ്ച സംസ്ഥാന നിര്‍വാഹകസമിതി യോഗത്തോടെ ആരംഭിച്ച സമ്മേളനത്തിണ്റ്റെ ഭാഗമായി ഇന്നലെ നവനീതം ഓഡിറ്റോറിയത്തില്‍ നടന്ന...

ലൈന്‍മാണ്റ്റെ മരണം സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണം

കോട്ടയം: വൈദ്യുതി ബോര്‍ഡിണ്റ്റെ കോട്ടയം സെന്‍ട്രല്‍ സെക്ഷനിലെ ലൈന്‍മാനായിരുന്ന സി.ടി.സാബു ജോലിക്കിടെ ഷോക്കേറ്റു മരിക്കാനിടയായതിണ്റ്റെ യഥാര്‍ത്ഥ കാരണങ്ങള്‍ മറച്ചു പിടിക്കുവാന്‍ ശ്രമിച്ചുകൊണ്ട്‌ അദ്ദേഹം ഹൃദയാഘാതം മൂലമാണ്‌ മരിച്ചതെന്ന്‌...

പുതുതായി പ്രവേശനം നേടിയ അധ്യാപകര്‍ക്ക്‌ ശമ്പളം; നടപടി തുടങ്ങി

മട്ടന്നൂറ്‍: ശമ്പളവും തസ്തികയും ലഭിക്കാത്ത ഒരുവിഭാഗം അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട നടപടി ആരംഭിച്ചു. 2010-11 കാലയളവില്‍ പുതുതായി അനുവദിച്ച എയ്ഡഡ്‌ ഹയര്‍സെക്കണ്റ്ററി സ്കൂളിലെ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള...

കേരളത്തിനുളള കേന്ദ്ര വൈദ്യുതി വിഹിതം അടുത്ത ദിവസം ലഭിക്കും: മന്ത്രി

പയ്യാവൂറ്‍: ഒറീസയിലെ തല്‍ച്ചാര്‍ താപനിലയം അടച്ചുപൂട്ടിയതിനെ തുടര്‍ന്ന്‌ നിര്‍ത്തിവെച്ചിരുന്ന കേരളത്തിനുളള കേന്ദ്ര വൈദ്യുതി വിഹിതം പൂര്‍ണ്ണമായും വരുന്ന തിങ്കളാഴ്ച്ച മുതല്‍ ലഭ്യമാക്കുമെന്ന്‌ കേന്ദ്ര ഊര്‍ജ്ജ വകുപ്പ്‌ മന്ത്രി...

Page 7765 of 7784 1 7,764 7,765 7,766 7,784

പുതിയ വാര്‍ത്തകള്‍