Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പാദ്യവുമായി ബന്ധപ്പെട്ട്‌ ഉയരുന്ന ചര്‍ച്ച അപ്രസക്തം: ജെ. നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2011, 10:29 pm IST
inKannur

സ്വന്തം ലേഖകന്‍

കണ്ണൂറ്‍: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പാദ്യവുമായി ബന്ധപ്പെട്ട്‌ ഉയരുന്‌ ചര്‍ച്ചകളും ചിലര്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും അസംബന്ധവും അപ്രസക്തവുമാണെന്ന്‌ ആര്‍എസ്‌എസ്‌ ക്ഷേത്രീയ ബൗദ്ധിക്‌ പ്രമുഖ്‌ ജെ.നന്ദകുമാര്‍ പറഞ്ഞു. കണ്ണൂരില്‍ ബാലഗോകുലം സംസ്ഥന വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നയാപൈസപോലും ക്ഷേത്രഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കാത്ത മഹാവിപ്ളവകാരികള്‍ മുതല്‍ ഭൂപരിഷ്കരണ നിയമം മുന്‍കൂട്ടിയറിഞ്ഞ്‌ സ്വന്തം സ്വത്ത്‌ മുഴുവന്‍ ട്രസ്റ്റിന്‌ കീഴിലാക്കിയ മുന്‍ നീതിന്യായാധിപന്‍ വരെ ക്ഷേത്രത്തിണ്റ്റെ സമ്പാദ്യം പൊതുസ്വത്താക്കണമെന്ന്‌ പ്രസംഗിച്ച്‌ നടക്കുകയാണ്‌. പത്മനാഭണ്റ്റെ സ്വത്തും സമ്പാദ്യവും ഒരിക്കലും നിധിയല്ല. അവകാശികളില്ലാത്ത ഏതെങ്കിലും പ്രത്യേക സ്ഥലത്തുനിന്ന്‌ ലഭിക്കുന്നതിനെയാണ്‌ നിധിയെന്ന്‌ വിശേഷിപ്പിക്കുന്നത്‌. ഭാരതീയ വിശ്വാസപ്രകാരം സ്വത്ത്‌ കൈവശം വെക്കാനുള്ള അധികാരം ഈശ്വരനുണ്ട്‌. ജനങ്ങള്‍ ദക്ഷിണയായി നല്‍കിയതല്ല പത്മനാഭണ്റ്റെ സ്വത്തുക്കള്‍. മറിച്ച്‌ തിരുവിതാംകൂറ്‍ രാജാക്കന്‍മാര്‍ നിയമവിധേയമായി പത്മനാഭന്‌ സമര്‍പ്പിച്ചവയാണവ. നാല്‍ക്കാലികള്‍ക്ക്‌ നല്‍കാനുള്ളതുപോലും കട്ടുമുടിക്കുന്ന ഇവിടത്തെ ഭരണകൂടങ്ങള്‍ ഈ രാജാക്കന്‍മാരെ കണ്ടു പഠിക്കണം. അത്യാഗ്രഹത്തിണ്റ്റെ രാജനീതിയാണ്‌ അത്യാഗ്രഹികളായ രാഷ്‌ട്രീയക്കാര്‍ ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. പരമ്പരാഗതമായി ഹൈന്ദവാചാര പ്രകാരമുള്ള പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ക്കും വസ്തുവകകള്‍ക്കും മറ്റാര്‍ക്കും അവകാശമില്ല. അത്‌ പത്മനാഭണ്റ്റേതാണ്‌. ഇതിനെക്കുറിച്ച്‌ പറയാന്‍ പോലും മറ്റാര്‍ക്കും അധികാരമില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങള്‍ മലീമസമായിരിക്കുകയാണ്‌. സമൂഹത്തിനാവശ്യമായ നന്‍മയേക്കാള്‍ തിന്‍മയാണ്‌ ദൃശ്യമാധ്യമങ്ങളില്‍ നിന്നടക്കം അനുദിനം പുറത്തുവരുന്നത്‌. ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാന്‍ പ്രവൃത്തിയാണാവശ്യം. നാം ഓരോരുത്തരും നമ്മളില്‍ നിക്ഷിപ്തമായ കര്‍മ്മം ചെയ്യണം. അതാണ്‌ ബാലഗോകുലം വഴി പഠിപ്പിക്കുന്നത്‌. മനുഷ്യര്‍ക്ക്‌ വേണ്ടി ആരംഭിച്ച മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രം മനുഷ്യനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതോടെ ഭൂമുഖത്തു നിന്ന്‌ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്‌. ഈ പ്രത്യയശാസ്ത്രത്തില്‍ മനസ്സിനെ നയിക്കുന്ന പദ്ധതികളില്ല. മാറ്റം വരേണ്ടത്‌ മനസ്സിനാണെന്ന്‌ കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മനുഷ്യന്‍ ആരാണ്‌, മനസ്‌ എന്താണ്‌ എന്നും തണ്റ്റെ സ്വത്തത്തെ വീണ്ടെടുക്കാനും ഭാരതീയ ചിന്തകള്‍ മനുഷ്യനെ പഠിപ്പിച്ചു. താനാരാണെന്ന്‌ തിരിച്ചറിയാനുള്ള പദ്ധതിയാണ്‌ ഭാരതീയ ദര്‍ശനം. ഭാരതീയനെ സംബന്ധിച്ച്‌ വിദ്യാഭ്യാസം എന്നത്‌ മുക്തിയിലെത്താനുള്ള മാര്‍ഗ്ഗമാണ്‌. ഈശ്വരന്‍ നമ്മളില്‍ത്തന്നെയാണ്‌ കുടികൊള്ളുന്നത്‌. ഒരുമിച്ചു കൂടുക, സമാനവൃത്തിയില്‍ ഏര്‍പ്പെടുക, സദ്ചിന്ത, സത്സംഗം എന്നിവയിലൂടെ കടന്നുപോകുന്നവരുടെ മനസ്സില്‍ സ്ഥിര പരിവര്‍ത്തനമുണ്ടാകും. ഇതാണ്‌ ബാലഗോകുലം ചെയ്തുകൊണ്ടിരിക്കുന്നത്‌. ഭാവാത്മകമായ വിഷയങ്ങള്‍ കുട്ടികളുടെ മനസ്സിലെത്തിക്കാന്‍ മുതിര്‍ന്നവര്‍ ശ്രമിക്കണം. അപരിഗ്രഹത്തിണ്റ്റെയും സംയമനത്തിണ്റ്റെയും ശാസ്ത്രമാണ്‌ ഭാരതത്തില്‍ നിലനിന്നിരുന്നത്‌. കര്‍മ്മയോഗത്തില്‍ മുഴുകി നിന്ന സാമ്പത്തിക ശാസ്ത്രമാണ്‌ ഭാരതത്തിണ്റ്റെ പ്രത്യേകത. ഇവ പഠിക്കാന്‍ കുട്ടികള്‍ക്ക്‌ അവസരമുണ്ടാക്കണമെന്നും നന്ദകുമാര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.