Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

രാജേശ്വരി ഹോസ്പിറ്റലില്‍ നവജീവനം സൗജന്യ ഡയാലിസിസ്‌ കേന്ദ്രം ആരംഭിച്ചു

കണ്ണൂറ്‍: ശ്രീ സത്യസായി ഓര്‍ഫനേജ്‌ ട്രസ്റ്റ്‌ കേരളയുടെ10-ാമത്‌ നവജീവനം സൌജന്യ ഡയാലിസിസ്‌ കേന്ദ്രം കണ്ണൂറ്‍ രാജേശ്വരി ഹോസ്പിറ്റലില്‍ എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ കൃഷിമന്ത്രി കെ.പി.മോഹനന്‍ ഭദ്രദീപം കൊളുത്തി...

ഭീകരാക്രമണം തടയാന്‍ കേന്ദ്ര നയം മാറണം – അദ്വാനി

ന്യൂദല്‍ഹി: ഭീകരാക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തേണ്ടതാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ മുംബൈയില്‍ അടുത്തിടെ ഉണ്ടായതുപോലുളള ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്നും...

അമോണിയം നൈട്രേറ്റിന്റെ ഉപയോഗം നിയന്ത്രിക്കും

ന്യൂദല്‍ഹി: അമോണിയം നൈട്രേറ്റിന്റെ ദുരുപയോഗം തടയുന്നതിന് സ്ഫോടകവസ്തു നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച ബില്ല്ല് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. മുംബൈ...

മുംബൈ സ്ഫോടനം: രേഖാചിത്രം തയാറാക്കി

മുംബൈ: മുംബൈ സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്ന് സംശയിക്കുന്ന ആളിന്റെ രേഖാചിത്രം ഭീകരവിരുദ്ധ സേന തയാറാക്കി. സ്ഫോടന സമയം ദാദര്‍, ഒപ്പെറ ഹൗസ്, സവേരി ബസാര്‍ എന്നിടങ്ങളിലുണ്ടായിരുന്ന...

മുംബൈ സ്ഫോടനം: പോലീസ് ചോദ്യം ചെയ്തയാള്‍ മരിച്ചു

മുംബൈ: ബുധനാഴ്ച മുംബയിലുണ്ടായ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട്‌ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു വിട്ടയച്ച യുവാവ് മരിച്ചു. 2008ലെ അഹമ്മദാബാദ്‌ സ്ഫോടന കേസിലെ പ്രതി അഫ്‌സല്‍...

തൃശൂരില്‍ വിഘ്നേശ്വര പ്രീതിക്കായി ആനയൂട്ട് നടന്നു

തൃശൂര്‍: കര്‍ക്കിടക മാസപ്പിറവിയോട് അനുബന്ധിച്ച് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു. ആനയൂട്ട് കാണാനും വടക്കുംനാഥനെ വണങ്ങാനുമായി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. കര്‍ക്കിടകത്തില്‍ വിഘ്നങ്ങള്‍ മാറ്റാന്‍ വിഘ്നേശ്വരനെ...

ബാഗ്‌ദാദില്‍ ബോംബ്‌ സ്ഫോടനം: രണ്ട്‌ മരണം

ബാഗ്‌ദാദ്‌: സുരക്ഷാസേനയുടെ പട്രോളിംഗ്‌ കേന്ദ്രത്തിന്‌ സമീപമുള്ള റോഡരികിലുണ്ടായ ബോംബ്‌ സ്ഫോടനത്തില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ പോലീസുകാരനും മറ്റേയാള്‍ വഴിയാത്രക്കാരനുമാണ്‌. കിഴക്കന്‍ ബാഗ്‌ദാദിലാണ്‌ സംഭവം. സംഭവത്തില്‍ മൂന്ന്‌...

മൃഗസംരക്ഷണത്തിനും മത്സ്യബന്ധനത്തിനും പ്രത്യേകം മന്ത്രാലയം വേണം – കെ.വി തോമസ്

ന്യൂദല്‍ഹി : മൃഗസംരക്ഷണം, കന്നുകാലി വളര്‍ത്തല്‍, മത്സ്യബന്ധനം എന്നിവയ്ക്കു പ്രത്യേക മന്ത്രാലയവും മന്ത്രിയും വേണമെന്ന് ആവശ്യപ്പെട്ട്‌ കേന്ദ്ര ഭക്ഷ്യവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി കെ.വി.തോമസ്‌ പ്രധാനമന്ത്രി മന്‍മോഹന്‍...

ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കുന്നതില്‍ എതിര്‍പ്പില്ല – കെ.എം മാണി

ന്യൂദല്‍ഹി: മുസ്ലീംലീഗിന്‌ അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന്‌ ധനമന്ത്രി കെ.എം മാണി പറഞ്ഞു. മൂന്നാമതൊരു മന്ത്രിസ്ഥാനം കേരളാ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടിരുന്നുവെന്നും അതിനു പകരമായാണ്‌ ചീഫ്‌ വിപ്പ്‌ സ്ഥാനം...

അരൂര്‍- ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചു

കൊച്ചി: അരൂര്‍- ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചു. രാവിലെ ഒന്‍പതു മണിയോടെയാണു ടോള്‍ പിരിവ് ആരംഭിച്ചത്. സ്ഥലത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ്...

ഇക്കോഫാസിസ്റ്റ്‌

തുംഗ-ഭദ്ര നദികളുടെ ഉദ്ഭവസ്ഥാനമായ കര്‍ണാടകയിലെ ചിക്മംഗ്ലൂരില്‍ ജനിച്ച ജയറാം രമേശ്‌ ഹരിതാഭമായ പ്രകൃതിയെ അതിന്റെ എല്ലാ മനോഹാരിതകളോടും കൂടി അന്നേ മനസ്സില്‍ നിറച്ചിരിക്കാം. വ്യാവസായികവിപ്ലവം തുടങ്ങി ഏറെ...

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

മുംബൈ: കൊങ്കണ്‍ പാതിയില്‍ മണ്ണിടിഞ്ഞ് വീണു ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കൊങ്കണ്‍- മലബാര്‍, മംഗലാപുരം- ബംഗളൂരു പാതകളിലാണ് ഗതാഗതം തടസപ്പെട്ടത്. മംഗലാപുരം-ബംഗളൂരു പാതയില്‍ സകലേഷ് പുരിലാണു മണ്ണിടിഞ്ഞു...

അഡ്വ. ടി.പി. സുന്ദരരാജന്‍ അന്തരിച്ചു

തിരുവനന്തപുരം: പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തിന്റെ കണക്കെടുപ്പ്‌ നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ അഡ്വക്കേറ്റ്‌ ടി.പി സുന്ദരരാജന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ തിരുവനന്തപുരത്ത്‌...

അമര്‍നാഥ് തീര്‍ഥാടനത്തിന് സുരക്ഷ ശക്തമാക്കി

പല്‍ഗാം: മുംബൈ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ അമര്‍നാഥ് യാത്രയ്ക്കുള്ള സുരക്ഷ ശക്തമാക്കി. തീവ്രവാദ ആക്രമണ ഭീഷണി കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്. സി.ആര്‍പ.പി.എഫിന്റെ 49 കമ്പനി അധിക സേനയെ...

കോണ്‍‌ക്രീറ്റ് ഭിത്ത് തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു

മലപ്പുറം: വേങ്ങര കണ്ണമംഗലം ഊരകം മലയില്‍ ക്രഷര്‍ നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ്ട് നാലു തൊഴിലാളികള്‍ മരിച്ചു. അഞ്ചു പേര്‍ സ്ലാബ് തകര്‍ന്നു വീഴുന്നതിനിടെ അത്ഭുതകരമായി...

സമ്പദ്‌വ്യവസ്ഥ എങ്ങോട്ട്‌?

അഡ്വ:പി.എസ്‌.ശ്രീധരന്‍ പിള്ള സമൂഹത്തില്‍ ഒരാളും നന്നാവാതെ സമൂഹമാകെ നന്നാവുമെന്ന്‌ കരുതുന്നതിനെ വങ്കത്തമായി കണ്ട്‌ പരിഹസിച്ചയാളായിരുന്നു ഗാന്ധിജി. രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹ്യ- സാമ്പത്തികമേഖലകളിലും സ്വാതന്ത്ര്യം കൈവരിക്കാനുള്ള പോരാട്ടം മഹാത്മജി...

കാവ്യം സുഗേയം കഥ രാഘവീയം

ശ്രീരാമ...രാമ....ശ്രീരാമ....രാമചന്ദ്രാ......" ഭാരതത്തിന്റെ ആദ്യകാവ്യമെന്നും ഇതിഹാസമെന്നും വിശേഷിപ്പിച്ചാലും രാമായണത്തിന്റെ പ്രാധാന്യം മുഴുവന്‍ അതില്‍ ഒതുങ്ങില്ല. രാമന്റെ അയനം-യാത്ര എന്നു സൂചിപ്പിക്കുന്ന ഈ ഇതിഹാസം സൂര്യവംശത്തിലെ രാജാവായ ശ്രീരാമന്റെ ജീവിതകഥയാണ്‌....

രാമായണ പാരായണം

കര്‍ക്കിടകം, കൊല്ലവര്‍ഷത്തിന്റെ അവസാനമാസം. കര്‍ക്കിടമാസം രാമായണമാസമായി ആചരിച്ചുവരുന്നു. ജാതകവശാല്‍ ശ്രീരാമന്റെ ലഗ്നം കര്‍ക്കിടകവും പുണര്‍തം നക്ഷത്രവുമാണ്‌. കുടുംബജീവിതത്തിന്‌ ഐശ്വര്യം നല്‍കുവാന്‍ രാമായണ പാരായണവും രാമനാമജപവും സഹായകരമാണ്‌. പഴയകാലത്ത്‌...

ശശികലടീച്ചര്‍ക്ക്‌ അമേരിക്കയില്‍ വന്‍സ്വീകരണം

ന്യൂയോര്‍ക്ക്‌ : ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍ക്ക്‌ അമേരിക്കയില്‍ വന്‍ സ്വീകരണം. വാഷിംഗ്ടണില്‍ നടന്ന കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ്‌ ടീച്ചര്‍ അമേരിക്കയില്‍...

ലിബിയന്‍ വിമതരെ അമേരിക്ക അംഗീകരിച്ചു

ട്രിപ്പൊളി: ലിബിയയുടെ പ്രതിപക്ഷത്തെ യഥാര്‍ത്ഥ ഭരണാധിപതികളായി അമേരിക്ക അംഗീകരിച്ചു. അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റനാണ്‌ ഇസ്താംബൂളില്‍ ഒരു നയതന്ത്രതല യോഗത്തിനുശേഷം ഈ വിവരം അറിയിച്ചത്‌. ലിബിയയില്‍...

അമേരിക്കയുമായുള്ള ബന്ധവും ബിജെപിയും

ചന്ദന്‍ മിത്ര കഴിഞ്ഞയാഴ്ച രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌ ശ്രീ അരുണ്‍ ജെറ്റ്ലിയുടെ നേതൃത്വത്തിലുള്ള ബിജെപി എംപിമാരുടെ ഒരു പ്രതിനിധി സംഘത്തില്‍ അംഗമായി ഞാന്‍ അമേരിക്കയിലായിരുന്നു. അമേരിക്കയില്‍ ഒരു...

കനകധാരാ സഹസ്രനാമസ്തോത്രം

ഹ്രീം കാരമണിഭൂഷാഢ്യാ ഹ്രീംകാരമുകുടാഞ്ചിതാ ഹ്രീം കാര രൂപശ്രീ ചക്രബിന്ദുദ്ധ്യവിരാജിതാ ഹ്രീംകാരമണിഭൂഷാഢ്യാ: ഹ്രീംകാരമാകുന്ന രത്നാഭരണം അണിഞ്ഞവള്‍. 'ഹ്രീം' എന്ന മന്ത്രാക്ഷരം മായാബീജമെന്നും ദേവീ പ്രണവമെന്നും പ്രസിദ്ധമാണ്‌. ഹ്രീം കാരത്തെ...

ഗീതാസന്ദേശങ്ങളിലൂടെ.

ഈശ്വര ചൈതന്യത്തെക്കുറിച്ച്‌ വ്യക്തമായ ധാരണയില്ലാത്തവര്‍ ഈശ്വരന്‌ മനുഷ്യരൂപം കൊടുത്ത്‌ ഉപാസിക്കുന്നു. ചിലര്‍ തെറ്റായി ഈശ്വരനെ അറിയുന്നു, ചിലര്‍ തെറ്റായി ഉപാസിക്കുന്നു. ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. അതേ പോലെ...

ചാണക്യദര്‍ശനം

ദൃഷ്ടിപുതം ന്യസേല്‍ പാദം വസ്ത്രപൂതം പിബേജ്ജലം ശാസ്ത്രപൂതം വിദേദ്‌ വാക്യം മനഃ പൂതം സമാചരേല്‍ ശ്ലോകാര്‍ത്ഥം "ഓരോ കാലുവയ്ക്കുമ്പോഴും കണ്ണുണ്ടാകണം, ഓരോ തവണ ജലപാനം ചെയ്യുമ്പോഴും വസ്ത്രം...

വിശ്വാസവും യാഥാര്‍ത്ഥ്യവും

ഉയര്‍ന്ന ബോധം എന്നുകേള്‍ക്കുമ്പോള്‍ ഈശ്വരചിന്തയുള്ള മനസ്സ്‌ എന്ന ധാരണയാണ്‌ നമുക്ക്‌ ഉടനടി ഉണ്ടാവുക. ഉയര്‍ന്നബോധവും ഉയര്‍ന്ന ചിന്തയും ഒന്നല്ല. നമ്മെ സംബന്ധിച്ചിടത്തോളം ഈശ്വരനെക്കുറിച്ചുള്ള ചിന്ത ഒരു വിശ്വാസ...

മഴകുറഞ്ഞാല്‍ കൊച്ചിയില്‍ സമഗ്ര റോഡ്‌ പണി ആരംഭിക്കും

കൊച്ചി: കൊച്ചിനഗരത്തിലെ റോഡുകള്‍ മഴകഴിഞ്ഞാലുടന്‍ തന്നെ അറ്റകുറ്റപണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി.കെ.ഇബ്രാഹിംകുഞ്ഞ്‌ നിര്‍ദേശിച്ചു. ഈ തീരുമാനം നടപ്പാക്കുന്നതിനായി പൊതുമരാമത്ത്‌ വകുപ്പ്‌ സെക്രട്ടറി മനോജ്‌ ജോഷിയേയും...

വനംവകുപ്പിന്റെ സുവര്‍ണ്ണ ഉദ്യാനം കാടുപിടിച്ച്‌ നശിക്കുന്നു

അങ്കമാലി: പ്രകൃതിയെ തൊട്ടറിയുവാനും മരങ്ങള്‍ നട്ടുവളര്‍ത്തുവാനുമുള്ള സന്ദേശം ഉയര്‍ത്തികൊണ്ട്‌ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം വനവകുപ്പ്‌ 10 ഏക്കര്‍ സ്ഥലത്ത്‌ ഒരുക്കിയിട്ടുള്ള സുവര്‍ണ്ണ ഉദ്യാനം നോക്കുവാന്‍ ആളില്ലാതെ...

സ്വകാര്യ ബസ്‌ ജീവനക്കാര്‍ക്ക്‌ വിദ്യാര്‍ത്ഥികളോട്‌ രോഷം

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ സ്വകാര്യ ബസ്‌ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട്‌ ചിറ്റമ്മനയം സ്വീകരിക്കുന്നതായി ആക്ഷേപം. പെരുമ്പാവൂര്‍ പട്ടണത്തിലും പരിസരങ്ങളിലുമുള്ള സ്കൂളുകളിലും കോളേജിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്‌ ഈ ദുരിതം അനുഭവിക്കുന്നത്‌. വിദ്യാലയങ്ങള്‍...

കുമ്പളങ്ങി – ചെല്ലാനം സുസ്ഥിര സമഗ്ര കാര്‍ഷിക വില്ലേജ്‌ പദ്ധതി നടപ്പാക്കും

കൊച്ചി: കുമ്പളങ്ങി - ചെല്ലാനം സുസ്ഥിര സമഗ്ര കാര്‍ഷിക വില്ലേജ്‌ പദ്ധതി രാജ്യത്തിനാകെ മാതൃകയാകുന്ന പദ്ധതിയായി മാറുമെന്ന്‌ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്‌. കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്കായി നിരവധി...

സ്വാമി ആതുരദാസിന്‌ ഇന്ന്‌ അന്ത്യാഞ്ജലി

കോട്ടയം: ആതുരസേവനത്തിനായി ജീവിതമുഴിഞ്ഞുവച്ച കുറിച്ചി ആതുരാശ്രമം മഠാധിപതി സ്വാമി ആതുരദാസിന്റെ സംസ്ക്കാര ചടങ്ങുകള്‍ ഇന്ന്‌ നടക്കും. രാവിലെ 10 മണിക്ക്‌ ആതുരാശ്രമത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക്‌ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം...

സ്ഫോടനം നടത്തിയത്‌ മനുഷ്യബോംബല്ല

മുംബൈ: മുംബൈ നഗരത്തില്‍ 13 ന്‌ നടത്തിയ ഭീകരരുടെ സ്ഫോടന പരമ്പരയില്‍ മനുഷ്യബോംബ്‌ ഇല്ലെന്ന്‌ മഹാരാഷ്ട്ര എടിഎസ്‌ സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത്‌ കണ്ടെത്തിയ മൃതദേഹത്തില്‍ വൈദ്യൂതി വയറുകള്‍ ചുറ്റിപ്പിണഞ്ഞതായി...

കയ്യേറ്റം ഒഴിപ്പിക്കാന്‍ പഞ്ചായത്ത്‌ തയ്യാറാവുന്നില്ലെന്ന്‌ പരാതി

കുറവിലങ്ങാട്‌: കയ്യേറ്റം ഒഴിപ്പിക്കാന്‍ പഞ്ചായത്ത്‌ തയ്യാറാവുന്നില്ലെന്ന്‌ പരാതി. പുറമ്പോക്ക്‌ കയ്യേറ്റം ഒഴിപ്പിക്കാനുള്ള പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനം നടപ്പാക്കുന്നതില്‍ അധികൃതര്‍ക്ക്‌ വിമുഖത. പഞ്ചായത്തില്‍ വലിയതോടിനോടു ചേര്‍ന്നുള്ള പുറമ്പോക്ക്‌ ഭൂമി...

രാമായണപാരായണം ജീവിതചര്യയാക്കി പരമേശ്വരന്‍ സ്വാമി

പൊന്‍കുന്നം: രാമായണപാരായണം ജീവിതചര്യയാക്കിയ പരമേശ്വരന്‍ സ്വാമിക്ക്‌ ഇനിയുള്ള ഒരുമാസക്കാലം ശ്രീരാമചിന്തകള്‍ ഹൃദയത്തോടു ചേര്‍ത്തുള്ള യാത്ര. കര്‍ക്കിടകം ഒന്നുമുതല്‍ മുപ്പത്തിയൊന്നുവരെ പരമേശ്വരന്‍ സ്വാമിക്ക്‌ രാമണ്റ്റെ അയനഗാഥ ഹൃദയത്തോട്‌ ചേര്‍ന്നുള്ള...

മൂന്നര പവന്‍ കവര്‍ന്നു

തൃക്കരിപ്പൂറ്‍: വലിയപറമ്പ്‌ പടന്ന കടപ്പുറത്ത്‌ വീട്ടില്‍ ആളില്ലാത്ത സമയത്ത്‌ പട്ടാപ്പകല്‍ വീട്‌ കുത്തിത്തുറന്ന്‌ കവര്‍ച്ച. പടന്ന കടപ്പുറം ടെലിഫോണ്‍ എക്സ്ചേഞ്ച്‌ പരിസരത്തെ കെ.കുഞ്ഞബ്ദുല്ലയുടെ വീടിന്‌ പിന്നിലെ ഗ്രിത്സ്‌...

വൈദ്യുതി തടസ്സം: വ്യാപാരികള്‍ കടകള്‍ അടച്ചിടാന്‍ ഒരുങ്ങുന്നു

കാസര്‍കോട്‌: നഗരത്തിലും സമീപ പ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സത്തിന്‌ ഉടന്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കാസര്‍കോട്‌ മര്‍ച്ചണ്റ്റ്സ്‌ നേതൃത്വത്തില്‍ കടകള്‍ അടച്ചിടുന്നത്‌ ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട്‌ പോകാന്‍ പ്രവര്‍ത്തക...

എരുമേലി കെഎസ്‌ആര്‍ടിസി സെണ്റ്ററിണ്റ്റെ വികസനം അനിശ്ചിതത്വത്തിലേക്ക്‌

എരുമേലി: കെഎസ്‌ആര്‍ടിസി ഓപ്പറേറ്റിംഗ്‌ സെണ്റ്ററിണ്റ്റെ വികസനത്തിനായി ഹൌസിംഗ്‌ ബോര്‍ഡ്‌ വക അധികസ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ വൈകുന്നതോടെ സെണ്റ്ററിണ്റ്റെ വികസനം അനിശ്ചിതത്വത്തിലേക്ക്‌. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ ആരംഭിച്ച സെണ്റ്റര്‍...

മോഷ്ടിച്ച മോട്ടോര്‍ സൈക്കിളുമായി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

വൈള്ളരിക്കുണ്ട്്‌: മോഷ്ടിച്ചു കടത്തുകയായിരുന്ന മോട്ടോര്‍ സൈക്കിളുമായി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പരപ്പയിലെ റഹ്മാണ്റ്റെ മകനും പരപ്പ ഗവണ്‍മെണ്റ്റ്‌ ഹൈസ്ക്കൂളിലെ പത്താക്ളാസ്‌ വിദ്യാര്‍ത്ഥിയുമായ ജവാദ്‌ (17), ചെറുവത്തൂറ്‍ പടന്നയിലെ അബ്ദുല്‍...

തട്ടാര്‍കടവ്‌ പുഴയില്‍ നിന്നും അനധികൃത മണലെടുപ്പ്‌ വ്യാപകം

തൃക്കരിപ്പൂറ്‍: കവ്വായി കായലിണ്റ്റെ ഭാഗമായ തട്ടാര്‍കടവ്‌ പുഴയില്‍ നിന്നും അനധികൃത മണലെടുപ്പ്‌ വ്യാപകം. കണ്ണൂര്‍-കാസര്‍കോട്‌ ജില്ലകളെ വേര്‍തിരിച്ച്‌ ഒഴുകുന്ന പുഴയില്‍ നിന്നും രാത്രികാലങ്ങളിലാണ്‌ വ്യാപകമായി മണലൂറ്റിയെടുക്കുന്നത്‌. ചില...

നഗരത്തിലെ റോഡുകള്‍ മുറിച്ചുകടക്കാനാകാതെ കാല്‍നടക്കാര്‍ ബുദ്ധിമുട്ടുന്നു

കോട്ടയം: നഗരത്തിലെ സീബ്രാലൈനുകളിലൂടെ കാല്‍നടക്കാര്‍ റോഡ്‌ മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടുന്നു. മഴക്കാലമായതോടെ റോഡില്‍ വരച്ചിരുന്ന സീബ്രാലൈനുകള്‍ ഒന്നൊഴിയാതെ മാഞ്ഞത്‌ പലപ്പോഴും സീബ്രൈലൈനുകളില്‍ വാഹനാപകടത്തിന്‌ വഴിവെയ്ക്കുന്നു. സീബ്രാലൈനുകളിലൂടെ കാല്‍നടയാത്രക്കാര്‍...

പെട്ടിക്കടയില്‍ മോഷണത്തിനെത്തിയ യുവാവ്‌ പിടിയിലായി

ചൌക്കി: പെട്ടിക്കടയില്‍ മോഷണത്തിന്‌ എത്തിയ യുവാവിനെ കടയുടമ തന്ത്രപൂര്‍വ്വം പിടികൂടി പോലീസിലേല്‍പ്പിച്ചു. ചൌക്കിയിലെ റൌഫിനെ (65)യാണ്‌ കഴിഞ്ഞ ദിവസം ഉച്ചക്ക്‌ പിടികൂടിയത്‌. ചൌക്കിയിലെ അബ്ദുല്‍ഖാദറിണ്റ്റെ പെട്ടിക്കടയിലാണ്‌ പതിവായി...

മൂലക്കണ്ടത്ത്‌ വാറ്റുകേന്ദ്രങ്ങളില്‍ റെയ്ഡ്‌: യുവതി അറസ്റ്റില്‍

മാവുങ്കാല്‍: മൂലക്കണ്ടം കോളനിയിലെ വ്യാജവാറ്റ്‌ കേന്ദ്രങ്ങളില്‍ എക്സൈസ്‌-പോലീസ്‌ സംഘങ്ങള്‍ സംയുക്ത റെയ്ഡ്‌ നടത്തി. കഴിഞ്ഞ ദിവസം രാവിലെ എക്സൈസ്‌ സി.ഐ.വിനോദ്‌ ബി നായരുടെയും ഹൊസ്ദുര്‍ഗ്ഗ്‌ എസ്‌.ഐ.തമ്പാണ്റ്റെയും നേതൃത്വത്തില്‍...

മഞ്ഞംപൊതി ഹനുമാന്‍ ഗുഹ വിശ്വാസികള്‍ക്ക്‌ വിട്ടുകൊടുക്കണം: ക്ഷേത്ര സംരക്ഷണ സമിതി

കാഞ്ഞങ്ങാട്‌: മഞ്ഞംപൊതി കുന്നിണ്റ്റെ നെറുകയില്‍ ഹനുമാന്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട ഗുഹ വിശ്വാസികള്‍ക്ക്‌ ആരാധന നടത്തുന്നതിന്‌ സര്‍ക്കാര്‍ വിട്ടുകൊടുക്കണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന...

അജ്ഞാതന്‍ വൈക്കം ക്ഷേത്രത്തിണ്റ്റെ ചിത്രം പകര്‍ത്തി; പോലീസിന്‌ പരാതി നല്‍കാന്‍ ദേവസ്വം തയ്യാറായില്ലെന്ന്‌ ആക്ഷേപം

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ എത്തി ക്ഷേത്രത്തിണ്റ്റെ ചിത്രം പകര്‍ത്തിയ വ്യക്തിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന ദേവസ്വം ഗാര്‍ഡിനെ കാണിച്ചു നല്‍കിയിട്ടും ചോദ്യം ചെയ്യാന്‍ തയാറാകാതെ വിട്ടയച്ച നടപടിക്കെതിരെ...

ഇരിട്ടിയില്‍ പെണ്‍വാണിഭ-ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ആറുപേര്‍ അറസ്റ്റില്‍

ഇരിട്ടിയില്‍ പെണ്‍വാണിഭ-ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ആറുപേര്‍ അറസ്റ്റില്‍ഇരിട്ടി: ഇരിട്ടിയില്‍ വെച്ച്‌ ഇന്നലെ പെണ്‍വാണിഭം, സ്പിരിട്ട്‌ കടത്ത്‌, പിടിച്ചുപറി, സര്‍ക്കാര്‍ സ്ഥലത്തു നിന്നും മരം മുറിച്ചു കടത്തല്‍ എന്നിവയിലുള്‍പ്പെട്ട ക്വട്ടേഷന്‍...

ജില്ലാ ബാങ്ക്‌ ജനറല്‍ മാനേജരെ ഉപരോധിച്ചു

കണ്ണൂറ്‍: കമ്പില്‍ ബസാറില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത ജില്ലാ ബാങ്ക്‌ ശാഖയില്‍ കാലത്ത്‌ ൮ മണി മുതല്‍ രാത്രി ൮ മണി വരെ പ്രവൃത്തിസമയം നിശ്ചയിച്ചു സ്ത്രീ...

പട്ടുവം വധക്കേസ്‌; ബാങ്ക്‌ ജീവനക്കാരന്‍ അറസ്റ്റില്‍

തളിപ്പറമ്പ്‌: പട്ടുവത്തെ മുസ്ളീം ലീഗ്‌ പ്രവര്‍ത്തകനായ അന്‍വര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മുകാരനും ബാങ്ക്‌ ജീവനക്കാരനുമായ മംഗലശ്ശേരിയിലെ നിരീച്ചല്‍ ഹൌസില്‍ അനൂപിനെ(൨൫) തളിപ്പറമ്പ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. അനൂപ്‌...

ബാങ്ക്‌ സെക്രട്ടറിയെ സസ്പെണ്റ്റ്‌ ചെയ്തു

മട്ടന്നൂറ്‍: കീഴല്ലൂറ്‍ സര്‍വീസ്‌ സഹകരണ ബാങ്ക്‌ സെക്രട്ടറിയെ അന്വേഷണവിധേയമായി സസ്പെണ്റ്റ്‌ ചെയ്തു. എളമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക്‌ സെക്രട്ടറി എന്‍.രാജനെയാണ്‌ സസ്പെണ്റ്റ്‌ ചെയ്തത്‌. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട കീഴല്ലൂറ്‍ ബാങ്ക്‌...

ജ്വല്ലറിയിലെ കവര്‍ച്ച; യുവതികള്‍ക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ്

‌കണ്ണൂറ്‍: നഗരത്തിലെ മലബാര്‍ ഗോള്‍ഡില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലുള്‍പ്പെട്ടതെന്ന്‌ കരുതുന്ന രണ്ട്‌ സ്ത്രീകള്‍ക്കായി പോലീസ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു. ഇവരുടെഫോട്ടോകള്‍ ജ്വല്ലറിയിലെ ക്യാമറയില്‍ പതിഞ്ഞതായി...

നാനോ എക്സല്‍ മണി ചെയിന്‍ തട്ടിപ്പ്‌; ചെയര്‍മാനെതിരെ അന്വേഷണത്തിന്‌ കോടതി ഉത്തരവ്‌

പയ്യന്നൂറ്‍: നാനോ എക്സല്‍ മണി ചെയിന്‍ തട്ടിപ്പിലൂടെ ൧൦,൦൬,൦൦൦ രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ സ്ഥാപനത്തിണ്റ്റെ ചെയര്‍മാനെതിരെ അന്വേഷണം നടത്താന്‍ പയ്യന്നൂറ്‍ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ളാസ്‌ മജിസ്ട്രേറ്റ്‌ കോടതി...

ഷാവേസ് വീണ്ടും ക്യൂബയിലേക്ക്

കരാക്കസ്: വെനസ്വലന്‍ പ്രസിഡന്റ് ഹ്യൂഗൊ ഷാവേസ് തുടര്‍ ചികിത്സയ്ക്കായി ക്യൂബയിലേക്കു തിരിക്കും. അര്‍ബുദ ബാധിതനായ ഷാവേസ് ക്യൂബയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കീമോ തെറാപ്പിയടക്കമുള്ള രണ്ടാംഘട്ട ചികിത്സയ്ക്കാണ് അദ്ദേഹം...

Page 7760 of 7785 1 7,759 7,760 7,761 7,785

പുതിയ വാര്‍ത്തകള്‍