Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രാമായണപാരായണം ജീവിതചര്യയാക്കി പരമേശ്വരന്‍ സ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2011, 11:33 pm IST
inKottayam

പൊന്‍കുന്നം: രാമായണപാരായണം ജീവിതചര്യയാക്കിയ പരമേശ്വരന്‍ സ്വാമിക്ക്‌ ഇനിയുള്ള ഒരുമാസക്കാലം ശ്രീരാമചിന്തകള്‍ ഹൃദയത്തോടു ചേര്‍ത്തുള്ള യാത്ര. കര്‍ക്കിടകം ഒന്നുമുതല്‍ മുപ്പത്തിയൊന്നുവരെ പരമേശ്വരന്‍ സ്വാമിക്ക്‌ രാമണ്റ്റെ അയനഗാഥ ഹൃദയത്തോട്‌ ചേര്‍ന്നുള്ള അയനം തന്നെ. പള്ളിക്കത്തോട്‌ കയ്യൂറി വെങ്ങാലൂറ്‍ പരമേശ്വരന്‍ നായര്‍ എന്ന പരമേശ്വരന്‍ സ്വാമി കര്‍ക്കിടകത്തിലെ ഓരോദിവസവും തന്നെ ക്ഷണിച്ചിരിക്കുന്നവരുടെ വീട്ടിലെത്തി രാമായണം പാരായണം ചെയ്യും. അതിരാവിലെ എത്തുന്ന സ്വാമി ബാലകാണ്ഡത്തില്‍ ആരംഭിച്ച്‌ രാമായണത്തിലെ ഈരടികളൊന്നും ഒഴിവാക്കാതെ വൈകുന്നേരത്തോടെ ശ്രീരാമപട്ടാഭിഷേകത്തിലെത്തി അവസാനിപ്പിക്കും. തന്നെകാത്തിരിക്കുന്നവരുടെ വീടുകളിലെത്തി ഗണപതിഹോമം, ശ്രീരാമപൂജ എന്നിവ നടത്തിയതിനി ശേഷമാണ്‌ രാമായണം പാരായണം ചെയ്യാറ്‌. ഒറ്റയ്‌ക്ക്‌ ഒരു ദിവസം കൊണ്ട്‌ അദ്ധ്യാത്മരാമായണം പാരായണം ചെയ്യുക എന്നത്‌ ശ്രമകരമായതിനാല്‍ പരമേശ്വരന്‍ സ്വാമിയുടെ പാരായണം ശ്രവിക്കുന്നതിനും, ആളുകളെത്തും. പരേതനായ ആനിക്കാട്‌ വെങ്ങാലൂറ്‍ വേലായുധന്‍ നായരുടെയും സുഭദ്രാമ്മയുടെയും ഏഴുമക്കളില്‍ രണ്ടാമനാണ്‌ അമ്പത്തേഴുകാരനായ പരമേശ്വരന്‍ സ്വാമി. ബ്രഹ്മചാരിയായ സ്വാമി കൗമാരത്തിലേതന്നെ ആദ്ധ്യാത്മികപാത തെരഞ്ഞെടുത്തതാണ്‌. ഇന്ന്‌ സ്വന്തം തറവാട്ട്‌ വീട്ടിലാണ്‌ അഖണ്ഡപാരായണം നടത്തുന്നത്‌. പത്തു വര്‍ഷത്തിലധികമായി കര്‍ക്കിടകമാസത്തില്‍ വീടുകളിലെത്തി സ്വാമി രാമായണപാരായണം നടത്തുവാന്‍ തുടങ്ങിയിട്ട. ഇതിനിടയില്‍ പമ്പ ഗണപതിക്ഷേത്രനടയിലും, ശബരിമലയിലും പാരായണം നടത്തും. മുംബൈ വര്‍ളി അയ്യപ്പക്ഷേത്രമുള്‍പ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ ക്ഷേത്രങ്ങളില്‍ ഭാഗവത സപ്താഹയജ്ഞവും സ്വാമിയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്‌. കാല്‍നൂറ്റാണ്ടിലധികമായി പാചകരംഗത്തും ഇദ്ദേഹം പരിചിതനാണ്‌. മുംബൈ, ചെന്നൈ, ഹൈദരാബാദ്‌ തുടങ്ങിയ ദേശങ്ങളിലുള്ളവരും ഇദ്ദേഹത്തിണ്റ്റെ കൈപുണ്യം അറിഞ്ഞിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറുകഥാ മത്സര വിജയിക്ക് അവാർഡ് സമ്മാനിച്ചു

India

യശ്വന്ത് സിന്‍ഹയും മോദി ഫാന്‍ ആയി മാറിയോ? ബ്രിക്സ് ഉച്ചകോടിയെ പുകഴ്‌ത്തി യശ്വന്ത് സിന്‍ഹ

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

News

വാർത്തകൾ അടിസ്ഥാന രഹിതം; വ്യക്തികൾ തമ്മിൽ യുപിഎ പണമിടപാടിന് ഫീസില്ല, അന്തിമ തീരുമാനം ആയില്ല

Kerala

മുളകും, മല്ലിയും പൊടിപ്പിച്ചോണ്ട് വരാനായിരിക്കും തൈക്കണ്ടി 85 ലക്ഷം കൊടുത്തത് ; മല്ലി ഓരോന്നായി എണ്ണിയെടുത്ത് പൊടിപ്പിക്കണ്ടേ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

സ്വിഫ്റ്റ് കെ…ഇന്ത്യയുടെ ആദ്യത്തെ ചാവേര്‍ ഡ്രോണ്‍…പുറപ്പെട്ടാന്‍ പിന്നെ ശത്രുകേന്ദ്രത്തില്‍ സ്ഫോടനം നടത്തി സ്വയം ഇല്ലാതാകുന്ന സ്വിഫ്റ്റ് കെ

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

കാളി പൂജ നടത്തിയതിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി : പിന്മാറാതെ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ച് ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസ്

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കന്നഡ താരം ഋഷഭ് ഷെട്ടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.