Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വാസവും യാഥാര്‍ത്ഥ്യവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2011, 12:07 am IST
inSamskriti

ഉയര്‍ന്ന ബോധം എന്നുകേള്‍ക്കുമ്പോള്‍ ഈശ്വരചിന്തയുള്ള മനസ്സ്‌ എന്ന ധാരണയാണ്‌ നമുക്ക്‌ ഉടനടി ഉണ്ടാവുക. ഉയര്‍ന്നബോധവും ഉയര്‍ന്ന ചിന്തയും ഒന്നല്ല. നമ്മെ സംബന്ധിച്ചിടത്തോളം ഈശ്വരനെക്കുറിച്ചുള്ള ചിന്ത ഒരു വിശ്വാസ പ്രമാണം മാത്രമാണ്‌. ആ വിശ്വാസം നാടിന്റെ സംസ്കാരംകൊണ്ടോ വായിച്ചറിവുകൊണ്ടോ അല്ലെങ്കില്‍ മറ്റാരില്‍ നിന്നെങ്കിലും ഉള്ള കേട്ടറിവോ ആയേക്കാം. ആ വിശ്വാസം നമ്മുടെ സ്വന്തം അനുഭവമായി തീര്‍ന്നിട്ടില്ല. ഉയര്‍ന്ന ബോധം എന്നത്‌ ഒരു വിശ്വാസ പ്രമാണമല്ല. അത്‌ സത്യമായ അനുഭവമാണ്‌. അത്‌ നേരിട്ടുള്ള അറിവാണ്‌.

വിശ്വാസവും അനുഭവവും തമ്മില്‍ എത്രയോ അകലമുണ്ട്‌. ഈശ്വ വിശ്വാസം സമുഹമനസ്സിന്റെ സൃഷ്ടിയാണ്‌. ഈശ്വര വിശ്വാസത്തിന്റെ പ്രായോഗിക ഗുണങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വേണ്ടിയാണ്‌ സമൂഹം ഇത്‌ കൊണ്ടുനടക്കുന്നത്‌. ഉദാഹരണത്തിന്‌ മതപുരോഹിതന്‍ ഈശ്വരന്റെ ആധികാരിക വക്താക്കളായി ലോകത്ത്‌ പ്രത്യക്ഷപ്പെടുന്നു. ഈശ്വരവിശ്വാസം നിലനിര്‍ത്തേണ്ടത്‌ അവരുടെ ആവശ്യമാണ്‌. മത നേതാക്കന്മാരും രാഷ്‌ട്രീയക്കാരും അവരുടെ സങ്കുചിത താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി വിശ്വാസ പ്രമാണങ്ങളെ മുതലെടുക്കുന്നു. ഇതിന്റെ മറുഭാഗത്ത്‌ ഈശ്വരന്‍ ഇല്ല എന്ന്‌ പറയുന്നവര്‍ അതിന്റെ സത്യം അറിഞ്ഞിട്ടാണോ അങ്ങനെ പറയുന്നത്‌. ഒരിക്കലുമില്ല, ഈശ്വരനെ നിഷേധിക്കേണ്ടത്‌ അവരുടെ വിശ്വാസപ്രമാണങ്ങള്‍ സാധൂകരിക്കാന്‍ ആവശ്യമാണ്‌. അതുകൊണ്ട്‌ നിഷേധിക്കുന്നുവെന്നുമാത്രം.

തഥാതന്‍ ഈശ്വരവിശ്വാസം വേണ്ട എന്ന്‌ പറയുകയല്ല; അത്‌ ആവശ്യം തന്നെയാണ്‌. ഇന്നത്തെ നമ്മുടെ ഈശ്വരവിശ്വാസം ഈശ്വര അനുഭവത്തിന്‌ പ്രതിബന്ധമായി നില്‍ക്കുന്നു എന്നതാണ്‌ ഇതിന്റെ വിരോധാഭാസം. കാരണം, യഥാര്‍ത്ഥമായ ഈശ്വര സാന്നിദ്ധ്യം നമ്മുടെ ഉള്ളില്‍ മുളച്ച്‌, പൊങ്ങാന്‍ കാത്തുനില്‍ക്കുന്നുണ്ട്‌. പാലില്‍ വെണ്ണ എന്നപോലെ അത്‌ നമ്മുടെ ഉള്ളില്‍ കിടക്കുന്നു. ആ ബോധം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനം തടസമായി നില്‍ക്കുന്നത്‌ ഇന്നത്തെ നമ്മുടെ മനസ്സ്‌ തന്നെയാണ്‌. നമ്മില്‍ പ്രകടമാകുന്ന ഇന്നത്തെ മനസ്സ്‌ നമ്മുടെ യഥാര്‍ത്ഥ മനസ്സല്ല. അത്‌ സമൂഹത്തിന്റെ സംഭാവനയാണ്‌. സമൂഹ മനസ്സിന്‌ ഈശ്വര അനുഭവം വേണ്ട, ഈശ്വര വിശ്വാസം മാത്രം മതി. വാസ്തവത്തില്‍ ഈശ്വരാനുഭവത്തെ സമൂഹ മനസ്സ്‌ എതിര്‍ക്കും. പ്രതിരോധിക്കും. തഥാതന്റെ ജീവിതം തന്നെ അതിന്‌ പ്രത്യക്ഷ ഉദാഹരണമാണ്‌. ചെറുപ്പത്തില്‍ എന്നിലെ ഈശ്വരബോധത്തെ പിഴുതെറിയാനാണ്‌ അച്ഛനും, കുടുംബവും, സമൂഹവും ശ്രമിച്ചത്‌.

ഇന്ന്‌ നമ്മുടെ ബോധം എവിടെ നില്‍ക്കുന്നു? വിചിന്തനം ചെയ്തു നോക്കിയാല്‍ കാണാം ശാരീരിക തലത്തില്‍ നില്‍ക്കുന്ന ബോധമാണ്‌ ഇപ്പോള്‍ നമുക്ക്‌ ഉള്ളതെന്ന്‌. അതിനെ തന്നെയാണ്‌ മൃഗീയബോധം എന്നും വിളിക്കുന്നത്‌. ഉണര്‍വ്വില്ലാത്ത അവസ്ഥ. പെട്ടെന്ന്‌ ക്ഷോഭിക്കുക, വികാരം കൊള്ളുക, അന്ധമായ ഭോഗാസക്തിയില്‍ മുഴുകുക തുടങ്ങിയവയെല്ലാം അന്ധമായ ബോധത്തിന്റെ ലക്ഷണങ്ങളാണ്‌. വാശി, പ്രതികാര ചിന്ത, പിടിച്ചടക്കാനും കീഴടക്കാനുമുള്ള ആസക്തി എന്നിവയും ശാരീരിക തലത്തില്‍ നില്‍ക്കുന്ന ബോധത്തിന്റെ ലക്ഷണങ്ങള്‍ തന്നെ. ശാരീരിക തലത്തില്‍ അന്ധതയില്‍പ്പെട്ട്‌ കിടക്കുന്ന ബോധത്തെ ഉയര്‍ന്ന തലങ്ങളിലേക്ക്‌ വികസിപ്പിച്ചുകൊണ്ടുപോകുന്നതാണ്‌ ആത്മീയ ജീവിതത്തിന്റെ കാതല്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

സിക്കിം, മേഘാലയ മാധ്യമസംഘം കൊച്ചി സന്ദർശനത്തിൽ

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.