Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ഉദയസൂര്യന്‍ പ്രകാശിച്ചു; ഊരുകൂട്ടം മൂപ്പനെ തെരഞ്ഞെടുത്തു

എരുമേലി: ആള്‍മാറാട്ടവും-കള്ളവോട്ടുമൊന്നും ഇല്ലാതെ പട്ടാളമോ പോലീസോ ഇല്ലാതെ ജനാധിപത്യത്തിന്റെ അന്തസ്സ്‌ നിലനിര്‍ത്തി ബാലറ്റ്‌ പേപ്പറിലൂടെ പ്രകാശിച്ച ഉദയസൂര്യനെ സാക്ഷിയാക്കി ഊരുകൂട്ടം അഭിമാനത്തോടെ മൂപ്പനെ തെരഞ്ഞെടുത്തു. എരുമേലി ഗ്രാമപഞ്ചായത്തിലെ...

ഗുരുവായൂര്‍ ബോംബുഭീഷണി: ഉറവിടം കണ്ടെത്താനായില്ല

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രം ബോംബ്‌ വെച്ച്‌ തകര്‍ക്കുമെന്ന ഭീഷണിക്കത്തിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ ഇതുവരെയും പോലീസിന്‌ സാധിച്ചില്ല. ചെന്നൈയില്‍ നിന്നാണ്‌ കത്ത്‌ ലഭിച്ചതെന്നും ഇതില്‍ ഒരു...

കള്ളപ്പണ നിക്ഷേപം: പ്രണബ്‌ പ്രതികരിച്ചില്ല

ന്യൂദല്‍ഹി: നികുതിവെട്ടിപ്പിനും കള്ളപ്പണത്തിനുമെതിരെയുള്ള നടപടികളുടെ ഭാഗമായി ഇത്തരക്കാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുമെന്ന്‌ ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി. അതേസമയം സ്വിസ്‌ ബാങ്കുകളിലെ കള്ളപ്പണത്തിന്റെ കണക്കുകളോട്‌ പ്രതികരിക്കാന്‍ മുഖര്‍ജി തയ്യാറായില്ല....

ചീമേനിയിലെ അപൂര്‍വ്വ ചിത്രശലഭങ്ങളെ കടത്തി; സ്വകാര്യ കമ്പനിക്കെതിരെ ഷോക്കോസ്‌ നോട്ടീസ്‌

കാഞ്ഞങ്ങാട്‌: പഠനത്തിനെന്ന പേരില്‍ ചീമേനിയില്‍ നിന്ന്‌ അപൂര്‍വ ഇനം ചിത്രശലഭങ്ങളെ കടത്തിക്കൊണ്ടുപോയതായി പരാതി. 68 ഓളം അപൂര്‍വ്വ ഇനം ചിത്രശലഭങ്ങളെയാണ്‌ അധികൃതരുടെ അനുമതി ഇല്ലാതെ കടത്തിക്കൊണ്ടുപോയതെന്നാണ്‌ പരാതി....

ബസ്സ്‌ ജീവനക്കാര്‍ക്ക്‌ എതിരായ അക്രമം; കര്‍ശന നടപടി സ്വീകരിക്കണം

കാസര്‍കോട്‌: ബസ്‌ ജീവനക്കാര്‍ക്ക്‌ നേരെയുണ്ടാകുന്ന അക്രമത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തിനാലാണ്‌ തൊഴിലാളികള്‍ക്ക്‌ നേരെ നിരന്തരം അക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും അതിനാല്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബിഎംഎസ്‌ ജില്ലാ...

കാറില്‍ സഞ്ചരിച്ച കുപ്രസിദ്ധ കവര്‍ച്ചാ സംഘം അറസ്റ്റില്‍

മംഗലാപുരം: ഉഡുപ്പി നഗരത്തിലെ 4൦ ഓളം കടകളില്‍ കവര്‍ച്ച നടത്തിയ മോഷണ സംഘത്തെ കാറില്‍ സഞ്ചിരിക്കുന്നതിനിടെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ചിക്ക്മംഗ്ളൂരിലെ രമേശ്‌ കുമാര്‍(35), ചിക്ക്മംഗ്ളൂറ്‍ തരിക്കതെയിലെ...

എന്‍ഡോസള്‍ഫാന്‍: ഉത്തരവാദികളില്‍ നിന്നും നഷ്ടപരിഹാരം പിടിച്ചുവാങ്ങണം

കാഞ്ഞങ്ങാട്‌: കാ സര്‍കോട്‌ ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി വര്‍ഷങ്ങളോളം തെളിച്ച്‌ നിരപരാധികളായ ഗ്രാമീണരെ മരണത്തിനും തലമുറകളോളം തീരാ ദുരിതത്തിനും ഇടയാക്കിയതിന്‌ ഉത്തരവാദികളായ കേരള പ്ളാണ്റ്റേഷന്‍ കോര്‍പ്പറേഷന്‍ ഭരണകൂടം...

ഹൊസ്ദുര്‍ഗ്ഗിലെ പോലീസ്‌ കണ്‍ട്രോള്‍ റൂം അടച്ചുപൂട്ടി

കാഞ്ഞങ്ങാട്‌: ഹൊ സ്ദുര്‍ഗ്ഗ്‌ സബ്ഡിവിഷനു കീഴിലെ ക്രമ സമാധാന പ്രശ്നങ്ങള്‍ ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനായി ഹൊസ്ദുര്‍ഗ്ഗ്‌ പോലീസ്‌ സ്റ്റേഷനില്‍ ആരംഭിച്ച പോലീസ്‌ കണ്‍ട്രോള്‍ റൂം പൂട്ടി. ഒരു...

ഓംബ്രദേര്‍സ്‌ ക്ളബ്‌ സഹായധനം നല്‍കി

പെര്‍ള: മണിയംപാറയിലെ നിര്‍ധനയായ യുവതിയുടെ കല്ല്യാണ സഹായാര്‍ത്ഥം ഓംബ്രദേര്‍സ്‌ ഫ്രണ്ട്സ്‌ ക്ളബ്‌ പിരിച്ച സഹായധനം മണിയംപാറയിലെ യുവതിയുടെ വീട്ടില്‍വെച്ച്‌ ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ കൈമാറി. സമൂഹത്തിലെ...

ഫായിയെ രക്ഷിക്കാന്‍ ഐഎസ്‌ഐ ശ്രമം

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ഗുലാം നബി ഫായിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഎസ്‌ഐക്കുവേണ്ടി കഴിഞ്ഞ ഇരുപത്‌ വര്‍ഷങ്ങളായി പണംകൊടുത്ത്‌ അമേരിക്കന്‍ ഭരണകൂടത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്‌ യുഎസ്‌...

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മന്ത്രി ആര്യാടനും

മലപ്പുറം: സര്‍ക്കാരിന്റെ മദ്യനയം പാര്‍ട്ടികളില്‍ ചര്‍ച്ച ചെയ്യണമായിരുന്നെന്ന്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. അതിനുള്ള അവസരം ഉണ്ടായില്ലെന്ന അഭിപ്രായം കോണ്‍ഗ്രസില്‍നിന്നു തന്നെ ഉയര്‍ന്നിട്ടുണ്ട്‌. ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്താണ്‌...

ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര സ്വത്ത്‌: മൂല്യനിര്‍ണയം ഇന്ന്‌ തുടങ്ങും

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ മൂല്യനിര്‍ണയം ഇന്ന്‌ തുടങ്ങും. വിദഗ്ധ സമിതിയുടെ നേതൃത്വത്തിലാണ്‌ മൂല്യനിര്‍ണയം നടക്കുക. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി ചെയര്‍മാന്‍ ദേശീയ മ്യൂസിയം ഇന്‍സ്റ്റിറ്റിയൂട്ട്‌...

കണക്കില്‍ കമ്പ്യൂട്ടറിനെ തോല്‍പ്പിച്ച്‌ കുരുന്നുകള്‍ വിസ്മയം തീര്‍ത്തു

കൊച്ചി: കണക്കില്‍ കമ്പ്യൂട്ടറിനെ വെല്ലുവിളിച്ച്‌ കുരുന്നുകള്‍ വിസ്മയം തീര്‍ത്തു. ബ്രെയിനോ ബ്രെയിന്‍ കിഡ്സ്‌ അക്കാദമി സംഘടിപ്പിച്ച 26-ാ‍മത്‌ റീജനല്‍ അബാക്കസ്‌ കോമ്പേറ്റെഷന്‍ ഫെസ്റ്റിവലിലാണ്‌ കുട്ടികള്‍ ബുദ്ധിശക്തിയുടെ കാര്യത്തില്‍...

നയകോവിദന്‍

പുണ്യനദിയായ പമ്പയുടെ തീരത്തെ അയിരൂര്‍ ഗ്രാമം. അവിടെ ഫോറസ്റ്റ്‌ ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണപിള്ളക്കും തോട്ടുവേലിക്കലെ ഭാരതിയമ്മക്കും ഒരു ഉണ്ണി പിറന്നു. ശബരിമലയില്‍ വച്ച്‌ ശ്രീ അയ്യപ്പന്റെ പിതൃസ്ഥാനം കല്‍പ്പിക്കപ്പെടുന്ന...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്‌ സമീപം വന്‍ തീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ കിഴക്കേകോട്ടയില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നില്‍ വന്‍തീപിടുത്തം. തീ പടര്‍ന്നുപിടിച്ച കരകൗശല വില്‍പനശാല പൂര്‍ണമായും സാധനങ്ങളടക്കം കത്തി നശിച്ചു. ഇന്നലെ രാത്രി 8.25 ഓടെയായിരുന്നു തീപിടുത്തം....

വിലനിര്‍ണയം കമ്പനികള്‍ക്ക്‌

ന്യൂദല്‍ഹി: പെട്രോളിന്‌ പിന്നാലെ ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലനിയന്ത്രണം നീക്കാന്‍ യുപിഎ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതോടെ എല്‍പിജിയുടെയും ഡീസലിന്റെയും വില ക്രമാതീതമായി ഉയരും. പാചകവാതകത്തിന്റെ സബ്സിഡി എടുത്തുകളയാനും...

കണക്കില്‍ കമ്പ്യൂട്ടറിനെ തോല്‍പ്പിച്ച്‌ കുരുന്നുകള്‍ വിസ്മയം തീര്‍ത്തു

കൊച്ചി: കണക്കില്‍ കമ്പ്യൂട്ടറിനെ വെല്ലുവിളിച്ച്‌ കുരുന്നുകള്‍ വിസ്മയം തീര്‍ത്തു. ബ്രെയിനോ ബ്രെയിന്‍ കിഡ്സ്‌ അക്കാദമി സംഘടിപ്പിച്ച 26-ാ‍മത്‌ റീജനല്‍ അബാക്കസ്‌ കോമ്പേറ്റെഷന്‍ ഫെസ്റ്റിവലിലാണ്‌ കുട്ടികള്‍ ബുദ്ധിശക്തിയുടെ കാര്യത്തില്‍...

കൊയ്യട്ടെ മഴക്കാല ചാകര മഴക്കാലം എത്തിക്കഴിഞ്ഞു!.

ഡോക്ടര്‍മാരും മരുന്നു കമ്പനികളും ക്ലിനിക്കുകളും ചേട്ടയൊഴിച്ച്‌ സീസണ്‍ കൊയ്ത്തിനായി തയ്യാറായിക്കഴിഞ്ഞോ? ഇല്ലെങ്കില്‍ തയ്യാറായിക്കൊള്ളു!. ഓടകളും പൊതുസ്ഥലങ്ങളും റോഡരികിലുമൊക്കെ മാലിന്യങ്ങള്‍ നിറച്ച്‌ കഴിഞ്ഞിട്ടുണ്ട്‌. പലതരം കൊതുകുകളും രോഗാണുക്കളും തയ്യാര്‍!...

കേന്ദ്രസര്‍ക്കാരിനെ നിലയ്‌ക്കു നിര്‍ത്തണം

പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിന്‌ ഇന്ന്‌ തുടക്കംകുറിക്കുകയാണ്‌. 26 ദിവസം ചേരാന്‍ അജണ്ട നിശ്ചയിച്ചിട്ടുള്ള സഭ തടസ്സം കൂടാതെ നടക്കാനുള്ള ഉപായം കണ്ടെത്താന്‍ സ്പീക്കര്‍ മീരാകുമാര്‍ പാര്‍ട്ടിനേതാക്കളുമായി തലങ്ങുവിലങ്ങും ചര്‍ച്ച...

കേരളത്തിന്‌ പനിക്കാതിരിക്കാന്‍

കഴിഞ്ഞ രണ്ട്‌ മാസത്തോളമായി, മഴ ആരംഭിച്ചത്‌ മുതല്‍ കേരളത്തിലെ ആശുപത്രികളില്‍ പനിക്കാരുടെ തിരക്ക്‌ തുടങ്ങിയതാണ്‌. അത്‌ ഇനിയും ശമിച്ചിട്ടില്ല. ആലപ്പുഴ ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ പനി ഈ...

ഏറ്റുമുട്ടലിനെത്തുടര്‍ന്ന്‌ മൂന്ന്‌ ജവാന്മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയില്‍ അതിര്‍ത്തിക്കടുത്ത്‌ ശനിയാഴ്ച ഏറ്റുമുട്ടലിനെത്തുടര്‍ന്ന്‌ മൂന്ന്‌ സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. അതിര്‍ത്തിക്കുള്ളിലേക്ക്‌ നുഴഞ്ഞുകയറിയ പാക്‌ തീവ്രവാദികളുമായാണ്‌ കഴിഞ്ഞദിവസം ഏറ്റുമുട്ടല്‍ നടന്നത്‌. രണ്ട്‌...

സ്പെക്ട്രം കുംഭകോണം വിദേശനിക്ഷേപത്തെ ബാധിച്ചെന്ന്‌ മന്ത്രി സിബല്‍

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതികള്‍ രാജ്യത്തിന്റെ പ്രതിഛായയെ മാത്രമല്ല വിദേശനിക്ഷേപത്തെയും ബാധിച്ചതായി ഐടിയുടെ അധികച്ചുമതലയുള്ള മന്ത്രി കപില്‍ സിബല്‍ അറിയിച്ചു. 'കഴിഞ്ഞവര്‍ഷം നമ്മള്‍...

ചാണക്യദര്‍ശനം

സംസാര താപദഗ്ദ്ധാനാം ത്രയോ വിശ്രാന്തി ഹേതവാഃ ആപത്യം ച കളത്രം ച സതാം സംഗതിരേവ ച ശ്ലോകാര്‍ത്ഥം: "പ്രാരാബ്ധങ്ങളും കഷ്ടപാടുകളും നിറഞ്ഞ നരക തുല്യമായ ജീവിതത്തില്‍ മൂന്നുവസ്തുക്കളാണ്‌...

രാമായണം സുന്ദരകാണ്ഡം

അല്ലയോ സുന്ദരി, എന്റെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ച്‌ എന്നെ ഈ ധര്‍മ്മസങ്കടത്തില്‍ നിന്നും രക്ഷിച്ചാലും. ഞാന്‍ നിന്റെ കാലിണകളെ വണങ്ങുന്നു. ഇങ്ങനെയെല്ലാം അപേക്ഷിച്ച രാവണന്‍ അനുസരണയോടെ സീതാദേവിയുടെ മറുപടിക്കായി...

കനകധാരാ സഹസ്രനാമസ്തോത്രം

ശാതോദരീ ശാന്തിമതീ ശരച്ചന്ദ്രനിഭാനനാ ശാകംഭരീ ശുഭകരീ ശാരദാ ശശിശേഖരാ ശാതോദരീ - മെലിഞ്ഞ ഉദരമുള്ളവള്‍ എന്നു പദാര്‍ത്ഥം. കൃശോഭരി. സുന്ദരി. സ്ഥൂലരൂപവര്‍ണനയില്‍പ്പെട്ട നാമം. ശാന്തിമതീ - ശാന്തിസ്വരൂപമായവള്‍....

ഈശ്വരനെ അനുഭവിക്കുകയാണ്‌ വേണ്ടത്‌!

ഈശ്വരനും ഭക്തനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഈശ്വരനില്‍ ശുദ്ധബോധവും ശുദ്ധമായ സര്‍ഗ്ഗശക്തിയും നിഷ്കളങ്കമായ പ്രേമവുമാണുള്ളത്‌. ആത്മസാക്ഷാത്കാരം ലഭിച്ച ഒരു ജ്ഞാനിയിലും അങ്ങനെത്തന്നെയാണ്‌. നിങ്ങളുടെ ഉള്ളിന്റെ ഉള്ളില്‍ നിങ്ങളും...

കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവച്ചു

ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌. യെദ്യൂരപ്പ രാജിവച്ചു. ഗവര്‍ണര്‍ എച്ച്‌.ആര്‍. ഭരദ്വാജിന്‌ രാജിക്കത്ത്‌ നല്‍കി. വൈകീട്ട്‌ 4.30ഓടെയാണ്‌ രാജി സമര്‍പ്പിച്ചത്‌. 72 എം.എല്‍.എമാരുടേയും അനുയായികളുടേയും അകമ്പടിയോടെ നടന്നാണ്‌...

ബെര്‍ലുസ്കോണിയെ വധിക്കാന്‍ ഗദ്ദാഫി പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്‌

റോം: ഇറ്റലി പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയെ വധിക്കാന്‍ ലിബിയ പ്രസിഡന്റ്‌ മുഅമ്മര്‍ ഗദ്ദാഫി പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്‌. ഒരു ഇറ്റാലിയന്‍ ദിനപത്രമായ 'കൊറിയര്‍ ഡെല്ല സേര' പത്രമാണ്‌ ഈ...

വി.എസ്സിന്റെ പ്രസ്ഥാവനയെ തിരുത്തി പാര്‍ട്ടി

തിരുനന്തപുരം: വി.എസ്‌. അച്ചുതാനന്ദനെതിരെ സിപിഎം രംഗത്ത്‌. തനിക്ക്‌ അനുകൂലമായി പ്രകടനം നടത്തിയതിന്റെ പേരില്‍ സസ്പന്‍ഡ്‌ ചെയ്യുന്ന നടപടി ശരിയല്ലെന്ന വി.എസ്സിന്റെ പ്രസ്താവനയ്ക്കെതിരെയാണ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ രംഗത്ത്‌ വന്നത്‌....

ജപ്പാനില്‍ ശക്തമായ ഭൂചലനം

ടോക്യോ: ജപ്പാനില്‍ വീണ്ടു ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. അതേസമയം ടോക്യോവിലെ വന്‍ കെട്ടിടങ്ങള്‍ പോലും...

ആദര്‍ശ്‌ അഴിമതി: കേന്ദ്രമന്ത്രി ഷിന്‍ഡെയെ സിബിഐ ചോദ്യം ചെയ്തു.

ന്യൂദല്‍ഹി: ആദര്‍ശ്‌ ഫ്ലാറ്റ്‌ അഴിമതിയുമായി ബന്ധപ്പെട്ട്‌ കേന്ദ്ര ഊര്‍ജ്ജ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയെ സിബിഐ ചേദ്യം ചെയ്തു. മുംബൈയില്‍ നിന്നുള്ള സിബിഐ സംഘമാണ്‌ ഷിന്‍ഡെയെ ചോദ്യം...

പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച രണ്ട്‌ പിടിയില്‍

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച രണ്ട്‌ പേരെ ജയിലധികൃതര്‍ പിടികൂടി. ഇവരെ പൂജപ്പുര പോലീസിന്‌ കൈമാരും. ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത്‌ എന്തിനാണെന്ന്‌ വ്യക്തമായിട്ടില്ല.

റഷ്യയില്‍ ബോട്ടപകടം: മൂന്ന്‌ മരണം

മോസ്കോ: റഷ്യയിലെ മോസ്കോ നദിയില്‍ ഉല്ലാസ ബോട്ട്‌ മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. അഞ്ച്‌ പേരെ കാണാതായി. മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌. ഇടിയുടെ ആഘാതത്തില്‍...

ബംഗ്ലാദേശില്‍ ബോട്ട്‌ മുങ്ങി 76 പേരെ കാണാതായി

ധാക്ക: ബംഗ്ലാദേശ്‌ തലസ്ഥാനമായ ധാക്കയ്ക്ക്‌ സമീപം ബുരിഗംഗാ നദിയില്‍ യാത്രാ ബോട്ട്‌ മുങ്ങി 76 പേരെ കാണാതായി. ശനിയാഴ്ച രാത്രിയാണ്‌ അപകടമുണ്ടായത്‌. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്‌.

സ്വര്‍ണ്ണ മാല തട്ടിപ്പറിച്ചു.

ഉപ്പള: മകനോടൊപ്പം നടന്നു പോവുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്നും ബൈക്കിലെത്തിയ സംഘം രണ്ടു പവണ്റ്റെ സ്വര്‍ണ്ണ മാല തട്ടിപ്പറിച്ചു. ബേക്കൂറിലെ പരേതനായ സദാനന്ദ ഷെട്ടിയുടെ ഭാര്യ സുമതി...

രമേശനെതിരെ പ്രകടനം; രണ്ടു സിപിഎം പ്രവര്‍ത്തകരെ സസ്പെണ്റ്റ്‌ ചെയ്തു

കാഞ്ഞങ്ങാട്‌: അരക്കോടി രൂപ നല്‍കി പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ മകള്‍ക്ക്‌ എന്‍.ആര്‍.ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ്‌ തരപ്പെടുത്താന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന ജോയിണ്റ്റ്‌ സെക്രട്ടറി...

പുതിയവളപ്പ്‌ കടപ്പുറം സംഘര്‍ഷം: ഏഴ്‌ പേര്‍ക്കെതിരെ കേസ്‌

കാഞ്ഞങ്ങാട്‌: പുതിയവളപ്പ്‌ കടപ്പുറത്ത്‌ കഴിഞ്ഞ ദിവസം രാവിലെ രണ്ട്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ നേരെ മുഖം മൂടി സംഘത്തിണ്റ്റെ അക്രമമുണ്ടായതുമായി ബന്ധപ്പെട്ട്‌ ഏഴുപേര്‍ക്കെതിരെ ഹോസ്ദുര്‍ഗ്ഗ്‌ പോലീസ്‌ കേസെടുത്തു. ഷാജി(36), സുനില്‍കുമാര്‍...

അഴിമതിക്കാരെ വെറുതെ വിടില്ല: വി. എസ്‌

കാഞ്ഞങ്ങാട്‌: ഇന്ത്യാ മഹാരാജ്യത്ത്‌ വിലക്കയറ്റം കൊണ്ട്‌ ജനങ്ങള്‍ വീര്‍പ്പുമുട്ടുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന മന്‍മോഹന്‍സിംഗ്‌ അഴിമതി നടത്തുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ആരോപിച്ചു. പാര്‍ട്ടിപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം....

നിസാര്‍ ആള്‍മാറാട്ടവും വിവാഹതട്ടിപ്പും നടത്തി

കാഞ്ഞങ്ങാട്‌: കഴിഞ്ഞ ദിവസം നാലാംതരം വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ പീഡിപ്പിച്ച കേസില്‍ റിമാണ്റ്റില്‍ കഴിയുന്ന ചെമ്മനാട്‌ കൊമ്പനടുക്കം ക്വാര്‍ട്ടേഴ്സിലെ നിസാര്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ആള്‍മാറാട്ടവും വിവാഹ തട്ടിപ്പും നടത്തിയ...

അജാനൂറ്‍ ഗ്രാമ പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ നിര്‍ണ്ണായകം

മാവുങ്കാല്‍: അജാനൂറ്‍ ഗ്രാമപഞ്ചായത്തിലെ പള്ളോട്ട്‌ വാര്‍ഡില്‍ ആഗസ്റ്റ്‌ 9ന്‌ നടക്കേണ്ട ഉപതെരഞ്ഞെടുപ്പ്‌ യുഡിഎഫ്‌, എല്‍ഡിഎഫ്‌ കക്ഷികളെ സംബന്ധിച്ച്‌ നിര്‍ണ്ണായകമാവുന്നു. പരാജയ ഭീതി പൂണ്ട കോണ്‍ഗ്രസ്സ്‌ പുതിയ ആരോപണങ്ങളുമായി...

വിനോദ്‌ കുമാര്‍ വധം: 11 വര്‍ഷം കഴിഞ്ഞിട്ടും തെളിവ്‌ ലഭിച്ചില്ല

പള്ളിക്കര: 11 വര്‍ഷം മുമ്പ്‌ കര്‍ക്കടവാവുദിവസം നടന്ന കൊലപാതകത്തിന്‌ ലോക്കല്‍ പോലീസ്‌ മുതല്‍ സിബിഐ അന്വേഷിച്ചിട്ടും തെളിവ്‌ കണ്ടെത്താനായില്ല. ഇപ്പോഴത്തെ ഉദുമ എം.എല്‍.എ കുഞ്ഞിരാമന്‍ ദീര്‍ഘകാലമായി പ്രസിഡണ്ടായ...

വാവുബലി: ആയിരങ്ങള്‍ പിതൃതര്‍പ്പണം ചെയ്തു

ഉദുമ: ദക്ഷിണ കാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട്‌ ത്രയംബകേശ്വര ക്ഷേത്രത്തില്‍ കര്‍ക്കിടക വാവിണ്റ്റെ പുണ്യം തേടി ഇന്നലെ ആയിരങ്ങള്‍ ബലി തര്‍പ്പണം നടത്തി. പിതൃക്കളെ സ്മരിക്കാനും അവരുടെ ആത്മശാന്തിക്ക്‌...

അക്ഷര വെളിച്ചം

ആയിരത്തിതൊള്ളായിരത്തി അമ്പത്തിയൊന്ന്‌ നവംബര്‍ മാസത്തിലെ അവസാനവാരം. കോഴിക്കോട്‌ തളിയിലെ ആര്‍എസ്‌എസ്‌ കാര്യാലയത്തിലിരുന്ന്‌ സംഘപ്രചാരകനായ പി.പരമേശ്വരന്‍ എഴുതി. "സത്യത്തിനും നീതിക്കും വേണ്ടിയാണ്‌ 'കേസരി' നിലകൊള്ളുന്നത്‌. അസത്യവും അനീതിയും നിറഞ്ഞ...

പുതിയ ശബ്ദം, പുതിയ ദൗത്യം

കേരളം വളരുന്നു, കേറിയുമിറങ്ങിയും എന്ന്‌ കേരളത്തിന്റെ ഒരു മഹാകവി പാടിയതുപോലെ, 60 വര്‍ഷം പിന്നിട്ട കേസരി വാരിക വളരുന്നു കേറിയുമിറങ്ങിയും എന്ന്‌ പറയേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ കര്‍ത്തവ്യം...

ഇന്ധനവില: ഇന്ത്യയെ പഴിച്ച്‌ ഒബാമ

വാഷിംഗ്ടണ്‍: ചൈനയിലും ഇന്ത്യയിലും ഇന്ധന ഉപഭോഗത്തിലുള്ള വര്‍ധനവ്‌ കണക്കിലെടുത്ത്‌ 2025ഓടെ അമേരിക്കന്‍ വാഹനങ്ങളുടെ ഇന്ധനക്ഷമത ഗാലന്‌ 54.5 മെയിലാകുമെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പ്രഖ്യാപിച്ചു. കഴിഞ്ഞ...

ബലിതര്‍പ്പണത്തിന്‌ ജനലക്ഷങ്ങള്‍

തിരുവനന്തപുരം: കര്‍ക്കിടക വാവിനോടനുബന്ധിച്ച്‌ പിതൃക്കള്‍ക്ക്‌ മോക്ഷമേകി ആയിരങ്ങള്‍ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും തീര്‍ഥസ്ഥാനങ്ങളിലും തര്‍പ്പണം നിര്‍വഹിച്ചു. തിരുവനന്തപുരത്ത്‌ തിരുവല്ലത്തും ശംഖുമുഖം കടപ്പുറത്തും വര്‍ക്കല പാപനാശത്തും അരുവിക്കരയിലും കൊല്ലത്ത്‌...

ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങള്‍ ഇറ്റലി ചോര്‍ത്തി

മോസ്കോ: മോസ്കോയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന്‌ നിര്‍ണായക പ്രതിരോധ വിവരങ്ങള്‍ ഇറ്റാലിയന്‍ ചാരസംഘടന ചോര്‍ത്തിയ സംഭവം പുറത്തായി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഒട്ടേറെ രഹസ്യവിവരങ്ങളാണ്‌ ഇവര്‍ ചോര്‍ത്തിയത്‌. റഷ്യയിലെ...

തച്ചങ്കരി വീണ്ടും വിവാദത്തില്‍

തിരുവനന്തപുരം: സസ്പെന്‍ഷനിലായിരുന്ന ഐജി ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്‌ സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമായിരുന്നുവെന്ന്‌ കേന്ദ്ര ആഭ്യന്തര വകുപ്പ്‌ സെക്രട്ടറിയായിരുന്ന ജി. ഗോപാല്‍കൃഷ്ണപിള്ള വ്യക്തമാക്കിയതോടെ ഈ പ്രശ്നത്തില്‍...

അന്ത്യാഭിലാഷം നിറവേറ്റി; മരിയയെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി

കൊച്ചി: അന്ത്യനിദ്രയിലും അനാഥത്വം പേറേണ്ടിവന്ന ജര്‍മ്മന്‍ വനിത ഷെമിദ്‌ ആല്‍ഫ്രഡ്‌ മരിയയുടെ ഭൗതിക ശരീരം അന്ത്യാഭിലാഷം പോലെത്തന്നെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. ഇന്നലെ രാവിലെ 11 മണിക്ക്‌ പച്ചാളം...

Page 7750 of 7788 1 7,749 7,750 7,751 7,788

പുതിയ വാര്‍ത്തകള്‍