ബംഗ്ലാദേശ് നുഴഞ്ഞ് കയറ്റക്കാരെ തടങ്കല്‍ പാളയത്തിലടയ്‌ക്കണം: ഹിന്ദു ഐക്യവേദി
കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് തടങ്കല്‍ പാളയത്തിലടയ്ക്കണമെന്ന് എറണാകുളത്ത് ചേര്‍ന്ന ഹിന്ദു ഐക്യവേദി സംസ്ഥാന നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യസുരക്ഷയേക്കാള്‍ രാഷ്ട്രീയ...