Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിസിനസില്‍ കോടികള്‍; ലഹരിക്കടിമയായ ഭര്‍ത്താവ് വേദനയായി;ശരണം ആത്മീയത; ആയിര ക്കണക്കിന് പേരെ ലഹരിമുക്തരാക്കി ഈ സ്വാമിനി

വലിയൊരു നോവല്‍ രചിക്കാനുള്ള വിഷയം ഈ സ്വാമിനിയുടെ ജീവിതത്തിലുണ്ട്. വിജയത്തില്‍ നിന്നും പ്രതിസന്ധികളിലേക്കും അവിടെ നിന്ന് ആത്മീയശരണത്തിലേക്കും നീന്തിക്കയറിയ ഈ സ്വാമിനി അനന്തഗിരിയുടെ കഥ. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2025, 09:36 pm IST
inIndia
മഹാകുംഭമേളയ്ക്കെത്തിയ സ്വാമിനി അനന്തഗിരി

മഹാകുംഭമേളയ്ക്കെത്തിയ സ്വാമിനി അനന്തഗിരി

പ്രയാഗ്‌രാജ്: വലിയൊരു നോവല്‍ രചിക്കാനുള്ള വിഷയം ഈ സ്വാമിനിയുടെ ജീവിതത്തിലുണ്ട്. വിജയത്തില്‍ നിന്നും പ്രതിസന്ധികളിലേക്കും അവിടെ നിന്ന് ആത്മീയശരണത്തിലേക്കും നീന്തിക്കയറിയ ഈ സ്വാമിനി അനന്തഗിരിയുടെ കഥ.

ആയിരക്കണക്കിന് യുവാക്കളെ ലഹരിയില്‍ നിന്നും മുക്തമാക്കി സാധാരണജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയ സ്വാമിനി അനന്തഗിരി ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ സ്വാമി ചരണാശ്രിത് ഗിരി ജി മഹാരാജിന്റെ ശിഷ്യയാണ്. ഭർത്താവ് മയക്കുമരുന്നിന് അടിമയായതോടെ കോടികൾ വിലമതിക്കുന്ന പെർഫ്യൂം വ്യവസായം ഉപേക്ഷിച്ച് മറ്റുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ സ്വാമി അനന്ത ​ഗിരി തീരുമാനിക്കുകയായിരുന്നു.പക്ഷെ ഈ വഴിയിലേക്കെത്താന്‍ ഏറെ അലയേണ്ടി വന്നു. ഗുരുവായ സ്വാമി ചരണാശ്രിത് ഗിരി ജി മഹാരാജിന്റെ നിര്‍ദേശപ്രകാരം ശ്രീവിദ്യാസാധനയാണ് ആത്മീയതയുടെ പൊരുള്‍ പറഞ്ഞുകൊടുത്തത്. ആയിരക്കണക്കിന് ഹിന്ദുമന്ത്രങ്ങളും അവയ്‌ക്ക് പിന്നീലെ നിഗൂഢതകളിലേക്കും പോകുന്നതാണ് ഈ സാധന.

യുവതലമുറയെ ആത്മീയതയിലേയ്‌ക്ക് ആകർഷിക്കുക വഴി ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കുക എന്നതാണ് സ്വാമി അനന്തഗിരിയുടെ ലക്ഷ്യം. ഇവരുടെ അനേകം കണ്ടെത്തലില്‍ ഒന്നാണ് സ്വര്‍ യോഗ. പ്രയാഗ് രാജില്‍ ഈ കുംഭമേളയില്‍ സ്വർ യോഗയിലൂടെ കുട്ടികൾക്ക് അവബോധം പകരുകയാണ് അവര്‍. സ്വര്‍ യോഗയ്‌ക്ക് സ്വര്‍വിജ്ഞാന്‍ എന്നും പറയും. നമ്മുടെ ശ്വാസോച്ഛാസത്തെ അറിയുന്ന ഹൈന്ദവപാരമ്പര്യത്തിലെ അറിവാണിത്.  5 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചെറുപ്പം മുതൽ തന്നെ ആത്മീയ അവബോധം വളർത്തുന്നതിനായി ധ്യാനം, ഹവനം, അഗ്നിഹോത്രം എന്നിവ ഉൾപ്പെടുന്ന പരിപാടികൾ സ്വാമി അനന്ത ​ഗിരി സംഘടിപ്പിക്കുന്നു.

ഋഷികേശിലെ സ്വർ യോഗ പീഠത്തിലൂടെ ആത്മീയതയും യുവാക്കൾക്ക് ഡ്രൈവിംഗ്, പിസ്സ നിർമ്മാണം, മോമോ തയ്യാറാക്കൽ തുടങ്ങിയ വൈവിധ്യമാർന്ന കഴിവുകളിൽ പ്രൊഫഷണൽ പരിശീലനവും നൽകുന്നുണ്ട്. കൂടാതെ, പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ യുവാക്കളെ സഹായിക്കുന്ന നാഡി വിഗ്യാനും സ്വാമി അനന്ത​ഗിരി പരിശീലിപ്പിക്കുന്നു. മഹാ കുംഭമേളയിലെ സ്വാമി അനന്ത ​ഗിരിയുടെ പ്രയത്‌നങ്ങൾ യുവാക്കൾക്ക് മാത്രമല്ല സമൂഹത്തിനാകെ ഒരു പ്രചോദനമാണ്. .

സ്വാമി അനന്ത ​ഗിരിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് 200-ലധികം ചെറുപ്പക്കാർ ഇന്ത്യയിലും കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ബിസിനസുകൾ നടത്തുന്നു.

Tags: SpiritualityMahakumbhMahakumbh2025SwamiAnantgiridrugaddiction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ജീവിതചിത്രം

Samskriti

ആലോചനാമൃതം: കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ..!

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

Samskriti

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

പുതിയ വാര്‍ത്തകള്‍

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.