Janmabhumi Editorial Desk

Janmabhumi Editorial Desk

ഹെലന്‍സ്ബര്‍ഗ് വെങ്കിടേശ്വര ക്ഷേത്രത്തില്‍ കുംഭാഭിഷേകം; സാക്ഷ്യം വഹിച്ച് പതിനായിരങ്ങള്‍

കഴിഞ്ഞ ജൂണിലാണ് മൂന്ന് ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ ചെലവിട്ട് ക്ഷേത്രം പുനരുദ്ധരിച്ചത്. ക്ഷേത്രത്തിലെ പന്ത്രണ്ടോളം ശിലാവിഗ്രഹങ്ങള്‍ നിര്‍മിച്ചത് ഇന്ത്യയില്‍നിന്നുള്ള പത്ത് ശില്പികളാണെന്ന് ക്ഷേത്രം ഡയറക്ടര്‍ സുബ്ര അയ്യര്‍...

ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലെ വെടിവയ്പ്: സൈനികന്‍ പിടിയില്‍; കൊലയ്‌ക്ക് കാരണം വ്യക്തിവൈരാഗ്യം

സൈനിക കേന്ദ്രത്തിലെ ആര്‍ട്ടിലറി യൂണിറ്റിലെ ദേശായ് മോഹനെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. സൈനികര്‍ തമ്മില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നും പഞ്ചാബ്...

വിഷുക്കണിയിലൂടെ വികസന വേഗം

പ്രധാനമന്ത്രി മോദിയുടെ സ്വപ്‌നപദ്ധതിയാണ് വന്ദേഭാരത്. അത് കേരളത്തിലെത്തിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതും പ്രധാനമന്ത്രിയുടെ ഓഫീസാണ്. ഇതൊരു കുതിച്ചു ചാട്ടമാണ്. ഇതിലൂടെ ബിജെപി ഭരണത്തില്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വികസനവുമായി കേരളം...

പ്രപഞ്ച മനസ്സിനെ തേടിയുള്ള ആത്മീയാന്വേഷണം

ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ...

മൂത്തേടത്തുകാവിലെ കണ്ണകീചൈതന്യം

വൈക്കത്തിന് തെക്കുഭാഗത്ത് മൂത്തേടത്തുകാവ് എന്ന് സ്ഥലനാമത്തോടുകൂടിയ ഒരു കാവുണ്ട്. കേരളത്തില്‍ മൂത്തേടത്തുകാവുകളും ഇളംകാവുകളും എണ്ണിയാലൊടുങ്ങാത്തത്രയുണ്ട്. വൈക്കം മൂത്തേടത്തുകാവില്‍ പാണ്ഡ്യദേശം ചുട്ടെരിച്ച പതിവ്രതാ രത്‌നം കണ്ണകിയുമായി ബന്ധപ്പെട്ട ഒരനുഷ്ഠാനം...

ആശാന്‍കവിതയുടെ ധര്‍മ്മചക്രം

ഋഷികവികളുടെ പരമ്പരയില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അവതാര ധര്‍മ്മമേറ്റെടുത്ത മഹാകവിയായിരുന്നു. കുമാരനാശാന്‍. ആശാന്‍ ജനിച്ചിട്ട് 150 വര്‍ഷവും അന്തരിച്ചിട്ട് നൂറുവര്‍ഷവും തികയുന്ന ഈ സവിശേഷ സന്ദര്‍ഭത്തില്‍ അദ്ദേഹം...

യുവജനങ്ങളോടുള്ള പ്രതിബദ്ധതയുടെ തെളിവ്

'രാജ്യത്തെ യുവജനങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് റോസ്ഗര്‍ മേള.' എന്നാണ് നിയമന ഉത്തരവ് കൈമാറുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. വികസിത ഇന്ത്യയുടെ പ്രമേയങ്ങള്‍ സാക്ഷാത്കരിക്കുന്നതിന്...

വിചാരധാരയും ആഭ്യന്തരഭീഷണികളും

വിചാരധാരയില്‍ കമ്യൂണിസ്റ്റുകള്‍ എന്ന ഭാഗത്ത് കമ്യൂണിസത്തിന്റെ പൊള്ളത്തരത്തെ തുറന്നുകാട്ടിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ ശത്രുവായ കമ്യൂണിസത്തിന്റെ ഏകാധിപത്യസ്വഭാവത്തെ വിമര്‍ശിച്ചിട്ടുണ്ട്. ദേശീയതയെ തകര്‍ക്കുക എന്ന മുദ്രാവാക്യത്തെ എതിര്‍ത്തിട്ടുണ്ട്. കമ്യൂണിസം കൊടികുത്തിവാണ രാജ്യങ്ങളുടെ...

ശാര്‍ങ്ഗക്കാവിലെ വിഷു ആഘോഷം

ആലപ്പുഴ ജില്ലയിലെ വെണ്മണി ഗ്രാമത്തില്‍ അച്ചന്‍ കോവിലാറിന്റെ തീരത്താണ് പ്രസിദ്ധമായ ശാര്‍ങ്ഗക്കാവ് (ചാമക്കാവ്) ദേവീക്ഷേത്രമുള്ളത്. മേടത്തിലെ വിഷുവിനാണ് ദേവിയുടെ തിരുനാള്‍ ആഘോഷം. മൂന്നു കൂടാരങ്ങള്‍ അടങ്ങിയ അച്ചുതണ്ടില്‍...

രാശിസഞ്ചാരത്തിലെ നേട്ടങ്ങളും കോട്ടങ്ങളും

ഒരാണ്ടുകാലത്തെ ഗ്രഹങ്ങളുടെ രാശിസഞ്ചാരത്തെ മുന്‍നിര്‍ത്തി പന്ത്രണ്ട് രാശികളില്‍ വരുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ 1198 വിഷുവില്‍ തുടങ്ങി 1199 ലെ വിഷുവരെയുള്ള വാര്‍ഷിക ഫലത്തിലൂടെ...

പെന്‍ഷന്‍ മസ്റ്ററിങ് അക്ഷയയ്‌ക്കുമാത്രം, സിഎസ്‌സിക്ക് അവഗണന

വാഹന്‍, സാരഥി തുടങ്ങിയവയുടെയും അംഗീകൃത സേവന ദാതാക്കളാണ് സിഎസ്‌സി ഡിജിറ്റല്‍ സേവ സെന്ററുകള്‍. ഇത്രയേറെ സേവനങ്ങള്‍ നല്കുന്ന സിഎസ്‌സി സെന്ററുകളെ കേരള സര്‍ക്കാര്‍ അവഗണിക്കുകയാണ്.

സോണിയാ കുടുംബത്തിന്റെ കോണ്‍ഗ്രസ്സ് പ്രതിസന്ധി

ജനാധിപത്യം തൊട്ടുതെറിക്കാത്ത അധികാരരാഷ്ട്രീയത്തിന്റെ പരിമിതിയാണ് രാജസ്ഥാനില്‍ പ്രകടമാവുന്നത്. ഇന്നലെ അത് പഞ്ചാബായിരുന്നു. നാളെ കേരളത്തിലും ഇത് സംഭവിക്കാം. ഗെഹ്‌ലോട്ടുമാരും സച്ചിന്‍ പൈലറ്റുമാരും എത്ര വേണമെങ്കിലും ഇവിടെയുണ്ട്. കേന്ദ്രഭരണം...

അവഹേളിക്കപ്പെടുന്നത് നീതി നിര്‍വഹണം

മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള തന്റെ രാജിക്കിടയാക്കുന്ന വിധിയുണ്ടാവുന്നത് തടയാന്‍ ലോകായുക്ത നിയമം ഭേദഗതി ചെയ്തയാളാണ് ഈ ഭരണാധികാരി എന്ന കാര്യം മറക്കരുത്. ഇങ്ങനെയൊരാള്‍ തനിക്കെതിരായ കേസ് പരിഗണിക്കുന്ന ന്യായാധിപന്മാരെ...

വിജയനിറവില്‍ പ്രധാനമന്ത്രി മുദ്ര യോജന

പ്രശസ്ത നരവംശശാസ്ത്രജ്ഞന്‍ ഓസ്‌കാര്‍ലൂയിസ്ഒരിക്കല്‍തന്റെ പ്രധാന കൃതിയായ 'ദി ചില്‍ഡ്രന്‍ ഓഫ്‌സാഞ്ചസി'ല്‍വാദിച്ചത് 'ദാരിദ്ര്യാവസ്ഥ' ഒരുകാലംവരെ നിലനില്‍ക്കുമെന്നും പലപ്പോഴും അതിര്‍വരമ്പുകള്‍ മറികടക്കുന്നുവെന്നുമാണ്. പിഎംഎംവൈ, ചുരുങ്ങിയകാലയളവിനുള്ളില്‍, ദാരിദ്ര്യാവസ്ഥയുടെഗതിയെമറികടക്കുക മാത്രമല്ല, ഇന്ത്യന്‍ സൂക്ഷ്മ...

ഗ്രഹപ്പിഴകള്‍ അകറ്റി ആയുരാരോഗ്യം നേടാം

ഒരാണ്ടുകാലത്തെ ഗ്രഹങ്ങളുടെ രാശിസഞ്ചാരത്തെ മുന്‍നിര്‍ത്തി പന്ത്രണ്ട് രാശികളില്‍ വരുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ 1198 വിഷുവില്‍ തുടങ്ങി 1199 ലെ വിഷുവരെയുള്ള വാര്‍ഷിക ഫലത്തിലൂടെ...

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍: ന്യൂനതകള്‍ പരിഹരിക്കണം

വണ്‍ റാങ്ക് വണ്‍ പെന്‍ഷനിലെ ഒന്നും രണ്ടും റിവിഷനിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു....

ബി.ജെ.പിയുടെ ഈസ്റ്റർ ജനസമ്പർക്കത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ താമരശ്ശേരി ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിലിനെകണ്ടപ്പോള്‍

ക്രൈസ്തവ നിലപാടില്‍ മാറ്റത്തിന്റെ കാറ്റ്

ഈ മഹാരാജ്യത്തെ ഏതെങ്കിലുമൊരു പ്രശ്‌നത്തിന്റെ പേരില്‍ പൊതുനിലപാട് സ്വീകരിക്കാനാവില്ലെന്നാണ് ഫരീദാബാദ് ബിഷപ്പ് പറഞ്ഞത്. ബിജെപി ഭരണത്തിന്‍ കീഴില്‍ ക്രൈസ്തവര്‍ യാതൊരു തരത്തിലുള്ള അരക്ഷിതാവസ്ഥയും നേരിടുന്നില്ലെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്...

യമദേവന്റെ ആഗമനവും യമ-രാമ സംവാദവും

രാമായണം വായിക്കുന്നവരാരും ഉത്തരകാണ്ഡം (ഉത്തരരാമായണം) വായിക്കാറില്ല. യുദ്ധകാണ്ഡം വായിച്ച് ശ്രീരാമപട്ടാഭിഷേകത്തോടു കൂടി വായന അവസാനിപ്പിക്കുകയാണു പതിവ്. എന്നാല്‍ രാമകഥ പൂര്‍ത്തിയാകുന്നത് ശ്രീരാമന്റെ വൈകുണ്ഠഗമനത്തോടെയാണ്. ഇതിനിടയില്‍ സംഭവബഹുലമായ അനേകം...

അജ്ഞതയുടെ മൂടുപടങ്ങള്‍ നീക്കുന്ന ആത്മാന്വേഷണം

ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ...

മാടായിക്കാവിലമ്മയുടെ പൂരംകുളി

ചിറയ്ക്കല്‍ കോവിലകം വക ക്ഷേത്രമാണ് മാടായിക്കാവ്. തിരുവിതാംകൂര്‍ രാജകുടുംബത്തിന് മാടായിക്കാവുമായി അസാധാരണമായ ബന്ധമുണ്ട്. ചിറയ്ക്കല്‍ കോവിലകത്തുനിന്ന് തിരുവിതാംകൂറിലേക്ക് ദത്തുവന്ന രണ്ടു രാജകുമാരിമാര്‍ മാടായിക്കാവിലമ്മയെ പിരിയണമല്ലോ എന്ന വ്യഥയിലായിയെന്നും...

അഴിമതിക്കാരുടെ മഹാഗഢ്ബന്ധന്‍

ഇപ്പോള്‍ രാജ്യത്ത് നിങ്ങളാണ് അധികാരത്തിലുള്ളത്. നിങ്ങള്‍ക്ക് അഴിമതി നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യാം. ഞങ്ങള്‍ അതിലിടപെടാന്‍ പോകുന്നില്ല. പക്ഷേ ഞങ്ങള്‍ മുന്‍കാലങ്ങളില്‍ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതും നടത്താന്‍ ഉദ്ദേശിക്കുന്നതുമായ അഴിമതി...

സൂപ്പര്‍ കപ്പ് യോഗ്യത സ്വന്തമാക്കി ശ്രീനിധി ഡെക്കാന്‍; ജയം നെറോക്ക എഫ്‌സിയെ തകര്‍ത്ത്

ഒറ്റ വിദേശ താരത്തെയും കളത്തിലിറക്കാതെയാണ് നെറോക്ക മൈതാനത്തിറങ്ങിയത്. അതേസമയം ശ്രീനിധി ഘാന താരം അവാല്‍ മുഹമ്മദ്, കോഗോ താരം അങ്കിറാ, കൊളംബിയന്‍ താരം ഡേവിഡ് കാസ്റ്റെനേഡ അഫ്ഗാന്‍...

ആദര്‍ശത്തില്‍ ഉറച്ച്; വിട്ടുവീഴ്ചയില്ലാതെ…; ഇന്ന് ബിജെപി 43-ാം സ്ഥാപനദിനം

ഇന്ന് ലോകം മുഴുവന്‍ അത്ഭുതത്തോടെ വീക്ഷിക്കുകയാണ് ബിജെപിയുടെ വളര്‍ച്ച. അധികാരം നേടുക എന്നതിനപ്പുറം രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്ര നിര്‍മ്മാണം നടത്തുകയെന്ന ഉദാത്തമായ ലക്ഷ്യം മുന്‍ നിര്‍ത്തി സ്ഥാപിതമായ...

ഒഴിഞ്ഞുപോയത് മറ്റൊരു ഗോധ്ര

മദനിക്കൊപ്പം ജയിലില്‍ കിടക്കുമ്പോള്‍ മതംമാറിയ യുവാവ് കണ്ണൂരില്‍നിന്നാണ് അപ്രത്യക്ഷനായത്. ഇതേ മദനിയെ കരുനാഗപ്പള്ളിയില്‍ വച്ച് കര്‍ണാടക പോലീസിന് വിട്ടുകൊടുക്കാതിരുന്നത് കോടിയേരിയുടെ പോലീസായിരുന്നു എന്നതും ഓര്‍ക്കാം. എലന്തൂര്‍ സംഭവത്തിലെ...

ഇന്ത്യയുടെ പുതിയ വിദേശ വ്യാപാര നയം: ആഗോള വ്യാപാര വിഹിതം 2030 ഓടെ ഇരട്ടിയാക്കുക ലക്ഷ്യം

യുഎന്‍ഐഡിഒ/ഡബ്ലുബിജി ഹബ്ബും ഇന്ത്യയുടെ വിദേശ വ്യാപാര നയവും സാമ്പത്തിക വളര്‍ച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതില്‍ വ്യാപാരത്തിന്റെ മൂല്യം തിരിച്ചറിയുന്നു. വസ്തുത അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തിന്റെയും ഫലപ്രദമായ വ്യാപാര നയങ്ങള്‍ വികസിപ്പിക്കുന്നതില്‍...

നീതിയുടെ യാത്ര ഇനിയും തുടരട്ടെ

മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. കുറ്റക്കാരായി കണ്ടെത്തിയ പതിനാല് പ്രതികള്‍ക്കും പരമാവധി ലഭിക്കാവുന്ന ശിക്ഷ പത്തു വര്‍ഷം തടവാണെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍നിന്ന് വിചാരണ കാലാവധി കുറച്ചാല്‍ വളരെ...

യാഗസംസ്‌കൃതിയുടെ അഗ്നിജ്വാലകള്‍ വീണ്ടും

ഒരു കാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സോമയാഗങ്ങള്‍ക്ക് വേദിയായിരുന്നു കണ്ണൂര്‍ ജില്ലയിലെ പെരുഞ്ചെല്ലൂര്‍ എന്നറിയപ്പെടുന്ന തളിപ്പറമ്പ്. ഒരു നൂറ്റാണ്ടിനിപ്പുറം, പഴയ പെരുഞ്ചെല്ലൂരിന്റെ പ്രാന്ത്രപ്രദേശമായ കൈതപ്രത്ത് യാഗസംസ്‌കൃതിയുടെ അഗ്നി...

നീതിയുടെ ഹരിത സൂര്യ

മനുഷ്യനും പ്രകൃതിക്കും ഇടയ്ക്ക് ഒരു തിരഞ്ഞെടുപ്പു വേണ്ടിവന്നപ്പോഴൊക്കെ മനുഷ്യനു വേണ്ടി പ്രകൃതിക്കൊപ്പം നിന്ന ന്യായാധിപനായിരുന്നു തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത നഷ്ടമാണ്.

കെഎസ്ആര്‍ടിസിയുടെ ക്രൂരകൃത്യം

തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ ഈ നയത്തിന്റെ പ്രതിഫലനമാണ് സ്വന്തം കുടുംബം പുലര്‍ത്താന്‍ വേണ്ടി കണ്ടക്ടര്‍ പണിയെടുക്കുന്ന ഒരു വനിതയെ ദ്രോഹിച്ച കെഎസ്ആര്‍ടിസി അധികൃതരുടെ നടപടി. എന്നാല്‍ ജനങ്ങളില്‍നിന്നുയര്‍ന്ന...

ഡിജിറ്റല്‍വത്കരണം: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സവിശേഷ ഇന്ധനം

'ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി' പദ്ധതി, ശബ്ദാധിഷ്ഠിത ലഭ്യത ഉള്‍പ്പെടെ പ്രാദേശിക ഭാഷകളില്‍ ഇന്റര്‍നെറ്റും ഡിജിറ്റല്‍ സേവനങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നു. ജനങ്ങള്‍ക്കു പരിചിതമായ മാധ്യമത്തില്‍ മറുപടി നല്‍കുക...

ദുര്‍ഭരണത്തിന്റെ കാര്‍ണിവല്‍

ജില്ലാതല മെഗാമേളകള്‍ സംഘടിപ്പിക്കുന്നതിനായി നാലരക്കോടി രൂപയോളം അനുവദിച്ചിട്ടുള്ളതും, ആഘോഷം കൊഴുപ്പിക്കാന്‍ പ്രധാന വകുപ്പുകളില്‍ നിന്നും, തദ്ദേശ സ്ഥാപനങ്ങള്‍ക്കും പണമൊഴുക്കാനുള്ള ഉത്തരവ് നികുതി പണം ഉപയോഗിച്ചുള്ള അഴിമതിയാണ്. മന്ത്രിമാരും...

പയ്യനാട് സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ആദ്യ സൂപ്പര്‍ കപ്പ് യോഗ്യത മത്സരത്തിനിറങ്ങുന്ന നെറോക്ക എഫ്സി താരങ്ങള്‍ കോട്ടപ്പടി മൈതാനത്ത് പരിശീലനത്തിനിറങ്ങിയപ്പോള്‍.

സൂപ്പര്‍ കപ്പ്: യോഗ്യതാ മത്സരങ്ങള്‍ നാളെ മുതല്‍

യോഗ്യതാ മത്സരങ്ങള്‍ ഉള്‍പ്പെടെ 18 മത്സരങ്ങള്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും ഫൈനല്‍ ഉള്‍പ്പെടെ 14 മത്സരങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലും നടക്കും. ഈ മാസം എട്ടിനാണ് കോഴിക്കോട്...

പ്രതിക്കൂട്ടില്‍ ലോകായുക്ത

ലോകായുക്ത വിധി അനുകൂലമാവുമെന്ന ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് ബില്ലിന്റെ പേരില്‍ ഗവര്‍ണറോടുണ്ടായിരുന്ന എതിര്‍പ്പ് സര്‍ക്കാര്‍ വേണ്ടെന്നുവച്ചതെന്നു വേണം കരുതാന്‍. ഇക്കാര്യത്തില്‍ ഒരു 'ഡീല്‍' നടന്നിരിക്കുന്നു എന്നു വ്യക്തം. നിയമത്തിന്റെ...

ചിറ്റേടത്ത് ശങ്കുപിള്ള: വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി കെ.പി. കേശവമേനോന്‍, ദേശാഭിമാനി ടി.കെ.മാധവന്‍, ചരിത്രകാരനായ സര്‍ദാര്‍ കെ.എം.പണിക്കര്‍ എന്നിവര്‍. ഇവര്‍ മൂന്നുപേരും ഡയസില്‍ കയറി ഗാന്ധിജിയെക്കണ്ട് കേരളത്തിലും വിശിഷ്യാ...

ജയില്‍ മോചിതരായ ഗോവിന്ദപ്പണിക്കര്‍, ബാഹുലേയന്‍, ചാത്തന്‍ കുഞ്ഞപ്പി എന്നിവര്‍ക്ക് നല്‍കിയ സ്വീകരണം (ഇരിക്കുന്നവര്‍ ഇടത്ത് നിന്ന്) ടി.കെ.മാധവന്‍,കെ.പി.കേശവമേനോന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം. (ഫയല്‍ചിത്രം)

വൈക്കത്ത് എരിഞ്ഞ കനലുകള്‍; ദീപ്ത സ്മരണയില്‍ ഗോവിന്ദപണിക്കര്‍, ബാഹുലേയന്‍, ചാത്തന്‍ കുഞ്ഞപ്പി

മഹാത്മാഗാന്ധിയുടെ അനുഗ്രഹാശിസുകളോടെ കോണ്‍ഗ്രസ് നേതാവ് ടി.കെ. മാധവന്‍ സമര സാരത്ഥ്യം ഏറ്റെടുക്കുമ്പോള്‍ പദ്ധതികളില്‍ പ്രധാനിയായിരുന്നു ഗോവിന്ദപ്പണിക്കര്‍. കെ.പി.കേശവമേനോന്‍, കെ.കേളപ്പന്‍, ബാരിസ്റ്റര്‍ എ.കെ.പിള്ള തുടങ്ങിയവര്‍ക്കൊപ്പം പുതു ചരിത്രം രചിക്കാന്‍...

കൊവിഡ് മഹാമാരി മടങ്ങിവരുമ്പോള്‍

മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കുന്നതിന് വൈമനസ്യം കാണിച്ച സംസ്ഥാന സര്‍ക്കാര്‍, ഇതിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുകയായിരുന്നു. ഇതിന്റെയൊക്കെ അനന്തരഫലമാണ് രോഗബാധിതരുടെ വന്‍വര്‍ധന. കൊവിഡ്...

പിഎഫ്‌ഐ പിന്നെയും തലപൊക്കരുത്

വിഘടനവാദത്തിന്റെ സ്വരമുള്ള കട്ടിങ് സൗത്ത് എന്ന മുദ്രാവാക്യം നേരത്തെ ഉയര്‍ത്തിയിരുന്നത് പിഎഫ്‌ഐ ആണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാനഡയിലെ ഒരു എന്‍ജിഒ മാധ്യമസംഗമത്തിന് ധനസഹായം നല്‍കിയതിലും ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്. നിരോധിക്കപ്പെട്ടതുകൊണ്ടുമാത്രം...

വൈക്കം സത്യഗ്രഹം: ശ്രീനാരായണപ്രസ്ഥാനം സൃഷ്ടിച്ച സഹനസമരം

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേളയില്‍ സത്യഗ്രഹത്തിലേക്ക് നയിച്ച സാഹചര്യവും അതിനു മുന്‍കയ്യെടുത്ത വ്യക്തിത്വങ്ങളെയും കുറിച്ച് വിവരിക്കുകയാണിവിടെ. ശ്രീനാരായണഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയാണ് ആധുനികകേരളത്തെ വാര്‍ത്തെടുക്കുവാനുള്ള ആത്മീയയജ്ഞത്തിന് നാന്ദികുറിച്ചത്. പ്രതിഷ്ഠയുടെ...

പോലീസ് നരഹത്യകള്‍ക്ക് അറുതിവരുത്തണം

വാഹനപരിശോധനക്കിറങ്ങിയ പോലീസ് വഴിയില്‍ കൈകാണിച്ചതിന് ബൈക്ക് അല്‍പ്പം നീക്കിനിര്‍ത്തിയതാണ് ഈ സാധു മനുഷ്യന്‍ ചെയ്ത ക്രമിനല്‍ കുറ്റം! വണ്ടിനിര്‍ത്തി അടുത്തേക്കു വന്ന ഈ തൊഴിലാളി ഹെല്‍മറ്റ് ഊരിയയുടന്‍...

വിടചൊല്ലി മറഞ്ഞത് ചിരിയുടെ അമരക്കാരന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും തോല്‍ക്കുകയും ചെയ്തത് ഒരേപോലെ സ്വീകരിക്കാന്‍ ഇന്നസെന്റിന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. നര്‍മം ഒരിക്കലും കൈവിട്ടില്ല. ഭൗതിക ജീവിതം കാണാമറയത്തായെങ്കിലും ഇന്നസെന്റിന്റെ കഥാപാത്രങ്ങള്‍ കണ്‍മുന്നില്‍ തന്നെയുണ്ടാവും....

‘യുഎല്‍ഡിഎഫ്’ മത്സരിക്കട്ടെ

സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ആര്‍ജവമുണ്ടെങ്കില്‍ ത്രിപുരയിലേതുപോലെ മുഖംമൂടി അഴിച്ചുവച്ച് ഒരുമിച്ച് മത്സരിക്കണം. ബിജെപിയാണ് മുഖ്യശത്രുവെങ്കില്‍ ഒന്നിച്ചു മത്സരിച്ചാല്‍ എളുപ്പത്തില്‍ തോല്‍പ്പിക്കാനാവുമല്ലോ. മാന്യതയുണ്ടെങ്കില്‍ അതിന് തയ്യാറാവട്ടെ. വയനാട് ഉപതെരഞ്ഞെടുപ്പ് വരികയാണെങ്കില്‍...

ഡോക്ടറും രോഗിയും തമ്മില്‍

പണ്ടുകാലങ്ങളില്‍ പിഎച്ച്‌സികളില്‍ പ്രസവം നടക്കുമായിരുന്നു. സിസേറിയന്‍ ആവശ്യമായി വരികയാണെങ്കില്‍ താലൂക്ക് ആശുപത്രികളിലേക്ക് അയക്കും. ഇന്ന് പിഎച്ച്‌സികളില്‍ പ്രസവം നടക്കുന്നതേയില്ല. മാത്രമല്ല, പല താലൂക്ക് ആശുപത്രികളില്‍ പോലും പ്രസവം...

കോണ്‍ഗ്രസ്സ് അഹന്തയ്‌ക്ക് കോടതിയുടെ ശിക്ഷ

ഇതിനു മുന്‍പ് മറ്റ് നിരവധി നേതാക്കള്‍ക്ക് ഇപ്രകാരം അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്. രാഹുലിന് മാത്രമായി നിയമം മാറില്ല. മറ്റുള്ളവര്‍ക്ക് നിയമം ബാധകമായിരിക്കും. പക്ഷേ ഞങ്ങളുടെ നേതാവ് നെഹ്‌റു കുടുംബാംഗമാണ്....

ക്രൈസ്തവരും റബ്ബറിന്റെ രാഷ്‌ട്രീയവും

ഇസ്ലാമിക തീവ്രവാദികളില്‍ നിന്നും കമ്മ്യൂണിസ്റ്റ് തീവ്രവാദികളില്‍ നിന്നും വ്യത്യസ്തമാണ് ക്രൈസ്തവ സമൂഹം. അവര്‍ കടന്നുചെന്ന ഒരു നാടിനെയും സമ്പന്നമാക്കാതിരുന്നിട്ടില്ല. വിദ്യാഭ്യാസം കൊണ്ട്, കൃഷികൊണ്ട്, വ്യവസായം കൊണ്ട്, കച്ചവടം...

ക്രൈസ്തവര്‍ക്കെതിരെ ജലീലിന്റെ ജിഹാദ്

പിണറായിയുടെ ചാവേറായി പ്രവര്‍ത്തിക്കുന്ന, ഇസ്ലാമിക ഭീകരവാദത്തിന്റെ ഭൂതകാലമുള്ള ജലീല്‍ സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും അറിവോടുകൂടിയാണ് ബിഷപ്പ് പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നതെന്ന് കരുതണം. കശ്മീരില്‍ ചെന്ന് രാജ്യവിരുദ്ധമായ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്...

അഴിമതി പുകയുന്ന മെട്രോനഗരം

ഒടുവില്‍ ദൈവം മേമണെ ശിക്ഷിച്ച് നരകത്തിലേക്കുതന്നെ മടക്കി അയച്ചുവത്രെ. അധികാരികളുടെ അടങ്ങാത്ത ദുരയ്ക്കും അലംഭാവത്തിനും പ്രകൃതി നല്‍കിയ താക്കീതായിരുന്നു ഈയിടെ കൊച്ചിയിലുണ്ടായ ബ്രഹ്മപുരം അഗ്‌നിബാധ. കൊച്ചിക്കാര്‍ ഒരു...

Page 9 of 89 1 8 9 10 89

പുതിയ വാര്‍ത്തകള്‍