Janmabhumi Editorial Desk

Janmabhumi Editorial Desk

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ട സ്ഥിതി; ബാറില്‍ അഞ്ചിരട്ടി കച്ചവടം; ഓണ്‍ലൈന്‍ മദ്യവില്‍പ്പന ബാര്‍ ഉടമകളെ സുഖിപ്പിക്കാനെന്ന് സര്‍ക്കാര്‍ കണക്കുകള്‍

ലോക്ഡൗണ്‍ ആരംഭിച്ച ശേഷം ആപ്പ് വഴി നടന്ന കച്ചവടം പരിശോധിച്ചാല്‍ ഓരോ ദിവസവും നഷ്ടക്കണക്കാണ് കോര്‍പ്പറേഷന് പറയാനുള്ളത്. മാര്‍ച്ച് 28ന് 22.5 കോടിയുടെ മദ്യം വിറ്റ കോര്‍പ്പറേഷന്‍...

സംസ്ഥാന സര്‍ക്കാരുകളുടെ ചൊല്‍പ്പടിക്ക് നില്‍ക്കരുത്; വനിതാ കമ്മീഷനു രൂക്ഷ വിമര്‍ശനം; കഠിനംകുളം കൂട്ടബലാത്സംഗത്തില്‍ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

വനിതാ കമ്മീഷനുകള്‍ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണ്. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശത്തിനനുസരിച്ചല്ല കമ്മീഷന്‍ പ്രവര്‍ത്തിക്കേണ്ടത്. പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ഊന്നല്‍ നല്‍കി വേണം വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കേണ്ടത്....

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു; കൊറോണ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം ആശങ്കാജനകമെന്ന് ജീവനക്കാര്‍

കണ്ടൈന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അതത് ജില്ലയിലെ ഏറ്റവും കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ക്രമീകരണമേര്‍പ്പെടുത്തണം. പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഓഫീസുകളിലെത്താന്‍ കഴിയാത്ത ജീവനക്കാര്‍...

അഞ്ചല്‍ സിഐയുടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നു

അഞ്ചലിലും പോലീസിലെ വികൃതമുഖം; മൃതദേഹവുമായി ബന്ധുക്കള്‍ സിഐയുടെ വീട്ടില്‍

ഇടമുളയ്ക്കലില്‍ കഴിഞ്ഞദിവസം ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മൃതദേഹത്തോട് അനാദരവ് കാട്ടിയത്. സംഭവദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ്...

ഒറ്റമുറി വീട്ടില്‍ പഴയ പാഠപുസ്തകവുമായി സുര്യമോള്‍ വിഷ്ണു

സൂര്യമോള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഇനിയും അകലെ; ആകെയുള്ളത് സൗകര്യങ്ങള്‍ ഒരുക്കുമെന്ന പിണറായി സര്‍ക്കാറിന്റെ വാഗ്ദാനം മാത്രം; ദുരിതം

വൈദ്യുതീകരിക്കാത്ത ഒറ്റമുറി വീട്ടില്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഒന്നുമില്ല. ആകെയുള്ളത് അമ്മ സുനിതയുടെ ഒരു പഴയ ഫോണ്‍. ഡിസ്‌പ്ലേ പൊട്ടിയതിനാല്‍ അതും പ്രവര്‍ത്തനരഹിതം. പരപ്പനങ്ങാടി സൂപ്പി കുട്ടി...

‘നമ്പര്‍ വണ്‍’ എന്ന് വരുത്താനുള്ള ശ്രമം ആപത്തിലാക്കി; മെയ് 14 മുതല്‍ വൈറസ് ബാധിതര്‍ ദിനംപ്രതി വര്‍ധിക്കുന്നു; കണക്കുകള്‍ നിരത്തി ആരോഗ്യ വകുപ്പ്‌

മെയ് 14 മുതല്‍ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. രോഗം ഭേദമാകുന്നവരുടെ എണ്ണം നന്നേ കുറവാണെന്നും ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു

കൊറോണയ്‌ക്കെതിരെ പോരാടന്‍ കേരള പോലീസിന് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറി വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍; ആദ്യം ഘട്ടത്തില്‍ 600കിറ്റുകള്‍

പോലീസ് ആസ്ഥാനത്തു വച്ചാണ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറിയത്. ഫീല്‍ഡ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഫെയ്‌സ് ഷീല്‍ഡ്, മാസ്‌ക്, ഗ്ലൗസ്, റെയിന്‍കോട്ട് എന്നിവയുള്‍പ്പെടുന്ന 600 കിറ്റുകളാണ് കൈമാറിയത്.

ഇന്ത്യയില്‍ കൊറോണ സ്‌ഫോടനാത്മകമായിട്ടില്ല; വ്യാപനനിരക്കും രോഗം ഇരട്ടിയാകല്‍ സമയവും നിരീക്ഷിക്കണം; കരുതിയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന

ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിഷേല്‍ റിയാന്‍ പറഞ്ഞു. ലോക്ഡൗണ്‍ പോലുള്ള നടപടികളാണ് രോഗവ്യാപനം വളരെ സാവധാനത്തിലാക്കിയത്. എന്നാല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ അവസ്ഥ മാറാം.

കൊറോണയ്‌ക്കുള്ള മരുന്ന് സസ്യങ്ങളില്‍ നിന്ന്; വൈദ്യചരിത്രത്തിലെ സുപ്രധാന ചുവടുവയ്‌പ്പുമായി സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍; പരീക്ഷണാനുമതി നല്‍കി സിഎസ്‌ഐആര്‍

സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ വികസിപ്പിച്ച മരുന്നുപയോഗിച്ച് ഇന്നലെ മുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ ആധുനിക വൈദ്യചരിത്രത്തിലെ സുപ്രധാന ചുവടുവയ്പ്പാണിതെന്നും മണ്ടേ അഭിപ്രായപ്പെട്ടു.

24 മണിക്കൂറിനിടെ പൊലിഞ്ഞത് 4906 ജീവന്‍; ലോകത്ത് ആകെ കൊറോണ മരണം നാലു ലക്ഷത്തിലേക്ക്; അരലക്ഷം പേര്‍ ഗുരുതരാവസ്ഥയില്‍

അമേരിക്ക, ബ്രസീല്‍, റഷ്യ, പെറു, ചിലി, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് ഇപ്പോഴും ശക്തമായി പടരുന്നു. മെക്‌സിക്കോയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടപ്പെട്ടത് അറുനൂറിലധികം പേര്‍ക്ക്....

മനുഷ്യന്‍, മനുഷ്യത്വം, മലയാളി; ആനയമ്മയുടെ ഗര്‍ഭസത്യഗ്രഹം മലയാളിക്കു മുഖമടച്ചേറ്റ അടി

മനുഷ്യന്‍ മാറുകയാണ്, സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി എന്ത് ക്രൂരകൃത്യവും ചെയ്യാന്‍ ഇന്ന് അവന് മടിയില്ല. ഗര്‍ഭിണിയായ ആന തോട്ട പൊട്ടി വായ തകര്‍ന്ന് ഭക്ഷണം പോലും ഇറക്കാനാവാതെ...

ആരൊക്കെയാണു സര്‍ കുറ്റക്കാര്‍?

ആരാണ് സര്‍, കുറ്റക്കാര്‍? തോട്ട വച്ചവര്‍ കുറ്റക്കാരാണെന്നു സമ്മതിക്കുന്നു. പക്ഷേ, അവര്‍ മാത്രമാണോ? കാട്ടു ജീവിയായ ആന നാട്ടിലിറങ്ങാന്‍ കാരണം കാടില്ലാതാകുന്നതല്ലെ? കാട്ടില്‍ ഭക്ഷണം ഇല്ലാതായതല്ലെ? അതിനൊക്കെ...

ക്ഷേത്ര ഭൂമിയില്‍ ‘വിളവ്’ ഇറക്കരുത്

ശബരിമല, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം തുടങ്ങി വരുമാനം ഏറെയുള്ള ക്ഷേത്രങ്ങളെയാണ് സര്‍ക്കാര്‍ ആദ്യം നോട്ടമിട്ടത്. ക്ഷേത്ര ചുമതലകളില്‍ പാര്‍ട്ടി അനുഭാവികളെ തിരുകിക്കയറ്റി...

റൊണാള്‍ഡോയ്‌ക്കൊപ്പം ഓടാന്‍ കോഹ്‌ലിയും; ഇന്‍സ്റ്റഗ്രാമിലൂടെ ഉയര്‍ന്ന വരുമാനമുണ്ടാക്കുന്ന പത്ത് കായികതാരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും

കോഹ്‌ലി ആറാം സ്ഥാനത്താണ്. മാര്‍ച്ച് പന്ത്രണ്ട് മുതല്‍ മെയ് പതിനാല് വരെയുള്ള ലോക്ഡൗണ്‍ കാലയളവില്‍ കോഹ്‌ലി ഇന്‍സ്റ്റഗ്രാമിലൂടെ 379294 പൗണ്ട് വരുമാനമുണ്ടാക്കി. 1.8 മില്യന്‍ പൗണ്ട് സമ്പാദിച്ചാണ്...

സിആര്‍7 എന്ന ശതകോടീശ്വരന്‍; കാല്‍പന്തുകളിയുടെ ചരിത്രത്തില്‍ നൂറ് കോടി വരുമാനം നേടുന്ന ആദ്യ താരം

പതിനേഴ് വര്‍ഷത്തെ കരിയറില്‍ യുവന്റസ് താരമായ റൊണാള്‍ഡോ 650 മില്യന്‍ ഡോളര്‍ ഇതിനകം തന്നെ നേടിക്കഴിഞ്ഞതായി ഫോര്‍ബസ് മാസികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവന്റസുമായുള്ള കരാര്‍ അവസാനിക്കുന്ന 2022...

ഗ്രാമവൈഭവം സേവാഭാരതിയിലൂടെ

ദേവഭൂമിയായ ഭാരതം പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണ്. 135 കോടി ജനങ്ങള്‍ക്കും സസുഖം വാഴാനുള്ള പ്രകൃതിസമ്പത്ത് നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ മനുഷ്യരുടെ അത്യാര്‍ത്തി കാരണം അതിനു ക്ഷതം വന്നിരിക്കുന്നു. അതിനെ...

പ്രളയ ഫണ്ട് തട്ടിപ്പിന്റെ സിപിഎം ശൈലി

പാര്‍ട്ടി നിയന്ത്രിക്കുന്ന സഹകരണ ബാങ്ക് വഴിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല. ആദ്യ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ ആത്മഹത്യ ചെയ്യുകയും, ആത്മഹത്യാക്കുറിപ്പില്‍ നേതാക്കള്‍ക്കെതിരെ...

സ്‌റ്റെഫാന്റെ ഇരട്ട ഗോളില്‍ ഫ്രാങ്ക്ഫര്‍ട്ടിന് ജയം

രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 81,90 മിനിറ്റുകളിലാണ് ഇല്‍ശങ്കര്‍ ഗോളടിച്ചത്. ആന്ദ്രെ സില്‍വ ഒരു ഗോള്‍ നേടി. കഴിഞ്ഞ നാലു മത്സരങ്ങളില്‍ മൂന്നിലും ഗോള്‍ അടിച്ച...

ഇന്ത്യക്ക് പുറത്ത് ഐപിഎല്‍ നടത്തുന്നത് പരിഗണനയില്‍

ബിസിസിഐ എല്ലാ മാര്‍ഗങ്ങളും പരിശോധിച്ചുവരുകയാണ്. വിദേശത്തായാലും മത്സരം നടത്താനാകുമെന്ന പ്രതീക്ഷയിലാണ്. നേരത്തെയും ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്ത് നടത്തിയിട്ടുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി എഎന്‍ഐ പറയുന്നു. 2009...

2022 ലെ എഎഫ്‌സി വനിതാ ഏഷ്യാ കപ്പ് ഇന്ത്യയില്‍

ഇത് രണ്ടാം തവണയാണ് ഇന്ത്യ എഎഫ്‌സി വനിതാ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 1980 ല്‍ ഈ ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട്ട് നടന്നിരുന്നു. 1980, 1983 വര്‍ഷങ്ങളില്‍ ഇന്ത്യ...

ബാഹ്യലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ കൊറോണ; ഇളവുകളെ തുടര്‍ന്ന് പൊതുജനം യഥേഷ്ടം സഞ്ചരിക്കുന്നു; സമൂഹ വ്യാപനത്തിന് സാധ്യതയെന്ന് ആശങ്ക

പ്രകടമായ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തത് സമൂഹവ്യാപനത്തിന് ഇടവരുത്തുമോയെന്ന ആശങ്ക ആരോഗ്യ വിദഗ്ധര്‍ പങ്കുവയ്ക്കുന്നു. പൊതുഗതാഗത നിയന്ത്രണം ഇളവു ചെയ്തും, വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം ദീര്‍ഘിപ്പിച്ചതും മൂലം...

ഗുണന പട്ടിക പഠിച്ചില്ല; മൂന്നാംക്ലാസുകാരന് ട്യൂഷന്‍ അധ്യാപകന്റെ മര്‍ദനം; കേസെടുത്ത് ചെങ്ങന്നൂര്‍ പോലീസ്

ഗുണന പട്ടിക പഠിക്കാത്തതിന്റെ പേരിലാണ് മര്‍ദനമെന്നാണ് കുട്ടി വാര്‍ഡ് മെമ്പറോട് പറഞ്ഞത്. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ഗുണന പട്ടിക പഠിച്ചു കൊണ്ട് വരാന്‍ ട്യൂഷന്‍ അധ്യാപകന്‍...

ഇനിയൊരു ദേവികയ്‌ക്ക് ഈ ഗതി ഉണ്ടാകരുത്

ഭേദപ്പെട്ട ടെലിവിഷനോ സാങ്കേതിക മികവുള്ള ടെലഫോണോ ഇല്ലാത്ത കുടിലുകള്‍ നിരവധിയുണ്ട്. അവിടങ്ങളില്‍ പഠിക്കാന്‍ കൊതിക്കുന്ന കുട്ടികളുമുണ്ട്. കമ്പ്യൂട്ടറോ ലാപ്ടോപ്പോ കാണാത്ത കുട്ടികളും ഗ്രാമങ്ങളിലുണ്ട്. അവരെ കണ്ടെത്താനോ പഠനസൗകര്യങ്ങള്‍...

ശിവജിയുടെ ഹൈന്ദവ സാമ്രാജ്യം

ഇന്ന് 'ഹിന്ദുസാമ്രാജ്യ ദിനം'. 1674 ല്‍ ജ്യേഷ്ഠമാസത്തിലെ വെളുത്തപക്ഷ ത്രയോദശിയില്‍ ഛത്രപതി ശിവജി സിംഹാസനാരോഹണം നടത്തിയ സുദിനം.

അര്‍ജുന അവാര്‍ഡ്: പ്രതിഷേധവുമായി എച്ച്.എസ്. പ്രണോയ്

തന്നെ ഇത്തവണയും തഴഞ്ഞു. രാജ്യാന്തര തലത്തില്‍ തന്നെക്കാള്‍ കുറവ് വിജയങ്ങള്‍ നേടിയവരെയാണ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്തതെന്ന് പ്രണോയ് ആരോപിച്ചു.

ജവാലിന്‍ ത്രോ താരം നീരജ് ചോപ്രയെ ഖേല്‍ രത്‌നയ്‌ക്ക് ശുപാര്‍ശ ചെയ്തു

ഇത്തവണ നീരജ് ചോപ്രയ്ക്ക് ഖേല്‍ രത്‌ന ലഭിക്കുമെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അഡില്ലി സുമരിവാല പറഞ്ഞു. 2018 ല്‍ മീരാഭായ് ചാനുവും കഴിഞ്ഞ വര്‍ഷം...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സിയുടെ കളിക്കാര്‍ മുട്ടുകുത്തിനിന്ന് ജോര്‍ജ് ഫ്‌ളോയിഡിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു

ഇനി സഹിക്കാനാവില്ല; വംശീയതക്കെതിരെ കായികതാരങ്ങള്‍

വംശീയാധിക്ഷേപം അവസാനിക്കാന്‍ ഉടനെ നടപടി സ്വീകരിക്കണമെന്ന് മുന്‍ ആഴ്‌സണല്‍ താരവും ഫ്രഞ്ച് സ്‌ട്രൈക്കറുമായ തിയറി ഹെന്റി ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഇതിന് മാറ്റമുണ്ടാകണമെന്ന് തിയറി ഹെന്റി ട്വിറ്ററില്‍...

രാജ്യതലസ്ഥാനത്തെ കൊറോണ വ്യാപനം അനിയന്ത്രിതമായി തുടരുന്നു; സമ്പൂര്‍ണ്ണ പരാജയമായി കേജ്‌രിവാള്‍ സര്‍ക്കാര്‍

ദല്‍ഹിയിലെ കൊറോണ ബാധിതരുടെ എണ്ണം 20,834 ആയി ഉയര്‍ന്നതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപിയും കോണ്‍ഗ്രസുമടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനം ശക്തമാക്കി. ദല്‍ഹിയുടെ ആരോഗ്യമേഖല താറുമാറായതായി ബിജെപി ആരോപിച്ചു....

കാലവര്‍ഷം ചതിച്ചാല്‍ എന്തു ചെയ്യും?

കേരളത്തിലങ്ങിങ്ങോളം കനത്ത മഴ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുതരത്തില്‍ പറഞ്ഞാല്‍ അസാധാരണമായ വാശിയോടെയാണ് മഴ പെയ്ത്ത്. സാധാരണ ഗതിയില്‍ കാലവര്‍ഷം എന്നു വരുമെന്നും അതിന്റെ മുന്നൊരുക്കങ്ങള്‍ എങ്ങനെയാവണമെന്നും ബന്ധപ്പെട്ടവര്‍...

ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക മേഖലകളില്‍ കുതിച്ചു ചാട്ടം

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭൂതപൂര്‍വ്വമായ മാറ്റമാണ് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൈവന്നിരിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് ശക്തമായ നിലപാടുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പാക്കപ്പെട്ടു

ലീപ്‌സിഗ് മുന്നോട്ട്; ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടിനെതിരെ നാല് ഗോളടിച്ചാണ് അവര്‍ എഫ്‌സി കൊളോണിനെ തകര്‍ത്തത്

കോളോണായിരുന്നു. നാലാം മിനിറ്റില്‍ ലീപ്‌സിഗിന്റെ ടിമോ വെര്‍മറുടെ ഷോട്ട് കൊളോണ്‍ ഗോളി രക്ഷപ്പെടുത്തുന്നതുകണ്ടാണ് കളിക്ക് ചൂടുപിടിച്ചത്. എന്നാല്‍ ഏഴാം മിനിറ്റില്‍ ജോണ്‍ കോര്‍ഡോബോയുടെ ഇടംകാലന്‍ ഷോട്ട് ലീപ്‌സിഗ്...

വടപളനിയും കോടമ്പാക്കവും ഇവിടെത്തന്നെയുണ്ട്

ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയുടെ ഈറ്റില്ലമെന്ന് വിശേഷിപ്പിച്ചിരുന്ന ചെന്നൈയ്ക്ക് ഇന്നും അതേ പ്രൗഢി നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്. പ്രാദേശിക ഭാഷാ സിനിമകള്‍ 90 ശതമാനവും അതത് നാടുകളിലേക്ക് കൂടുമാറിയെങ്കിലും...

ലോകം യോഗയെയും ആയുര്‍വേദത്തേയും അന്വേഷിക്കുന്നു: മോദി

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും സമൂഹത്തിനും ഐക്യത്തിനും യോഗ പ്രയോജനകരമാണ്. കൊറോണ വൈറസ് നമ്മുടെ ശ്വസന സംവിധാനത്തെയാണ് ബാധിക്കുന്നത്. യോഗയില്‍ ശ്വാസോച്ഛ്വാസസംവിധാനത്തെ ശക്തിപ്പെടുത്തുന്ന അനേകം പ്രാണായാമങ്ങളുണ്ട്. കാലം തെളിയിച്ച സാങ്കേതികവിദ്യയാണിത്....

മദ്യം കൊടുത്താല്‍ പോരാ, സ്വസ്ഥത കാക്കണം

മദ്യത്തില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ച് മുന്നോട്ട് പോയിരുന്ന സംസ്ഥാന സര്‍ക്കാരിന് ആ വരുമാനം നിലച്ചതിനെ തുടര്‍ന്നുണ്ടായ വീര്‍പ്പുമുട്ടല്‍ ലോക്ഡൗണ്‍ കാലത്ത് നാം കണ്ടതാണ്. മാര്‍ച്ച് 24ന് ലോക്ഡൗണ്‍...

വിനേഷ് ഫോഗട്ടിനെ ഖേല്‍ രത്‌നയ്‌ക്ക് ശുപാര്‍ശ ചെയ്യും

ഖേല്‍ രത്‌ന പുരസ്‌കാരത്തിന് വിനേഷിനെ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള കത്ത് ഇന്ന് കായിക മന്ത്രാലയത്തിന് നല്‍കുമെന്ന് റസ് ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി വിനോദ് ടോമര്‍ പറഞ്ഞു.

പ്രീമിയര്‍ ലീഗ് 17 മുതല്‍

പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പതിനേഴിന് പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ കൂടി ചെയ്്തു തീര്‍ക്കാനുണ്ടെന്ന് റിച്ചാര്‍ഡ് മാസ്‌റ്റേഴ്‌സ് പറഞ്ഞു.

ക്ഷമയുടെ നെല്ലിപ്പലക കടന്നു എന്ന് കേട്ടിട്ടുണ്ടാകും; എന്നാല്‍ ആ പലക കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കണ്ടോളൂ, ഇതാണ് നെല്ലിപ്പലക

കിണറിന്റെ ഏറ്റവും അടിയില്‍ സ്ഥാപിക്കുന്നതിനാലാണ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നൊരു ചൊല്ലുതന്നെ വരാന്‍ കാരണം. അങ്ങേയറ്റം കണ്ടു എന്നര്‍ത്ഥം ക്ഷമയുടെ നെല്ലിപ്പലക കണ്ടുവെന്ന് കേട്ടിട്ടുണ്ട്, എന്നാല്‍ നെല്ലിപ്പലക...

എഴുത്തച്ചന്റെയും എംടിയുടെയും കാലം

എഴുത്തച്ചന്റെയും എംടിയുടെയും കാലം 2- എം.ടി. വാസുദേവന്‍ നായരുടെ നേതൃത്വത്തിലുള്ള തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ടു പ്രശസ്ത ചരിത്രകാരനായ ഡോ. എം.ജി. എസ്. നാരായണന്‍ ഒരിക്കല്‍...

ജര്‍മനിയില്‍ കുടുങ്ങിയ വിശ്വനാഥന്‍ ആനന്ദ് തിരിച്ചെത്തി

ബുന്ദസ്‌ലിഗ് ചെസ് ലീഗില്‍ കളിക്കാനായാണ് ആനന്ദ് ഫെബ്രുവരിയില്‍ ജര്‍മനിയിലേക്ക് പോയത്. മാര്‍ച്ചില്‍ തിരിച്ചെത്തേണ്ടതായിരുന്നു. പക്ഷെ കൊറോണ വൈറസ് വ്യാപിച്ചതോടെ ലോകത്തെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവച്ചു. കുടാതെ...

റോജര്‍ ഫെഡറര്‍ നമ്പര്‍ വണ്‍

ഫെഡററുടെ കഴിഞ്ഞ പന്ത്രണ്ട് മാസത്തെ വരുമാനം 106.3 മില്ല്യന്‍ ഡോളറാണ് (ഏകദേശം 803 കോടി രൂപ). ഇതാദ്യമായാണ് ഒരു ടെന്നീസ് താരം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന...

മോദി സര്‍ക്കാര്‍ ജനക്ഷേമത്തിന്റെ രണ്ടാം വര്‍ഷത്തിലേയ്‌ക്ക്; മാറുന്ന ലോകക്രമത്തില്‍ ഭാരതം മുന്നേറുന്നു

ആഗോള പ്രശ്‌നങ്ങളോടുള്ള സമീപനത്തില്‍ ചൈന ചില മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) പദാവലിയില്‍ ലൈന്‍ സ്ട്രഗിള്‍ എന്നൊരു വാക്യമുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് ചേരാന്‍...

വരുന്നത് പകര്‍ച്ചവ്യാധികളുടെ കാലം; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങണം; കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി ആര്‍എസ്എസ്

കൊറോണയ്‌ക്കൊപ്പം മഴ കൂടി ശക്തിപ്പെടുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാതെ നോക്കേണ്ടതുണ്ട്. ഓരോ പ്രദേശത്തെയും സന്നദ്ധ സംഘടനകള്‍, യുവജന കൂട്ടായ്മകള്‍, സാംസ്‌കാരിക സേവാ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയെ ഈ...

കഷ്ടകാലം മാറി, കൊയ്‌ത്തുകാലം വരും

ഇങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്. ലേഖകന്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ മേല്‍ത്തട്ടില്‍ 3 വര്‍ഷക്കാലം ഉണ്ടായിരുന്നു. പല ദേശീയ പദ്ധതികളുടെയും മേല്‍നോട്ടം വഹിക്കാനുള്ള അവസരമുണ്ടായി. മന്‍മോഹന്‍സിംഗായിരുന്നു പ്രധാനമന്ത്രി. കാര്‍ഷികരംഗത്ത്...

Page 81 of 89 1 80 81 82 89

പുതിയ വാര്‍ത്തകള്‍