Janmabhumi Editorial Desk

Janmabhumi Editorial Desk

പ്രവാചകനായിരുന്നു മഹാകവി

'മരണത്തെ നിലപ്പിക്കും ഔഷധം കണ്ടുകിട്ടിയാല്‍, ജയില്‍വാസം നിത്യമായീ! -മറ്റെന്തുണ്ടു പുരോഗതി! കര്‍മ സാക്ഷിയെയും, തന്നെ ചുറ്റും ഗോളഗണത്തെയും കീഴിലാക്കിക്കഴിഞ്ഞാലും ജയിച്ചിട്ടില്ല മാനവന്‍!

മഹാകാശം പോലെ ഒരാള്‍

പുരോഗമന രാഷ്ട്രീയം ചുവന്ന കൊടി ഉയര്‍ത്തിപ്പിടിച്ച് ഇതാ ഞങ്ങളുടെ സൂര്യന്‍ ഉദിച്ചിരിക്കുന്നു എന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച കാലത്തിന്റെ ആ നട്ടുച്ചയില്‍ നിന്നാണ് ഇരുപത്തഞ്ച് വയസ്സ്...

മികച്ച തുടക്കം പാഴാക്കി: സ്റ്റീവ് സ്മിത്ത്

ദുബായ് ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് ദല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റത്. ഈ വിജയത്തോടെ ദല്‍ഹി പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി....

ക്രൊയേഷ്യക്കെതിരെ ഗോള്‍ നേടിയ എംബാപ്പെയെ സഹതാരം ഗ്രീസ്മാന്‍ അഭിനന്ദിക്കുന്നു

പോര്‍ച്ചുഗല്‍ സ്വീഡനെ കീഴടക്കി; എറിക്‌സണിന്റെ ഗോളില്‍ ഡെന്മാര്‍ക്ക്; എംബാപ്പെ മിന്നി; ഫ്രാന്‍സിന് ജയം

തുടക്കത്തില്‍ തന്നെ ഗ്രീസ്മാന്‍ ഫ്രാന്‍സിന് ലീഡ് നേടിക്കൊടുത്തു. പക്ഷെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ക്രൊയേഷ്യയുടെ നികോള വഌസിക് ഗോള്‍ മടക്കി. അവസാന നിമിഷങ്ങളില്‍ എംബാപ്പെ വിജയഗോള്‍ കുറിച്ചു....

എരിഡ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രമാണ് എരിഡ.നാസ്സര്‍, സംയുക്ത മേനോന്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി,...

മൈക്കിള്‍ ജാക്‌സന്‍മാരുടെ കഥയുമായി മൂണ്‍വാക്ക്

എ.കെ. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബ്രേക്ക്ഡാന്‍സിനെ പ്രണയിച്ച, ബ്രേക്കിനായി ജീവിച്ച കുറെ പേരുടെ, കേരളത്തിലെ മൈക്കിള്‍ ജാക്‌സന്‍മാരുടെ കഥയാണ് ദൃശ്യവല്‍ക്കരിക്കുന്നത്.134 ല്‍ പരം പുതുമുഖങ്ങളും...

പ്രണയസൗഗന്ധികങ്ങളില്‍ ശരത്, സുദീപ്, വിധു പ്രതാപ്

ഗായകനും സംഗീത സംവിധായകനുമായ ഡോക്ടര്‍ ജയേഷ് കുമാര്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ ആല്‍ബത്തില്‍ അംബിക ആലപ്പി വിധുവും, യുകെയിലെ യുവ ഗായികയായ കുമാരി മേഘ്ന മനുവും ഓരോ...

ഇടുക്കിയില്‍ ബ്ലൂ അലര്‍ട്ട്, വൈദ്യുതി ഉത്പാദനം കൂട്ടാന്‍ തീരുമാനം

ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഉത്പാദനം കൂട്ടി ജലനിരപ്പ് ഉയരുന്നത് കുറയ്ക്കാനുള്ള നടപടിയും ആരംഭിച്ചു. കഴിഞ്ഞമാസം അവസാനത്തോടെ ബ്ലൂ...

അഷ്ടാംഗഹൃദയ സത്രവും ആയുര്‍വ്വേദ സെമിനാറും നാളെ മുതല്‍

ജ്വരം, വ്യാധിക്ഷമത രസായനം, അന്നപാനവിധി എന്നീ വിഷയങ്ങള്‍ക്കാണ് പ്രാധാന്യം. പേപ്പര്‍ അവതരണ മത്സരം, പാരായണ മത്സരം, ചോദ്യോത്തര മത്സരം, ആയുര്‍വേദ ആചാര്യന്മാരുമായി ചികിത്സാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഗുരുമുഖം എന്നിവ...

തിരുവില്വാമല കൊലപാതകം:കഞ്ചാവ് മാഫിയയുടെ കുടിപ്പകയെന്ന് സംശയം

പരിക്കേറ്റ പാലക്കാട് മേപ്പറമ്പ് സ്വദേശി ഫാസിലി (24)നെ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവില്വാമലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരായ റഫീഖും ഫാസിലും പാലക്കാട് ജില്ലയിലെ വിവിധ...

ശബരിമലയോട് പകയൊടുങ്ങാതെ സര്‍ക്കാര്‍

ശബരിമലയുടെ പവിത്രതയും അയ്യപ്പഭക്തരുടെ താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഹൈന്ദവ സംഘടനാ നേതാക്കളുമായി യാതൊരു ചര്‍ച്ചയ്ക്കും തയ്യാറാവാതെ തീര്‍ത്ഥാടന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നതിനു പിന്നില്‍ ആചാരലംഘനത്തിനുള്ള വഴിതേടുകയല്ലേ...

ചരിത്രം കുറിച്ച കൂട്ടുകെട്ട്

അഭേദ്യമായ മൂന്നാം വിക്കറ്റില്‍ നൂറ് റണ്‍സ് അടിച്ചുകൂട്ടിയതോടെ പുത്തന്‍ റെക്കോഡും പിറന്നു. ഐപിഎല്ലില്‍ പത്തുതവണ നൂറ് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുന്ന ആദ്യ സഖ്യമെന്ന റെക്കോഡ് ഡിവില്ലിയേഴ്‌സ്-കോഹ്‌ലി സഖ്യത്തിന് സ്വന്തമായി.

മാര്‍ക്കണ്‌ഡേയമുനി പ്രവചിച്ച കലികാല വിപത്തുകള്‍

പുരാണത്തില്‍ പറയുന്നതൊക്കെ കഥയല്ലതു കാര്യമെന്ന് ബോദ്ധ്യമാകുന്നു. മാര്‍ക്കണ്‌ഡേയമുനി പ്രവചിച്ചത് എത്ര ശരിയായിരിക്കുന്നു. പുരാണത്തിന്റെ ഏടുകളില്‍ നിന്നും അതു വായിച്ചെടുക്കുമ്പോള്‍ പ്രവചന സാക്ഷാത്ക്കാരത്തില്‍ അത്ഭുതം തോന്നുക സ്വാഭാവികം. കലിയുഗത്തില്‍...

ശബരിമല സന്നിധാനത്തേക്ക് അതിക്രമിച്ച് കയറിയതിന് പിടിയിലായ യുവാക്കൾ, യുവാക്കൾ സഞ്ചരിച്ച സ്‌കൂട്ടർ

ശബരിമല തീര്‍ത്ഥാടനം; സര്‍ക്കാര്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു

ക്ഷേത്രങ്ങളില്‍ ദര്‍ശനത്തേക്കാള്‍ പ്രാധാന്യം പൂജയ്ക്കാണ്. ആയിരങ്ങള്‍ എത്തുമ്പോള്‍ ശബരിമല ക്ഷേത്രസങ്കേതത്തിലും കോവിഡ് ബാധിച്ചാല്‍ നട അടച്ചിടേണ്ട സാഹചര്യമുണ്ടാകും.

ഗ്രാമീണരുടെ സ്വത്തുടമസ്ഥത ഊട്ടിയുറപ്പിച്ച് സ്വാമിത്വ

ഭൂമിയുടെ മേല്‍ കൃത്യമായ അവകാശമില്ലാത്തത് ദരിദ്ര ജനകോടികളുടെ ജീവിതത്തെ ദുസ്സഹമാക്കുന്നു. അസമത്വങ്ങളുടെ ഇരകളാക്കുകയും അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ഭൂസ്വത്ത് സുരക്ഷിതമാകുന്നതിലൂടെ ഇതിനൊക്കെ അന്ത്യം കുറിച്ച് സാമാന്യജനതയില്‍...

ബെല്‍ജിയം താരം റൊമേലു ലുകാകു മത്സരത്തിനിടെ

ബെല്‍ജിയത്തെ വീഴ്‌ത്തി ഇംഗ്ലണ്ട്; ഫ്രാന്‍സിന് സമനില

ഒരു ഗോളിന് പിന്നിട്ടുനിന്ന ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവിലൂടെയാണ് വിജയം നേടിയത്. തുടക്കത്തില്‍ റൊമേലു ലുകാകു പെനാല്‍റ്റി ഗോളാക്കി ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. ഗോള്‍ വീണതോടെ ശക്തമായി പൊരുതിയ ഇംഗ്ലണ്ട്...

ഇന്‍ഷൂറന്‍സ് പരിരക്ഷ കൊവിഡ് ഡ്യൂട്ടിയിലുള്ള അദ്ധ്യാപകര്‍ക്കും ലഭ്യമാക്കണം; അദ്ധ്യാപകരുടെ ജീവന്‍ വച്ച് പന്താടരുത്: എന്‍ടിയു

കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന കാസര്‍കോട്ടെ അദ്ധ്യാപകന്‍ പത്മനാഭനാണ് ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആവശ്യപ്പെട്ടിട്ടും പത്മനാഭനെ ആശുപത്രിയിലാക്കാതെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അടിസ്ഥാന സൗകര്യങ്ങള്‍...

ടൂറിസത്തിന് ‘അണ്‍ലോക്ക്’; ബീച്ചുകള്‍ ഒന്നു മുതല്‍; ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നത് കര്‍ശനമായ മുന്‍കരുതലുകള്‍ പാലിച്ച്

സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിക്കും. ഹൗസ് ബോട്ടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് നാല്...

വടമാലയുടെ വൈശിഷ്ട്യം

ശ്രീരാമ പട്ടാഭിഷേകം കഴിഞ്ഞനേരം. രാമന്റെ നിഴലായ് എല്ലാ ആപത്തിലും കൂടെ നിന്ന ഹനുമാന് സവിശേഷമായൊരു സമ്മാനം നല്‍കാന്‍ സീതാദേവി തീരുമാനിച്ചു. രാമനും അയോധ്യയിലെ പ്രജകളുമെല്ലാം സാക്ഷിയായി സീതാദേവി...

ഇത് ഹിന്ദുക്കളോടുള്ള ഓപ്പണ്‍ ചലഞ്ച്‌

സിപിഎം നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരില്‍നിന്ന് ഗുരുദേവന് ആദരവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതുതന്നെ തെറ്റായിരിക്കും. ഇതിനുള്ള സാധ്യത പാര്‍ട്ടി ആചാര്യനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടു തന്നെ ഇല്ലാതാക്കിയതാണ്.

91 കിരീടങ്ങള്‍: ചരിത്രം കുറിച്ച് ഹാമില്‍ട്ടണ്‍

ഇന്നലത്തെ ജയത്തോടെ ഫോര്‍മുല വണ്ണില്‍ ഏഴാം ചാമ്പ്യന്‍ഷിപ്പെന്ന ചരിത്ര നേട്ടത്തിലേക്കും ഹാമില്‍ട്ടണ്‍ അടുത്തു. ഏഴ് ചാമ്പ്യന്‍ഷിപ്പുകളുമായി ഷൂമാക്കര്‍ തന്നെയാണ് ഈ ഇനത്തിലും ഒന്നാമത്. നിലവില്‍ ആറ് മത്സരങ്ങള്‍...

നദാലിന്റെ തേരോട്ടം; ദ്യോകോയെ കീഴടക്കി ഫ്രഞ്ച് ഓപ്പണില്‍ 13-ാം കിരീടം; 20 ഗ്രാന്‍ഡ്സ്ലാമുകളെന്ന ഫെഡററുടെ റെക്കോഡിനൊപ്പം

ഏകപക്ഷീയമായിരുന്നു നദാലിന്റെ ഫൈനല്‍ പോരാട്ടം. ആദ്യ രണ്ട് സെറ്റുകളിലും ദ്യോകോയ്ക്ക് അവസരങ്ങളൊന്നും നല്‍കാതെ കൈപ്പിടിയിലാക്കി. അവസാന സെറ്റില്‍ ദ്യോകോ പൊരുതിയെങ്കിലും കളിമണ്‍കോര്‍ട്ടിലെ രാജകീയ പ്രൗഢി നദാല്‍ നിലനിര്‍ത്തി....

വീണ്ടും തെവാതിയ

159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് അഞ്ച് വിക്കറ്റിന് 78 റണ്‍സെന്ന നിലയില്‍ തകര്‍ന്നടിയുമ്പോള്‍ ക്രീസിലെത്തിയ തെവാതിയ പരാഗിനൊപ്പം പൊരുതിനിന്ന് രാജസ്ഥാനെ വിജയത്തിലേക്ക്് കൈപിടിച്ചുയര്‍ത്തി. അവസാന ഓവറിലെ...

കാരൈക്കലിലെ അമ്മൈയാര്‍

ആറാം ശതകത്തില്‍ ജീവിച്ചിരുന്നതായി പറപ്പെടുന്ന കാരൈക്കല്‍ അമ്മൈയാരുടെ യഥാര്‍ഥ നാമം പുണിതാവതിയെന്നായിരുന്നു. കാരൈക്കലിലെ ധനദത്തനെന്ന വ്യാപാരിയുടെ മകളായിരുന്നു പുണിതാവതി. അതിസുന്ദരി. കുഞ്ഞായിരിക്കുമ്പോഴേ തികഞ്ഞൊരു ശിവഭക്ത. സദാസമയവും ശിവപഞ്ചാക്ഷരി...

മണ്ഡലകാലത്തു തീക്കളിയരുത്: ക്ഷേത്ര സംരക്ഷണ സമിതി

ലോകം മുഴുവന്‍ നൂറ്റാണ്ടുകളായി ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു തീര്‍ത്ഥാടനകേന്ദ്രത്തെക്കുറിച്ചു തീരുമാനമെടുക്കുമ്പോള്‍ ഉത്തരവാദിത്വബോധത്തോടെയുള്ള ഒരു സമീപനം സര്‍ക്കാര്‍ കൈക്കൊള്ളേണ്ടിയിരുന്നു. ക്ഷേത്ര വിശ്വാസത്തെ തകര്‍ക്കാനുദ്ദേശിക്കുന്ന ശക്തികള്‍ ഈ അവസരം ഉപയോഗിച്ചേക്കാം. അങ്ങനെയുള്ളവര്‍ക്ക്...

കവരത്തിയില്‍ ബിഎസ്എന്‍എല്‍ വൈഫൈ ഹോട്ട്‌സ്‌പോട്ട്

ലക്ഷദ്വീപില്‍ ആന്ത്രോത്ത്, അഗത്തി, കവരത്തി ദ്വീപുകളിലെ ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് 4ജി സേവനം ലഭിക്കുന്നില്ലെന്നു പരാതിയുണ്ടായതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ചില മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളിലെ ഇന്റര്‍നെറ്റ് സെറ്റിങ്ങുകളില്‍...

ആയുരാരോഗ്യത്തിന് നസ്യം

വിവിധ കാരണങ്ങളാലും വിവിധ തരത്തിലുമുള്ള തലവേദന, കണ്ഠരോഗം, ശിരോഭാരം, ചില നേത്രരോഗങ്ങള്‍, അപസ്മാരം, നീണ്ടുനില്‍ക്കുന്ന ജലദോഷം, സ്വരഹാനി, സംസാരിക്കുവാന്‍ കഴിയാത്ത അവസ്ഥ, (വാക്‌സംഗം) പക്ഷവധം, അര്‍ദ്ദിതം, (മുഖം...

ഫ്രഞ്ച് ഓപ്പണ്‍ വനിതകളില്‍ ഇഗ; കിരീടം ടൂര്‍ണമെന്റില്‍ ഒരു സെറ്റുപോലും തോല്‍ക്കാതെ

ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റുപോലും എതിരാളികള്‍ക്ക്് വിട്ടുകൊടുക്കാതെയാണ് ഇഗ കിരീടം ചൂടിയത്. നാല് വര്‍ഷം മുമ്പ് ഫ്രഞ്ച് ഓപ്പണ്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍ ഇഗ നേരിട്ടുള്ള...

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റിങ്‌

ആവേശപ്പോരിലും പഞ്ചാബിന് കാലിടറി; നൈറ്റ് റൈഡേഴ്‌സിനോട് രണ്ട് റണ്‍സിന് തോറ്റു; ദിനേശ് കാര്‍ത്തിക് കളിയിലെ കേമന്‍

ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും (74) ഓപ്പണര്‍ മായങ്ക് അഗര്‍വാളും (56) അര്‍ധ സെഞ്ചുറികള്‍ നേടി മികച്ച തുടക്കം സമ്മാനിച്ചിട്ടും പഞ്ചാബിന് വിജയത്തിലേക്ക് പിടിച്ചുകയറാനായില്ല. രാഹുല്‍, അഗര്‍വാള്‍ എന്നിവരുടെതുള്‍പ്പെടെ...

തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷന്‍; രാജേഷ് ഝാ അധ്യക്ഷന്‍, സുനില്‍കുമാര്‍ എ സെക്രട്ടറി

ജോയിന്റ് സെക്രട്ടറിമാര്‍-സി.യു. ബാബു (സീനിയര്‍ കണ്‍സള്‍ട്ടന്റ്, എ.എഫ്.സി ഇന്ത്യ ലിമിറ്റഡ്),ഉണ്ണികൃഷ്ണന്‍ ഗോപിനാഥ് (സിഇഒ, മെട്രോകോര്‍പ്പ് ട്രേഡിംഗ് കമ്പനി)

വ്യാപനം അതിരൂക്ഷം; ഇന്ന് 11,755 പേര്‍ക്ക് കൊറോണ; 10471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 23 മരണം; 7570 പേര്‍ക്ക് രോഗമുക്തി; 665 ഹോട്ട് സ്‌പോട്ടുകള്‍

10471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 962 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

‘മഞ്ഞപ്പടയൊരുക്കം’: ഗോവയില്‍ പ്രീ സീസണിനൊരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്

ലീഗിന്റെ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടും, ഈ മഹാമാരി കാലഘട്ടത്തിനാവശ്യമായ മുന്നൊരുക്കം നടത്തികൊണ്ടും പുതിയ സീസണിനായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം കുറച്ച് ദിവസത്തേക്ക് മാപുസയിലെ ഡ്യുലര്‍ സ്‌റ്റേഡിയത്തിലാകും...

അമ്മൂമ്മയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ കല്ലറക്ക് നാശനഷ്ടം വരുത്തിയ കൊച്ചുമകന്‍ അറസ്റ്റില്‍

സെമിത്തേരിയില്‍ അതിക്രമിച്ചു കയറിയതിനും നാശനഷ്ടങ്ങള്‍ വരുത്തിയതിനും ഡാനിക്കെതിരെ പോലീസ് കേസെടുത്തു

പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ ചതുരംഗം

ഇക്കാലമത്രയും ഇസ്രായേലിനെ ശത്രുപക്ഷത്ത് നിര്‍ത്തിയ അറബ് രാജ്യങ്ങളില്‍ പലരും അവരുടെ സമീപനം മാറ്റുകയാണ് എന്ന സന്ദേശമാണ് എബ്രഹാം അക്കോര്‍ഡ് നല്‍കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രായേല്‍-യു.എ.ഇ-ബഹ്റൈന്‍ എന്നിവര്‍ ചേര്‍ന്നാണ്...

ധാരാവി മാതൃകയ്‌ക്കു പിന്നില്‍

കോവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിച്ചതിന് ഏറ്റവു നല്ല സന്നദ്ധ സംഘടനയ്ക്ക് ഇന്ത്യാടുഡേ ഏര്‍പ്പെടുത്തിയ ഹെല്‍ത്ത് ഗിരി ദേശീയ പുരസ്‌ക്കാരം ലഭിച്ചത് സേവാഭാരതിക്കാണ്. സേവാഭാരതി നടത്തിയ പ്രവര്‍ത്തനങ്ങളെകുറിച്ച്.. 3224ല്‍പരം ക്യാമ്പുകള്‍,...

ശിഥിലീകരണ ശക്തികളെ തുരത്തുന്ന വിധി

ജനാധിപത്യം നല്‍കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കാനാണ് നോക്കിയത്. സുപ്രീംകോടതി വിധി ഈ ശിഥിലീകരണ ശക്തികളെ തുറന്നുകാട്ടുക മാത്രമല്ല, ഇക്കൂട്ടരെ അടിച്ചമര്‍ത്താന്‍ ഭരണകൂടങ്ങള്‍ക്ക് കരുത്തുപകരുകയും ചെയ്തിരിക്കുന്നു.

ദ്യോക്കോവിച്ച്-സിറ്റ്‌സിപാസ് സെമി ഇഗ ഫൈനലില്‍

വനിതാ ഫൈനലില്‍ എത്തുന്ന ഏഴാമത്തെ അണ്‍സീഡഡ് താരമാണ് ഇഗ. ഇതിന് മുമ്പ് ഫൈനലിലെത്തിയ അണ്‍സീഡഡ് താരം ജെലീന ഒസ്റ്റപെങ്കോയാണ്. 2017ലാണ് ജെലീന ഒസ്റ്റപെങ്കോ ഫൈനലിലെത്തിയത്. അന്ന് ജെലീന...

ഷഹീന്‍ബാഗ് സമരത്തെ വിമര്‍ശിച്ച് സുപ്രീംകോടതി; ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു; സമൂഹത്തില്‍ ധ്രുവീകരണം സംഭവിച്ചു

സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു കൊണ്ടുള്ള അനിശ്ചിതകാല സമരങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ പോലീസും സര്‍ക്കാരും സ്വീകരിക്കണം. ഇതിനായി കോടതി ഉത്തരവുകള്‍ക്ക് കാത്തിരിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജയ് കിഷന്‍...

യൂണിടെക് കരാര്‍ നേടിയത് കമ്മീഷനും കൈക്കൂലിയും കൊടുത്ത്; സ്വപ്‌ന എല്ലാ ഇടപാടിലും പണം വാങ്ങി

വടക്കാഞ്ചേരി മിഷനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നതിങ്ങനെയാണ്. യൂണിടാക് ഡവലപ്പേഴ്‌സിന്റെയും സേന്‍ വെഞ്ച്വേഴ്‌സിന്റെയും എംഡിയായ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളാണ് കുറ്റപത്രത്തില്‍: നെടുമങ്ങാട്ടുള്ള,...

സ്വര്‍ണക്കടത്ത്: ബന്ധങ്ങളും ഇടപാടുകളും സ്വപ്‌ന വിശദീകരിക്കുന്നത് ഇങ്ങനെ

യുഎഎഫ്എക്‌സ് സൊലൂഷന്‍സ് ലിമിറ്റഡ്, ഫോര്‍ത്ത് ഫോഴ്‌സ്, യൂണിടാക് ബില്‍ഡേഴ്‌സ്, സേന്‍ വെഞ്ച്വേഴ്‌സ് എന്നീ സ്ഥാപനങ്ങളും യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടുകള്‍ ഉണ്ടാക്കിയതില്‍ സ്വപ്‌നക്ക് കമ്മീഷന്‍ കിട്ടി. 2018ലെ വെള്ളപ്പൊക്കത്തിനെത്തുടര്‍ന്ന്...

പണം തട്ടിപ്പ് സംഘങ്ങള്‍ സജീവം; ഐജി പി. വിജയന്റെ പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങള്‍ സജീവമായിരിക്കുകയാണ്. ഇതുസംബന്ധിച്ച നിരവധി പരാതികളും പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ പ്രമുഖരുടെ...

ലൈഫ് മിഷന്‍ അഴിമതി: കമ്മീഷന്‍ നല്‍കിയത് തള്ളാതെ വിജിലന്‍സ്

ലൈഫ് മിഷനും റെഡ്ക്രസന്റുമായുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടത് അടക്കമുള്ള എല്ലാ ഫയലുകളും പരിശോധിക്കണം. ലൈഫ്മിഷന്‍, സെക്രട്ടേറിയറ്റ്, തദ്ദേശഭരണവകുപ്പ്, യൂണിടാക്, സെയ്ന്‍ വെഞ്ച്വേഴ്‌സ് എന്നിവയുടെ ഫയലുകളില്‍ ക്രമക്കേടു നടന്നോയെന്ന് പരിശോധിക്കണം....

‘ഏറനാട് കലാപം’; ജന്മഭൂമി പുനഃപ്രസിദ്ധീകരിക്കുന്നു

പഴയ പൊന്നാനി താലൂക്കിലെ മംഗലം ദേശത്തെ ഇളയിടത്ത് വെള്ളിലാപ്പുള്ളിയിലെ ഗ്രന്ഥ ശേഖരത്തില്‍നിന്ന് ചരിത്രകാരനും അധ്യാപകനുമായ തൃക്കണ്ടിയൂര്‍ മുരളീധരന്‍ ഈ കൃതി കണ്ടെത്തിയതിനെക്കുറിച്ച് ജന്മഭൂമി കഴിഞ്ഞ ദിവസം വാര്‍ത്ത...

Page 63 of 89 1 62 63 64 89

പുതിയ വാര്‍ത്തകള്‍