Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യൂണിടെക് കരാര്‍ നേടിയത് കമ്മീഷനും കൈക്കൂലിയും കൊടുത്ത്; സ്വപ്‌ന എല്ലാ ഇടപാടിലും പണം വാങ്ങി

വടക്കാഞ്ചേരി മിഷനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നതിങ്ങനെയാണ്. യൂണിടാക് ഡവലപ്പേഴ്‌സിന്റെയും സേന്‍ വെഞ്ച്വേഴ്‌സിന്റെയും എംഡിയായ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളാണ് കുറ്റപത്രത്തില്‍: നെടുമങ്ങാട്ടുള്ള, യൂണിടാകിന്റെ മുന്‍ ജീവനക്കാരനായ യദ് സുരേന്ദ്രനാണ് യുഎഇ കോണ്‍സുലേറ്റിന്റെ 150 ഫഌറ്റ് പദ്ധതിയെക്കുറിച്ച് യൂണിടാകിലെ വിനോദിനോട് പറയുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 8, 2020, 07:28 pm IST
in Kerala

കൊച്ചി: കേന്ദ്ര ഏജന്‍സിയായ സിബിഐയും സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ് വിഭാഗവും അന്വേഷിക്കുന്ന വടക്കാഞ്ചേരി ലൈഫ്മിഷനില്‍ യൂണിടാക് കരാര്‍ നേടിയത് കമ്മീഷനും കൈക്കൂലിയും കൊടുത്ത്. മുഖ്യമന്ത്രിയുടെ ഓഫീസും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ലൈഫ് മിഷനും കരാറിന് ഇടപെട്ടു. ഇതോടെ കരാര്‍ യുഎഇ കോണ്‍സുലേറ്റും നിര്‍മാണക്കമ്പനിയും തമ്മിലുള്ള ഇടപാടാണെന്ന വാദങ്ങള്‍ തെറ്റാണെന്നു വന്നു.

വടക്കാഞ്ചേരി മിഷനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നതിങ്ങനെയാണ്. യൂണിടാക് ഡവലപ്പേഴ്‌സിന്റെയും സേന്‍ വെഞ്ച്വേഴ്‌സിന്റെയും എംഡിയായ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളാണ് കുറ്റപത്രത്തില്‍: നെടുമങ്ങാട്ടുള്ള, യൂണിടാകിന്റെ മുന്‍ ജീവനക്കാരനായ യദ് സുരേന്ദ്രനാണ് യുഎഇ കോണ്‍സുലേറ്റിന്റെ 150 ഫഌറ്റ് പദ്ധതിയെക്കുറിച്ച് യൂണിടാകിലെ വിനോദിനോട് പറയുന്നത്. സന്ദീപ് നായരുടെ ചങ്ങാതിയാണ് യദു സുരേന്ദ്രന്‍. വിനോദ് അതനുസരിച്ച് സ്വപ്‌ന സുരേഷിനേയും യുഎഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് വിഭാഗം തലവന്‍ ഖാലിദിനേയും കണ്ടു. ഖാലിദ് ആകെ ചെലവിന്റെ 20 ശതമാനം കമ്മീഷനായി ആവശ്യപ്പെട്ടു. അങ്ങനെ കരാര്‍ കിട്ടിക്കഴിഞ്ഞപ്പോള്‍ യുഎഇ കോണ്‍സുലേറ്റിന്റെ വൈറ്റിലയിലെ ആക്‌സിസ് ബാങ്കിലേക്ക് 7.5 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. അതില്‍ 3.8 കോടി പിന്‍വലിച്ചു. അതില്‍ ഒരു ഭാഗം 3,00,00 അമേരിക്കന്‍ ഡോളറാക്കി മാറ്റി. ഇതിന് സഹായിച്ചത് ആക്‌സിസ് ബാങ്ക് അതേ ശാഖയിലെ ഇര്‍ഷാദാണ്. കരമന ആക്‌സിസ് ബാങ്ക് മാനേജര്‍ ശേഷാദ്രിയാണ് 1,00,000 ഡോളറാക്കി മാറ്റാന്‍ സഹായിച്ചത്. ശേഷിച്ച 25 ലക്ഷത്തിലേറെ തുക ഖാലിദ്, യുദു, സരിത്, സന്ദീപ്, സ്വപ്‌ന എന്നിവര്‍ ചേര്‍ന്ന്  ഇസോമങ്ക് ട്രേഡിങ്‌സിന്റെ അക്കൗണ്ടിലിട്ടു.

സ്വപ്‌ന, എല്ലാ ഇടപാടിലും കോണ്‍സല്‍ ജനറലിന്റെ വിഹിതമായി പണം വാങ്ങിയിരുന്നു. പക്ഷേ കോണ്‍സല്‍ ജനറല്‍ അറിയാതെയായിരുന്നു ഇടപാടുകള്‍.

Tags: പണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന് മുന്നില്‍ പരാതികളുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍
Thiruvananthapuram

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി: പണം നഷ്ടപ്പെട്ടവര്‍ വേദനയോടെ ബിജെപി അദാലത്തില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കണ്ണന്‍
Thrissur

യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയുടെ പണം തട്ടിയ കോട്ടയം സ്വദേശി പിടിയില്‍

Samskriti

സമയവും പണവും പാഴാക്കരുത്

പുതിയ വാര്‍ത്തകള്‍

അദ്വൈതം: ഭാരതത്തിന്റെ സന്ദേശം

അദ്വൈത സന്ദേശം ജീവനമന്ത്രമാകണം

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കും

ശങ്കര ദര്‍ശനവും ലോകസമാധാനവും: സംഘര്‍ഷങ്ങള്‍ക്കിടയില്‍ പുതിയ ലോകക്രമം

അദ്വൈത വേദാന്തം മുക്തിയെ സൂചിപ്പിക്കുന്നു

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.