Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്‍ഷൂറന്‍സ് പരിരക്ഷ കൊവിഡ് ഡ്യൂട്ടിയിലുള്ള അദ്ധ്യാപകര്‍ക്കും ലഭ്യമാക്കണം; അദ്ധ്യാപകരുടെ ജീവന്‍ വച്ച് പന്താടരുത്: എന്‍ടിയു

കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന കാസര്‍കോട്ടെ അദ്ധ്യാപകന്‍ പത്മനാഭനാണ് ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആവശ്യപ്പെട്ടിട്ടും പത്മനാഭനെ ആശുപത്രിയിലാക്കാതെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാക്കിയില്ലെന്നും എന്‍ടിയു കുറ്റപ്പെടുത്തി. ആവശ്യമായ ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കാത്തപക്ഷം കൊവിഡ് ഡ്യൂട്ടിയെടുക്കുന്ന മുഴുവന്‍ അദ്ധ്യാപകര്‍ക്കും വരുംനാളുകളില്‍ ഇതാകും സംഭവിക്കുക.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 12, 2020, 05:15 pm IST
inKerala

കോഴിക്കോട്: അദ്ധ്യാപകരുടെ ജീവന്‍ വച്ച് സര്‍ക്കാര്‍ പന്താടരുതെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു). ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ കൊവിഡ് ബാധിച്ച് അദ്ധ്യാപകന് ജീവത്യാഗം ചെയ്യേണ്ടി വന്നതിന് കാരണം ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണെന്നും എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ പ്രസ്താവനയില്‍ ആരോപിച്ചു.

കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന കാസര്‍കോട്ടെ അദ്ധ്യാപകന്‍ പത്മനാഭനാണ്  ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആവശ്യപ്പെട്ടിട്ടും പത്മനാഭനെ ആശുപത്രിയിലാക്കാതെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാക്കിയില്ലെന്നും എന്‍ടിയു കുറ്റപ്പെടുത്തി. ആവശ്യമായ ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കാത്തപക്ഷം കൊവിഡ് ഡ്യൂട്ടിയെടുക്കുന്ന മുഴുവന്‍ അദ്ധ്യാപകര്‍ക്കും വരുംനാളുകളില്‍ ഇതാകും സംഭവിക്കുക.  

കഴിഞ്ഞ ആറ് മാസക്കാലമായി അദ്ധ്യാപകര്‍ കൊവിഡ് ഡ്യൂട്ടി ചെയ്യുന്നുണ്ട്. കൊവിഡ് ഡ്യൂട്ടിക്ക് നിയമിച്ച അധികാരികള്‍ പിന്നീട് അത്തരം അദ്ധ്യാപകരെക്കുറിച്ച് അന്വേഷിക്കുന്നില്ല. ഇവരെ എത്ര കാലത്തേക്കാണ് നിയമിക്കുന്നതെന്നും നിയമന കാലാവധി കഴിഞ്ഞവര്‍ക്ക് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റും വിടുതല്‍ രേഖയും നല്‍കാന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്യുന്നില്ല. ഇതോടെ ജോലിയിലുള്ളവര്‍ തുടരേണ്ടി വരുന്നു. കൃത്യമായ കാലയളവ് കണക്കാക്കി പുനര്‍നിയമനങ്ങള്‍ നടപ്പാക്കിയാല്‍ നിലവില്‍ കൊറോണ ഡ്യൂട്ടിയിലുള്ളവര്‍ക്ക് ആശ്വാസമാകും. രാഷ്‌ട്രീയ ഇടപെടലുകള്‍ കൊണ്ടാണ് ചിലര്‍ മാത്രം ഇത്തരം ഡ്യൂട്ടികളില്‍ നിയോഗിക്കപ്പെടുന്നതും അവര്‍ക്ക് ഡ്യൂട്ടി കാലയളവിന് ശേഷം റിലീവ് ചെയ്യാന്‍ അനുമതി നല്‍കാത്തതും. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ അധികാരികള്‍ തയാറാവണം.

കൊവിഡ് ഡ്യൂട്ടിയെടുക്കുന്ന അദ്ധ്യാപകര്‍ക്ക് വേണ്ടത്ര സുരക്ഷയൊരുക്കാനും കൊവിഡ് ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യ സേവന രംഗത്തു പ്രവര്‍ത്തിച്ച് മരണമടയുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍ഷൂറന്‍സ് പരിരക്ഷ അദ്ധ്യാപകര്‍ക്കു കൂടി ലഭ്യമാക്കാനുള്ള  ഇടപെടലുകള്‍ സ്വീകരിക്കണമെന്നും ടി. അനൂപ്കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags: covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.