Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചാർജ്ജ് ചെയ്യാൻ വച്ച ഇലക്ട്രിക്ക് ബൈക്ക് പൊട്ടിത്തെറിച്ചു ; തീ പടർന്ന് വീടിന്റെ മുൻ ഭാഗവും കത്തിനശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2024, 10:37 pm IST
inWorld

ജഗിത്യാല ; ചാർജ്ജ് ചെയ്യാൻ വച്ച ഇലക്ട്രിക്ക് ബൈക്ക് പൊട്ടിത്തെറിച്ചു . തെലങ്കാന ജഗിത്യാലയിലാണ് സംഭവം. ബാലപെല്ലി ഗ്രാമത്തിലെ ഭേത്തി തിരുപ്പതി റെഡ്ഡിയുടെ ഇലക്ട്രിക്ക് ബൈക്കാണ് പൊട്ടിത്തെറിച്ചത് .

ഒരു മാസം മുൻപാണ് റെഡ്ഡി ഇലക്ട്രിക് ബൈക്ക് വാങ്ങിയത് . ജോലിയ്‌ക്ക് പോകാനും മറ്റും ഈ ബൈക്കാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ബൈക്കിന്റെ ചാർജ്ജ് കുറഞ്ഞതിനെത്തുടർന്ന് തിരുപ്പതി റെഡ്ഡി തന്റെ വീടിനു മുന്നിലായി ബൈക്ക് ചാർജിംഗ് ചെയ്യാൻ വച്ചു .

എന്നാൽ മിനിറ്റുകൾക്കകം ബൈക്കിന് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു . ബൈക്കിൽ നിന്ന് തീപടർന്ന് വീടിന്റെ മുൻഭാഗം കത്തിനശിച്ചു.. ബൈക്കിൽ തൂക്കിയിരുന്ന കവറിൽ ഉണ്ടായിരുന്ന രണ്ട് ലക്ഷത്തോളം രൂപയും കത്തിനശിച്ചു . തീ ആളുന്നത് കണ്ട് വീട്ടുകാർ ഭയന്ന് ജീവൻ രക്ഷിക്കാൻ പുറത്തേയ്‌ക്ക് ഓടിയതിനാൽ ആളപായം ഒഴിവായി.

Tags: ExplodedElectric Bike40 daysOne lakh rupees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

Kerala

തിരുവനന്തപുരത്ത് വന്‍ കവര്‍ച്ച; വീടിന്റെ മുൻ വാതിൽ തകർത്ത് 90 പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും മോഷ്ടിച്ചു

Kerala

ഇളമണ്ണൂര്‍ പോസ്റ്റ് ഓഫീസില്‍ പൊട്ടിത്തെറിച്ചത് അഹമ്മദാബാദില്‍ നിന്ന് ജവാന്‍ അയച്ച പെല്ലറ്റുകള്‍

Kerala

ദുരന്തവേളയിലും രാഷ്‌ട്രീയ മുതലെടുപ്പ്: രാജ്യസഭയില്‍ ജോസ് കെ മാണി ‘പൊട്ടിത്തെറിച്ചെ’ന്ന് പ്രചാരണം

India

ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണില്‍ ഹെഡ് സെറ്റ് കണക്ട് ചെയ്തു; മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.