Janmabhumi Editorial Desk

Janmabhumi Editorial Desk

പാക് പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചില്‍

ഇന്ത്യ അണുബോംബ് നിര്‍മിച്ചിട്ടും പാകിസ്ഥാന് സ്വന്തമായി അതിന് കഴിഞ്ഞില്ല. ചില രാജ്യങ്ങളുടെ സഹായത്തോടെ തങ്ങള്‍ക്കും അണുബോംബുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ് പാകിസ്ഥാന്‍. പുല്ലുതിന്നുമെന്ന ഭൂട്ടോയുടെ വാക്കുകള്‍ അറംപറ്റുകയും ചെയ്തു. ഇന്ത്യയെ...

കാശി തമിഴ് സംഗമം: സംസ്‌കാരങ്ങളെ ബന്ധിപ്പിച്ച കൂട്ടായ്മ

തമിഴ്‌നാട്ടില്‍നിന്നുള്ള കൈത്തറിയും, കരകൗശല വസ്തുക്കളും മറ്റു തുണിത്തരങ്ങളും സാഹിത്യവും പാചകരീതികളും വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും എല്ലാമടങ്ങിയ സവിശേഷ പ്രദര്‍ശനം തമിഴ് കലാകാരന്മാരുടെ കഴിവു മാറ്റുരയ്ക്കുന്ന ഒരു വിപണനമേള കൂടിയായി...

ലക്ഷ്യം നവഭാരതം; നയിക്കാന്‍ ബിജെപി

ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമല്ലെന്നും, സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളില്‍ പരിവര്‍ത്തനം വരുത്താന്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ശരിയായ ദിശാബോധം നല്‍കുന്നതാണ്. നമ്മുടെ യുവാക്കള്‍ക്ക് ഇന്ത്യയുടെ രാഷ്ട്രീയ...

ആരോഗ്യകരമായ ലോകക്രമത്തിലേക്ക് ഇന്ത്യയുടെ ചുവട്

ജീവന്‍രക്ഷാ വാക്‌സിന്റെ അസമത്വം പരിഹരിക്കുന്നതില്‍ ഇന്ത്യയുടെ പങ്കു ലോകമെമ്പാടും അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ്-19 കാലത്ത്, ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ ശതകോടിക്കണക്കിനു ഡോസ് വാക്‌സിന്‍ വാങ്ങല്‍ നടപടികള്‍...

പാര്‍ലമെന്റിനാണ് പരമാധികാരം

വിധേയന്മാരെ ജഡ്ജിമാരാക്കുന്നതും, വിശ്വാസ്യതയില്ലാത്തതുമായ സംവിധാനമാണ് കൊളീജിയമെന്ന് ജസ്റ്റിസുമാരായ വി.ആര്‍. കൃഷ്ണയ്യരും റുമാ പാലും ചെലമേശ്വറും മറ്റും വിമര്‍ശിച്ചിട്ടുള്ളതാണ്. ഇക്കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ ഭരണഘടനാപരവും ജനാധിപത്യ...

ലഹരിക്കെതിരെ കണ്ണുവേണം, ചുറ്റിനുമെപ്പോഴും…

ഭാരതത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടനയായ ദേശീയ സേവാഭാരതി ലഹരിക്കെതിരെ അതിവിപുലമായ പ്രചരണങ്ങളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നു. 'ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം' എന്ന സന്ദേശവുമായി കേരളത്തിലെ മുഴുവന്‍...

വിജയത്തിനു പൊന്‍തിളക്കം; നാണംകെടുത്താന്‍ സര്‍ക്കാരും

സംസ്ഥാന കായിക മന്ത്രിയും സര്‍ക്കാരും കാണിച്ച സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ് തൊട്ടുതീണ്ടാത്ത വാക്കും പ്രവര്‍ത്തിയുമാണ് ഇന്ത്യന്‍ വിജയത്തിന്റെ ശോഭ കെടുത്തിയത്. സ്റ്റേഡിയത്തിന്റെ നാലിലൊന്ന് പോലും നിറയാന്‍ കാണികള്‍...

കലോത്സവത്തിലെ ഭക്ഷണം

ജില്ലകളില്‍ നിന്ന് കൂട്ടമായാണ് കുട്ടികളും അധ്യാപകരും ആഹാരത്തിനെത്തുക. പലപ്പോഴും അടുത്ത മത്സരത്തിന്റെ സമയക്രമമനുസരിച്ചായിരിക്കും അവര്‍ വരുന്നത്. ഒന്നിച്ചിരുന്ന് ഒന്നിച്ചുണ്ട് ഒന്നിച്ചു മടങ്ങേണ്ടത് അത്യാവശ്യമായിരിക്കും. കൂട്ടത്തല്‍ കൂടുതലാളുകള്‍ സസ്യേതര...

കലാലയങ്ങള്‍ ആയുധ ഫാക്ടറികളോ?

കോടതി നിര്‍ദ്ദേശിച്ചിട്ടുപോലും പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ സ്വത്തു കണ്ടുകെട്ടുന്നതിന് ഇടതുമുന്നണി സര്‍ക്കാര്‍ മടിക്കുകയാണല്ലോ. ഈയൊരു സാഹചര്യത്തിലാണ് കലാലയങ്ങളില്‍ ഇടതുപിന്തുണയോടെ മാരകായുധങ്ങള്‍ നിര്‍മിക്കുകയാെണന്ന വിവരവും പുറത്തുവന്നിരിക്കുന്നത്. കലാലയങ്ങളില്‍ നിര്‍മിക്കുന്ന...

മകരവിളക്ക് ആചാരപ്പെരുമയില്‍ പ്രോജ്വലിക്കട്ടെ

മകരജ്യോതിയും മകരവിളക്കും രണ്ടും രണ്ടാണ്. മകരസംക്രാന്തി ദിവസം ശ്രീഅയ്യപ്പന് തിരുവാഭരണം ചാര്‍ത്തിക്കഴിഞ്ഞ് ശബരിമല ക്ഷേത്രത്തിന് നേരെ കിഴക്ക് പൊന്നമ്പലമേടിന് മുകളില്‍ തെളിയുന്ന നക്ഷത്രമാണ് മകരജ്യോതി.

‘സമഗ്ര വിദ്യാഭ്യാസം; സ്വാശ്രയ ഭാരതം’

നമ്മുടെ യുവതീ യുവാക്കള്‍ സംരംഭകത്വ നൈപുണ്യത്താല്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവനകള്‍ നല്‍കുന്നവരായി മാറണം. 'പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സമ്പാദിക്കുക' എന്ന കാഴ്ചപ്പാട് വിദ്യാര്‍ത്ഥികള്‍ ഉള്‍ക്കൊള്ളണം. 14-ാം വയസില്‍ സമ്പാദിച്ചു തുടങ്ങിയ...

കാടിറങ്ങുന്ന വന്യത; കരുതല്‍ ഇതുപോരാ

നരഭോജികളായ കടുവകളെ കഥകളിലും സിനിമകളിലുമൊക്കെയാണ് മലയാളികള്‍ക്ക് പരിചയം. എന്നാലിപ്പോള്‍ സ്വന്തം വീട്ടുമുറ്റത്ത് അവ പ്രത്യക്ഷപ്പെടുകയാണ്. ഏതു സമയവും ആക്രമണത്തിനിരയാകാവുന്ന മനുഷ്യരുടെ ഭീതി പറഞ്ഞറിയിക്കാനാവില്ല. ഈ സ്ഥിതിവിശേഷത്തെ എങ്ങനെ...

സിപിഎമ്മിനെ മയക്കുന്ന ലഹരിക്കടത്തുകള്‍

ലഹരിക്കടത്തില്‍ ആരോപണ വിധേയനായ ഷാനവാസ് പറയുന്നത് താന്‍ അഞ്ച് നേരവും നിസ്‌കരിക്കുന്ന വിശ്വാസിയാണെന്നാണ്. ഒരാള്‍ വിശ്വാസിയാണോ അല്ലയോ എന്നതല്ല ഇവിടെ പ്രശ്‌നം. കുറ്റം ചെയ്തിട്ടുണ്ടോ എന്നതാണ്. അഞ്ച്...

ബംഗാള്‍ മോഡല്‍ ഇനി ത്രിപുരയിലും

കേന്ദ്രത്തില്‍ അധികാരം ലഭിക്കുമെന്ന അന്തരീക്ഷത്തില്‍ അന്ന് ജയിച്ചുപോയ കോണ്‍ഗ്രസ്സ് എംപിമാരും ഇനി ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തില്‍ മാത്രമാണ് ഇവര്‍ ജയസാധ്യത കാണുന്നത്. എന്നാല്‍ സിപിഎമ്മുമായി ത്രിപുര...

യുവമനസിനെ ജ്വലിപ്പിച്ച സംന്യാസി: ജനുവരി 12: വിവേകാനന്ദ ജയന്തി-ദേശീയ യുവജനദിനം

1902 ജൂലായ് 4ന് സമാധിയാകുമ്പോള്‍ സ്വാമിജിക്ക് നാല്പത് വയസ്സ് തികഞ്ഞിരുന്നില്ല. ഈ ഒരു കുറഞ്ഞകാലത്തിലാണ് കൊടുങ്കാറ്റിന്റെ ശക്തിയോടെ സ്വാമിജി നമ്മുടെ രാഷ്ട്രത്തെ പിടിച്ചുകുലുക്കിയത്. നിദ്രയിലാണ്ടുകിടന്നവരെ സ്വാമിജി ഉണര്‍ത്തി....

പാക്കിസ്ഥാന്‍ നീങ്ങുന്നത് ഇരുണ്ട ഭാവിയിലേക്ക്

രൂപീകരണത്തിനുശേഷം 70 വര്‍ഷം പിന്നിടുമ്പോഴും പാക്കിസ്ഥാന്‍ എന്ന രാഷ്ട്രം എല്ലാ മേഖലയിലും പരാജയപ്പെട്ടിരിക്കുകയാണ്. ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഇന്ത്യയെ ആയിരം മുറിവേല്‍പ്പിക്കാന്‍ വളര്‍ത്തിയെടുത്ത ഭീകരര്‍ പാക്കിസ്ഥാനുതന്നെ...

പുസ്തകങ്ങളും അക്ഷരങ്ങളും ആയുധമാക്കാം

നിയമസഭാ സമുച്ചയത്തില്‍ ഇന്നു മുതല്‍ 15 വരെ അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുന്നു. കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവവും സാംസ്‌കാരിക സായാഹ്നങ്ങളും ഒട്ടേറെ പ്രത്യേകതകള്‍ കൊണ്ട് സമ്പന്നമാണ്....

കലോത്സവത്തിന്റെ ബാക്കി പത്രം

കോഴിക്കോട് കലോത്സവത്തിന്റെ മാധുര്യം കുറച്ചത് അനാവശ്യ വിവാദങ്ങളാണ്. ഏതോ ഒരു കേന്ദ്രത്തില്‍ നിന്ന് തയ്യാറാക്കിയ ഒളി അജണ്ടകളില്‍ നിന്ന് വമിച്ച വിഷം ഉത്സവത്തിന്റെ ശോഭകെടുത്തി. പി.കെ. ഗോപി...

ശബരിമലയും തകര്‍ക്കപ്പെടുന്ന പൗരാണിക നാഗരികതയും

ശബരിമല തീര്‍ത്ഥാടന പാതയിലെ കരിമലയില്‍ ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള കരിമല അരയന്റെ കല്ലറ തകര്‍ക്കപ്പെട്ടു. ഇത് കേവലം ഒരു കല്ലറ അല്ല, മറിച്ച് ശബരിമല അടക്കം 18...

നാടുവാഴുന്ന കുറ്റകൃത്യങ്ങള്‍

സംസ്ഥാനത്ത് നടക്കുന്ന പല കുറ്റകൃത്യങ്ങളും പോലീസിന് തടയാവുന്നതാണ്. പല കേസുകളിലും പരാതിയില്‍ വേണ്ടവിധം അന്വേഷണം നടക്കാതിരുന്നതാണ് കുറ്റകൃത്യങ്ങളിലേക്ക് നയിച്ചതെന്ന് കാണാനാവും. കുറ്റകൃത്യങ്ങള്‍ക്ക് പോലീസ് ഒത്താശ ചെയ്തിട്ടുള്ള സംഭവങ്ങള്‍...

ഒരു രാഷ്‌ട്രം, ഒറ്റ തെരഞ്ഞെടുപ്പ്: ചിന്തയും യഥാര്‍ഥ്യവും

ഇതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാകേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. ഇതിനോടകം ദേശീയ, പ്രാദേശിക പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.

ഗംഗാ പുനരുജ്ജീവനത്തിന്റെ വിജയഗാഥ

മഹാനായ അടല്‍ജിയുടെ ജന്മവാര്‍ഷികവും, അമൃത കാലത്തിന്റെ ആഘോഷവേളയും, ഇന്ത്യയുടെ ജി20 അധ്യക്ഷപദവും ഒരുമിച്ചു വരുന്ന ഈ അവസരത്തില്‍ നമാമി ഗംഗയുടെ പുതിയ ഘട്ടവും ആരംഭിക്കുകയാണ്. 'ഇന്ത്യ കേവലം...

ഭക്ഷണം മനുഷ്യരുടെ ജീവനെടുക്കുമ്പോള്‍

കാര്യക്ഷമമായി പ്രവര്‍ത്തിക്കലാണ് മന്ത്രിയുടെ പണിയെന്ന് ആരെങ്കിലും ഈ ആരോഗ്യമന്ത്രിയെ ഉപദേശിക്കേണ്ടിയിരിക്കുന്നു. കിളിരൂരില്‍ നഴ്‌സിന്റെ മരണത്തിനിടയാക്കിയതും ഭക്ഷ്യവിഷബാധ സംബന്ധിച്ച പരാതി ലഭിച്ച ഹോട്ടല്‍ പിന്നീട് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതാണല്ലോ....

ബ്രെയില്‍ പാഠ്യ പദ്ധതിക്കായി ഒരുദിനം; ഇന്ന് ലൂയിസ് ബ്രെയിലി ദിനം

ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് ലൂയിസ് ബ്രെയില്‍ ദിനമായി ആചരിക്കുന്നു. 2018 മുതലാണ് ഈ ദിനം ആഘോഷിച്ചു വരുന്നത്. അന്ധത അനുഭവിക്കുന്നവര്‍ക്കുള്ള ബ്രെയില്‍ പാഠ്യ പദ്ധതി പ്രോത്സാഹിപ്പിക്കാന്‍...

ഈ വിധി രാഷ്‌ട്രീയ അന്ധതയ്‌ക്കെതിരെ

ഹര്‍ജിയിലെ ആവശ്യങ്ങള്‍ തള്ളുകയാണ് കോടതി ചെയ്തത്. എന്നിട്ടും, ഹര്‍ജിക്കാരിലൊരാളു കൂടിയായ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ന്യൂനപക്ഷവിധിയുടെ പേരില്‍ ആഹ്ലാദിക്കുകയാണ്. നോട്ടുനിരോധനത്തിനെതിരെ വിഷലിപ്തമായ പ്രചാരണം നടത്തി സ്വന്തം...

കലയുടെ മഹോത്സവത്തെ വരവേല്‍ക്കാം

1957ല്‍ ഇരുനൂറോളം പേര്‍ പങ്കെടുത്ത ഒരു കലാമത്സരം എന്ന നിലയില്‍ തുടങ്ങിയ സ്‌കൂള്‍ കലോത്സവം വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ട് കോഴിക്കോട്ട് എത്തുന്നത് പതിനാലായിരത്തിലേറെ മത്സരാര്‍ത്ഥികളുമായാണ്. എറണാകുളം ഗേള്‍സ്...

ശബരിമല: കേസുകള്‍ പിന്‍വലിക്കുക തന്നെ വേണം

ഹിന്ദുക്കള്‍ക്കെതിരെ മാത്രമാണ് പാര്‍ട്ടിയുടെ പെരുമാറ്റ ചട്ടം പ്രയോഗിക്കുന്നത്. വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാനും, ലിംഗസമത്വം സ്ഥാപിക്കുന്നതിന്ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കാനുമുള്ള തീരുമാനങ്ങള്‍ ചില മുസ്ലിം സംഘടനകള്‍ കണ്ണുരുട്ടി...

മാര്‍ഗിയുടെ മകള്‍

അമ്മയെ പോലെ തന്നെ ആവിഷ്‌കരണത്തിലെ സങ്കീര്‍ണ്ണതകള്‍ രേവതിക്ക് പരിമിതികളായിരുന്നില്ല. പാരമ്പര്യത്തില്‍ കലര്‍പ്പില്ലാത്ത കലോപാസനയാണ് മാര്‍ഗി സതിയുടെ മകളെയും ശ്രദ്ധേയമാക്കിയത്. അമ്മയുടെ അന്ത്യാഭിലാഷമായിരുന്ന ഭക്തമീരയും ശ്രീരാമചരിതവും സമ്പൂര്‍ണ്ണമായി അരങ്ങിലെത്തിച്ചാണ്...

കാലത്തിനു മുമ്പേ സഞ്ചരിച്ച കര്‍മ്മയോഗി

സാമൂഹ്യപരിഷ്‌കര്‍ത്താവും നവോത്ഥാനനായകനുമായ സ്വര്‍ഗ്ഗീയ മന്നത്തുപത്മനാഭന്റെ 146-ാമത് ജയന്തി ദിനമാണ് ഇന്ന്. 1878 ജനുവരി രണ്ടിനാണ് മന്നത്തു പത്മനാഭന്റെ ജനനം. 1924ല്‍ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹം, അദ്ദേഹത്തിന്റെ...

ഭരണഘടനാ ഘാതകന് ഭരണഘടനാ പദവിയോ?

ഇപ്പോഴത്തെ നിലയ്ക്ക് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അജണ്ട ഏകപക്ഷീയമായി നടപ്പാക്കാനാവില്ല. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിന്റെ നിയമവശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരിശോധിക്കുകയാണ്. പ്രത്യക്ഷത്തില്‍ നിയമവിരുദ്ധമെന്നു കരുതാവുന്ന...

അരികെ, ആത്മനിര്‍ഭര ഭാരതം

2022 ഭാരതത്തെ സംബന്ധിച്ച് പ്രതിസന്ധികളില്‍ നിന്ന് നേട്ടമേറെയുണ്ടാക്കിയ വര്‍ഷമാണ്. നരേന്ദ്രമോദി ഭരണത്തില്‍ രാജ്യത്തിന് കൂടുതല്‍ ഉണര്‍വ്വുണ്ടായി. എല്ലാ മേഖലയിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. സാമ്പത്തിക രംഗത്ത് ആഗോളതലത്തില്‍ പ്രതിസന്ധികളുണ്ടായപ്പോഴും...

ഫുട്‌ബോളിന്റെ മുത്ത്

വിസ്മയം തീര്‍ത്ത ഗോളുകളും പുല്‍നാമ്പുകളെപ്പോലും കോരിത്തരിപ്പിച്ച പ്രകടനങ്ങളും ഗോള്‍ മേഖലയെ കിടിലംകൊള്ളിച്ച മുന്നേറ്റങ്ങളും ഡ്രിബഌങ്ങിന്റെ ചാരുതയും ഫുട്‌ബോള്‍ മൈതാനങ്ങളും ആരാധക മനസ്സുകളും ഇനിയും ഓര്‍ത്തിരിക്കും. തലമുറകളുടെ മാറ്റത്തില്‍...

ശിവഗിരി തീര്‍ത്ഥാടനം നവതിയുടെ നിറവില്‍

ശിവഗിരി തീര്‍ത്ഥാടനം കോട്ടയത്ത് നാഗമ്പടം ക്ഷേത്ര സന്നിധിയില്‍, വല്ലഭശ്ശേരി ഗോവിന്ദനാശാനും ടി.കെ. കിട്ടന്‍ വൈദ്യരും കൂടി ഗുരുവിന്റെ അനുമതിയോടെ ആരംഭിച്ച ഒന്നല്ല. മറിച്ച് ശ്രീനാരായണ ഗുരുദേവന്റെ തന്നെ...

ആന്റണിയുടെ ഹിന്ദുത്വം കോണ്‍ഗ്രസ്സിന്റെ വഞ്ചന

യുപിഎ സര്‍ക്കാര്‍ ഒന്നിനു പുറകെ ഒന്നായി സ്വീകരിച്ച ഹിന്ദുവിരുദ്ധ നടപടികള്‍ക്കെതിരെ ആന്റണി ചെറുവിരലനക്കിയില്ല. എന്തിനേറെ പറയുന്നു, കേരളത്തിലെ തെരഞ്ഞെടുപ്പുകാലങ്ങളില്‍ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെത്തി വര്‍ഗീയ ചേരിതിരിവോടെ വോട്ടുപിടിക്കുന്നയാളാണ് ആന്റണി....

കടല്‍ കടന്നെത്തുന്ന പാക് ലഹരി

ഗുജറാത്തിന് വളരെ നീണ്ട സമുദ്രതീരമുള്ളതിനാല്‍ പാകിസ്ഥാനില്‍ നിന്നും മറ്റുമുള്ള മയക്കുമരുന്ന് കടത്തുകാര്‍ അത് ഉപയോഗിക്കുകയാണ്. ഇവയില്‍ പലതും പിടികൂടപ്പെടുന്നു. കേരളത്തിലെ മയക്കുമരുന്നു കടത്തുകാര്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ-ഭരണ പിന്തുണ...

അതിര്‍ത്തിയില്‍ ചൈന സംഘര്‍ഷം സൃഷ്ടിക്കുമ്പോള്‍

മുള്ളുകമ്പി ചുറ്റിയ വടികളും കല്ലും ആണി തറച്ച കമ്പികളും പാറക്കല്ലുകളുമായാണ് ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തിയത്. ചൈനയുടെ ചതി മുന്‍കൂട്ടി കണ്ട ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിക്ക്...

ശബരിമലയില്‍ കണ്ടത് വീഴ്ചയോ തന്ത്രമോ?

ശബരിമലയില്‍ നടത്തുന്ന എല്ലാ വികസന പദ്ധതികളും മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ വേണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ഇതൊന്നുമില്ലാതെ പണം തന്നിഷ്ടപ്രകാരം ചെലവഴിക്കാന്‍ കിട്ടിയാല്‍ മതിയെന്ന ചിന്തയാണ് ദേവസ്വം ബോര്‍ഡിനേയും...

അയോധ്യാ പ്രക്ഷോഭത്തിന്റെ അറിയാക്കഥകള്‍

ശ്രീരാമജന്മഭൂമിയുടെ പ്രക്ഷോഭങ്ങള്‍ മുഴുവന്‍ അടുത്തുനിന്ന് വീക്ഷിച്ച വ്യക്തിയും ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയുമായ ചംപത് റായ് ഇന്ന് അവിടുത്തെ ക്ഷേത്ര നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍...

മനുഷ്യന്റെ കൂടെ നടക്കുന്ന ദൈവം

മനുഷ്യരോടുകൂടെ നടക്കാന്‍വന്ന ദൈവം ഒന്നിച്ചുനടക്കാന്‍ നമ്മെയും ആഹ്വാനം ചെയ്യുന്നു. നാമെല്ലാവരും സഹയാത്രക്കാരാണ്. 'ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്' എന്ന് സ്‌കൂളുകളില്‍ നാം കുട്ടികളെക്കൊണ്ട്...

ഈ താലിബാന്‍ വിലക്ക് ലോകത്തിന് അപമാനം

വിദ്യാര്‍ത്ഥിനികളെയും സ്ത്രീകളെയും പലതരത്തില്‍ അപമാനിക്കുകയും, അവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന മുസ്ലിംലീഗിനെയും സമസ്തയെയും പോലുള്ള സംഘടനകളുടെ നിശ്ശബ്ദത കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. തങ്ങള്‍ക്ക് പരമാധികാരം ലഭിച്ച അഫ്ഗാനിസ്ഥാനില്‍...

മയക്കുമരുന്ന് കടത്ത് മഹാവിപത്ത്

ആഗോള ഇസ്ലാമിക ഭീകരസംഘടനകളുടെ ഫണ്ടിങ്ങിന് മയക്കുമരുന്ന് വ്യാപാരം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് പഠനങ്ങളുണ്ട്. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികള്‍ പിടിയിലാവുന്ന കേരളത്തില്‍ ഈ പഠനങ്ങള്‍ പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നു. മയക്കുമരുന്നിന്റെ ദുരുപയോഗം...

പേരുകളിലെ സഹിഷ്ണുത

പ്രശസ്ത എഴുത്തുകാരന്‍ ആനന്ദിന്റെ ഏറ്റവും പുതിയ താക്കോല്‍ എന്ന കഥയിലെ കഥാപാത്രങ്ങളെക്കുറിച്ച് പുതിയ വിവാദമുയര്‍ത്തിയിരിക്കുന്നത് ഇടതുപക്ഷ സഹയാത്രികനും സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടുമായ അശോകന്‍ ചെരുവിലാണ്. താക്കോല്‍...

കേരളീയ ഗണിത പരമ്പരയുടെ ആഴങ്ങള്‍ തേടി മാധവ ഗണിത കേന്ദ്രം

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭാരതത്തിലെ വിദ്യാഭ്യാസ പ്രക്രിയയില്‍ ഭാരതീയ ജ്ഞാന പരമ്പരയുടെ ഉത്കൃഷ്ടമായ അറിവുകള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായിട്ടാണ് വിദ്യാഭ്യാസ വികാസ കേന്ദ്രം സംഗമ ഗ്രാമ...

കൊവിഡ് ജാഗ്രത വീണ്ടെടുക്കുക

രോഗം ശമിക്കുകയും പുതിയ വകഭേദങ്ങളൊന്നും ഉണ്ടാവാതിരിക്കുകയും ചെയ്തതോടെ രാജ്യത്തെ ജനജീവിതം പഴയ രീതിയിലേക്ക് തിരിച്ചുപോയിരുന്നു. നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാതെ തന്നെ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമൊക്കെ...

സ്ത്രീസമത്വത്തിലൂന്നിയ ഡബ്ല്യു20

ജി20ന് 13 എന്‍ഗേജ്‌മെന്റ് ഗ്രൂപ്പുകളുണ്ട്. അതില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനും, മനസ്സിലാക്കുന്നതിന്നും വേണ്ടിയുള്ള വിഭാഗമാണ് ഡബ്ല്യു20. ലിംഗസമത്വത്തെക്കുറിച്ചുള്ള അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കുകയും അവ പ്രാവര്‍ത്തികമാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയുമാണ് ഡബ്ല്യു...

സര്‍ക്കാര്‍ പിന്നെയും പോപ്പുലര്‍ ഫ്രണ്ടിനൊപ്പം

പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും കാര്യത്തില്‍ കോടതികളില്‍ നല്‍കുന്ന ഉറപ്പുകള്‍ക്ക് സര്‍ക്കാര്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല എന്നതാണ് സത്യം. ഇവ പാലിക്കാതിരുന്നാല്‍ കോടതി വിമര്‍ശിച്ചെന്നിരിക്കും. അതിനപ്പുറം ഒന്നും ചെയ്യാന്‍...

ക്ഷീരവികസനത്തില്‍ ആഗോള നേതൃത്വമേറ്റെടുക്കാന്‍ ഇന്ത്യ

നരേന്ദ്രമോദിയുടെ നേതൃത്വത്തിന്‍കീഴില്‍ രാജ്യത്തെ പാല്‍ ഉത്പാദനം 2020-2021 സാമ്പത്തിക വര്‍ഷം 44% വളര്‍ച്ച രേഖപ്പെടുത്തി. നിലവില്‍, പാല്‍ കമ്മി നിലനില്‍ക്കുന്ന 75-ലധികം രാജ്യങ്ങള്‍ ലോകമെമ്പാടുമുണ്ട്. അവയില്‍ ഭൂരിഭാഗവും...

ലോകകപ്പ് കഴിഞ്ഞു; ആവേശം ബാക്കി നില്‍ക്കട്ടെ

നമുക്കു കളിയേയും കളിക്കാരേയും സ്നേഹിക്കാം. പരസ്പരം പൊരുതി ജയിച്ചും തോറ്റും പിരിയുമ്പോഴും കെട്ടിപ്പിടിച്ചും അഭിനന്ദിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന മെസ്സിയേയും എംബാപ്പെയേയും നെയ്മറേയും ലൂക്ക മോഡ്രിച്ചിനേയും മറ്റും നമുക്കു...

Page 12 of 89 1 11 12 13 89

പുതിയ വാര്‍ത്തകള്‍