മഹാശിവരാത്രി നവോത്ഥാന ദിനം
ജീവനില്ലെങ്കില്‍, ശിവനില്ലെങ്കില്‍ ശവമായി. അതുകൊണ്ടാണ് ഗുരുദേവന്‍ ശിവന്‍ വന്നാല്‍ എല്ലാമായി എന്നരുളി ചെയ്തുകൊണ്ട് ശിവരാത്രി നാളില്‍ ശിവനെ അരുവിപ്പുറത്തേക്ക് ഇറക്കിക്കൊണ്ടുവന്നത്. അത് മഹാഗുരുവിന്റെ അവതാരകൃത്യ നിര്‍വ്വഹണത്തിന്റെ ആരംഭം...