പരിചയസമ്പന്നതയില്‍ റഷ്യയുടെ നെപോമ് നിഷി കുതിക്കുന്നു; ഗുകേഷ് രണ്ടാസ്ഥാനത്തേക്ക്; പ്രജ്ഞാനന്ദയ്‌ക്ക് തോല്‍വി
ടൊറന്‍റോ: ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണ്ണമെന്‍റുകളില്‍ ഒരു ചെസ് കളിക്കാരനെ വ്യത്യസ്തനാക്കുന്നത് അയാളുടെ പരിചയസമ്പന്നതയാണ്. സമ്മര്‍ദ്ദങ്ങള്‍ പിരിമുറുകുന്ന അവസാന റൗണ്ടുകളില്‍ പ്രശാന്തമായി കരുക്കള്‍ നീക്കാന്‍ കഴിയുക, ടൈം...