പുതിയ നേട്ടവുമായി ആര്‍ബിഐ; ട്വിറ്ററില്‍ ഒരു മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ സെന്‍ട്രല്‍ ബാങ്ക്
6.67 ലക്ഷം ഫോളോവേഴ്‌സുള്ള യുഎസ് ഫെഡറല്‍ റിസര്‍വാണ് രണ്ടാം സ്ഥാനത്ത്. 2009ലാണ് യുഎസ് ബാങ്ക് ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്. ആര്‍ബിഐ 2012ലും. 2019 വരെ 3,42,000 ഫോളോവേഴ്‌സുണ്ടായിരുന്ന...








































