ബ്ലാസ്‌റ്റേഴ്‌സിന്റെ വഞ്ചി തിരുനക്കരത്തന്നെ; മുംബൈ സിറ്റി -2, ബ്ലാസ്‌റ്റേഴ്‌സ് -1
പതിനാറ് മത്സരങ്ങളില്‍ പതിനഞ്ച് പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്. അതേസമയം മുംബൈ സിറ്റി ഈ വിജയത്തോടെ പതിനഞ്ച് മത്സരങ്ങളില്‍ മുപ്പത്തിമൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇരുപത്തിയേഴാം...







































