എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

80 ചിത്രങ്ങള്‍, ആറു തിയേറ്ററുകള്‍; രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് 10ന് തിരി തെളിയും

തോമസ് വിന്റര്‍ബെര്‍ഗിന്റെ അനതര്‍ റൗണ്ട്, കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്‌പൈ, അഹമ്മദ് ബഹ്റാമിയുടെ ദി വേസ്റ്റ് ലാന്‍ഡ് തുടങ്ങിയ വിഖ്യാത ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍...

സാമൂഹ്യനീതി അട്ടിമറിക്കപ്പെടുമ്പോള്‍

സംവരണത്തിന് അനര്‍ഹരായ ക്രിസ്ത്യന്‍ നാടാര്‍ സമൂഹംകൂടി ഒ.ബി.സിയില്‍ ഉള്‍പ്പെടുന്നതോടെ നാമമാത്രമായ സംവരണം ലഭിച്ചുവരുന്ന എഴുപത്തിമൂന്നോളം വരുന്ന പിന്നാക്ക ഹിന്ദുസമുദായങ്ങള്‍ നോക്കുകുത്തികളായിമാറുമെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് കേരളം എത്തിനില്‍ക്കുന്നത്.

ഐപിഎല്‍ ലേലത്തിന് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും; അടിസ്ഥാന വില 20 ലക്ഷം

20 ലക്ഷം രൂപയാണ് 21കാരനായ അര്‍ജുന്റെ അടിസ്ഥാന വില. ഇടംകയ്യന്‍ പേസ് ബോളറായ അര്‍ജുന്‍, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈ ടീമിനായി കളിച്ചിരുന്നു.

എടികെയ്‌ക്ക് മിന്നുന്ന ജയം

ഒഡീഷയുടെ ആശ്വാസഗോള്‍ കോലെ അലക്‌സാണ്ടര്‍ സ്വന്തമാക്കി. ഈ സീസണില്‍ ഒഡീഷയുടെ ഒന്‍പതാം തോല്‍വിയായിരുന്നു ഇന്നലത്തേത്. 15 കളികളില്‍ നിന്ന് 30 പോയിന്റുമായി എടികെ രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍...

റെക്കോഡ് സ്വന്തമാക്കി റൂട്ട്

അശ്വിനെ സിക്‌സര്‍ പറത്തിയാണ് റൂട്ട് ഇരട്ട സെഞ്ചുറി തികച്ചത്. താരത്തിന്റെ അഞ്ചാം ഇരട്ട സെഞ്ച്വറിയാണിത്. 2005-ല്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ താരം ഇന്‍സമാം ഉല്‍ ഹഖ് ബെംഗളൂരുവില്‍ നേടിയ...

നൂറാം ടെസ്റ്റില്‍ ജോ റൂട്ടിന് ഇരട്ട സെഞ്ചുറി; ‘റൂട്ടി’ലായി ഇംഗ്ലണ്ട്

മൂന്നിന് 263 എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ റൂട്ടും സറ്റോക്‌സും ചേര്‍ന്നാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. രണ്ടാം...

ശിവാജിയുടെ തടങ്കല്‍ ശക്തമാക്കി ഔറംഗസേബ്

ഇപ്പോള്‍ ഭാര്യയുടെ ഹിതോപദേശം കൂടിയായപ്പോള്‍ കൂടിക്കാഴ്ച നിര്‍ത്തി. ശിവാജിയ്ക്ക് സമ്മാനങ്ങള്‍ കൊടുത്തു തിരിച്ചയച്ചു. ശിവാജി ബാദശാഹയ്ക്ക് കൊടുക്കാന്‍ തയ്യാറാക്കിയ നിവേദന പത്രം ജാഫര്‍ഖാന്‍ ബാദശാഹയെ ഏല്‍പ്പിച്ചു.

ആഗ്രയില്‍ നിന്ന് രക്ഷപ്പെടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ശിവാജി

ഔറംഗസേബ് ഒരു കുതന്ത്രം പ്രയോഗിച്ചു, ശിവാജിയുടെ രക്ഷണ ചുമതല രാമസിംഹന് കൊടുത്തു. ശിവാജി ഓടി രക്ഷപ്പെടാതെ നോക്കാനുള്ള ഉത്തരവാദിത്വം രാമസിംഹന്റേത്. അതിന് രാമസിംഹന്‍ വാക്കുകൊടുക്കണം. രാമസിംഹന്‍ അതംഗീകരിച്ചു....

ചരിത്രപ്രധാനമായ വിധി

സുപ്രീംകോടതിയെ തര്‍ക്കവിഷയത്തില്‍ തീരുമാനമെടുക്കുവാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ)യുടെ റിപ്പോര്‍ട്ടും അവര്‍ ഖനനത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും ആണ്.

ദേശവിരുദ്ധര്‍ക്കെതിരെ ഐക്യത്തിന്റെ മംഗളനാദം

ലതാ മങ്കേഷ്‌കറെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും അജയ് ദേവഗണിനെയും പോലെയുള്ള ജനങ്ങളുടെ ആരാധനാ പാത്രങ്ങള്‍ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്ന നിലപാടുമായി രംഗത്തുവന്നുകഴിഞ്ഞു. വിവിധരംഗങ്ങളിലെ പ്രമുഖര്‍ ഇവര്‍ക്കൊപ്പം അണിചേരുകയാണ്

ഉത്തേജകം: അയാക്‌സ് ഗോളി ഒനാനയ്‌ക്ക് ഒരു വര്‍ഷം വിലക്ക്

കഴിഞ്ഞ ഒക്‌ടോബറില്‍ മുപ്പതിന് നടത്തിയ പരിശോധനയിലാണ് ഒനാന നിരോധിക്കപ്പെട്ട മരുന്ന് കഴിച്ചതായി തെളിഞ്ഞത്. കമറൂണ്‍ രാജ്യാന്തര താരമായ ഒനാന മനപ്പൂര്‍വം ഉത്തേജക മരുന്ന് കഴിച്ചതല്ലെന്ന് അയാക്‌സ് ക്ലബ്ബ്...

ജോര്‍ റൂട്ട്; ഇംഗ്ലണ്ടണ്ടിന് മികച്ച തുടക്കം

ഓഫ് സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ സിംഗിള്‍ എടുത്താണ് റൂട്ട് നൂറ് റണ്‍സ് തികച്ചത്. റൂട്ടിന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണിത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റിലും സെഞ്ചുറി (228,186)...

രാം ഗോപാല്‍ വര്‍മയുടെ ഗ്യാങ്സ്റ്റര്‍ ചിത്രം ‘ഡി കമ്പനി’ മലയാളത്തിലും

ഡി കമ്പനിയുടെ നിഴലില്‍ ജീവിച്ച് മരിച്ച നിരവധി അധോലോക നായകരുടെ കഥകളും ചിത്രത്തിലുണ്ടാവുമെന്നും വര്‍മ ട്വീറ്റ് ചെയ്തു. 2002 ല്‍ റിലീസ് ചെയ്ത 'കമ്പനി' മികച്ച ഗ്യാങ്സ്റ്റര്‍...

രവി കെ. ചന്ദ്രന്റെ ഭ്രമം

എപി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന,അനീഷ്, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ, ഞാന്‍ പ്രകാശന്‍ ഫെയിം ദേവിക തുടങ്ങിയ...

തട്ടിക്കൂട്ട് സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്

വൈജ്ഞാനികം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഈ പുസ്തകം എഴുതിയിരിക്കുന്നത്- അല്ല, തട്ടിക്കൂട്ടിയിരിക്കുന്നത് എന്നു പറയണം. പള്ളിയറ ശ്രീധരനാണ്. ആള്‍ ചില്ലറക്കാരനല്ല എന്നു പിന്നാമ്പുറക്കവറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗണിതസംബന്ധിയായ നൂറ്റിയമ്പതില്‍പ്പരം...

സ്ത്രീവേഷത്തിലെ ഭാവസൗന്ദര്യം

അന്തരിച്ച കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയാശാനെ കഥകളിയിലെ പ്രമുഖ സ്ത്രീവേഷക്കാരന്‍ മാര്‍ഗി വിജയകുമാര്‍ അനുസ്മരിക്കുന്നു

പരാജയഭീതിയുടെ പരിഭ്രാന്തികള്‍

തിരുവനന്തപുരത്തെ നാടാര്‍ ക്രൈസ്തവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം ഭരണഘടനാ വിരുദ്ധമാണ്. സാമുദായിക സംവരണത്തിനു മാത്രമേ ഭരണഘടനാ സാധുതയുള്ളൂ. നിലവിലുള്ള നിയമം അനുസരിച്ച് മതപരമായ സംവരണം അനുവദനീയമല്ല....

ലിവര്‍പൂളിനെ അട്ടിമറിച്ചു

ഈ തോല്‍വി കിരീടം നിലനിര്‍ത്താനുള്ള ലിവര്‍പൂളിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. മാഞ്ചസ്റ്റര്‍ സിറ്റിയാണ് അടുത്തതായി ആന്‍ഫീല്‍ഡില്‍ എത്തുന്നത്. അന്നത്തെ പോരാട്ടത്തില്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ സിറ്റിയോട് തോറ്റാല്‍ നിലവിലെ ചാമ്പ്യന്മാരായ...

ലോര്‍ഡ്‌സില്‍ കണ്ണുംനട്ട്; ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കം

കളി ചെപ്പോക്കിലാണെങ്കിലും ഇരു ടീമുകളുടെയും കണ്ണ് ലോര്‍ഡ്‌സിലാണ്. ജൂണില്‍ ലോര്‍ഡ്‌സില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളികളെ ഈ പരമ്പരയാണ് നിശ്ചയിക്കുക. ജയിക്കുന്ന ടീമിന് ഫൈനല്‍...

സാജന്‍ ബേക്കറി സിന്‍സ് 1962 ഫെബ്രുവരി 12ന് തീയറ്ററിലേയ്‌ക്ക്

കെ. ബി. ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ജയന്‍ ചേര്‍ത്തല,സുന്ദര്‍ റാം, ലെന, ഗ്രേസ് ആന്റണി എന്നീ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ...

പുതുവര്‍ഷത്തിലെ ആദ്യ 3 ഡി ചിത്രം തീയറ്ററിലേയ്‌ക്ക്; മോണ്‍സ്റ്റര്‍ ഹണ്ടര്‍ നാളെ റിലീസ്

നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഐമാക്‌സ് ഗുണനിലവാരത്തില്‍ ചിത്രീകരിച്ച ഈ മൂവി തിയേറ്ററില്‍ ഇരുന്നു തന്നെ ആസ്വദിക്കണമെന്നു സിനിമ വിതരണം ചെയ്യുന്ന സോണി പിക്‌ച്ചേര്‍സ് ഇന്ത്യ മാനേജിങ്...

ഇന്ന് 6102 പേര്‍ക്ക് കൊറോണ; 5509 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 6341 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 3813 ആയി; ആശങ്കമാറാതെ കേരളം

5509 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 449 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 6341 പേര്‍ക്ക് രോഗമുക്തി. 393 ഹോട്ട് സ്‌പോട്ടുകള്‍. സംസ്ഥാനത്ത് ആകെ മരണം 3813...

സിനിമാ നിര്‍മാണ രംഗത്തെ യുവ സാന്നിധ്യം

സിനിമയില്‍ ആരെങ്കിലുമായിത്തീര്‍ന്ന സാധാരണക്കാര്‍ക്ക് പിന്നീട് നമ്മളോട് പറയാനുള്ളത് ആദ്യ കാലത്ത് അവരനുഭവിച്ച യാതനകളുടെയും വിഷമങ്ങളുടെയും കൊടും ചതികളുടെയും വിവരങ്ങളാണ്. സെല്ലുലോയ്ഡിന്റെ അനശ്വരതയിലേക്കുള്ള യാത്ര കണ്ണുനീരിന്റെ നനവുള്ള മണ്ണിലൂടെയാണെന്നത്...

സ്വാഭിമാനത്തിനേറ്റ ക്ഷതം

ധീരനായ ശിവാജി മോഹാലസ്യപ്പെടാന്‍ സാധ്യതയില്ല, രാജസഭയില്‍ നിസ്സാരനായ ഒരു നായകനായി നില്‍ക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ട് ബോധം പോയതുപോലെ അഭിനയിച്ചതാകാം എന്നും ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാജസഭയില്‍നിന്നും രാമസിംഹന്‍ ശിവാജിയെ...

ദേശീയപാതാ വികസനം : അനുഭവങ്ങളും പാഠങ്ങളും

ദേശിയപാതയുണ്ടാക്കുക എന്നതിനുപരി, അത് നിലവിലുള്ള ഗതാഗത സംവിധാനത്തെ ഏതു രീതിയില്‍ ബാധിക്കുമെന്ന വിശദപരിശോധനയാണാവശ്യം. ഭാവിയില്‍ വീണ്ടും വന്‍ പണച്ചെലവ് വരുത്തിവെക്കുന്ന നിര്‍മ്മാണങ്ങള്‍ക്ക് പകരം പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്ത...

പാര്‍ട്ടി ഗ്രാമത്തിലെ സിപിഎം തേര്‍വാഴ്ച

അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സിപിഎം എന്ന പാര്‍ട്ടി മനുഷ്യത്വവിരുദ്ധമായ ഒരു സംവിധാനമായാണ് പ്രവര്‍ത്തിക്കുക. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരും അല്ലാത്തവരുമെന്ന രീതിയില്‍ പാര്‍ട്ടി ജനങ്ങളെ വിഭജിക്കും. തങ്ങള്‍ക്കെതിരായവരെയും ഒപ്പമില്ലാത്തവരെയും അവഗണിക്കുകയും ആക്രമിക്കുകയും...

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വമ്പന്‍ വിജയം

വാന്‍ ബിസാക്ക, റാഷ്‌ഫോര്‍ഡ്, കവാനി, മാര്‍ഷ്യല്‍, മക്‌ടോമിനെ, ബ്രൂണോ ഫെര്‍ണാണ്ടസ്, ഡി. മാര്‍ഷ്യല്‍, ഡി. ജെയിംസ് എന്നിവര്‍ ഓരോ ഗോള്‍ നേടി. ഒരു ഗോള്‍ സതാംപ്റ്റണ്‍ താരം...

ടെസ്റ്റ് പരമ്പയ്ക്കുള്ള ട്രോഫിയുമായി ജോറൂട്ടും വിരാട് കോഹ്‌ലിയും

നാട്ടങ്കത്തില്‍ ജയം തുടരാന്‍ ഇന്ത്യ; ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് നാളെ തുടക്കം

ഓസീസ് മണ്ണില്‍ കളിക്കാരുടെ പരിക്കിനെതുടര്‍ന്ന് കഷ്ടപ്പെട്ട ഇന്ത്യ 2-1 ന്റെ ഐതിഹാസിക വിജയവുമായാണ് തിരിച്ചെത്തുന്നത്. ഇതിന്റെ ഹാങ്ഓവര്‍ അവസാനിക്കും മുമ്പാണ് ഇംഗ്ലണ്ടുമായുള്ള പോരാട്ടം തുടങ്ങുന്നത്. പിതൃത്വ അവധിയില്‍...

പുതിയ വാര്‍ത്തകള്‍