എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

ആര്‍എസ്എസിനെതിരെ വ്യാജ പരാമര്‍ശം: എം.വി. ജയരാജനെതിരെ മാനനഷ്ടക്കേസ്

ആര്‍എസ്എസിനെതിരെ ഗാന്ധി വധവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരെ കായംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മാനനഷ്ടകേസ്...

തരംഗം സൃഷ്ടിച്ച ദൃഷ്ടി സംഗമം

നാരീശക്തിയില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു ഭരണസംവിധാനമാണ് രാജ്യത്ത് നിലവിലുള്ളത്. സാമ്പത്തിക വളര്‍ച്ചയുടെ ചാലക ശക്തിയായും മാറ്റത്തിന്റെ പ്രതിനിധിയായും വനിതകള്‍ മാറണമെന്ന ചിന്തയാണ് ഇതിനു പിന്നില്‍. ഈ ആശയങ്ങളും ലക്ഷ്യങ്ങളുമൊക്കെ...

ലഹരിയെ അതിജീവിക്കാന്‍ ഇച്ഛാശക്തി മാത്രം പോരാ

സുഹൃത്തുക്കളുടെ പ്രലോഭനം മാത്രമല്ല, കൗതുകം, അനുകരണവാസന, അവഗണന, അംഗീകാരമോഹം മാധ്യമസ്വാധീനം, ജനിതകഘടന, ജീവിതസാഹചര്യങ്ങള്‍, വൈയക്തിക പ്രകൃതം തുടങ്ങി നിരവധി ഘടകങ്ങള്‍ ലഹരിയിലേക്ക് നീങ്ങാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നുണ്ട്. ബുദ്ധിപരമായി...

പുറത്താക്കല്‍ പോരിന് ലഖ്‌നൗവും മുംബൈയും

പരിചയ സമ്പന്നനായ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സും അവിചാരിതമായി നായക പദവിയിലേക്കെത്തിയ ക്രുണാല്‍ പാണ്ഡ്യയുടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലാണ് എലിമിനേറ്റര്‍ പോരാട്ടം. ലീഗ് റൗണ്ട് പട്ടികയില്‍...

ഒടുവില്‍ ബംഗാളിലും കേരള സ്റ്റോറി ഹൗസ് ഫുള്‍

ഭീഷണിയെ ഭയന്ന് ഭൂരിപക്ഷം തീയറ്ററുകളും പിന്‍മാറിയപ്പോള്‍ ബോണാഗാവ് നോര്‍ത്ത് 24 പര്‍ഗാനയിലെ ശ്രീമാ ഹാള്‍ എന്ന തീയറ്റര്‍ മാത്രമാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയാറായത്. നിറഞ്ഞ സദസിലാണ് ശ്രീമാ...

ജനകീയ വിഷയങ്ങള്‍ പറയുമ്പോള്‍ സഭാ നേതൃത്വത്തെ ആക്ഷേപിക്കുന്നത് ധാര്‍ഷ്ട്യം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

ക്രൈസ്തവ സഭാനേതൃത്വം ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സംഘടിതമായി ആക്രമിക്കുന്ന ആസൂത്രിത അജണ്ടകള്‍ വിലപ്പോവില്ലെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ....

ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് നിയമമായി

ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പു വച്ചു. ഇതോടെ 2012ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള...

കശ്മീരിന്റെ സൗന്ദര്യത്തില്‍ മയങ്ങി ജി 20 ഷെര്‍പ്പകള്‍

കശ്മീരിന്റെ സൗന്ദര്യത്തില്‍ മയങ്ങി ജി 20 ഷെര്‍പ്പകള്‍. ജി20 ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന്റെ രണ്ടാം ദിവസം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കണ്ടും ആസ്വദിച്ചുമാണ് ആരംഭിച്ചത്. നിഷാത് ഗാര്‍ഡന്‍, ചെഷ്മ...

ഭോപാലില്‍ റാണാപ്രതാപ് സ്മാരക മ്യൂസിയത്തിന് പദ്ധതി

മുഗളാധിപത്യത്തിനെതിരെ ഐതിഹാസിക പോരാട്ടം നടത്തിയ മഹാറാണാ പ്രതാപിന്റെ ജീവിതരേഖകള്‍ വരും തലമുറയ്ക്ക് പകരുന്ന സമഗ്രമായ മ്യൂസിയം ഭോപാലില്‍ സ്ഥാപിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. 'വീര്‍...

ഭക്തിമുക്തികളുടെ ജ്ഞാനപ്പാന

പുല്ലായിട്ടെങ്കിലും ഭാരതത്തില്‍ ജനിക്കുന്നത് പുണ്യമാണെന്നിരിക്കെ മനുഷ്യജന്മം എത്ര ശ്രേഷ്ഠമാണ്! വീണ്ടും പൂന്താനം ഓര്‍മിപ്പിക്കുകയാണ് ഇന്നു നാം ജീവിക്കുന്ന കലിയുഗത്തിന്റെ മഹിമ. മുക്തി കിട്ടുവാന്‍ ഏറ്റവും എളുപ്പം കലിയുഗമാണ്....

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഒരുക്കം തുടങ്ങി ഇന്ത്യ; ആദ്യ സംഘം ഇന്ന് തിരിക്കും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഇന്ന് ലണ്ടനിലേക്ക് തിരിക്കും. ഇംഗ്ലണ്ടിലെ ദി ഓവല്‍ സ്‌റ്റേഡിയത്തില്‍ ജൂണ്‍ ഏഴിനാണ് മത്സരം ആരംഭിക്കുക. ഓസ്‌ട്രേലിയയാണ് എതിരാളികള്‍. വിരാട്...

തിളക്കമേറ്റുന്ന ത്രിരാഷ്‌ട്ര സന്ദര്‍ശനം

പ്രധാനമന്ത്രി മോദിയെ അമേരിക്ക സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്ന് ആ രാജ്യത്തോട് അഭ്യര്‍ത്ഥിച്ചവരാണ് ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍. ഇവര്‍ തന്നെയാണ് മോദിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ വിലകുറഞ്ഞ രാഷ്ട്രീയം പയറ്റുന്നതും. മോദി...

കിരീടത്തിന് തൊട്ടരികെ പിഎസ്ജി

ഓക്‌സെയെ അവരുടെ തട്ടകത്തിലാണ് പിഎസ്ജി ഇന്നലെ തോല്‍പ്പിച്ചത്. തുടക്കത്തിലേ തെന്ന സൂപ്പര്‍താരം കിലിയന്‍ എംബപ്പെ നേടിയ ഇരട്ടഗോളില്‍ പിഎസ്ജി ആധിപത്യം പുലര്‍ത്തി. പിന്നീട് പത്തിലേറെ ഗോള്‍ ശ്രമങ്ങള്‍...

അരിക്കൊമ്പന്റെ ആഗതം

ഞാന്‍ വരും, എന്റെ നാട്ടിലേക്ക്. വരാതിരിക്കാനെനിക്കാവതുണ്ടോ? അതെന്റെ ജന്മാവകാശമല്ലേ? എത്ര നാളാണ് അയല്‍നാടിന്റെ ഔദാര്യത്തില്‍ കഴിയുക! ഇപ്പോള്‍ അങ്ങകലെയാണെങ്കിലും അടിവച്ചടിവച്ചു ഞാന്‍ വീടിന്നരികിലെത്തും. ഇരുകാലികള്‍ എന്നെ ഇല്ലാതാക്കിയാല്‍...

ശതമാനമല്ല, തുടര്‍വിജയമാണ് പ്രധാനം

വിജയ ശതമാനത്തിന്റെ കുതിപ്പില്‍ ഊറ്റംകൊള്ളുമ്പോള്‍ കഴിഞ്ഞ വര്‍ഷം അധ്യാപക സംഘടന നടത്തിയ പഠനറിപ്പോര്‍ട്ട് കണ്ണുതുറപ്പിക്കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം പ്ളസ് വണ്‍ പ്രവേശനം നേടിയ വലിയൊരുവിഭാഗം കുട്ടികള്‍ക്കും ഇംഗ്ളീഷില്‍...

‘യഥാര്‍ഥ കേരള സ്റ്റോറി’യെന്ന് തെറ്റായ പ്രചരണവുമായി ഇടതുസര്‍ക്കാര്‍

ദല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പത്രങ്ങളില്‍ നല്കിയ പരസ്യത്തിലാണ് തെറ്റായ പ്രചരണം. 62 ലക്ഷം ഗുണഭോക്താക്കള്‍ക്ക് മാസം തോറും 11,600 രൂപ പെന്‍ഷനായി വിതരണം...

നോട്ടുപിന്‍വലിക്കുമ്പോള്‍ ക്ഷുദ്രശക്തികള്‍ക്ക് നോവുന്നു

രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിച്ചത് എന്തുകൊണ്ടും സുതാര്യമായ സമ്പദ്വ്യവസ്ഥക്ക് നല്ലതു തന്നെ. 2016 ല്‍ അടിച്ച നോട്ടുകളുടെ ആയുസും അവസാനിച്ചിരിക്കുന്നു. കടലാസല്ലേ, തേയ്മാനം വരുമല്ലോ. 2000ന്റെ നോട്ടു പിന്‍വലിച്ചതുകൊണ്ട്...

ഒരുവര്‍ഷമായി പ്രതിഫലമില്ല; ഡച്ചുകാരനായ പാക് ഹോക്കി പരിശീലകന്‍ രാജിവച്ചു

പാക്കിസ്ഥാന്‍ ഹോക്കി ടീം പരിശിലക സ്ഥാനത്ത് നിന്ന് സീഗ്ഫ്രീഡ് എയ്ക്ക്മാന്‍ രാജിവച്ചു. കഴിഞ്ഞ 12 മാസമായി പ്രതിഫലം ലഭിക്കാത്തതിനാലാണ് ഡച്ചുകാരനായ ഇദ്ദേഹത്തിന്റെ നടപടി. സമൂഹമാധ്യമത്തിലൂടെയാണ് ഐയ്ക്ക്മാന്‍ തന്റെ...

പിഎസ്ജിക്ക് ജയിച്ചാല്‍ കിരീടം; ലെന്‍സ് തോല്‍ക്കുകയും വേണം

ലോറിയെന്റിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ ലെന്‍സ് തോക്കുകയാണെങ്കില്‍ പിഎസ്ജിക്ക് സമനില മതിയാകും കപ്പടിക്കാന്‍. സീസണില്‍ യൂറോപ്പിലെ പ്രമുഖ ടൈറ്റിലുകളില്‍ നിന്നെല്ലാം നേരത്തെ പുറത്തായ പിഎസ്ജിക്ക് ഇത്തവണ ഫ്രഞ്ച്...

നാലാം സ്ഥാനത്ത് എത്തിപ്പെടാന്‍ മൂന്ന് ടീമുകള്‍; ബാംഗ്ലൂരും മുംബൈയും തോറ്റാല്‍ രാജസ്ഥാന് പ്ലേഓഫിലെത്താം

മുംബൈയ്ക്കും ആര്‍സിബിക്കും 14 പോയിന്റ് വീതമുണ്ട്. ഇരു ടീമുകളും ഇന്ന് ജയിച്ചാല്‍ കൂടുതല്‍ റണ്‍റേറ്റ് ഉള്ളവര്‍ പ്ലേഓഫിന് യോഗ്യയത നേടും. ഇപ്പോഴത്തെ നിലയില്‍ റണ്‍റേറ്റില്‍ ആര്‍സിബിയാണ് മുംബൈയെക്കാള്‍...

സയന്‍സ് ടാലന്റ് സെര്‍ച്ച് ഇവന്റായ വിദ്യാര്‍ഥി വിജ്ഞാന്‍ മന്ഥിന്റെ ദ്വിദിന ദേശീയ ശാസ്ത്ര ക്യാമ്പ് തിരുവനന്തപുരത്ത് സിബിഎസ്ഇ ഡയറക്ടര്‍ ഡോ. ജോസഫ് ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്യുന്നു

വിജ്ഞാന ഭാരതി ദേശീയ ശാസ്ത്ര ക്യാമ്പിന് തുടക്കം

രാജ്യത്തെ ഏറ്റവും വലിയ സയന്‍സ് ടാലന്റ് സെര്‍ച്ച് ഇവന്റായ വിദ്യാര്‍ഥി വിജ്ഞാന്‍ മന്ഥിന്റെ (വിവിഎം) ദ്വിദിന ദേശീയ ശാസ്ത്ര ക്യാമ്പ് തിരുവനന്തപുരത്ത് ന്യൂദല്‍ഹി സിബിഎസ്ഇ ഡയറക്ടര്‍ (അക്കാദമിക്)...

പൂക്കോട് വെറ്ററിനറി കോളജില്‍ കേരള വെറ്ററിനറി സര്‍വകലാശാല നാലാമത് ബിരുദദാന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു

സാമ്പത്തിക വികസനത്തില്‍ മൃഗസംരക്ഷണ മേഖലയ്‌ക്ക് നിര്‍ണായക പങ്ക്: ഗവര്‍ണര്‍

സമൂഹത്തിന്റെ മുന്നേറ്റത്തിനായി മേഖലയില്‍ ക്രിയാത്മകമായ സേവനം അഭ്യസ്തവിദ്യരായ യുവതലമുറ ഏറ്റെടുക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ബിഎംഎസ്ആര്‍എ സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളികളുടെ സ്വകാര്യതയിലേക്കുള്ള കമ്പനികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണം: ബിഎംഎസ്ആര്‍എ

കൊവിഡിനെ മറയാക്കി ആശുപത്രി മാനേജുമെന്റുകള്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് മെഡിക്കല്‍ റപ്രസെന്റേറ്റീവ്‌സിന് തൊഴിലെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. സര്‍ക്കാര്‍ ആശുപത്രികളിലെയും തൊഴില്‍ എടുക്കാന്‍ കഴിയാത്ത സാഹചര്യം മാറ്റാന്‍ സര്‍ക്കാര്‍...

കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സമ്മേളനം കൊട്ടാരക്കരയില്‍

കേരള ക്ഷേത്ര സംരക്ഷണസമിതി 57-ാം സംസ്ഥാന സമ്മേളനം 26, 27, 28 തീയതികളില്‍ കൊട്ടാരക്കര സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ (കേളപ്പജി നഗര്‍) നടക്കും.

സിവില്‍ 20 യുടെ എഡ്യുക്കേഷന്‍ ആന്‍ഡ് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സമ്മേളനം തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. ബ്രസീലിലെ മുന്‍ വിദ്യാഭ്യാസ സഹമന്ത്രി ഡോ.ലൂയിസ് ക്ലോഡിയോ കോസ്റ്റ, സ്വാമി അമൃതസ്വരൂപാനന്ദപുരി, മൗറീഷ്യസിലെ മുന്‍ വിദ്യാഭ്യാസ മന്ത്രി അറുമുഖം പരശുരാമന്‍, ശശി തരൂര്‍ എംപി സമീപം

വികസനത്തിന്റെ അടിത്തറ സൃഷ്ടിക്കപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെ: വി. മുരളീധരന്‍

എല്ലാ രാജ്യങ്ങളുടെയും വികസനത്തിന്റെ അടിത്തറയെന്നത് വിദ്യാഭ്യാസമാണെന്നും അതുകൊണ്ടു തന്നെ വിദ്യാഭ്യാസമേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ഇന്ത്യ നല്‍കുന്നതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ജി 20...

സിപിഎം അഴിമതിയെ വാണിജ്യവത്കരിച്ചു: കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് ഏത് അഴിമതിയും കുറ്റകൃത്യവും അന്വേഷിച്ചുചെല്ലുമ്പോള്‍ അതിന്റെ അവസാന അറ്റത്ത് ഒരു സിപിഎം നേതാവുണ്ടാകുമെന്നും എല്ലാ അഴിമതിയുടെയും അവസാന ചരട് സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു. ഇടതു...

പിണറായി സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം

സര്‍ക്കാരിന്റെ വാര്‍ഷികം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എറണാകുളത്ത്...

മണിപ്പൂരില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി; സൈന്യം പട്രോളിങ് തുടരുന്നു

ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ മാരക സ്‌ഫോടക വസ്തുശേഖരം പിടിച്ചെടുത്തു. 15 ഇലക്ട്രിക് ഡിറ്റണേറ്ററുകള്‍, നാല് സര്‍ക്യൂട്ടുകള്‍, റിമോട്ട് ഫയറിങ് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കളാണ് സൈന്യത്തിന്റെ പട്രോളിങ്ങിനിടെ ബങ്ബാല്‍...

മണ്ണിടിച്ചിലില്‍ കുടുങ്ങിയ വിനോദയാത്രാസംഘത്തെ സൈന്യം രക്ഷപ്പെടുത്തി

54 കുട്ടികളടക്കമുള്ള സംഘത്തെയാണ് സൈന്യം സുരക്ഷിത സ്ഥാനത്തെത്തിച്ചത്. ലാച്ചന്‍, ലാചുങ്, ചുങ്താങ് എന്നിവിടങ്ങളിലാണ് കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായത്. ലാച്ചുങ്ങിലേക്കും ലാച്ചന്‍ താഴ്വരയിലേക്കും യാത്ര ചെയ്തിരുന്ന വിനോദസഞ്ചാരികള്‍ മണ്ണിടിച്ചിലില്‍...

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാനില്‍ മൂന്നുപേരെ കൂടി തൂക്കിക്കൊന്നു

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മൂന്നുപേരെ കൂടി ഇറാനില്‍ തൂക്കിക്കൊന്നു. മധ്യ നഗരമായ ഇസ്ഫഹാനിലാണ് മൂന്ന് പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. മജിദ് കസെമി, സാലിഹ് മിര്‍ഹാഷെമി, സയീദ്...

പുതിയ വാര്‍ത്തകള്‍