‘കേരളത്തില്‍ വിധവകള്‍ക്കുപോലും മതം നോക്കി സഹായം’; മീനാക്ഷി ലേഖി സാന്നിധ്യത്തില്‍ എറണാകുളത്ത് നടന്ന മഹിളാ ടൗണ്‍ഹാള്‍ ചര്‍ച്ചയിലെ പ്രസക്തഭാഗങ്ങള്‍
'മഹിളാ ടൗണ്‍ഹാള്‍' എന്ന പേരില്‍ ബിജെപി മഹിളാമോര്‍ച്ച കേരള ഘടകം സംഘടിപ്പിക്കുന്ന ചര്‍ച്ചാ പരിപാടിയുടെ കൊച്ചിയിലെ വേദിയില്‍ മീനാക്ഷി ലേഖി എംപി വിസ്മയകരമായ സാന്നിധ്യമായി. ഏത് വിഷയത്തിലും...







































