കന്നുകാലി മിഷന്‍: കേന്ദ്രം 26.87 കോടി നല്‍കി; കേരളം ചെലവിട്ടത് 7.57 കോടി മാത്രം; 19.3 കോടിക്ക് കണക്കും കൊടുത്തിട്ടില്ല
കണക്കുകള്‍ ഇങ്ങനെ: 2016-17 വര്‍ഷത്തില്‍ 20,392 കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്തു. 2017-18 വര്‍ഷം 7618 കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്തു. 7842 മൃഗങ്ങളെ ഇനിയും ഇന്‍ഷ്വറന്‍സില്‍ ചേര്‍ക്കാനുണ്ട്. 80...






































