എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

പ്രതീക്ഷ കാത്ത് യുവന്റസ്; ആവേശപ്പോരാട്ടത്തില്‍ ഇന്റര്‍ മിലാനെ തോല്‍പ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

യുവന്‍ ക്വാഡ്രാഡോയുടെ ഇരട്ട ഗോളാണ് യുവന്റിന് വിജയമൊരുക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും എണ്‍പത്തിയെട്ടാം മിനിറ്റിലുമാണ് ക്വാഡ്രാഡോ ഗോള്‍ നേടിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരു ഗോള്‍ അടിച്ചു....

അമേരിക്കന്‍ കായിക മേള: ഇന്ത്യയുടെ ഹൈജമ്പ് താരം തേജസ്വിന്‍ ശങ്കറിന് സ്വര്‍ണം

ഇന്ത്യന്‍ താരത്തിന്റെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണിത്. തേജസ്വിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിന് ഒരു സെന്റീമീറ്റര്‍ പിന്നില്‍. 2018 ല്‍ 2.29 മീറ്റര്‍ ചാടിക്കടന്ന്...

ഗുരുതരമല്ലാത്ത കൊവിഡ് രോഗികള്‍ ശ്രദ്ധിക്കേണ്ടത്

രോഗബാധിതരായ 80 ശതമാനം രോഗികളിലും വളരെ നേരിയ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. ആര്‍ടി-പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, മറ്റൊരു പരിശോധന കൂടി നടത്തേണ്ടതാണ്. രോഗത്തിന്റെ ഗുരുതരാവസ്ഥ...

ഡാമുകള്‍ തുറക്കുമ്പോള്‍, 2018 മറക്കരുത്

ശാസ്ത്രീയമായി മഴയുടെ ഏറ്റക്കുറച്ചില്‍ നോക്കി വിവിധ ജില്ലകളില്‍ ഡാമുകള്‍ തുറക്കണം. ഇതിനായി ശാസ്ത്ര സമൂഹത്തിന്റെ വിശകലനങ്ങള്‍ സര്‍ക്കാര്‍ മുഖവിലക്കെടുക്കണം

മഹാമാരിക്കാലത്തെ സേവന മഹത്വം

കൊവിഡിന്റെ രണ്ടാം തരംഗം കനത്ത വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ നിസ്സഹായരായ രോഗികള്‍ക്കും ജനങ്ങള്‍ക്കും വിപുലമായ സഹായമാണ് സേവാഭാരതി ഒരുക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സന്നദ്ധസംഘടനകളില്‍ മുന്‍പന്തിയിലാണ് സേവാഭാരതിയുടെ സ്ഥാനം

വാര്‍ത്തകള്‍ പുഴുങ്ങിയെടുക്കുന്നു

വസ്തുത കൊണ്ടുവരൂ, അത് വായനക്കാര്‍ക്ക് കൊടുക്കാം എന്നതില്‍ നിന്ന് ' വസ്തുത വെട്ടിക്കുഴിച്ചുമൂടൂ , നമുക്കു വേണ്ടത് പുഴുങ്ങിയെടുക്കൂ ' എന്നത്രേ ആധുനിക ന്യൂസ്‌റൂം ദേഹണ്ഡക്കാരുടെ നിര്‍ദ്ദേശങ്ങള്‍....

മനസ്സിനെ പാകപ്പെടുത്തി ഉല്ലസിക്കുക

ഉല്ലാസം എന്നത് നിങ്ങള്‍ എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ചോ ചെയ്യാത്തതിനെക്കുറിച്ചോ ഒന്നുമല്ല നിങ്ങളുടെ ആന്തരികാവസ്ഥ എങ്ങനെയോ അതനുസരിച്ച് ലഭിക്കുന്നതാണ് ശരിക്കുമുള്ള ഉല്ലാസം അഥവാ സന്തോഷം. നിങ്ങളുടെ മനസ്സും വികാരവും നിങ്ങളുടെ...

സന്ധിക്ക് തയ്യാറായി വെങ്കോജി

വെങ്കോജിയുടെ പത്‌നി ദീപാബായി ധര്‍മ്മജ്ഞയും വിവേകിനിയുമായിരുന്നു. ഇവര്‍ക്ക് ശിവാജിയോട് വലിയ ആദരവുണ്ടായിരുന്നു. ദീപാബായി പതി വെങ്കോജിയെ ഉപദേശിച്ച് വഴിക്കു കൊണ്ടുവന്നു. അതുകൊണ്ട് ശിവാജി ദീപാബായിക്കും വെങ്കോജിക്കും സ്വരാജ്യത്തിന്റെ...

അര്‍ജന്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ലോക ചാമ്പ്യന്‍; വിജയം നേടുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍

മുന്‍ ഗുസ്തി താരമായിരുന്ന അര്‍ജന്‍ 2010 ല്‍ ന്യൂദല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത്് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ കാനഡയ്ക്കായി മത്സരിച്ചു. ഒളിമ്പിക്‌സില്‍ കാനഡയെ...

ടോറസ് ഹീറോ; എവേ മത്സരങ്ങളില്‍ തുടര്‍ച്ചയായി പന്ത്രണ്ടാം ജയം; മാഞ്ചസ്റ്റര്‍ സിറ്റിക്ക് റെക്കോഡ്

ഇരുപകുതികളിലുമായാണ് ടോറസ് ഹാട്രിക്ക് തികച്ചത്. 42 , 64, 66 മിനിറ്റുകളിലാണ് ഈ വിങ്ങര്‍ ലക്ഷ്യം കണ്ടത്. ഈ സീസണില്‍ അരങ്ങേറിയ ടോറസിന് ഇതോടെ പതിമൂന്ന് ഗോളുകളായി....

അട്ടിമറിക്കപ്പെടുന്ന സര്‍വ്വകലാശാലാ നിയമനങ്ങള്‍

സിപിഎമ്മിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രചാരകരായി കേരളത്തിലെ സ്വകാര്യ, സര്‍ക്കാര്‍ കോളേജുകളിലും ജോലി ചെയ്യുന്ന ഇടതുപക്ഷ യൂണിയന്‍ അദ്ധ്യാപകരെ പിന്‍വാതിലിലൂടെ സര്‍വ്വകലാശാലയിലേക്ക് തിരുകി കയറ്റാനുള്ള ശ്രമമാണ് കോടതി വിധിയിലൂടെ...

ദീപം നിറദീപം…

ഒരിക്കലും നിലവിളക്കില്‍ ഒരു തിരി മാത്രമിട്ട് കത്തിക്കരുത്. എന്നാല്‍ രണ്ടു തിരികള്‍ ഒരുമിച്ചെടുത്ത് കൊളുത്താം. മൂന്ന്, അഞ്ച് തിരികളെടുത്തും വിളക്ക് തെളിയിക്കാം. മൂന്നെണ്ണമാണെങ്കില്‍ പടിഞ്ഞാറ്, വടക്ക്, കിഴക്ക്...

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ; മേയ് 16: ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇത്തവണത്തെ ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനം കടന്നു വരുന്നത്. സംസ്ഥാനത്ത് ഇപ്പോഴുള്ള മഴ ഡെങ്കിപ്പനി പടര്‍ത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലും ഇനി വരുന്ന...

പുതിയ സെര്‍വറിലേയ്‌ക്ക് ഡേറ്റ മാറ്റുന്നു; നാളെ ട്രഷറി ഇടപാടുകള്‍ ഇല്ല

ഇന്ന് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ഇത് സാധ്യമാകാതെ വന്നാല്‍ നാളെയും പ്രവൃത്തി നടത്തേണ്ടി വരുമെന്നതിനാലാണ് ഇടപാടുകള്‍ ഒഴിവാക്കുന്നത്.

തീവ്രവാദ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു; ഹൈന്ദവവിരുദ്ധ ഏഷ്യാനെറ്റിനോട് നിസ്സഹകരിക്കുമെന്ന് ഹിന്ദു ഐക്യവേദി

കേരളത്തിലെ ഹിന്ദു സംഘടനകള്‍ സംസ്ഥാന വ്യാപകമായി നടത്തിയ ജനകീയ പ്രതിഷേധ പരിപാടി സ്വഭവനത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീച്ചര്‍. ഹിന്ദുക്കള്‍ കൊല്ലപ്പെടേണ്ടവരോ എന്ന ചോദ്യം എഴുതിയ പ്ലക്കാര്‍ഡുകളുമായി കേരളത്തിലെ...

ആനയറിവുകളുടെ തമ്പുരാന്‍

മൂന്ന് നാല് തലമുറകള്‍ മാടമ്പിനെ ഓര്‍ക്കും. അതില്‍ ഇളം തലമുറക്കാര്‍ കൂടുതല്‍ ഉള്‍പ്പെടുന്ന ആബാലവൃദ്ധം, തമ്പുരാനെ ഓര്‍ക്കുന്നത് ആനകളുടെ അവതാരകനും ആധികാരികനുമായിട്ടായിരിക്കും. ടെലിവിഷന്‍ പരിപാടിയായ ഇ-ഫോര്‍ എലിഫെന്റുമായി...

അറിവിന്റെ അരണി കടഞ്ഞ് ഒരാള്‍

മാടമ്പ് തന്റെ ജീവിതയാത്രയില്‍ സ്വായത്തമാക്കിയ സ്വയാര്‍ജ്ജിതമായ ജ്ഞാനം, തനിക്ക് പകര്‍ന്നുകിട്ടിയ വൈദികവും പാരമ്പര്യാധിഷ്ഠിതവുമായ ധാരണകള്‍ ചേര്‍ത്ത് പാകപ്പെടുത്തി എടുക്കുകയായിരുന്നു. അങ്ങനെ പാകപ്പെടുത്തിയ വിജ്ഞാനം അദ്ദേഹം തപസ്യയുടെ തട്ടകം...

അശ്വത്ഥാമാവില്‍നിന്ന് അമൃതസ്യ പുത്രനിലേക്ക്

ജീവിതത്തില്‍ വി.ടി. ഭട്ടതിരിപ്പാടിനെയും എഴുത്തില്‍ കോവിലനെയും മാതൃകയാക്കിയ മാടമ്പ് കാതലുള്ള ധിക്കാരിയായിരുന്നു. കൃതികളിലും ജീവിതത്തിലും തന്റെ ബോധ്യങ്ങള്‍ വിളിച്ചുപറയാന്‍ യാതൊരു മടിയും കാണിച്ചില്ല. സംസ്‌കൃതത്തിലും തന്ത്രശാസ്ത്രത്തിലും അപാരമായ...

‘ശ്വാസംമുട്ടി’ കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം

ഉച്ചയോടെ സ്വകാര്യ ആശുപത്രിയായ അരമന ഹോസ്പിറ്റല്‍ ആന്‍ഡ് ഹാര്‍ട്ട് സെന്ററിലാണ് ഓക്‌സിജന്‍ ക്ഷാമം നേരിട്ടത്. ഇന്നലെ ഉച്ചയോടെ ഇവിടെ അവശേഷിച്ചത് വെറും നാല് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാത്രമായിരുന്നു....

ജയരാജും മാടമ്പും. (ജയരാജിന് മാടമ്പിനെ പരിചയപ്പെടുത്തിക്കൊടുത്ത അരിയന്നൂര്‍ ഉണ്ണി ഒപ്പം)

മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്

കുടുംബസമേതം എന്ന സിനിമയിലൂടെയാണ് മാടമ്പുമായി പരിചയപ്പെടുന്നത്. ദേശാടനം ആണ് സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരിവ് ആയത്. നമ്പൂതിരി കഥാപാത്രങ്ങള്‍ ഇത്ര തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന മറ്റൊരാള്‍ ഉണ്ടാകാനിടയില്ല....

മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്

1980കളില്‍ മാടമ്പിന് ഇടത്പക്ഷത്തോടായിരുന്നു ആഭിമുഖ്യം. ദൈവണ്ടോ? നിങ്ങള് കണ്ടിട്ടുണ്ടോയെന്നൊക്കെ ചോദിക്കും, തര്‍ക്കങ്ങള്‍ക്കിടെ. മാര്‍ക്‌സിസം ശാസ്ത്രമാണ് എന്നൊക്കെയുള്ള പ്രസംഗങ്ങള്‍. 1988 മുതല്‍ 93 വരെ യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു....

സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു

റേഷന്‍ കാര്‍ഡുകള്‍ വഴി സൗജന്യമായി കേന്ദ്രം വിതരണം ചെയ്ത കടല നിരവധി പേര്‍ വാങ്ങിയിരുന്നില്ല. ഇത്തരത്തില്‍ ബാക്കിയായതാണ് നാലുമാസമായി റേഷന്‍കടകളില്‍വെച്ച് കേടായത്. ബാക്കിവന്ന കടല സംസ്ഥാന സര്‍ക്കാര്‍...

സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നത് ജ്യോത്സ്യന്റെ നിര്‍ദേശ പ്രകാരം; രണ്ടാം സര്‍ക്കാര്‍ അധികാരം ഏല്‍ക്കുക മേയ് 18 ഷഷ്ഠി ദിനത്തില്‍

സിപിഎമ്മിലെ കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുമായി ഏറെ അടുപ്പമുള്ള പയ്യന്നൂര്‍ സ്വദേശിയായ ജോത്സ്യന്റെ നിര്‍ദേശപ്രകാരമാണ് മേയ് 18ന് ഷഷ്ഠി ദിനത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ നടത്തിയാല്‍ മതി...

പുണ്യം വൈശാഖം

ചാന്ദ്രമാസ പ്രകാരം വിശാഖം നക്ഷത്രത്തില്‍ പൗര്‍ണമി വരുന്നമാസമാണ് വൈശാഖം. ആ കാലഗണന അനുസരിച്ച് അതിശ്രേഷ്ഠമായ വൈശാഖമാസാരംഭം ഇന്നാണ്.

ഒരേയൊരു ഗൗരിയമ്മ

മന്ത്രിയെന്ന നിലയില്‍ പ്രകടിപ്പിച്ച ഭരണപാടവവും ആജ്ഞാ ശക്തിയും ദീര്‍ഘവീക്ഷണവും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്

ശ്രീലങ്കന്‍ പര്യടനം; ധവാനോ ഹാര്‍ദിക്കോ നായകനാകും

ജൂലൈയിലാണ് ഇന്ത്യന്‍ ടീം ശ്രീലങ്ക സന്ദര്‍ശിക്കുക. മൂന്ന്് ഏകദിനങ്ങളും മൂന്ന് ടി 20 മത്സരങ്ങളും കളിക്കും. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നടക്കുന്നതിനാല്‍...

താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ബിസിസിഐ; കൊവിഡ് ബാധിച്ചാല്‍ ടീമിന് പുറത്ത്

മുംബൈയില്‍ എത്തുന്നതുവരെ മറ്റുളളവരുമായി സമ്പര്‍ക്കത്തില്‍ കഴിയാതെ നോക്കാന്‍ കളിക്കാര്‍ക്ക് ടീമിന്റെ ഫസിയോ യോഗേഷ് പാര്‍മര്‍ നിര്‍ദേശം നല്‍കി. മുംബൈയിലെ ആര്‍.ടി- പി.സി.ആര്‍ പരിശോധനയില്‍ ആരെങ്കിലും പോസീറ്റീവ് ആകുകയാണെങ്കില്‍...

ഐശ്വര്യമാണ് ഒൗഷധിയാണ് വെറ്റില

വെറ്റിലയുടെ ഉള്ളില്‍ വിഷ്ണുവും പുറത്ത് ചന്ദ്രനും കോണുകളില്‍ ശിവനും ബ്രഹ്മാവും വാഴുന്നു. അഗ്രത്തില്‍ കുടികൊള്ളുന്നത് ലക്ഷ്മീദേവി. മധ്യത്തില്‍ സരസ്വതി

പുതിയ വാര്‍ത്തകള്‍