എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

മിന്നും താരങ്ങള്‍ വീണ്ടും കളിക്കളത്തിലേക്ക്

പറപ്പൂര്‍ സ്വദേശിയ സി.വി പാപ്പച്ചന്‍ കേരള വര്‍മ്മ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ടീമില്‍ കളിച്ചാണ് ശ്രദ്ധേയനായത്. മികച്ച പ്രകടനം 1985ല്‍ പോലീസില്‍ എത്തിച്ചു. 14...

ഏഷ്യന്‍ ബോക്‌സിങ്; 12 മെഡലുകള്‍ ഉറപ്പിച്ച് ഇന്ത്യ

വനിതകളുടെ 60 കി.ഗ്രാം വിഭാഗത്തില്‍ സിമ്രാന്‍ജിത്, 54 കി.ഗ്രാം വിഭാഗത്തില്‍ സാക്ഷി, 57 കി.ഗ്രാം വിഭാഗത്തില്‍ ജെയ്സ്മിന്‍ എന്നിവര്‍ സെമിയില്‍ പ്രവേശിച്ചു. 51 കി.ഗ്രാം വിഭാഗത്തില്‍ സൂപ്പര്‍...

ഉപനിഷത്ത് വിജ്ഞാനത്തിന്റെ മനുഷ്യരൂപം

ശാന്തിക്കു പോലും ശാന്തിപാഠം തീര്‍ത്ത ഉപനിഷത്തുക്കള്‍, അര്‍ഥ കാമനകള്‍ക്ക് ധര്‍മ്മമാര്‍ഗ്ഗം ഉപദേശിക്കുകയും, പിളര്‍ന്നു നില്‍ക്കുന്ന മനോ വിചാരങ്ങള്‍ക്ക് ധ്യാനമാര്‍ഗം ഓതിയും, നേതി നേതി വാക്യങ്ങളിലൂടെ വിടര്‍ന്നു നില്‍ക്കുന്ന...

ലക്ഷദ്വീപ്: പ്രോസിക്യൂട്ടറെ മാറ്റിയതിന് ഹൈക്കോടതി സ്റ്റേ

കഴിഞ്ഞ മേയ് 21 നാണ് കുറ്റപത്രം തയാറാക്കാന്‍ പോലീസിനെ സഹായിക്കാനും മറ്റുമായി പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ച് ലക്ഷദ്വീപിലെ എഡിഎം ഉത്തരവിറക്കിയത്. ഇതുമൂലം കോടതി നടപടികള്‍ നിറുത്തിവെക്കേണ്ട സ്ഥിതിയാണെന്നും അഞ്ചു...

ലക്ഷദ്വീപ്: പ്രോസിക്യൂട്ടറെ മാറ്റിയതിന് ഹൈക്കോടതി സ്റ്റേ

കഴിഞ്ഞ മേയ് 21 നാണ് കുറ്റപത്രം തയാറാക്കാന്‍ പോലീസിനെ സഹായിക്കാനും മറ്റുമായി പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ച് ലക്ഷദ്വീപിലെ എഡിഎം ഉത്തരവിറക്കിയത്. ഇതുമൂലം കോടതി നടപടികള്‍ നിറുത്തിവെക്കേണ്ട സ്ഥിതിയാണെന്നും അഞ്ചു...

ലക്ഷദ്വീപിലെ രാഷ്‌ട്രീയ ജിഹാദ്

വികസനത്തിലൂടെയും സൈ്വരജീവിതത്തിലൂടെയും ലക്ഷദ്വീപിലെ ജനത ദേശീയ മുഖ്യധാരയോട് ചേരുന്നതിനെ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ്സും മുസ്ലിംലീഗും ഇഷ്ടപ്പെടുന്നില്ല. ഒരിക്കല്‍ ഇങ്ങനെ സംഭവിച്ചാല്‍ തങ്ങള്‍ രാഷ്ട്രീയമായി ഒറ്റപ്പെടുമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു.

സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോളയ്‌ക്ക് പുരസ്‌കാരം

മുപ്പത്തിയെട്ട് മത്സരങ്ങളില്‍ 86 പോയിന്റോടെയാണ് സിറ്റി ഇത്തവണ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെക്കാള്‍ പന്ത്രണ്ട് പോയിന്റിന് മുന്നിലെത്തി. യുണൈറ്റഡിന് 38 മത്സരങ്ങളില്‍...

കൊച്ചി ടസ്‌കേഴ്‌സിന് കളിച്ചതിന്റെ പ്രതിഫലം മുഴുവന്‍ കിട്ടിയില്ലെന്ന് ഹോഡ്ജ്

2020 ലെ ടി 20 വനിതാ ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യന്‍ ടീമിന് സമ്മാത്തുക ഇത്്‌വരെ നല്‍കിയിട്ടില്ലെന്ന് ഇംഗ്ലണ്ടിലെ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിനിന് പിന്നാലെയാണ് ഹോഡ്ജിന്റെ...

എം.എ. യൂസഫലിക്കുവേണ്ടി മന്ത്രി ആന്റണി രാജുവും ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദനും ചേര്‍ന്ന് 10 ലക്ഷം രൂപയുടെ ചെക്ക് പ്രീതയ്ക്ക് കൈമാറുന്നു

മുന്‍ ദേശീയ ഫുട്‌ബോള്‍ താരം പ്രീതയ്‌ക്ക് യൂസഫലിയുടെ സഹായം കൈമാറി

തിരുവനന്തപുരം വെട്ടുകാടിലുണ്ടായ രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ പ്രീതയുടെയും സമീപത്തുള്ള സഹോദരി വിനിത സജുവിന്റേയും വീടുകളുടെ അടിത്തറ ഒലിച്ചു പോയിരുന്നു. വീടുകളുടെ ചുമരുകള്‍ നിലംപതിക്കാതിരിക്കാന്‍ മണല്‍ ചാക്കുകള്‍ അടുക്കിവയ്ക്കുന്ന പ്രീതയുടെയും...

കലാശക്കളി; യുറോപ്പ ലീഗ് ഫൈനലില്‍ നാളെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിയാ റയലും നേര്‍ക്കുനേര്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് മഞ്ചസ്റ്റര്‍ യുണൈറ്റഡ്് യുറോപ്പ ലീഗ് ഫൈനലിനിറങ്ങുന്നത്. പ്രീമിയര്‍ ലീഗിലെ അവസാന അഞ്ച് മത്സരങ്ങളില്‍ രണ്ട വിജയവും ഒരു...

ലക്ഷദ്വീപ്: വിവാദം വികസനത്തെ തടയാന്‍

പാലിന്റെ കാര്യം തന്നെ എടുക്കാം. വന്‍ ചെലവിലാണ് ദ്വീപില്‍ പാല്‍ ഉല്‍പ്പാദനം നടക്കുന്നത്. എന്നാല്‍ ഒരു ലിറ്റര്‍ പാലിന് 70 രൂപയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. കനത്ത നഷ്ടമാണ്...

മൂന്നാം വരവില്‍ ആരോഗ്യ സംരക്ഷണം അതിപ്രധാനം

ശാസ്ത്രം രോഗങ്ങളെ രണ്ടായി തരംതിരിക്കുന്നു നിജം, ആഗന്തുകം എന്നിങ്ങനെ. നിജം എന്ന പട്ടികയില്‍ വരുന്ന രോഗങ്ങള്‍ മനുഷ്യരുടെ അപചാരാനുഷ്ടാനങ്ങളുടെ ഫലമായും പൂര്‍വ്വജന്മ കര്‍മഫലമായും രണ്ടും കൂടിയും വരുന്നതാണ്....

വനവാസി ഊരുകള്‍ കൊവിഡ് ഭീതിയില്‍

രാഷ്ട്രീയ നേതാക്കളുടെയും ഭരണാധികാരികളുടെയും അവകാശവാദങ്ങള്‍ക്കപ്പുറം സംസ്ഥാനത്തെ വനവാസി ഊരുകള്‍ സോമാലിയയുടെ ചെറുപതിപ്പുകളായി തുടരുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അഭാവവും അപര്യാപ്തതകളും വനവാസികളുടെ ജീവിതത്തെ തുറിച്ചുനോക്കുന്നു. വാഹന സൗകര്യങ്ങളും ചികിത്സാസൗകര്യങ്ങളുമൊക്കെയുള്ള...

മിലാനും യുവെയും ചാമ്പ്യന്‍സ് ലീഗിന്

യുവന്റസ് അവസാന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ബോലോഗ്നയെ പരാജയപ്പെടുത്തി. ഹെല്ലാസ്‌വെറോണയും നാപ്പോളിയും തമ്മിലുള്ള മത്സരം സമനിലുമായ (1-1)തോടെയാണ് യുവന്റസിന് ചാമ്പ്യന്‍സ് ലീഗിലേക്ക് ടിക്കറ്റ് ലഭിച്ചത്. മുപ്പത്തിയെട്ട്...

ലിലെക്ക് ഫ്രഞ്ച് ലീഗ് കിരീടം

ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലിലെ ആങ്കേഴ്‌സിനെ പരാജയപ്പെടുത്തിയത്. ഡേവിഡ്, യില്‍മാസ് എന്നിവരാണ് ലില്ലിക്കായി ഗോളുകള്‍ നേടിയത്. ആങ്കേഴ്‌സിന്റെ ഏക ഗോള്‍ ഫല്‍ഗിനിയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്....

റൊണോക്ക് റെക്കോഡ്

ഇന്റര്‍ മിലാന്റെ റൊമേലു ലുകാകു, അറ്റ്‌ലാന്റയുടെ ലൂയിസ് മൂറീല്‍ എന്നിവരെ മറികടന്നാണ് റൊണാള്‍ഡോ ഗോള്‍വേട്ടയില്‍ മുന്നിലെത്തിയത്. ആന്ദ്രെ പിര്‍ലോയുടെ യുവന്റസിനായി 29 ഗോളുകള്‍ നേടി . ഇതാദ്യമായാണ്...

കളിപ്പാട്ടക്കണ്ണിലെ ഊര്‍ജ്ജ സ്രോതസ്സുകള്‍

ഈ രചനകളില്‍ കവിയുടെ കാവ്യ സ്വാതന്ത്ര്യം നിരുപമവും നിരങ്കുശവുമാണ്. അതുകൊണ്ടാണ് മലയാളത്തിലെ ശ്രേഷ്ഠ കവി വി. മധുസൂദനന്‍ നായര്‍ ഇങ്ങനെ കുറിച്ചത്. ''കവിതയുടെ അഗ്‌നിബീജങ്ങള്‍ ജ്വലിപ്പിക്കുവാന്‍ സഹജവീര്യവും...

കുന്തിപ്പുഴയെ കണ്ട് മാത്രയില്‍

സുബ്രഹ്മണ്യപുരത്തിന്റെ പ്രാന്തപ്രദേശമാണ് കരിമ്പുഴ. കുന്തിപ്പുഴ ഈ പ്രദേശത്തുകൂടി ഒഴുകുമ്പോള്‍ കരിമ്പുഴയെന്ന് ചെല്ലപ്പേര്. ഈ പുഴയും അതിന്റെ വിശാലമായ മണല്‍ത്തിട്ടയും അഥര്‍വ്വം എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനായിരുന്നു. 32...

യജ്ഞം അറിവും സംസ്‌കാരവുമാണ്‌

േരാഗകാരണങ്ങെള േതടിെച്ചന്ന് അവെയ ഉന്മൂലനം െചയ്യാന്‍ േവണ്ടിയാണ് യജമാനന്‍ ഇങ്ങെനയുള്ള വിേശഷ്രദവ്യങ്ങെള കണ്ടെത്തി ്രപേയാഗിക്കുന്നത്. േരാഗത്തിനാണ് ഒൗഷധം, എന്നാല്‍ േരാഗകാരണങ്ങെളേപ്പാലും ഇല്ലാതാക്കുക, ഇതാണ് െെവദികരുെട കാഴ്ചപ്പാട്.

ഓണ്‍ലൈന്‍ വഴിപാട് തട്ടിപ്പ്; ക്ഷേത്രങ്ങളുടെ പേരുകള്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു

കോഴിക്കോട് സൈബര്‍ ക്രൈം പോലീസാണ് നടപടി സ്വീകരിച്ചത്. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള പല പ്രമുഖ ക്ഷേത്രങ്ങളുടെയും പേരുകള്‍ സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നതായി മലബാര്‍ ദേവസ്വം പ്രസിഡന്റ് എം.ആര്‍. മുരളി...

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍ നിരോധിക്കണം:ക്ഷീരകര്‍ഷകര്‍

ലോക്ഡൗണിനെ തുടര്‍ന്ന് മില്‍മ ഉച്ചയ്ക്ക് ശേഷമുള്ള പാല്‍ സംഭരണം നിര്‍ത്തിയിരുന്നു. എന്നാല്‍ കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വൈകുന്നേരത്തെ 80 ശതമാനം പാല്‍ സംഭരണം മില്‍മ ആരംഭിച്ചിരുന്നു. എന്നാല്‍ മില്‍മയുടെ...

കേരളത്തില്‍ നിന്നുള്ള തേയില കയറ്റുമതിയില്‍ വര്‍ധന; 2019-20ല്‍ കയറ്റുമതി ചെയ്തത് 109 ദശലക്ഷം ഡോളറിന്റെ തേയില

ആഗോള വാണിജ്യ-ധനകാര്യസ്ഥാപനമായ ഡ്രിപ് കാപ്പിറ്റലിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഗ്രീന്‍ ടീയുടെ സാധ്യതകള്‍ കൂടുതല്‍ ഉപയോഗിക്കുകയും മൂല്യവര്‍ധിത...

മുന്‍ ആരോഗ്യമന്ത്രിയുടെ കരുതല്‍ വാക്കില്‍ ഒതുങ്ങി; മക്കളുടെ തുടര്‍ ചികിത്സയ്‌ക്ക് പണം ഇല്ല: ശാന്തിയും കുടുംബവും റോഡരികില്‍ത്തന്നെ

ഒമ്പതുമാസം മുമ്പാണ് ശാന്തി അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി ആദ്യമായി റോഡിലിറങ്ങിയത്. 12 വയസ്സുള്ള പെണ്‍കുട്ടിയും നാലാണ്‍മക്കളാണുള്ളത്. അതില്‍ പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് അടിയന്തര ശസ്ത്രക്രിയയും ആവശ്യമാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചു...

ഭീകരവാദ സംഘടനയുമായി അതിരുവിട്ട ബന്ധം; കൊല്ലത്തെ പോലീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനെ കോട്ടയത്തേക്ക് സ്ഥലംമാറ്റി. തമിഴ്‌നാട്ടില്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ചെന്ന സംശയത്തില്‍ പുനലൂര്‍ സ്വദേശിയുള്‍പ്പടെ രണ്ട് പേരെ ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. യുപിയില്‍...

ബാര്‍ജ് ദുരന്തം: മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി

കല്‍പറ്റ സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം ചിറക്കടവ് സ്വദേശി സസിന്‍ ഇസ്മയില്‍, വയനാട് വടുവന്‍ചാല്‍ സ്വദേശി സുമേഷ് എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. വടുവന്‍ചാല്‍ മേലേവെള്ളേരി സുധാകരന്‍,...

ദരിദ്രനെ അതി ദരിദ്രനാക്കി; ‘നിര്‍മ്മാര്‍ജ്ജനത്തിന് അധരവ്യായാമം മാത്രം പോര, തൊഴിലവസരം സൃഷ്ടിക്കണം’ : ഡോ.മേരി ജോര്‍ജ്ജ്

തൊഴിലുറപ്പ് പദ്ധതിപോലും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയില്ല. തൊഴിലുറപ്പില്‍ 90 ശതമാനം കേന്ദ്രസര്‍ക്കാര്‍ വിഹിതം നല്‍കുമ്പോള്‍ സംസ്ഥാനം നല്‍കുന്നത് 10 ശതമാനമാണ്.

ഉച്ചഭാഷിണിയിലൂടെ കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി ക്ഷേത്രങ്ങള്‍

മഹാമാരിയെ നാട് എത്ര ഗൗരവത്തിലാണ് കാണേണ്ടത് എന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ക്ഷേത്രഭാരവാഹികളുടെ സമയോചിത ഇടപെടലിലൂടെ ഉയര്‍ന്നു കേള്‍ക്കുന്നത്. സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മുഖാവരണം ധരിക്കേണ്ടതിന്റെയും പ്രാധാന്യം ആരാധനാലയത്തില്‍ നിന്നുതന്നെ...

പുതിയ വാര്‍ത്തകള്‍